ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി രാ​ഷ്ട്ര​പ​തി പോ​ർ​ച്ചു​ഗ​ലി​ലെ​ത്തി
Kerala Kerala Mex Kerala mx National Top News
1 min read
180

ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി രാ​ഷ്ട്ര​പ​തി പോ​ർ​ച്ചു​ഗ​ലി​ലെ​ത്തി

April 7, 2025
0

ഡൽഹി: ര​ണ്ട് ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു പോ​ർ​ച്ചു​ഗ​ലി​ലെ​ത്തി. 27 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് ഇ​ന്ത്യ​ൻ രാ​ഷ്ട്ര​പ​തി പോ​ർ​ച്ചു​ഗ​ലി​ൽ എ​ത്തു​ന്ന​ത്. 1998ൽ ​കെ.​ആ​ർ. നാ​രാ​യ​ണ​നാ​യി​രു​ന്നു അ​വ​സാ​ന​മാ​യി പോ‍​ർ​ച്ചു​ഗ​ൽ സ​ന്ദ​ർ​ശി​ച്ച രാ​ഷ്ട്ര​പ​തി. പോ​ർ​ച്ചു​ഗ​ൽ പ്ര​സി​ഡ​ന്‍റ് മാ​ർ​സ​ല്ലോ റെ​ബെ​ലോ ഡി ​സൗ​സ​യു​ടെ ക്ഷ​ണ​മ​നു​സ​രി​ച്ചാ​ണ് സ​ന്ദ​ർ​ശ​നം.ഏ​പ്രി​ൽ നി​ന്ന് ഒ​ന്പ​തി​ന് രാ​ഷ്ട്ര​പ​തി പോ​ർ​ച്ചു​ഗ​ലി​ൽ നി​ന്ന് സ്ലൊ​വാ​ക്കി​യ​യി​ലേ​ക്ക് പോ​കും.

Continue Reading
വ​ഖ​ഫ് പ്ര​തി​ഷേ​ധത്തിൽ ബി​ജെ​പി നേ​താ​വി​ന്‍റെ വീ​ടി​ന് തീ​യി​ട്ടു
Kerala Kerala Mex Kerala mx National Top News
1 min read
142

വ​ഖ​ഫ് പ്ര​തി​ഷേ​ധത്തിൽ ബി​ജെ​പി നേ​താ​വി​ന്‍റെ വീ​ടി​ന് തീ​യി​ട്ടു

April 7, 2025
0

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ൽ വ​ഖ​ഫ് നി​യ​മ ഭേ​ദ​ഗ​തി​യെ പി​ന്തു​ണ​ച്ച​തി​ന് ബി​ജെ​പി നേ​താ​വി​ന്‍റെ വീ​ടി​ന് തീ​യി​ട്ടു.ബി​ജെ​പി ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് അ​സ്ക​ർ അ​ലി​യു​ടെ വീ​ടി​നാ​ണ് ജ​ന​ക്കൂ​ട്ടം തീ​വ​ച്ച​ത്. വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ൽ പാ​ർ​ല​മെ​ന്‍റി​ൽ പാ​സാ​ക്കി​യ​തി​നെ​തി​രെ സം​സ്ഥാ​ന​ത്തെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ന്നി​രു​ന്നു. തൗ​ബ​ൽ ജി​ല്ല​യി​ലെ ലി​ലോം​ഗ് പ്ര​ദേ​ശ​ത്തെ ദേ​ശീ​യ​പാ​ത 102 ൽ ​ന​ട​ന്ന റാ​ലി​യി​ൽ 5,000 ത്തി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു. ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​നാ​യി മേ​ഖ​ല​യി​ൽ പോ​ലീ​സി​നെ​യും അ​ർ​ദ്ധ​സൈ​നി​ക​രെ​യും വി​ന്യ​സി​ച്ചി​രു​ന്നു.സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും കൂ​ടു​ത​ൽ

Continue Reading
താ​ജ്മ​ഹ​ൽ സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യ വി​ദേ​ശ വ​നി​ത​യെ ശ​ല്യം​ചെ​യ്തു ; യു​വാ​വ് അ​റ​സ്റ്റി​ൽ
Kerala Kerala Mex Kerala mx National Top News
0 min read
177

