ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം
Idukki Kerala Kerala Mex Kerala mx Top News
0 min read
174

ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം

April 7, 2025
0

തൊടുപുഴ: ലോറേഞ്ചിന്റെ വിവിധയിടങ്ങളിൽ ഇന്നലെ ഉച്ചയ്ക്ക്‌ ശേഷമുണ്ടായ ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടം. ഉടുമ്പന്നൂർ കൊല്ലപ്പുഴ ദേവിക്ഷേത്രത്തിന് മുകളിലേക്ക് മരങ്ങൾ കടപുഴകി വീണു. ക്ഷേത്രത്തിന്റെ ശ്രീകോവിലിനും ചുറ്റമ്പലത്തിനും കാര്യമായ കേടുപാടുകൾ സംഭവിച്ചു. ക്ഷേത്ര പരിസരത്ത് നിന്ന ഇരുപൂളും പാലയും തെങ്ങുമാണ് കനത്ത മഴയിലും ശക്തമായ കാറ്റിലും കടപുഴകി വീണത്. ഈ സമയം ക്ഷേത്രത്തിനുള്ളിൽ ആരുമില്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. മഴ ശമിച്ചതോടെ സ്ഥലത്തെത്തിയ പരിസരവാസികളും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും ചേർന്ന്

Continue Reading
തൊ​ടു​പു​ഴ ബി​ജു വ​ധ​ക്കേ​സ് ; നി​ർ​ണാ​യ​ക തെ​ളി​വ് പുറത്ത്
Idukki Kerala Kerala Mex Kerala mx Top News
1 min read
152

തൊ​ടു​പു​ഴ ബി​ജു വ​ധ​ക്കേ​സ് ; നി​ർ​ണാ​യ​ക തെ​ളി​വ് പുറത്ത്

April 7, 2025
0

ഇ​ടു​ക്കി: തൊ​ടു​പു​ഴ ബി​ജു വ​ധ​ക്കേ​സി​ൽ നി​ർ​ണാ​യ​ക തെ​ളി​വാ​യി ഒ​ന്നാം​പ്ര​തി ജോ​മോ​ന്‍റെ കോ​ൾ റെ​ക്കോ​ർ​ഡ്. കൊ​ല​പാ​ത​ത്തി​ന് ശേ​ഷം ജോ​മോ​ൻ പ​ല​രെ​യും ഫോ​ണി​ൽ വി​ളി​ച്ച് “ദൃ​ശ്യം 4 ന​ട​പ്പാ​ക്കി​യെ​ന്ന് പ​റ​ഞ്ഞു. ദൃ​ശ്യം 3-ൽ ​ചി​ല​പ്പോ​ൾ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തേ​ക്കാം, എ​ന്നാ​ൽ താ​ൻ ന​ട​ത്തി​യ കൊ​ല​പാ​ത​ക​ത്തി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ക്കാ​ൻ പോ​ലീ​സി​ന് ക​ഴി​യി​ല്ലെ​ന്നാ​യി​രു​ന്നു ഇ​യാ​ൾ പ​റ​ഞ്ഞ​ത്. പ്ര​തി ഫോ​ൺ ചെ​യ്ത ആ​ളു​ക​ളു​ടെ മൊ​ഴി​യെ​ടു​ക്കും. ഫോ​ണി​ൽ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും.‌അ​തേ​സ​മ​യം കേ​സി​ൽ ജോ​മോ​ന്‍റെ ഭാ​ര്യ​യു​ടെ

Continue Reading
കാ​ട്ടാ​ന​യെ ക​ണ്ട് ഭ​യ​ന്നോ​ടി​യ യു​വാ​വി​ന് പ​രി​ക്ക്
Idukki Kerala Kerala Mex Kerala mx Top News
1 min read
162

കാ​ട്ടാ​ന​യെ ക​ണ്ട് ഭ​യ​ന്നോ​ടി​യ യു​വാ​വി​ന് പ​രി​ക്ക്

April 7, 2025
0

ദേ​വി​കു​ളം: കാ​ന്ത​ല്ലൂ​രി​ൽ കാ​ട്ടാ​ന​യെ ക​ണ്ട് ഭ​യ​ന്നോ​ടി​യ യു​വാ​വി​ന് പരിക്കേറ്റു.ഞാ​യ​റാ​ഴ്ച രാ​ത്രി 11ന് കാ​ന്ത​ല്ലൂ​ർ പാ​ന്പ​ൻ​പാ​റ​യി​ലാ​ണ് സം​ഭ​വം നടന്നത്.പെ​ര​ടി​പ​ള്ളം സ്വ​ദേ​ശി മു​നി​യ സ്വാ​മി​ക്കാ​ണ് വീ​ണ് പ​രി​ക്കേ​റ്റ​ത്. അ​തേ​സ​മ​യം മു​ണ്ടൂ​രി​ല്‍ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. മുണ്ടൂ​ർ ക​യ​റ​ങ്കോ​ട് ക​ണ്ണാ​ടം​ചോ​ല അ​ത്താ​ണി​പ്പ​റ​മ്പ് കു​ള​ത്തി​ങ്ക​ൽ വി​നു​വി​ന്‍റെ മ​ക​ൻ അ​ല​ൻ ജോ​സ​ഫ് (24) ആ​ണ് കാ​ട്ടാ​ന​യു​ടെ ച​വി​ട്ടേ​റ്റു മ​രി​ച്ച​ത്.

