ഡ​ൽ​ഹി​യി​ൽ റോ​ള​ർ കോ​സ്റ്റ​റി​ൽ ​നി​ന്ന് വീ​ണ് യു​വ​തി മ​രി​ച്ചു
Kerala Kerala Mex Kerala mx National Top News
1 min read
133

ഡ​ൽ​ഹി​യി​ൽ റോ​ള​ർ കോ​സ്റ്റ​റി​ൽ ​നി​ന്ന് വീ​ണ് യു​വ​തി മ​രി​ച്ചു

April 7, 2025
0

ഡ​ല്‍​ഹി: അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ര്‍​ക്കി​ലെ റോ​ള​ർ കോ​സ്റ്റ​റി​ൽ​നി​ന്ന് വീ​ണ് യു​വ​തി മ​രി​ച്ചു. തെ​ക്കു​കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ ഫ​ണ്‍ ആ​ന്‍​ഡ് ഫു​ഡ് വാ​ട്ട​ര്‍​പാ​ർ​ക്കി​ൽ വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വം. ഡ​ല്‍​ഹി സ്വ​ദേ​ശി​നി പ്രി​യ​ങ്ക (24) ആ​ണ് മ​രി​ച്ച​ത്. ഊ​ഞ്ഞാ​ൽ ഏ​റ്റ​വും ഉ​യ​ര​ത്തി​ലെ​ത്തി​യ​പ്പോ​ള്‍ പ്രി​യ​ങ്ക​യെ താ​ങ്ങി​യി​രു​ന്ന സ്റ്റാ​ന്‍​ഡ് ത​ക​രു​ക​യും പ്രി​യ​ങ്ക നി​ല​ത്തേ​ക്ക് വീ​ഴു​ക​യു​മാ​യി​രു​ന്നു.ഉ​ട​ന്‍​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മരണപ്പെട്ടു.

Continue Reading
മ​ധ്യ​വ​യ​സ്‌​ക​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം ; പ്ര​തി പി​ടി​യി​ൽ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
172

മ​ധ്യ​വ​യ​സ്‌​ക​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം ; പ്ര​തി പി​ടി​യി​ൽ

April 7, 2025
0

തി​രു​വ​ന​ന്ത​പു​രം: മ​ധ്യ​വ​യ​സ്‌​ക​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ. പേ​രൂ​ര്‍​ക്ക​ട സ്വ​ദേ​ശി ഗോ​പ​കു​മാ​റാ​ണ് പി​ടി​യി​ലാ​യ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. ബ​സ് കാ​ത്തു​നി​ന്ന സ്ത്രീ​യെ ഇ​യാ​ൾ കൊ​ണ്ടു​വി​ടാ​മെ​ന്ന് പ​റ​ഞ്ഞ് ഓ​ട്ടോ​യി​ല്‍ ക​യ​റ്റി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്ത്രീ ​നി​ല​വി​ളി​ച്ചെ​ങ്കി​ലും ഇ​യാ​ൾ പീ​ഡ​ന ശ്ര​മം തു​ട​രു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ ഓ​ട്ടോ​യി​ല്‍ നി​ന്ന് പു​റ​ത്തേ​യ്ക്ക് ചാ​ടി ര​ക്ഷ​പ്പെ​ട്ട ഇ​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു.തുടർന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തത്‌.

Continue Reading
ക​രു​വ​ന്നൂ​ർ കേ​സിൽ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം​പി ഇ​ഡി​ക്കു മു​ന്നി​ല്‍ ഹാ​ജ​രാ​കും
Kerala Kerala Mex Kerala mx Thrissur Top News
1 min read
185

ക​രു​വ​ന്നൂ​ർ കേ​സിൽ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം​പി ഇ​ഡി​ക്കു മു​ന്നി​ല്‍ ഹാ​ജ​രാ​കും

