ബസും ലോറിയും കൂട്ടിയിടിച്ച് 22 പേർക്ക് പരിക്ക്
Kannur Kerala Kerala Mex Kerala mx Top News
1 min read
161

ബസും ലോറിയും കൂട്ടിയിടിച്ച് 22 പേർക്ക് പരിക്ക്

April 3, 2025
0

ത​ല​ശ്ശേ​രി-​മൈ​സൂ​രു അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ലെ ഇ​രി​ട്ടി-​മ​ട്ട​ന്നൂ​ർ റോ​ഡി​ൽ ഉ​ളി​യി​ൽ പാ​ല​ത്തി​ന് സ​മീ​പം ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ ഇ​രു വാ​ഹ​ന​ത്തി​ലെ​യും ഡ്രൈ​വ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ 22 പേ​ർ​ക്ക് പ​രി​ക്ക്. ഗു​രു​ത​ര​ പ​രി​ക്കേ​റ്റ ബ​സ് ഡ്രൈ​വ​ർ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ബ​സ് ഡ്രൈ​വ​ർ മ​ടി​ക്കേ​രി സ്വ​ദേ​ശി യ​തി​ൻ, ചാ​ലോ​ട് സ്വ​ദേ​ശി ബി​ന്ദു, നാ​റാ​ത്ത് സ്വ​ദേ​ശി പി. ​അ​നി എ​ന്നി​വ​രെ ക​ണ്ണൂ​ർ ബേ​ബി മെമ്മോറിയൽ ആ​ശു​പ​ത്രി​യി​ലും, ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ അ​തു​ൽ, ബി​ന്ദു, റീ​ത, അ​ല​ൻ,

Continue Reading
സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ
Kannur Kerala Kerala Mex Kerala mx Top News
1 min read
173

സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ

April 3, 2025
0

ത​ല​ശേ​രി: പ​തി​ന​ഞ്ചു​കാ​രി​യെ കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി. പാ​നൂ​ർ തെ​ക്കേ പാ​നൂ​രി​ലെ താ​ഴെ​ക്ക​ണ്ടി റെ​ജീ​ന-​മ​ജീ​ദ് ദ​മ്പ​തി​മാ​രു​ടെ മ​ക​ൾ റെ​ന ഫാ​ത്തി​മ​യാ​ണ് മ​രി​ച്ച​ത്. ഇ​ന്നു പു​ല​ർ​ച്ചെ ഒ​ന്നോ​ടെ ക​ഴു​ത്തി​ൽ ഷാ​ൾ മു​റു​ക്കി​യ നി​ല​യി​ലാ​ണ് പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ പെ​ൺ​കു​ട്ടി​യെ കി​ട​പ്പു മു​റി​യി​ൽ ബോ​ധ​ര​ഹി​ത​യാ​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.വി​വ​ര​മ​റി​ഞ്ഞ് പാ​നൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Continue Reading
ആറളം ഫാമില്‍ അദാലത്ത്; 223 പരാതികൾ തീര്‍പ്പാക്കി
Kannur Kerala Kerala Mex Kerala mx Top News
1 min read
165

ആറളം ഫാമില്‍ അദാലത്ത്; 223 പരാതികൾ തീര്‍പ്പാക്കി

April 2, 2025
0

കണ്ണൂർ : കണ്ണൂർ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്വത്തിൽ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുമായി ചേർന്ന് ആറളം ഫാമില്‍ അദാലത്ത് നടത്തി. ആധികാരിക രേഖകള്‍ ലഭ്യമാക്കാനും പരാതി പരിഹാരങ്ങള്‍ക്കുമായി വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച്‌ ആറളം ഫാം ഗവ. ഹയര്‍ സെക്കണ്ടറിയില്‍ നടത്തിയ അദാലത്തില്‍ ആകെ 301 പരാതികളാണ് പരിഗണിച്ചത്. അതില്‍ 223 എണ്ണം തീര്‍പ്പാക്കി. ശേഷിച്ചവ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കാനായി തദ്ദേശ സ്വയംഭരണം, റവ്യന്യൂ,

Continue Reading
മഴമറ ആധുനിക കൃഷി രീതിയിലേക്കുള്ള ചുവടുവെപ്പ് ; മന്ത്രി പി. പ്രസാദ്
Kannur Kerala Kerala Mex Kerala mx Top News
1 min read
179

