താൻ മുസ്ലീം വിരോധിയല്ലെന്ന് വെള്ളാപ്പള്ളി
Kerala Kerala Mex Kerala mx Top News
0 min read
133

താൻ മുസ്ലീം വിരോധിയല്ലെന്ന് വെള്ളാപ്പള്ളി

April 6, 2025
0

ആലപ്പുഴ: താൻ മുസ്ലിം വിരോധിയല്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബാബരി മസ്ജിദ് തകർത്തപ്പോൾ എതിർത്തത് എസ്എൻഡിപി അല്ലേയെന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു. മലപ്പുറത്തെ കുറിച്ചുള്ള പരാമർശം വിവാദമായ പശ്ചാത്തലത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. താൻ പറഞ്ഞത് സമുദായത്തിന്റെ പിന്നോക്കാവസ്ഥയെപ്പറ്റിയാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തന്റെ സമുദായത്തിന്റെ വികാരവും വിചാരവും ദുഃഖവും മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മലപ്പുറത്ത് ഈഴവ സമുദായത്തിന് കീഴിൽ ഒരു വിദ്യാഭ്യാസ സ്ഥാപനവും ഇല്ലെന്നും വെള്ളാപ്പള്ളി

Continue Reading
മദ്യ ലഹരിയിൽ കുപ്പി പൊട്ടിച്ച് അമ്മാവൻമാരെ കുത്തി; മലപ്പുറം കൊണ്ടോട്ടിയിൽ യുവാവിനെ നാട്ടുകാർ പിടികൂടി…
Kerala Kerala Mex Kerala mx Top News
0 min read
155

മദ്യ ലഹരിയിൽ കുപ്പി പൊട്ടിച്ച് അമ്മാവൻമാരെ കുത്തി; മലപ്പുറം കൊണ്ടോട്ടിയിൽ യുവാവിനെ നാട്ടുകാർ പിടികൂടി…

April 6, 2025
0

കൊണ്ടോട്ടി: യുവാവ് മദ്യലഹരിയിൽ അമ്മാവൻമാരെ കുപ്പി പൊട്ടിച്ച് കുത്തി. മലപ്പുറം കൊണ്ടോട്ടി കോട്ടപ്പുറത്താണ് യുവാവ് അമ്മാവൻമാരെ ആക്രമിച്ചത്. യുവാവി​ന്റെ കുത്തേറ്റ് നൗഫൽ, വീരാൻ കുട്ടി എന്നിവർക്ക് പരിക്കേറ്റതിനെത്തുടർന്ന് ഇവരെ കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. സാക്കിർ എന്ന യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. അക്രമത്തിനിടെ പരിക്കേറ്റ ഇയാളെ പൊലീസ് മഞ്ചേരി ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading
രണ്ട് ബ്രിട്ടീഷ് എംപിമാർക്ക് പ്രവേശനം വിലക്കി ഇസ്രയേൽ
Kerala Kerala Mex Kerala mx Top News World
1 min read
162

രണ്ട് ബ്രിട്ടീഷ് എംപിമാർക്ക് പ്രവേശനം വിലക്കി ഇസ്രയേൽ

April 6, 2025
0

ടെൽ അവീവ്: രണ്ട് ബ്രിട്ടീഷ് എംപിമാരെ ഇസ്രയേലിൽ കസ്റ്റഡിയിലെടുത്തു. യുയാൻ യാങ്, അബ്റ്റിസം മുഹമ്മദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ലേബർ പാർട്ടി എം.പിമാരാണ് ഇവർ. ഇസ്രയൽ സന്ദർശനത്തിനെത്തിയ ബ്രിട്ടീഷ് സംഘത്തിലുണ്ടായിരുന്നവരാണ് ഇരുവരും. യുയാൻ യാങ് വുഡ്‍ലി മണ്ഡലത്തിൽ നിന്നുള്ള എം.പിയാണ്. മുഹമ്മദ് ഷെഫീൽഡ് സെൻട്രൽ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഇസ്രായേൽ പ്രതിരോധസേനയെ സംബന്ധിച്ച് ഡോക്യുമെന്ററി പുറത്തിറക്കി രാജ്യത്തെ അപമാനിക്കാൻ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് ഇരുവരെയും ഇസ്രയേലിൽ പ്രവേശിപ്പിക്കാൻ അധികൃതർ തയ്യാറാകാതിരുന്നത്. ഇവരുടെ

