ജീപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു
Kannur Kerala Kerala Mex Kerala mx Top News
1 min read
164

ജീപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

June 9, 2025
0

കണ്ണൂർ : കണ്ണൂർ പിലാത്തറ – പാപ്പിനിശേരി കെ എസ് ടിപി റോഡിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായ ഏഴോം മേലതിയടത്തെ സി സജിത് ബാബു (58) ആണ് മരണപ്പെട്ടത്. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ഇലക്ട്രിക്കൽ എൻജിനീയറിങ് സെക്ഷൻ ജീവനക്കാരനാണ് സജിത് ബാബു. തിങ്കളാഴ്ച രാവിലെ 6ഓടെ ചെറുകുന്ന് പുന്നച്ചേരി സെൻ്റ് മേരീസ് എൽ പി സ്കൂളിന് സമീപത്തായിരുന്നു അപകടം.

Continue Reading
പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​നി മു​ങ്ങി മ​രി​ച്ചു
Kannur Kerala Kerala Mex Kerala mx Top News
1 min read
157

പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​നി മു​ങ്ങി മ​രി​ച്ചു

June 9, 2025
0

ക​ണ്ണൂ​ർ: സ​ഹോ​ദ​ര​നൊ​പ്പം പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​നി മു​ങ്ങി മ​രി​ച്ചു. പ​യ്യാ​വൂ​ർ കോ​യി​പ്ര​യി​ലെ വ​ല​ക്കു​മ​റ്റ​ത്തി​ൽ ഷാ​ജീ​വ്- ഷി​ന്‍റു ദ​മ്പ​തി​മാ​രു​ടെ മ​ക​ൾ അ​ലീ​ന (14) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നാ​ലി​നാ​യി​രു​ന്നു അപകടം ഉണ്ടായത്. കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ൾ ക​യ​ത്തി​ൽ പെ​ട്ടു​പോ​യ​താ​യി​രു​ന്നു. നാ​ട്ടു​കാ​ർ പു​റ​ത്തെ​ടു​ത്ത മൃ​ത​ദേ​ഹം പ​രി​യാ​രം ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

Continue Reading
നിർത്തിയിട്ട പിക്അപ് വാനിന് തീപിടിച്ചു
Kannur Kerala Kerala Mex Kerala mx Top News
0 min read
174

നിർത്തിയിട്ട പിക്അപ് വാനിന് തീപിടിച്ചു

June 8, 2025
0

മാഹി: പള്ളൂർ ഇരട്ടപ്പിലാക്കൂലിൽ ഇരട്ടപ്പിലാക്കൂലിൽ പിക്അപ് വാൻ കത്തി നശിച്ചു. കർണാടകയിൽനിന്ന് കോഴികളുമായി എത്തിയ പിക്അപ് വാൻ ലോഡിറക്കിയ ശേഷം നിർത്തിയിട്ടതായിരുന്നു. ശനിയാഴ്ച രാവിലെ പത്തോടെയാണ് ബൊലേറോ പിക്അപ് വാനിന് തീപിടിച്ചത്. അഴിയൂർ കോട്ടാമല താഴെകുനിയിലെ സുഗതന്‍റെ ഉടമസ്ഥതയിലുള്ള പിക്അപ് വാനാണ് കത്തിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് അറിയുന്നത്. മാഹിയിൽനിന്ന് ഫയർഫോഴ്സ് എത്തി തീയണച്ചു. അഞ്ചു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

Continue Reading
ദേശീയപാതയിലെ കുഴിയില്‍വീണ് ബൈക്ക് യാത്രക്കാരന് പരിക്ക്
Kannur Kerala Kerala Mex Kerala mx Top News
1 min read
171