മഴമറ ആധുനിക കൃഷി രീതിയിലേക്കുള്ള ചുവടുവെപ്പ് ; മന്ത്രി പി. പ്രസാദ്

April 2, 2025
0

കണ്ണൂർ : ആധുനിക കൃഷി രീതിയിലേക്കുള്ള ചുവടുവെപ്പാണ് മിനി പോര്‍ട്ടബിള്‍ മഴമറയെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. പിണറായി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ നിര്‍മിച്ച മിനി പോര്‍ട്ടബിള്‍ മഴ മറയുടെയും തലശ്ശേരി ബ്ലോക്ക് കൂണ്‍ ഗ്രാമത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മാര്‍ക്കറ്റ് വിലയ്ക്കനുസരിച്ച് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. മൂല്യ വര്‍ധിത ഉല്‍പന്നങ്ങളാക്കി മാറ്റാന്‍ സാധിക്കുന്ന കൃഷിരീതിയിലേക്ക് വന്നാല്‍ മാത്രമേ കര്‍ഷകന്

Continue Reading
ക​ണ്ണൂ​രി​ല്‍ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടിച്ചു ​; ഏ​ഴ് പേ​ര്‍​ക്ക് പ​രി​ക്ക്
Kannur Kerala Kerala Mex Kerala mx Top News
1 min read
245

ക​ണ്ണൂ​രി​ല്‍ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടിച്ചു ​; ഏ​ഴ് പേ​ര്‍​ക്ക് പ​രി​ക്ക്

April 2, 2025
0

ക​ണ്ണൂ​ര്‍: ഉ​ളി​യി​ല്‍ സ്വ​കാ​ര്യ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഏ​ഴ് പേ​ര്‍​ക്ക് പ​രി​ക്ക്. ഇ​തി​ല്‍ ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.ബ​സ് ഡ്രൈ​വ​ര്‍​ക്കും മു​ന്‍​വ​ശ​ത്ത് ഇ​രു​ന്ന യാ​ത്ര​ക്കാ​ര​നു​മാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​ന്ന് രാ​വി​ലെ ഏ​ഴോ​ടെ ഉ​ളി​യി​ല്‍ പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം. ക​ര്‍​ണാ​ട​ക​യി​ലേ​ക്ക് പോ​യ സ്വ​കാ​ര്യ ബ​സും ഇ​രി​ട്ടി​യി​ല്‍ നി​ന്ന് വ​ന്ന ലോ​റി​യു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

Continue Reading
കണ്ണൂരിൽ ക്ഷേത്രോത്സവത്തിൽ സൂരജ് വധക്കേസ് പ്രതികളുടെ ചിത്രങ്ങളുമായി ആഘോഷം
Kannur Kerala Kerala Mex Kerala mx Top News
1 min read
221

കണ്ണൂരിൽ ക്ഷേത്രോത്സവത്തിൽ സൂരജ് വധക്കേസ് പ്രതികളുടെ ചിത്രങ്ങളുമായി ആഘോഷം

March 31, 2025
0

കണ്ണൂർ : കണ്ണൂർ പറമ്പയിൽ ക്ഷേത്രോത്സവത്തിനിടെ കൊലക്കേസ് പ്രതികളായ സിപിഐഎം പ്രവർത്തകരുടെ ചിത്രങ്ങളുമായി ആഘോഷം. കുട്ടിച്ചാത്തൻ മഠം ഉത്സവത്തിന്റെ ഭാഗമായുള്ള കലശ ഘോഷയാത്രയിലാണ് പ്രതികളുടെ ചിത്രമുള്ള കൊടികൾ ഉപയോഗിച്ചത്. കലശം വരവിന്റെ ഭാഗമായി ഡിജെ ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഉണ്ടായിരുന്നു. ഇതിനിടെയാണ് കൊലക്കേസ് പ്രതികളുടെ ചിത്രങ്ങളടങ്ങിയ കൊടികള്‍ ഉപയോഗിച്ചത്. സൂരജ് വധക്കേസിലെ മുഴുവന്‍ പ്രതികളുടെയും ചിത്രങ്ങള്‍ കൊടിയില്‍ ഉള്‍പ്പെടുത്തിയിട്ടുമണ്ട്. കൊടി ഉപയോ​ഗിച്ച് ഡാൻസ് നടത്തുകയും മുദ്രവാക്യം വിളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

Continue Reading