Continue Reading
മംഗളാദേവി ചിത്രാ പൗര്‍ണമി ഉത്സവം ; ഭക്തരുടെ സുരക്ഷ ഉറപ്പാക്കും
Idukki Kerala Kerala Mex Kerala mx Top News
2 min read
157

മംഗളാദേവി ചിത്രാ പൗര്‍ണമി ഉത്സവം ; ഭക്തരുടെ സുരക്ഷ ഉറപ്പാക്കും

April 7, 2025
0

ഇടുക്കി : മെയ് 12ന് നടക്കുന്ന മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവം സുഗമവും സുരക്ഷിതവുമായി നടത്തുന്നതിന്ഇടുക്കി-തേനി ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ അന്തര്‍ സംസ്ഥാനയോഗം പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഈസ്റ്റ് ഡിവിഷന്‍ ഓഫീസ് കോമ്പൗണ്ടിലെ കുമളി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തുന്ന ഭക്തര്‍ക്കായി വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തുന്ന സജ്ജീകരണങ്ങള്‍ ഇടുക്കി ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരിയുടെയും തേനി ജില്ലാ കളക്ടര്‍ രഞ്ജിത്ത് സിംഗിന്റെയും

Continue Reading
കലാ കായിക രംഗത്ത് യുവാക്കളുടെ പരമാവധി പങ്കാളിത്തം ഉറപ്പാക്കണം ; മന്ത്രി റോഷി അഗസ്റ്റിന്‍
Idukki Kerala Kerala Mex Kerala mx Top News
1 min read
176

കലാ കായിക രംഗത്ത് യുവാക്കളുടെ പരമാവധി പങ്കാളിത്തം ഉറപ്പാക്കണം ; മന്ത്രി റോഷി അഗസ്റ്റിന്‍

April 5, 2025
0

ഇടുക്കി : കലാ – കായിക രംഗത്ത് യുവാക്കളുടെ പരമാവധി പങ്കാളിത്തം ഉറപ്പാക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഏപ്രില്‍ 8 മുതല്‍ 11 വരെ കോതമംഗലത്ത് നടക്കുന്ന സംസ്ഥാന കേരളോത്സവത്തിന്റെ തീം സോങ് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരെയുള്ള വലിയ പോരാട്ടത്തിലാണ് നമ്മള്‍. പരിശോധനകള്‍ക്കും നിയമനടപടികള്‍ക്കും പുറമെ സമൂഹത്തിന്റെ ആകെ ശ്രദ്ധ ഈ വിഷയത്തില്‍ ആവശ്യമാണ്. കക്ഷി- രാഷ്ട്രീയ, മത – സാമുദായിക ഭേദമില്ലാതെ

Continue Reading
മൂ​ന്നാ​ര്‍ ടൗ​ണി​ൽ കാട്ടാനയിറങ്ങി ; വ​ഴി​യോ​ര ക​ട​ക​ൾ ത​ക​ര്‍​ത്തു
Idukki Kerala Kerala Mex Kerala mx Top News
1 min read
161

മൂ​ന്നാ​ര്‍ ടൗ​ണി​ൽ കാട്ടാനയിറങ്ങി ; വ​ഴി​യോ​ര ക​ട​ക​ൾ ത​ക​ര്‍​ത്തു

April 4, 2025
0

മൂ​ന്നാ​ര്‍: മൂ​ന്നാ​ര്‍ ടൗ​ണി​ൽ കാ​ട്ടാ​ന പ​ട​യ​പ്പ ഇറങ്ങി​.ഇ​ന്ന് പു​ല​ര്‍​ച്ചെ ടൗ​ണി​ല്‍ ഇ​റ​ങ്ങി​യ പ​ട​യ​പ്പ വ​ഴി​യോ​ര ക​ട​ക​ൾ ത​ക​ര്‍​ത്തു. മൂ​ന്നാ​ര്‍ ആ​ര്‍​ഒ ജം​ഗ്ഷ​നി​ലാ​ണ് പു​ല​ര്‍​ച്ചെ പ​ട​യ​പ്പ എ​ത്തി​യ​ത്. പ​ഴ​യ മൂ​ന്നാ​ര്‍ ടൗ​ണി​ന് സ​മീ​പ​ത്തെ പാ​ര്‍​ക്കി​ലും ആ​ന നാ​ശം വ​രു​ത്തി. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് ബ​ഹ​ളം വ​ച്ച് ആ​ന​യെ തു​ര​ത്തു​ക​യാ​യി​രു​ന്നു.  