Continue Reading
അടിമുടി മാറ്റത്തിനൊരുങ്ങി ഇന്ത്യൻ റെയിൽവേ
Kerala Kerala Mex Kerala mx National Top News
0 min read
167

അടിമുടി മാറ്റത്തിനൊരുങ്ങി ഇന്ത്യൻ റെയിൽവേ

April 6, 2025
0

ആധുനിക എഞ്ചിനുകളും അത്യാധുനിക സംവിധാനങ്ങളുമായി മാറ്റത്തിനൊരുങ്ങി ഇന്ത്യൻ റെയിൽവെ. എഞ്ചിൻ മുതൽ വീലുകൾക്ക് വരെ സുപ്രധാനമായ മാറ്റങ്ങൾ കൊണ്ടുവരാൻ പോകുകയാണെന്നാണ് റിപ്പോർട്ട് വാട്ടർലെസ് ടോയ്ലറ്റുകൾ, സുഖപ്രദമായ സീറ്റുകൾ തുടങ്ങി അത്യാധുനിക സംവിധാനങ്ങ‌ളാണ് ട്രെയിനുകളിലുണ്ടാകുക. ഇതുവഴി ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കുകയും യാത്രക്കാർക്കും ലോക്കോ പൈലറ്റുമാർക്കും സുഖകരമായ യാത്ര ഉറപ്പുവരുത്തുകയും ചെയ്യും. ട്രെയിനുകളിൽ നിലവിൽ ഉപയോ​ഗിക്കുന്ന എഞ്ചിനുകളെ അപേക്ഷിച്ച് ആധുനിക എഞ്ചിനുകൾ സർവീസ് ചെയ്യാൻ എളുപ്പമാണ് എന്നതാണ് സവിശേഷത. എഞ്ചിൻ ചെറുതായിരിക്കുമെങ്കിലും അവയുടെ

Continue Reading
പ്രതിശ്രുത വര​ന്റെ കൺമുന്നിൽ റോളർ കോസ്റ്ററിൽ നിന്ന് വീണു; 24 കാരിക്ക് ​ദാരുണാന്ത്യം
Kerala Kerala Mex Kerala mx National Top News
1 min read
149

പ്രതിശ്രുത വര​ന്റെ കൺമുന്നിൽ റോളർ കോസ്റ്ററിൽ നിന്ന് വീണു; 24 കാരിക്ക് ​ദാരുണാന്ത്യം

April 6, 2025
0

ഡൽഹി: പ്രതിശ്രുത വരനൊപ്പം അമ്യൂസ്മെന്‍റ് പാർക്കിലെ റോളർ കോസ്റ്ററിൽ റൈഡ് ചെയ്യവെ താഴെ വീണ് യുവതിക്ക് ​ദാരുണാന്ത്യം. സൗത്ത് വെസ്റ്റ് ഡൽഹിയിലെ കപഷേരയ്ക്ക് സമീപമുള്ള ഫൺ ആൻഡ് ഫുഡ് വാട്ടർ പാർക്കിലാണ് അപകടം നടന്നത്. വിവാഹത്തിന് മാസങ്ങൾ മാത്രം ശേഷിക്കെ പ്രതിശ്രുത വര​ന്റെ കൺമുന്നിലാണ് 24കാരിയായ പ്രിയങ്ക മരിച്ചത് പ്രതിശ്രുത വരൻ നിഖിലിനൊപ്പമാണ് പ്രിയങ്ക അമ്യൂസ്മെന്‍റ് പാർക്കിലെത്തിയത്. റോളർ കോസ്റ്റർ റൈഡിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് സ്റ്റാൻഡ് പൊട്ടിയാണ് പ്രിയങ്ക

Continue Reading
ഒറ്റച്ചാർജിൽ 614 കിലോമീറ്റർ വരെ റേഞ്ച്; പുതിയ ഹ്യുണ്ടായി അയോണിക് 6 ഫെയ്‌സ്‌ലിഫ്റ്റ്
Auto Kerala Kerala Mex Kerala mx Top News
1 min read
148

