ഷിഗെല്ല ഭീതിയിൽ സംസ്ഥാനം; രോഗവ്യാപനം രണ്ടാം ഘട്ടത്തിലേക്ക്, സമ്പർക്കത്തിലൂടെ 18 പേർക്ക് രോഗലക്ഷണങ്ങൾ
വയനാട് കോളിയാടിയിൽ പടർന്നുപിടിക്കുന്ന ഷിഗെല്ല പടരുന്നത് രണ്ടാംഘട്ടത്തിലേക്ക് കടന്നോ എന്ന്. ആദ്യഘട്ടത്തിൽ സ്കൂളിലെ കുട്ടികളിലും അധ്യാപകരിലും മാത്രമായി ഒതുങ്ങിനിന്ന...
