അമിതവേഗത്തിലെത്തിയ കാറിടിച്ച് മൂന്നുവയസ്സുകാരി മരിച്ചു
Kannur Kerala Kerala Mex Kerala mx Top News
1 min read
127

അമിതവേഗത്തിലെത്തിയ കാറിടിച്ച് മൂന്നുവയസ്സുകാരി മരിച്ചു

May 3, 2025
0

കണ്ണൂർ : അമ്മൂമ്മയ്‌ക്കൊപ്പം റോഡരികിലൂടെ നടക്കുകയായിരുന്ന മൂന്നുവയസ്സുകാരി അമിതവേഗത്തിലെത്തിയ കാറിടിച്ച് മരിച്ചു. ചമതച്ചാലിലെ അനു-സോയി ദമ്പതിമാരുടെ ഏക മകള്‍ നോറയാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറിന് അമ്മൂമ്മ ഷിജിക്കൊപ്പം തൊട്ടടുത്ത വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് അപകടം.ചമതച്ചാല്‍ വളവില്‍ നിന്ന് രണ്ടു വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ കുട്ടിയെയും അമ്മൂമ്മയെയും ഇടിച്ചിടുകയായിരുന്നു. സ്ഥലത്തെ മൈല്‍ക്കുറ്റിയും ഇടിച്ച് തകര്‍ത്താണ് കാര്‍ നിന്നത്.കാറോടിച്ച അരവഞ്ചാല്‍ സ്വദേശി അമലിനെതിരേ പയ്യാവൂര്‍ പോലീസ് മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.

Continue Reading
കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം മന്ത്രി വി അബ്ദുറഹിമാന്‍ നാടിന് സമര്‍പ്പിച്ചു
Kannur Kerala Kerala Mex Kerala mx Top News
1 min read
146

കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം മന്ത്രി വി അബ്ദുറഹിമാന്‍ നാടിന് സമര്‍പ്പിച്ചു

May 3, 2025
0

കണ്ണൂർ : സംസ്ഥാന സര്‍ക്കാരിന്റെ ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതി പ്രകാരം നിര്‍മിച്ച കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം കായിക ന്യൂനപക്ഷ, വഖഫ്, ഹജ്ജ് തീര്‍ത്ഥാടന വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളിലും പൊതു സമൂഹത്തിലും കായിക ക്ഷമത വളര്‍ത്തുന്നതിന് വേണ്ടിയാണ് അടിസ്ഥാന സൗകര്യ വികസനം നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. എം വിജിന്‍ എം എല്‍ എ അധ്യക്ഷനായി. കേരള സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എ.പി.എം

Continue Reading
കെ​പി​സി​സി അ​ധ്യ​ക്ഷ​നെ മാ​റ്റേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടെ​ന്ന് തോന്നു​ന്നില്ലെന്ന് കെ. ​സു​ധാ​ക​ര​ൻ
Kannur Kerala Kerala Mex Kerala mx Top News
1 min read
141

കെ​പി​സി​സി അ​ധ്യ​ക്ഷ​നെ മാ​റ്റേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടെ​ന്ന് തോന്നു​ന്നില്ലെന്ന് കെ. ​സു​ധാ​ക​ര​ൻ

May 3, 2025
0

ക​ണ്ണൂ​ര്‍: കെ​പി​സി​സി അ​ധ്യ​ക്ഷ​നെ മാ​റ്റേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടെ​ന്ന് തോ​ന്നു​ന്നി​ല്ലെ​ന്ന് കെ. ​സു​ധാ​ക​ര​ൻ. ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​നം അ​നു​സ​രി​ക്കു​മെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. സു​ധാ​ക​രന്റെ പ്രതികരണം… ഹൈ​ക്ക​മാ​ന്‍​ഡ് പ​റ​യു​ന്ന​ത് അ​നു​സ​രി​ക്കാ​നേ എ​നി​ക്ക് യോ​ഗ​മു​ള്ളൂ. ചോ​ദ്യം ചെ​യ്യാ​ന്‍ സാ​ധി​ക്കി​ല്ല. ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​നം മ​ന​സാ ശി​ര​സാ സ്വീ​ക​രി​ക്കും. ഹൈ​ക്ക​മാ​ൻ​ഡ് നി​ൽ​ക്കാ​ൻ പ​റ​ഞ്ഞാ​ൽ നി​ൽ​ക്കും. പോ​കാ​ൻ പ​റ​ഞ്ഞാ​ൽ പോ​കും. വി​ഷ​യ​ത്തി​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം ക​ഴി​ഞ്ഞ ദി​വ​സം കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യു​മാ​യും രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി സം​സാ​രി​ച്ചി​രു​ന്നു. ഹൈ​ക്ക​മാ​ന്‍​ഡി​ന്‍റെ അ​ന്തി​മ തീ​രു​മാ​നം എ​ന്‍റെ