Continue Reading
നെടുങ്കണ്ടത്ത് 1500 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
Idukki Kerala Kerala Mex Kerala mx Top News
0 min read
179

നെടുങ്കണ്ടത്ത് 1500 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

April 2, 2025
0

നെടുങ്കണ്ടത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 1500 പാക്കറ്റ് നിരോധിത പുകയില ഉത്പന്നം പിടിച്ചെടുത്തു. നെടുങ്കണ്ടം കാക്കരവിളയിൽ വിജയകുമാറിനെതിരേ (38) കേസെടുത്ത് പിഴ ഈടാക്കി. ഇയാളുടെ കടയിലും വാടകയ്ക്ക് താമസിക്കുന്ന വീട്ടിലും നിന്നാണ് പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. സ്‌കൂൾ കുട്ടികൾക്കടക്കം വിൽപന നടത്തുന്നു എന്ന പരാതിയിലാണ് പരിശോധന നടത്തിയത്.

Continue Reading
മയക്കുമരുന്ന്​ പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ചു ; മൂന്നുപേർ റിമാൻഡിൽ
Idukki Kerala Kerala Mex Kerala mx Top News
1 min read
150

മയക്കുമരുന്ന്​ പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ചു ; മൂന്നുപേർ റിമാൻഡിൽ

April 2, 2025
0

മ​യ​ക്കു​മ​രു​ന്ന്​ പ​രി​ശോ​ധ​ന ഡ്രൈ​വി​നി​ടെ പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച മൂ​ന്നം​ഗ സം​ഘ​ത്തെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു. അ​ടി​മാ​ലി ഇ​രു​ന്നൂ​റേ​ക്ക​ർ മ​യി​ലാ​ടും​കു​ന്ന് വാ​ഴ​ശേ​രി​യി​ൽ വീ​ട്ടി​ൽ അ​ക്ഷ​യ് ജ​യ​ൻ (ജ​പ്പാ​ൻ -25), മി​ല്ലും​പ​ടി പു​ല്ലേ​കു​ന്നേ​ൽ രാ​ഹു​ൽ ഷാ​ജി (23), മി​ല്ലും​പ​ടി കു​ന്നും​പു​റ​ത്ത് ജ​സ്റ്റി​ൻ ജോ​ൺ​സ​ൺ (22) എ​ന്നി​വ​രെ​യാ​ണ് അ​ടി​മാ​ലി കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്ത​ത്. അ​ടി​മാ​ലി-​കു​മ​ളി ദേ​ശീ​യ​പാ​ത 185ൽ ​ഇ​രു​നൂ​റേ​ക്ക​ർ അ​മ്പ​ല​പ​ടി​യി​ൽ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി മു​മ്പ്​ മ​യ​ക്കു​മ​രു​ന്ന്​

Continue Reading
സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ പിഎം.എസ്.വൈ.എം പദ്ധതി
Idukki Kerala Kerala Mex Kerala mx Top News
1 min read
162

സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ പിഎം.എസ്.വൈ.എം പദ്ധതി

April 2, 2025
0

ഇടുക്കി : അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് വാര്‍ദ്ധക്യകാലത്ത് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പെന്‍ഷന്‍ പദ്ധതികളാണ് യഥാക്രമം പ്രധാനമന്ത്രി ശ്രം യോഗി മാന്‍-ധന്‍ യോജന (പിഎം എസ് വൈ എം). ഈ പദ്ധതിയിലൂടെ തൊഴിലാളികള്‍ക്ക് 60 വയസ് പൂര്‍ത്തിയാകുമ്പോള്‍ പ്രതിമാസം 3000/ രൂപ പെന്‍ഷന്‍ ലഭിക്കും. കര്‍ഷകത്തൊഴിലാളികള്‍, നിര്‍മ്മാണതൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, കൈത്തറി തൊഴിലാളികള്‍, തുകല്‍ തൊഴിലാളികള്‍, തെരുവ് കച്ചവടക്കാര്‍ തുടങ്ങിയ അസംഘടിത മേഖലയിലെ 18 മുതല്‍ 40

Continue Reading
ഉദ്ഘാടനത്തിനൊരുങ്ങി ഇടുക്കിയിലെ കുടിയേറ്റ സ്മാരകടൂറിസം വില്ലേജ്
Idukki Kerala Kerala Mex Kerala mx Top News
1 min read
157

ഉദ്ഘാടനത്തിനൊരുങ്ങി ഇടുക്കിയിലെ കുടിയേറ്റ സ്മാരകടൂറിസം വില്ലേജ്

April 2, 2025
0

ഇടുക്കി : ഇടുക്കി ആര്‍ച്ച് ഡാമിനു സമീപത്തായി നിര്‍മ്മിക്കുന്ന കുടിയേറ്റ സ്മാരക ടൂറിസം വില്ലേജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഉദ്യാനപദ്ധതിയോട് ചേര്‍ന്നുള്ള 5 ഏക്കറിലാണ് വില്ലേജ് നിര്‍മിച്ചിരിക്കുന്നത്. പത്ത് കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന ടൂറിസം വകുപ്പ് 2019 ലാണ് അനുമതി നല്‍കിയത്. ഒന്നാം ഘട്ടമായി അനുവദിച്ച 3 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. ഹൈറേഞ്ചിലെ ജനതയുടെ കുടിയേറ്റത്തിന്റെയും കുടിയിറക്കത്തിന്റെയും അതീജീവനത്തിന്റെയും

Continue Reading