“കളി കഴിഞ്ഞ ഉടൻ രാജ്യം വിടണം”; ഇറാന് നേരെ ഫിഫയുടെ കടുംവെട്ട്, കടുത്ത അമർഷവുമായി കോച്ചും ക്യാപ്റ്റനും
ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ ആവേശകരമായ പോരാട്ടത്തിന് പിന്നാലെ ഇറാൻ ഫുട്ബോൾ ടീമിനെതിരെ നാടകീയ നീക്കങ്ങൾ. മത്സരം അവസാനിച്ചതിന് തൊട്ടുപിന്നാലെ അമേരിക്കയിൽ...