April 7, 2025
0

തൃ​ശൂ​ര്‍: ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പു​കേ​സി​ല്‍ കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ എം​പി ഇ​ഡി​ക്കു മു​ന്നി​ല്‍ ചൊ​വ്വാ​ഴ്ച ഹാ​ജ​രാ​കും. ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ള്‍ ക​ഴി​ഞ്ഞ മാ​സം 17 ന് ​ത​ന്നെ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് എം​പി വ്യ​ക്ത​മാ​ക്കി. കേസിൽ കെ. ​രാ​ധാ​കൃ​ഷ്ണ​നോ​ട് ഹാ​ജ​രാ​കാ​ൻ ഇ​ഡി നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ക​രു​വ​ന്നൂ​ർ ഇ​ട​പാ​ടു​ക​ളു​ടെ സ​മ​യ​ത്ത് സി​പി​എ​മ്മി​ന്‍റെ ജി​ല്ലാ സെ​ക്ര​ട്ട​റി ആ​യി​രു​ന്നു രാ​ധാ​കൃ​ഷ്ണ​ൻ. രാ​ധാ​കൃ​ഷ്ണ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കാ​ല​ത്തെ ക​ണ​ക്കു​ക​ള്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളാ​ണ് ഇ​ഡി പ​രി​ശോ​ധി​ക്കു​ന്ന​ത്.

Continue Reading
ജോ​ലി സ​മ്മ​ർ​ദ്ദം; കോ​ട്ട​യ​ത്ത് യു​വാ​വ് ഫ്ലാ​റ്റി​ൽ​ നി​ന്ന് ചാ​ടി ജീ​വ​നൊ​ടു​ക്കി
Kerala Kerala Mex Kerala mx Kottayam
0 min read
213

ജോ​ലി സ​മ്മ​ർ​ദ്ദം; കോ​ട്ട​യ​ത്ത് യു​വാ​വ് ഫ്ലാ​റ്റി​ൽ​ നി​ന്ന് ചാ​ടി ജീ​വ​നൊ​ടു​ക്കി

April 7, 2025
0

കോ​ട്ട​യം: ജോ​ലി​സ​മ്മ​ർ​ദ്ദം മൂ​ലം യു​വാ​വ് ഫ്ലാ​റ്റി​ൽ​നി​ന്ന് ചാ​ടി ജീ​വ​നൊ​ടു​ക്കി. കോ​ട്ട​യം ക​ഞ്ഞി​ക്കു​ഴി​യി​ൽ താ​മ​സി​ക്കു​ന്ന ജേ​ക്ക​ബ് തോ​മ​സാ​ണ് (23)മ​രി​ച്ച​ത്. ഇന്നലെ പു​ല​ർ​ച്ചെ ആ​ണ് സം​ഭ​വം ന​ട​ന്ന​ത്. കാ​ക്ക​നാ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ലി​ൻ​വേ​യ്സ് ടെ​ക്നോ​ള​ജീ​സ് എ​ന്ന ക​മ്പ​നി​യി​ലെ ക​മ്പ്യൂ​ട്ട​ർ എ​ൻ​ജി​നീ​യ​റാ​ണ് ജേ​ക്ക​ബ് തോ​മ​സ്. ആ​ത്മ​ഹ​ത്യ​ക്ക് മു​മ്പ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വീ​ഡി​യോ സ​ന്ദേ​ശം ജേ​ക്ക​ബ് മാ​താ​വി​ന് അ​യ​ച്ചി​രു​ന്നു. ജോ​ലി​സ​മ്മ​ർ​ദ്ദം താ​ങ്ങാ​ൻ ആ​കു​ന്നി​ല്ലെ​ന്നാ​ണ് യു​വാ​വ് വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്.കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി​യും ന​ൽ​കി​യി​ട്ടു​ണ്ട്.

Continue Reading
തൊ​ഴി​ൽ പീ​ഡ​നം ഉ​ന്ന​യി​ച്ച യു​വാ​വി​നെ​തി​രേ പ​രാ​തി​യു​മാ​യി ജീ​വ​ന​ക്കാ​രി
Ernakulam Kerala Kerala Mex Kerala mx Top News
0 min read
140