താ​ജ്മ​ഹ​ൽ സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യ വി​ദേ​ശ വ​നി​ത​യെ ശ​ല്യം​ചെ​യ്തു ; യു​വാ​വ് അ​റ​സ്റ്റി​ൽ

April 7, 2025
0

ഡൽഹി: താ​ജ്മ​ഹ​ൽ സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യ ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ൽ നി​ന്നു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​യെ ഉ​പ​ദ്ര​വി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. ഏ​പ്രി​ൽ മൂ​ന്നി​നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ ഷം​ഷാ​ൻ ഘ​ട്ട് റോ​ഡി​ലൂ​ടെ ന​ട​ക്കു​മ്പോ​ൾ ഒ​രാ​ൾ അ​നു​വാ​ദ​മി​ല്ലാ​തെ സ്പ​ർ​ശി​ക്കു​ക​യും ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് ടൂ​റി​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ രേ​ഖാ​മൂ​ലം ​പ​രാ​തി ന​ൽ​കി.​ വി​ദേ​ശ വ​നി​ത​യു​ടെ പ​രാ​തി​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി പോ​ലീ​സ്.പ്ര​ദേ​ശ​ത്തെ നി​ര​വ​ധി സി​സി​ടി​വി കാ​മ​റ​ക​ളി​ൽ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ൾ സ്കാ​ൻ ചെ​യ്തു. അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം ഞാ​യ​റാ​ഴ്ച പ്ര​തി

Continue Reading
ഉത്സവത്തിൽ നാടൻ ബോംബുമായി എത്തി; ഗുണ്ടാ സംഘം പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
158

ഉത്സവത്തിൽ നാടൻ ബോംബുമായി എത്തി; ഗുണ്ടാ സംഘം പിടിയിൽ

April 7, 2025
0

തിരുവനന്തപുരം : കല്ലമ്പലത്ത് ഉത്സവം അലങ്കോലപ്പെടുത്താൻ നാടൻ ബോംബുമായി എത്തിയ ഗുണ്ടാ സംഘം പിടിയിൽ. കുപ്രസിദ്ധ ഗുണ്ട വാള ബിജുവും സംഘവുമാണ് പിടിയിലായത്. പുല്ലൂമുക്ക് ക്ഷേത്ര പരിസരത്ത് നിന്നാണ് ഇവരെ പിടികൂടിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വാള ബിജു, പ്രശാന്ത്, ജ്യോതിഷ് എന്നിവരാണ് പിടിയിലായത്. ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനിടെ ആക്രമണം നടത്തുന്നതിന് പദ്ധതിയിടുന്നതിനിടെയാണ് പിടിയിലായത്.പരിശോധനയിൽ നാടൻ‌ ബോംബിനൊപ്പം ആയുധങ്ങളും ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തു.

Continue Reading
മോ​ഷ്ടി​ച്ച ബൈ​ക്കു​ക​ളു​മാ​യി മൂ​ന്ന് യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍
Kerala Kerala Mex Kerala mx Kozhikode
1 min read
131

മോ​ഷ്ടി​ച്ച ബൈ​ക്കു​ക​ളു​മാ​യി മൂ​ന്ന് യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍

April 7, 2025
0

കോ​ഴി​ക്കോ​ട്: മോ​ഷ്ടി​ച്ച ബൈ​ക്കു​ക​ളു​മാ​യി മൂ​ന്ന് യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പി​ണ​ങ്ങോ​ട് സ്വ​ദേ​ശി​ക​ളാ​യ അ​മൃ​ത നി​വാ​സി​ല്‍ അ​ഭി​ഷേ​ക്, പ​റ​പ്പാ​ട​ന്‍ അ​ജ്‌​നാ​സ്, ചു​ണ്ട​യി​ല്‍ സ്വ​ദേ​ശി മോ​തി​രോ​ട്ട് ഫ​സ​ല്‍ എ​ന്നി​വ​രെ​യാ​ണ് പിടിയിലായത്. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ കു​ടു​ങ്ങി​യ​ത്. ചു​ര​ത്തി​ന്‍റെ നാ​ലാം വ​ള​വി​ല്‍ ബ​ദ​ല്‍ റോ​ഡി​നോ​ട് ചേ​ര്‍​ന്നാ​ണ് സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ യു​വാ​ക്ക​ളെ പോ​ലീ​സ് ക​ണ്ട​ത്.പി​ന്നീ​ട് ഇ​വ​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ര​ണ്ട് ബൈ​ക്കു​ക​ളും മോ​ഷ്ടി​ച്ച​​ത്.