Continue Reading
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടി
Kannur Kerala Kerala Mex Kerala mx Top News
0 min read
166

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടി

May 1, 2025
0

കണ്ണൂർ : സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടി. ജയിൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് പത്താം ബ്ലോക്കിൽ നിന്നും ഫോൺ കണ്ടെത്തിയത്. ഒന്നാമത്തെ സെല്ലിന്റെ പിറകുവശത്തായാണ് രണ്ട് സ്മാർട്ട് ഫോണുകൾ ഒളിപ്പിച്ച നിലയിൽ ഉദ്യോഗസ്ഥർ കണ്ടെത്തിയത്.ഒരാഴ്ച്ചക്കിടെ അഞ്ച് ഫോണുകളാണ് ജയിലിൽ നിന്ന് പിടികൂടിയത്. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading
പ്ര​ഭാ​ത​സ​വാ​രി​ക്കി​ടെ കാ​റി​ടിച്ച്‌ സ്ത്രീ ​മ​രി​ച്ചു
Kannur Kerala Kerala Mex Kerala mx Top News
1 min read
160

പ്ര​ഭാ​ത​സ​വാ​രി​ക്കി​ടെ കാ​റി​ടിച്ച്‌ സ്ത്രീ ​മ​രി​ച്ചു

May 1, 2025
0

ക​ണ്ണൂ​ര്‍: പ്ര​ഭാ​ത​സ​വാ​രി​ക്കി​ടെ കാ​റി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ സ്ത്രീ ​മ​രി​ച്ചു. കീ​ച്ചേ​രി പാ​റ​ക്ക​ട​വി​ലെ സാ​വി​ത്രി(50) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ കീ​ച്ചേ​രി അ​ഞ്ചാം​പീ​ടി​ക റോ​ഡി​ലാ​യി​രു​ന്നു അപകടം നടന്നത് . ക​ണ്ണൂ​ര്‍ ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന കാ​ര്‍ ഇ​ടി​ച്ചാ​ണ് സ്ത്രീ മരിച്ചത്.

Continue Reading
ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞ് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Kannur Kerala Kerala Mex Kerala mx Top News
1 min read
160

ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞ് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു

April 28, 2025
0

ക​ണ്ണൂ​ർ: ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ടു വ​യ​ലി​ലേ​ക്ക് മ​റി​ഞ്ഞ് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. തെ​രൂ​ർ സ്വ​ദേ​ശി എം.​കെ.​ദി​വാ​ക​ര​ൻ (54) ആ​ണ് മ​രി​ച്ച​ത്.മ​ട്ട​ന്നൂ​ർ കൊ​ടോ​ളി​പ്ര​ത്ത് ആ​ണ് സം​ഭ​വം നടന്നത്. അപകടത്തിൽ ദി​വാ​ക​ര​ന്റെ ഭാ​ര്യ വി​ജി​ന (42), മ​ക​ൻ അ​ഹാ​ൽ എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.ഞാ​യ​റാ​ഴ്ച രാ​ത്രി 7.45ഓ​ടെ കൊ​ടോ​ളി​പ്രം പൈ​പ്പ് ലൈ​ൻ റോ​ഡി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബൈ​ക്ക് റോ​ഡ​രി​കി​ലു​ള്ള പൈ​പ്പി​ന്‍റെ കോ​ൺ​ക്രീ​റ്റ് വാ​ൾ​വി​ൽ ഇ​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു.ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ദി​വാ​ക​ര​നെ ഉ​ട​ൻ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ

Continue Reading
ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ യു​വാ​വി​ന് കു​ത്തേ​റ്റ സം​ഭ​വം; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ
Kannur Kerala Kerala Mex Kerala mx Top News
0 min read
165

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ യു​വാ​വി​ന് കു​ത്തേ​റ്റ സം​ഭ​വം; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