തൊ​ഴി​ൽ പീ​ഡ​നം ഉ​ന്ന​യി​ച്ച യു​വാ​വി​നെ​തി​രേ പ​രാ​തി​യു​മാ​യി ജീ​വ​ന​ക്കാ​രി

April 7, 2025
0

എ​റ​ണാ​കു​ളം: കൊ​ച്ചി​യി​ൽ മാ​ർ​ക്ക​റ്റിം​ഗ് സ്ഥാ​പ​ന​ത്തി​ലെ തൊ​ഴി​ൽ പീ​ഡ​ന പ​രാ​തി ഉ​ന്ന​യി​ച്ച യു​വാ​വി​നെ​തി​രേ കേ​സ്. സ്ഥാ​പ​ന​ത്തി​ലെ മു​ൻ ജീ​വ​ന​ക്കാ​ര​ൻ മ​നാ​ഫി​നെ​തി​രേ​യാ​ണ് കേ​സ്. സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യുടെ പ​രാ​തി​യി​ലാ​ണ് പോലീസ് കേ​സെ​ടു​ത്ത​ത്. മ​നാ​ഫ് മാ​നേ​ജ​ർ ആ​യി​രു​ന്ന​പ്പോ​ൾ ക​ഴു​ത്തി​ൽ ബെ​ൽ​റ്റ് ഇ​ട്ട് പ​ട്ടി​യെ​പ്പോ​ലെ ന​ട​ത്തി​ച്ചു​വെ​ന്ന് യു​വ​തി​യു​ടെ പ​രാ​തി​. ആ​റു മാ​സം മു​മ്പാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് പരാതിയിൽ പറയുന്നു. അ​തേ​സ​മ​യം തൊ​ഴി​ൽ പീ​ഡ​നം എ​ന്ന പ​രാ​തി അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് തൊ​ഴി​ൽ വ​കു​പ്പ് ക​ണ്ടെ​ത്തി. പ​രാ​തി​ക്ക് ആ​സ്പ​ദ​മാ​യ ദൃ​ശ്യ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ

Continue Reading
മു​ന​മ്പ​ത്ത് യു​വാ​വ് ത​ല​യ്ക്ക​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ
Ernakulam Kerala Kerala Mex Kerala mx Top News
1 min read
122

മു​ന​മ്പ​ത്ത് യു​വാ​വ് ത​ല​യ്ക്ക​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ

April 7, 2025
0

കൊ​ച്ചി: മു​ന​മ്പ​ത്ത് യു​വാ​വ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ. കൊ​ല്ല​പ്പെ​ട്ട യു​വാ​വി​ന്‍റെ സു​ഹൃ​ത്താ​യ സ​നീ​ഷ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​യു​ടെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത തീ​ർ​ക്കാ​നാ​ണ് കൊ​ല ന​ട​ത്തി​യ​ത് എ​ന്നാ​ണ് വി​വ​രം. മ​ഴു ഉ​പ​യോ​ഗി​ച്ച് ത​ല​യി​ൽ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.വൈ​പ്പി​ൻ മു​ന​മ്പ​ത്ത് ശ​നി​യാ​ഴ്ച​യാ​ണ് യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മു​ന​മ്പം സ്വ​ദേ​ശി സി​നു (44) ആ​ണ് മ​രി​ച്ച​ത്.

Continue Reading
പാ​ല​ക്കാ​ട്ട് സാ​ദി​ഖ​ലി ത​ങ്ങ​ളു​ടെ കോ​ലം ക​ത്തി​ച്ച് എ​സ്എ​ൻ​ഡി​പി പ്ര​വ​ർ​ത്ത​ക​ർ
Kerala Kerala Mex Kerala mx Palakkad Top News
1 min read
191

പാ​ല​ക്കാ​ട്ട് സാ​ദി​ഖ​ലി ത​ങ്ങ​ളു​ടെ കോ​ലം ക​ത്തി​ച്ച് എ​സ്എ​ൻ​ഡി​പി പ്ര​വ​ർ​ത്ത​ക​ർ

April 7, 2025
0

പാ​ല​ക്കാ​ട്: മു​സ്‌​ലീം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ കോ​ലം ക​ത്തി​ച്ച് എ​സ്എ​ൻ​ഡി​പി പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം. പാ​ല​ക്കാ​ട് കൊ​ല്ല​ങ്കോ​ട് മു​ത​ല​മ​ട​യി​ലാ​ണ് സം​ഭ​വം. മ​ല​പ്പു​റം ജി​ല്ല​യെ കു​റി​ച്ചു​ള്ള എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ള​പ്പ​ള്ളി ന​ടേ​ശ​ന്‍റെ വി​ദ്വേ​ഷ പ​രാ​മ​ർ​ശ​ത്തി​ന് പി​ന്നാ​ലെ മു​സ്‌​ലീം ലീ​ഗ് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത് വ​ന്നി​രു​ന്നു. വെ​ള്ളാ​പ്പ​ള്ളി​യു​ടെ കോ​ലം ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന് മ​റു​പ​ടി​യാ​യാ​ണ് മു​ത​ല​മ​ട​യി​ലെ എ​സ്എ​ൻ​ഡി​പി​യു​ടെ പ്ര​തി​ഷേ​ധം. വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രെ ലീ​ഗ് നേ​തൃ​ത്വം ന​ട​ത്തു​ന്ന