Continue Reading
മംഗളാദേവി ചിത്രാ പൗര്‍ണമി ഉത്സവം ; ഭക്തരുടെ സുരക്ഷ ഉറപ്പാക്കും
Idukki Kerala Kerala Mex Kerala mx Top News
2 min read
121

മംഗളാദേവി ചിത്രാ പൗര്‍ണമി ഉത്സവം ; ഭക്തരുടെ സുരക്ഷ ഉറപ്പാക്കും

April 7, 2025
0

ഇടുക്കി : മെയ് 12ന് നടക്കുന്ന മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവം സുഗമവും സുരക്ഷിതവുമായി നടത്തുന്നതിന്ഇടുക്കി-തേനി ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ അന്തര്‍ സംസ്ഥാനയോഗം പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഈസ്റ്റ് ഡിവിഷന്‍ ഓഫീസ് കോമ്പൗണ്ടിലെ കുമളി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തുന്ന ഭക്തര്‍ക്കായി വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തുന്ന സജ്ജീകരണങ്ങള്‍ ഇടുക്കി ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരിയുടെയും തേനി ജില്ലാ കളക്ടര്‍ രഞ്ജിത്ത് സിംഗിന്റെയും

Continue Reading
ഓ​ൺ​ലൈ​ൻ ട്രേ​ഡിം​ഗ് ത​ട്ടി​പ്പ് ; ര​ണ്ടു​പേ​ർ കൂ​ടി പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx Top News
1 min read
142

ഓ​ൺ​ലൈ​ൻ ട്രേ​ഡിം​ഗ് ത​ട്ടി​പ്പ് ; ര​ണ്ടു​പേ​ർ കൂ​ടി പി​ടി​യി​ൽ

April 7, 2025
0

തൃ​ശൂ​ർ: ഓ​ണ്‍​ലൈ​ന്‍ ട്രേ​ഡിം​ഗി​ന്‍റെ മ​റ​വി​ല്‍ റി​ട്ട. അ​ധ്യാ​പ​ക​നി​ല്‍ നി​ന്നും 45 ല​ക്ഷം രൂ​പ​യോ​ളം ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ ര​ണ്ട് കൂ​ടി അറസ്റ്റിൽ. തൃ​ശൂ​ർ ജി​ല്ല​യി​ലെ എ​ട​തി​രി​ഞ്ഞി ചെ​ട്ടി​യാ​ലി​ല്‍ സ്വ​ദേ​ശി​യാ​യ അ​ധ്യാ​പ​ക​നാ​ണ് തട്ടിപ്പിനിരയായത്. സം​ഭ​വ​ത്തി​ൽ കോ​ഴി​ക്കോ​ട് സ്വദേശി ജാ​സി​ര്‍ (32), ഷ​ക്കീ​ല്‍ റ​ഹ്‌​മാ​ന്‍ (32) എ​ന്നി​വ​രെ​യാ​ണ് കാ​ട്ടൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ഒ​രു യു​വ​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് യു​വാ​ക്ക​ളി​ലേ​ക്ക്

Continue Reading
മു​ണ്ടൂ​രി​ലെ കാ​ട്ടാ​ന ആ​ക്ര​മ​ണം ; കൊ​ല്ല​പ്പെ​ട്ട അ​ല​ന്‍റെ പോ​സ്റ്റ്മോ​ര്‍​ട്ടം ഇ​ന്ന്
Kerala Kerala Mex Kerala mx Palakkad Top News
1 min read
125

മു​ണ്ടൂ​രി​ലെ കാ​ട്ടാ​ന ആ​ക്ര​മ​ണം ; കൊ​ല്ല​പ്പെ​ട്ട അ​ല​ന്‍റെ പോ​സ്റ്റ്മോ​ര്‍​ട്ടം ഇ​ന്ന്