April 25, 2025
0

ക​ണ്ണൂ​ർ: ‌റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ കി​ഴ​ക്കേ ക​വാ​ട​ത്തി​ന് സ​മീ​പം ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ യു​വാ​വി​ന് കു​ത്തേ​റ്റ സം​ഭ​വ​ത്തി​ൽ ര​ണ്ട് യു​വ​തി​ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം ആ​റ്റു​കാ​ൽ വേ​ളാ​പു​രം സ്വ​ദേ​ശി മു​ത്തു (37), കാ​സ​ർ​കോ​ട് ആ​വി​ക്ക​ര​യി​ലെ ഫാ​സി​ല (41), ക​ക്കാ​ട് പ​ള്ളി​പ്പു​റം ക്വാ​ർ​ട്ടേ​ഴ്സി​ലെ സ​ഫൂ​റ (42) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ല​യ​ത്. കു​ത്താ​നു​പ​യോ​ഗി​ച്ച ക​ത്തി​യും ഇ​വ​രി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു. ടൗ​ൺ ഇ​ൻ​സ്​​പെ​ക്ട​ർ ശ്രീ​ജി​ത്ത് കോ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഏ​പ്രി​ൽ 21ന് ​രാ​ത്രി പ​ശ്ചി​മ ബം​ഗാ​ൾ

Continue Reading
കാ​റി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച ലഹരി ഉത്പന്നങ്ങൾ പിടികൂടി
Kannur Kerala Kerala Mex Kerala mx Top News
1 min read
159

കാ​റി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച ലഹരി ഉത്പന്നങ്ങൾ പിടികൂടി

April 24, 2025
0

ക​ണ്ണൂ​ർ: കാ​റി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച മെ​ത്താം​ഫി​റ്റ​മി​നും ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. തോ​ട്ട​ട സ്വ​ദേ​ശി എം.​പി.​മു​ഹ​മ്മ​ദ്‌ റാ​ഷി​ദ് (30) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്നും 6.137 ഗ്രാം ​മെ​ത്താം​ഫി​റ്റ​മി​നും 11 ഗ്രാം ​ക​ഞ്ചാ​വും ഉദ്യോഗസ്ഥർ പി​ടി​ച്ചെ​ടു​ത്തു. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച കാ​ർ എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ണ്ണൂ​ർ ടൗ​ണി​ൽ എ​ക്സൈ​സ് സം​ഘം വാ​ഹ​ന പ​രി​ശോ​ധ​നയിൽ സാ​ഹ​സി​ക​മാ​യി പ്രതിയെ പിടികൂടിയത്.  

Continue Reading
സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ആറളത്ത് സന്ദര്‍ശനം നടത്തി
Kannur Kerala Kerala Mex Kerala mx Top News
1 min read
186

സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ആറളത്ത് സന്ദര്‍ശനം നടത്തി

April 24, 2025
0

കണ്ണൂർ : ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 ന്റെ കാര്യക്ഷമമായ നടത്തിപ്പ് വിലയിരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ഡോ.ജിനു സഖറിയ ഉമ്മന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ആറളം ഫാമിലെ ഗോത്ര വര്‍ഗ മേഖലകളില്‍ സന്ദര്‍ശനം നടത്തി. ഏഴ്, ഒൻപത്, പത്ത്, 11 ബ്ലോക്കുകളിലുള്ള ഗോത്രവര്‍ഗ്ഗക്കാരുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കുകയും മേഖലയിലെ ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസിലാക്കുകയും ചെയ്തു. ഫാമിലെ ഒമ്പത്, 10 ബ്ലോക്കുകളില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികള്‍

Continue Reading
ആയുർവേദത്തിന്റെ അനന്ത സാധ്യതകളുമായി അന്താരാഷ്ട്ര ഗവേഷണ കേന്ദ്രം യാഥാർഥ്യമാകുന്നു
Kannur Kerala Kerala Mex Kerala mx Top News
1 min read
194

ആയുർവേദത്തിന്റെ അനന്ത സാധ്യതകളുമായി അന്താരാഷ്ട്ര ഗവേഷണ കേന്ദ്രം യാഥാർഥ്യമാകുന്നു

April 24, 2025
0

കണ്ണൂർ : ആയുർവേദത്തിന്റെ അനന്ത സാധ്യതകൾ തുറക്കുന്ന രാജ്യത്തെ ആദ്യ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം കണ്ണൂർ ജില്ലയിലെ പടിയൂർ-കല്ല്യാട് ഗ്രാമപഞ്ചായത്തിൽ ഒരുങ്ങുകയാണ്. നാടിന്റെ മുന്നേറ്റത്തിന് ആയുർവേദത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് സംസ്ഥാന സർക്കാറിന്റെ സുപ്രധാന പദ്ധതികളിൽ ഒന്നായി അന്താരാഷ്ട്ര ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സജ്ജമാകുന്നത്. 311 ഏക്കറിൽ സ്ഥാപിക്കുന്ന ഗവേഷണ കേന്ദ്രത്തിന്റെ ആദ്യഘട്ടം നടപ്പിലാക്കുന്നത് 300 കോടി ചെലവിലാണ്. ആയുർവേദത്തിന്റെ സമഗ്ര വികസനത്തിനും അമൂല്യമായ ഔഷധ

Continue Reading