ദേശീയപാതയിലെ കുഴിയില്‍വീണ് ബൈക്ക് യാത്രക്കാരന് പരിക്ക്

June 6, 2025
0

വടകര: ദേശീയപാതയുടെ പണിനടക്കുന്ന റോഡിലെ കുഴിയില്‍വീണ ബൈക്ക് യാത്രികന് പരിക്ക്. വടകര തോടന്നൂര്‍ സ്വദേശി കെ.പി. ശ്രീജിത്ത് കുമാര്‍(54)നാണ് പരിക്കേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് അപകടം ഉണ്ടായത്. വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് വീട്ടിലേക്കുപോകുമ്പോള്‍ സ്റ്റാന്‍ഡില്‍ നിന്ന് ദേശീയപാതയിലേക്ക് ഇറങ്ങുന്നിടത്തുവെച്ചാണ് ശ്രീജിത്തിന്റെ ബൈക്ക് കുഴിയില്‍വീണത്. വെള്ളക്കെട്ട് കാരണം കുഴി കാണത്തതിനാല്‍ ബൈക്ക് കുഴിയില്‍ വീഴുകയായിരുന്നു. ബൈക്ക് കുഴിയില്‍വീണ് ഉയര്‍ന്നുപൊങ്ങി കാലില്‍വീഴുകയായിരുന്നു. വലതുകാലിന് രണ്ട് പൊട്ടലുണ്ട്. കാലിന് കമ്പിയിട്ട് ശ്രീജിത്ത്

Continue Reading
ത​ളി​പ്പ​റ​മ്പ് ചു​ഴ​ലി – ചെ​ങ്ങ​ളാ​യി റോ​ഡി​ല്‍ വ​ന്‍ ഗ​ര്‍​ത്തം
Kannur Kerala Kerala Mex Kerala mx Top News
1 min read
199

ത​ളി​പ്പ​റ​മ്പ് ചു​ഴ​ലി – ചെ​ങ്ങ​ളാ​യി റോ​ഡി​ല്‍ വ​ന്‍ ഗ​ര്‍​ത്തം

June 4, 2025
0

ക​ണ്ണൂ​ര്‍: ത​ളി​പ്പ​റ​മ്പ് ചു​ഴ​ലി – ചെ​ങ്ങ​ളാ​യി റോ​ഡി​ല്‍ വ​ന്‍ ഗ​ര്‍​ത്തം രൂപപ്പെട്ടു. മൂ​ന്ന് മീ​റ്റ​റി​ല​ധി​കം ആ​ഴ​മു​ള്ള കു​ഴി​യാ​ണ് റോ​ഡി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഇ​തേ​ത്തു​ട​ർ​ന്ന് റോ​ഡി​ല്‍ വാ​ഹ​ന ഗ​താ​ഗ​തം ത​ത്കാ​ലം നി​ര്‍​ത്തി​വ​ച്ചു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ചു​ഴ​ലി – ചെ​ങ്ങ​ളാ​യി റോ​ഡി​ലെ പ​നം​കു​ന്നി​ല്‍ റോ​ഡി​ല്‍ ക​ണ്ടെ​ത്തി​യ വി​ള്ള​ല്‍ ബു​ധ​നാ​ഴ്ച രാ​വി​ലെ​യോ​ടെ വ​ന്‍ ഗ​ര്‍​ത്ത​മാ​യി മാ​റു​ക​യാ​യി​രു​ന്നു. സ്ഥലത്ത് ത​ളി​പ്പ​റ​മ്പ് ത​ഹ​സി​ല്‍​ദാ​റും ജി​യോ​ള​ജി വ​കു​പ്പ് അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Continue Reading
കു​ള​ത്തി​ല്‍ വീ​ണ് അ​പ​ക​ടം ; ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു
Kannur Kerala Kerala Mex Kerala mx Top News
0 min read
143

കു​ള​ത്തി​ല്‍ വീ​ണ് അ​പ​ക​ടം ; ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു

June 4, 2025
0

ക​ണ്ണൂ​ര്‍: കു​ള​ത്തി​ല്‍ വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ര​ണ്ടാം വ​ര്‍​ഷ ബി​എ​സ്എ​സി ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി അ​ഭി​മ​ന്യൂ ആ​ണ് മരണപ്പെട്ടത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത്. ഹോ​സ്റ്റ​ലി​ലേ​ക്ക് പോ​കും​വ​ഴി ക​ഴി​ഞ്ഞ ദി​വ​സം കു​ള​ത്തി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം സംഭവിച്ചത്.