ഒറ്റച്ചാർജിൽ 614 കിലോമീറ്റർ വരെ റേഞ്ച്; പുതിയ ഹ്യുണ്ടായി അയോണിക് 6 ഫെയ്‌സ്‌ലിഫ്റ്റ്

April 6, 2025
0

ഹ്യൂണ്ടായിയുടെ പുതിയ അയോണിക് 6 ഫെയ്‌സ്‌ലിഫ്റ്റ് 2025 ലെ സിയോൾ മോട്ടോർ ഷോയിലാണ് ഔദ്യോഗികമായി അനാച്ഛാദനം ചെയ്തത്. ഇതോടെ വൻതോതിൽ ലോക ശ്രദ്ധ നേടിയെടുക്കാൻ ഹ്യൂണ്ടായി അയോണിക് 6 ന് സാധിച്ചിട്ടുണ്ട്. ഒറ്റച്ചാർജിൽ 614 കിലോമീറ്റർ റേഞ്ച് ലഭിക്കുമെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. ഹ്യുണ്ടായി അയോണിക് 6 ഫെയ്‌സ്‌ലിഫ്റ്റിന്റെ 5 പ്രധാന സവിശേഷതകൾ നോക്കാം… സ്പോർട്ടി ഡിസൈൻ മുതൽ, പുതിയ അയോണിക് 6 ന് ഹ്യുണ്ടായി RN22e ആശയത്തിൽ നിന്ന് (പ്രത്യേകിച്ച്

Continue Reading
ലക്ഷ്മീ നാരായണ രാജയോഗം തുടങ്ങി; നിങ്ങളുടെ ജീവിതത്തിൽ ഇനി എന്തെല്ലാം മാറ്റങ്ങളാണ് വരുന്നത് എന്നറിയേണ്ടേ?
Astrology Kerala Kerala Mex Kerala mx Top News
0 min read
171

ലക്ഷ്മീ നാരായണ രാജയോഗം തുടങ്ങി; നിങ്ങളുടെ ജീവിതത്തിൽ ഇനി എന്തെല്ലാം മാറ്റങ്ങളാണ് വരുന്നത് എന്നറിയേണ്ടേ?

April 6, 2025
0

ബുധനും ശുക്രനും ഏതെങ്കിലും രാശിയിൽ ഒരുമിച്ചെത്തുമ്പോഴാണ് ലക്ഷ്മീ നാരായണ രാജയോഗം രൂപം കൊള്ളുന്നത് എന്നാണ് ജ്യോതിഷികൾ വ്യക്തമാക്കുന്നത്. ഇതിലൂടെ ചില രാശിക്കാർക്ക് വമ്പൻ നേട്ടങ്ങൾ ലഭിക്കും. ഇപ്പോഴിതാ, ഏപ്രിൽ നാലിന് ലക്ഷ്മീ നാരായണ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. അഞ്ച് രാശികളിൽ ജനിച്ചവർക്കാണ് ഇതിന്റെ നേട്ടങ്ങൾ ലഭിക്കുന്നത്. ലക്ഷ്മീ നാരായണ രാജയോഗത്തിലൂടെ ജീവിതത്തിൽ നേട്ടങ്ങളുണ്ടാകുന്ന രാശിജാതർ ആരൊക്കെയെന്ന് നോക്കാം.. മേടം: ലക്ഷ്മീ നാരായണ രാജയോഗത്തിലൂടെ മേടം രാശിക്കാർക്ക് നേട്ടങ്ങൾ ഉണ്ടാകും. കരിയറിൽ പുരോഗതിയുണ്ടാകും.

Continue Reading
പ്രതികളെ കണ്ടെത്താൻ റെ‍ഡ് കോർണർ നോട്ടീസ് പുറത്തിറക്കി ക്രൈംബ്രാഞ്ച്
Kerala Kerala Mex Kerala mx Top News
1 min read
141