April 7, 2025
0

പാ​ല​ക്കാ​ട്: മു​ണ്ടൂ​രി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വ് കൊ​ല്ല​പ്പെ​ട്ട​തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം. കൊ​ല്ല​പ്പെ​ട്ട അ​ല​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഇ​ന്ന് ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് മു​ണ്ടൂ​ർ പ​ഞ്ചാ​യ​ത്തി​ൽ സി​പി​എം ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ തു​ട​ങ്ങി. ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി​എ​ഫ്ഒ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും. പാ​ല​ക്കാ​ട് മു​ണ്ടൂ​രി​ൽ ക​ണ്ണാ​ട​ൻ​ചോ​ല​ക്ക് സ​മീ​പ​ത്ത് ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടി​നാ​ണ് കാ​ട്ടാ​ന ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ക​ട​യി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​ല​നെ​യും അ​മ്മ​യേ​യും കാ​ട്ടാ​ന

Continue Reading
വെള്ളാപ്പള്ളിയുടെ വിഷമേറ്റവർക്ക് ആന്റി വെനം കുത്തിവെപ്പ് നൽകണം; രൂക്ഷ വിമർശനവുമായി ഫാത്തിമ തഹ്ലിയ
Kerala Kerala Mex Kerala mx Top News
1 min read
125

വെള്ളാപ്പള്ളിയുടെ വിഷമേറ്റവർക്ക് ആന്റി വെനം കുത്തിവെപ്പ് നൽകണം; രൂക്ഷ വിമർശനവുമായി ഫാത്തിമ തഹ്ലിയ

April 6, 2025
0

കോഴിക്കോട്: വർഗീയ വിഷം ചീറ്റുന്ന വെള്ളാപ്പള്ളിയെ പിടിച്ചുകെട്ടാൻ വാവ സുരേഷിനെ വിളിക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്ലിയ. മലപ്പുറം ജില്ലയെ കുറിച്ച് വെള്ളാപ്പള്ളി നടത്തിയ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു ഫാത്തിമ തഹ്ലിയ. വെള്ളാപ്പള്ളിയുടെ വിഷമേറ്റവർക്ക് ആന്റി വെനം കുത്തിവെപ്പ് നൽകണമെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു ഫാത്തിമ തഹ്ലിയ വെള്ളാപ്പള്ളിക്കെതിരെ രൂക്ഷവിമർശനം ഉയർത്തിയത്. ഫാത്തിമ തഹ്ലിയയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: വർഗ്ഗീയ വിഷം ചീറ്റുന്ന വെള്ളാപ്പള്ളി

Continue Reading
തുന്നിക്കെട്ടിയ മുറിവിനുള്ളിൽ ഉറുമ്പുകളെ കണ്ടെത്തിയെന്ന പരാതി; ആഭ്യന്തര അന്വേഷണം ആരംഭിച്ച് ആരോ​ഗ്യ വകുപ്പ്
Kerala Kerala Mex Kerala mx Top News
1 min read
142

തുന്നിക്കെട്ടിയ മുറിവിനുള്ളിൽ ഉറുമ്പുകളെ കണ്ടെത്തിയെന്ന പരാതി; ആഭ്യന്തര അന്വേഷണം ആരംഭിച്ച് ആരോ​ഗ്യ വകുപ്പ്

April 6, 2025
0

പത്തനംതിട്ട: തുന്നിക്കെട്ടിയ മുറിവിനുള്ളിൽ ഉറുമ്പുകളെ കണ്ടെത്തിയ സംഭവം. പത്തനംതിട്ട റാന്നി ബ്ലോക്കുപടി സ്വദേശി സുനിൽ എബ്രഹാമി​ന്റെ പരാതിയിൽ ആരോഗ്യവകുപ്പ് ആഭ്യന്തര അന്വേഷണം തുടങ്ങി. റാന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡിഎംഒക്ക് റിപ്പോർട്ട് നൽകും. ആരോഗ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകാനാണ് സുനിൽ എബ്രഹാം തീരുമാനിച്ചിരിക്കുന്നത്. പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിക്കെതിരെയായിരുന്നു പരാതി. ആശുപത്രി സൂപ്രണ്ടിന്‍റെ മേൽനോട്ടത്തിലാണ് അന്വേഷണം. ഗൗരവമേറിയ പരാതിയിലാണ് ആരോഗ്യവകുപ്പിന്‍റെ പ്രാഥമിക അന്വേഷണം. കഴിഞ്ഞ ഞായറാഴ്ചയാണ് നെറ്റിയിൽ പരിക്കുപറ്റി

Continue Reading