Continue Reading
കാ​ണാ​താ​യ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Kannur Kerala Kerala Mex Kerala mx Top News
1 min read
184

കാ​ണാ​താ​യ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

May 31, 2025
0

ക​ണ്ണൂ​ർ: കൂ​ത്തു​പ​റ​മ്പ് പാ​ട്യ​ത്ത് കാ​ണാ​താ​യ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പാ​ട്യം മു​തി​യ​ങ്ങ​യി​ൽ കാ​ണാ​താ​യ വി​നോ​ദ് ഭ​വ​നി​ൽ ന​ളി​നി (70) ആ​ണ് മ​രി​ച്ച​ത്. തോ​ട്ടി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മു​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് ഇ​വ​രെ കാ​ണാ​താ​യ​ത്. അ​വി​വാ​ഹി​ത​യാ​യ ന​ളി​നി സ​ഹോ​ദ​ര​ൻ അ​നി​ൽ​കു​മാ​റി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ ഭ​ക്ഷ​ണം ക​ഴി​ച്ച് ഇ​റ​ങ്ങി​യ​ശേ​ഷം കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. അ​ഗ്നി​ര​ക്ഷാ സേ​ന​യും ഡി​വൈ​എ​ഫ്ഐ യൂ​ത്ത് ബ്രി​ഗേ​ഡും ചേ​ർ​ന്ന് തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ്

Continue Reading
അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി മുറിച്ചു മാറ്റാൻ അടിയന്തര നടപടി വേണം ; കലക്ടർ
Kannur Kerala Kerala Mex Kerala mx Top News
0 min read
179

അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി മുറിച്ചു മാറ്റാൻ അടിയന്തര നടപടി വേണം ; കലക്ടർ

May 31, 2025
0

കണ്ണൂർ : കണ്ണൂർ ജില്ലയിൽ സ്വകാര്യ ഭൂമിയിലും സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റും കൈവശഭൂമിയിലും നിൽക്കുന്ന അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി മുറിച്ചു മാറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കലക്ടർ അരുൺ കെ വിജയൻ നിർദേശം നൽകി. ഈ നിർദേശം അനുസരിക്കാത്ത വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കുമായിരിക്കും അവരവരുടെ ഭൂമിയിലെ മരം വീണുണ്ടാകാവുന്ന എല്ലാ അപകടങ്ങൾക്കും നഷ്ട പരിഹാരം

Continue Reading
ഡ്രൈവിങ്ങ് ലൈസന്‍സ് വിവരങ്ങള്‍ സാരഥി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം
Kannur Kerala Kerala Mex Kerala mx Top News
1 min read
194

ഡ്രൈവിങ്ങ് ലൈസന്‍സ് വിവരങ്ങള്‍ സാരഥി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം

May 30, 2025
0

കണ്ണൂർ : ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാനുള്ളവര്‍ ലൈസന്‍സ് വിവരങ്ങള്‍ സാരഥി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. 2006-07 കാലയളവില്‍ ലഭിച്ച ലൈസന്‍സ് വിവരങ്ങള്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ അപേക്ഷയോടൊപ്പം ഒറിജിനല്‍ ലൈസന്‍സ്, ആറുമാസത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത ഫോട്ടോ എന്നിവ സഹിതം ആര്‍.ടി.ഒ.യെ സമീപിക്കണം. ഇ മെയില്‍: kll3@keralamvd.gov.in ഫോണ്‍: 0497 2700566

Continue Reading
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ പെയ്ത്ത് കണ്ണൂര്‍ ജില്ലയില്‍
Kannur Kerala Kerala Mex Kerala mx Top News
0 min read
196

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ പെയ്ത്ത് കണ്ണൂര്‍ ജില്ലയില്‍

May 29, 2025
0

കണ്ണൂർ : ചക്രവാതച്ചുഴിയും കാലവര്‍ഷവും ഒന്നിച്ചു വന്നപ്പോള്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ പെയ്ത്ത് കണ്ണൂര്‍ ജില്ലയില്‍. കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മാര്‍ച്ച് ഒന്നുമുതല്‍ മെയ് 27 വരെയുള്ള വര്‍ഷപാത കണക്കിലാണ് കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തതായി കാണിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ സാധാരണ വര്‍ഷപാതം 208.8 മില്ലിമീറ്റര്‍ ആണ്. എന്നാല്‍ രണ്ടുമാസവും 27 ദിവസവും കൊണ്ട് 774.5 മില്ലിമീറ്റര്‍ മഴയാണ് ജില്ലയില്‍ പെയ്തത്. വര്‍ഷപാത ശതമാന വ്യതിയാനം 271.

Continue Reading