പ്രതികളെ കണ്ടെത്താൻ റെ‍ഡ് കോർണർ നോട്ടീസ് പുറത്തിറക്കി ക്രൈംബ്രാഞ്ച്

April 6, 2025
0

തിരുവനന്തപുരം: ലഹരിക്കേസിൽ രാജ്യം വിട്ട മാലിക്കാരെ കണ്ടെത്താൻ റെഡ് കോര്‍ണര്‍ നോട്ടീസിനൊപ്പം ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കി. കോടികൾ വിലവരുന്ന ലഹരിയുമായി പിടിയിലായ മാലി സ്വദേശികളായ ഐമാൻ അഹമ്മദ്, ഷെമീസ് മാഹിൻ, ഇബ്രാഹിം ഫൗസാൻ എന്നിവരാണ് ജാമ്യത്തിലിറങ്ങി രാജ്യം വിട്ടത്. രാജ്യത്തിന് പുറത്ത് പോകരുതെന്ന നിർദ്ദേശം നിലനിൽക്കെയാണ് പ്രതികൾ പോലീസി​ന്റെ സഹായത്തോടെ രക്ഷപ്പെട്ടത്. പൊലീസ് സഹായത്തോടെ പ്രതികള്‍ രക്ഷപ്പെട്ട സംഭവം നേരത്തെ വാർത്തയായിരുന്നു. 16.5 കിലോ ഹാഷിഷ് ഓയിലുമായാണ് പ്രതികളെ പിടികൂടിയത്.

Continue Reading
ലഹരി വിൽപ്പന കഴക്കൂട്ടത്തെ സ്പാ കേന്ദ്രീകരിച്ച്; യുവതി ഉൾപ്പെടെ മൂന്നം​ഗ സംഘം പിടിയിൽ
Kerala Kerala Mex Kerala mx Top News
0 min read
106

ലഹരി വിൽപ്പന കഴക്കൂട്ടത്തെ സ്പാ കേന്ദ്രീകരിച്ച്; യുവതി ഉൾപ്പെടെ മൂന്നം​ഗ സംഘം പിടിയിൽ

April 6, 2025
0

തിരുവനന്തപുരം: യുവതി ഉൾപ്പെടെ മൂന്നം​ഗ സംഘം എംഡിഎംഎയുമായി പിടിയിൽ. അഞ്ജു, ജെഫിൻ, ഉമേഷ് എന്നിവരെയാണ് റൂറൽ ഡാൻസാഫ് ടീം പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും 52 ​ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. കഴക്കൂട്ടത്തുള്ള ഒരു സ്പായിലെ ജീവനക്കാരിയാണ് പിടിയിലായ അഞ്ജു. സ്പാ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടക്കുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ബെം​ഗളുരുവിൽ നിന്നും ലഹരിമരുന്നുമായി എത്തിയപ്പോഴാണ് മൂന്നം​ഗ സംഘം പൊലീസിന്റെ വലയിലായത്. ബെം​ഗളൂരുവിൽ നിന്നും

Continue Reading
കത്തിയും തോക്കുമായി കടയുടമയെ കൊള്ളയടിച്ച് ആറം​ഗ സംഘം
Kerala Kerala Mex Kerala mx National Top News
1 min read
154

കത്തിയും തോക്കുമായി കടയുടമയെ കൊള്ളയടിച്ച് ആറം​ഗ സംഘം

April 6, 2025
0

ഡൽഹി: അവധി ആഘോഷിക്കാൻ മണാലിയിലേക്ക് ട്രിപ്പ് പ്ലാൻ ചെയ്തു. പക്ഷേ കയ്യിൽ പണമില്ല. കത്തിയും തോക്കുമായി കടയുടമയെ കൊള്ളയടിച്ച ആറം​ഗ സംഘം പിടിയില്‍. ഡൽഹിയിലെ സുല്‍ത്താന്‍ പൂരിയിലാണ് സുഹൃത്തുക്കള്‍ക്കൊപ്പം അവധിയാഘോഷിക്കാന്‍ തോക്കും കത്തിയും കാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയത്. മംഗോള്‍പൂരി സ്വദേശികളായ 18 വയസ്സുകാരായ വികാസ്, ഹര്‍ഷ്, സൗരവ്, 19 കാരനായ ഹിമേഷ് എന്നിവരോടൊപ്പം പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരുമാണ് സംഘത്തിലുണ്ടായിരുന്നത്. വെള്ളിയാഴ്ചയാണ് കടയുടമ പരാതിയുമായി സുല്‍ത്താന്‍ പുരിയിലെ പൊലീസ് സ്റ്റേഷനിലെത്തിയത്. പരാതിയില്‍

Continue Reading