Continue Reading
രാ​ജ്യ​ത്ത് ഉ​ഷ്ണ​ത​രം​ഗ​ത്തി​ന് സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പിപ്പ്
Kerala Kerala Mex Kerala mx National Top News
1 min read
186

രാ​ജ്യ​ത്ത് ഉ​ഷ്ണ​ത​രം​ഗ​ത്തി​ന് സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പിപ്പ്

April 7, 2025
0

ബം​ഗ​ളൂ​രു: രാ​ജ്യ​ത്ത് ഉ​ഷ്ണ​ത​രം​ഗ​ത്തി​ന് സാ​ധ്യ​ത​യെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ഡ​ൽ​ഹി​യി​ൽ അ​ടു​ത്ത മൂ​ന്ന് ദി​വ​സം ഉ​ഷ്ണ​ത​രം​ഗ​മു​ണ്ടാ​യേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. അ​ടു​ത്ത പ​ത്ത് വ​രെ ഗു​ജ​റാ​ത്തി​ലും ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ഷ്ണ​ത​രം​ഗ മു​ന്ന​റി​യി​പ്പു​ണ്ട്. സൗ​രാ​ഷ്ട്ര, ക​ച്ച് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ക​ടു​ത്ത ഉ​ഷ്ണ​ത​രം​ഗം ഉ​ണ്ടാ​യേ​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. ഹി​മാ​ച​ൽ​പ്ര​ദേ​ശ്, ഹ​രി​യാ​ന, പ​ഞ്ചാ​ബ്, മ​ധ്യ​പ്ര​ദേ​ശ്, ഉ​ത്ത​ർ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.    

Continue Reading
ഏ​ഴ് കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ യു​വ​തി​ക​ൾ പി​ടി​യി​ൽ
Ernakulam Kerala Kerala Mex Kerala mx Top News
0 min read
133

ഏ​ഴ് കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ യു​വ​തി​ക​ൾ പി​ടി​യി​ൽ

April 7, 2025
0

കൊ​ച്ചി: കാ​ല​ടി​യി​ൽ ഏ​ഴ് കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ യു​വ​തി​ക​ൾ പി​ടി​യി​ൽ. സ്വ​ർ​ണ​ല​ത, ഗീ​താ​ഞ്ജ​ലി എ​ന്നി​വ​രാ​ണ് പോലീസിന്റെ പി​ടി​യി​ലാ​യ​ത്. ഇ​വ​ർ​ക്കൊ​പ്പം നാ​ല് വ​യ​സു​കാ​രി​യാ​യ കു​ട്ടി​യും ഉ​ണ്ടാ​യി​രു​ന്നു. പി​ടി​കൂ​ടി​യ​വ​രെ കൂടുതൽ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ് പോലീസ്.

Continue Reading
ജില്ലയിൽ മഴക്കാല പൂർവ ശുചീകരണ ; മുന്നൊരുക്ക പ്രവര്‍ത്തനങ്ങൾ ആരംഭിച്ചു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
142

ജില്ലയിൽ മഴക്കാല പൂർവ ശുചീകരണ ; മുന്നൊരുക്ക പ്രവര്‍ത്തനങ്ങൾ ആരംഭിച്ചു

April 7, 2025
0

എറണാകുളം : ജില്ലയിലെ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ മുന്നൊരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.വൈറല്‍ ഹെപ്പറ്റൈറ്റിസ് എ ഉള്‍പ്പെടെയുള്ള ജലജന്യരോഗങ്ങളുടെ വ്യാപനം തടയുന്നതിനായി വിപുലമായ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടന്നുവരുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശാദേവി പറഞ്ഞു. തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജലവിതരണ ടാങ്കര്‍ ലോറികളിലും, വീടുകളിലും പരിശോധനകള്‍ നടത്തുന്നതായി മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗ നിരീക്ഷണം, കൊതുകുജന്യ രോഗങ്ങള്‍ തടയുന്നതിനായി ഉറവിട

Continue Reading