വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു
Idukki Kerala Kerala Mex Kerala mx Top News
1 min read
159

വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു

April 16, 2025
0

ഇ​ടു​ക്കി: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. അ​ടി​മാ​ലി ഇ​രു​ന്നൂ​റേ​ക്ക​ര്‍ കൂ​ട്ടാ​നി​ക്ക​ല്‍ ജോ​യി​യു​ടെ ഭാ​ര്യ ലൈ​സാ​മ്മ (59) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ചയാ​യി​രു​ന്നു ഇ​വ​ർ​ക്ക് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. 200 ഏ​ക്ക​റി​ല്‍ വ​ച്ച് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.ലൈ​സാ​മ്മ മ​ക​നൊ​പ്പം ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Continue Reading
കെ​എ​സ്ആ​ര്‍​ടി​സി ബ​സ് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു ; ഒരാൾ മരിച്ചു
Idukki Kerala Kerala Mex Kerala mx Top News
0 min read
160

കെ​എ​സ്ആ​ര്‍​ടി​സി ബ​സ് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു ; ഒരാൾ മരിച്ചു

April 15, 2025
0

ഇടുക്കി: കോതമം​ഗലത്തിനടുത്ത് നേര്യമം​ഗലത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ ഒരാൾ മരിച്ചു. 20 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. മണിയമ്പാറ ഭാ​ഗത്താണ് അപകടമുണ്ടായത്. ബസിൽ കുടുങ്ങി കിടന്ന 15നും 18 നും ഇടയിൽ പ്രായംതോന്നിക്കുന്ന ഒരു ആൺകുട്ടിയാണ് മരിച്ചത്. 25 ഓളം പേർക്ക് പരിക്കേറ്റു.കട്ടപ്പനയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

Continue Reading
സാമ്പത്തിക തട്ടിപ്പ് കേസിൽ മധ്യവയസ്‌കന്‍ അറസ്റ്റിൽ
Idukki Kerala Kerala Mex Kerala mx Top News
1 min read
183

സാമ്പത്തിക തട്ടിപ്പ് കേസിൽ മധ്യവയസ്‌കന്‍ അറസ്റ്റിൽ

April 13, 2025
0

കട്ടപ്പന: സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ മധ്യവയസ്‌കന്‍ അറസ്റ്റിൽ.ചെങ്ങന്നൂർ കൊടുകുളഞ്ഞി പെനിയേൽ വീട്ടിൽ തോമസ് മാത്യു (50) പിടിയിലായത്. ഫെബ്രുവരിയിൽ പല തവണകളിലായി അറുപതിനായിത്തോളം രൂപ വാങ്ങി വിശ്വാസ വഞ്ചന നടത്തിയെന്നാണ് പരാതി. ചെങ്ങന്നൂരിൽ നിന്നും അറസ്റ്റ് ചെയ്ത പ്രതിയെ കട്ടപ്പന കോടതി റിമാന്റ് ചെയ്തു. കട്ടപ്പന സ്വദേശിയായ യുവാവിൽ നിന്നും സൗജന്യമായി വീട് നിർമിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച്  18,000 രൂപയോളം വാങ്ങിയതായും പരാതിയുണ്ട്. ഇതിലും കട്ടപ്പന പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading
ബഫര്‍ സോണ്‍ വിഷയത്തില്‍ ജനങ്ങളെ ആശങ്കയിലാഴ്ത്താൻ ചിലര്‍ ശ്രമിക്കുന്ന ; റോഷി അഗസ്റ്റിന്‍
Idukki Kerala Kerala Mex Kerala mx Top News
1 min read
152

ബഫര്‍ സോണ്‍ വിഷയത്തില്‍ ജനങ്ങളെ ആശങ്കയിലാഴ്ത്താൻ ചിലര്‍ ശ്രമിക്കുന്ന ; റോഷി അഗസ്റ്റിന്‍

April 13, 2025
0

ഇടുക്കി : ബഫര്‍ സോണ്‍ വിഷയത്തില്‍ ജനങ്ങളെ ആശങ്കയിലാഴ്ത്താൻ ചിലര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ജലവിഭവവകുപ്പ് പുറത്തിറക്കിയ ഡാമുകളുടെ ചുറ്റും ബഫര്‍ സോണ്‍ പ്രഖ്യാപിച്ച ഉത്തരവ് റദ്ദാക്കി പുതിയ ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതോടെ പഴയ ഉത്തരവ് പൂര്‍ണമായും ഇല്ലാതായി. മന്ത്രിയുടെ പ്രതികരണം…. ഇപ്പോള്‍ ഡാമിന്റെ ചുറ്റുമുള്ള സ്വകാര്യഭൂമിയില്‍ ഒരു തരത്തിലുള്ള നിര്‍മാണ നിയന്ത്രണവും ഇല്ല. എന്നാല്‍ പഴയ ഉത്തരവ് റദ്ദാക്കിയില്ല. ബഫര്‍ സോണ്‍ ഇപ്പോഴും നിലവില്‍ ഉണ്ടെന്നും കെഎസ്ഇബിയുടെ

Continue Reading
പൈനാവ് വാട്ടര്‍ അതോറിറ്റി ഗസ്റ്റ് ഹൗസിന്റെ നിര്‍മ്മാണ പുരോഗതി മന്ത്രി റോഷി അഗസ്റ്റിന്‍ വിലയിരുത്തി
Idukki Kerala Kerala Mex Kerala mx Top News
1 min read
174

പൈനാവ് വാട്ടര്‍ അതോറിറ്റി ഗസ്റ്റ് ഹൗസിന്റെ നിര്‍മ്മാണ പുരോഗതി മന്ത്രി റോഷി അഗസ്റ്റിന്‍ വിലയിരുത്തി

April 12, 2025
0

ഇടുക്കി : പൈനാവില്‍ വാട്ടര്‍ അതോറിറ്റി നിര്‍മ്മിക്കുന്ന ഗസ്റ്റ് ഹൗസിന്റെ നിര്‍മ്മാണ പുരോഗതി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വിലയിരുത്തി. ഗസ്റ്റ് ഹൗസിനോട് അനുബന്ധിച്ച് സെക്ഷന്‍ ഓഫീസും സബ് ഡിവിഷന്‍ ഓഫീസും നിര്‍മിക്കും. സാധാരണക്കാരായ ജനങ്ങള്‍ക്ക് വാട്ടര്‍ അതോറിറ്റി ഓഫീസുമായി ബന്ധപ്പെട്ട സേവനം കൂടുതല്‍ സൗകര്യപ്രദമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പൈനാവ് ടൗണില്‍ ജല സംഭരണിക്ക് താഴെയായി ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നത്. മൂന്ന് സ്യൂട്ട് റൂമുകളും രണ്ട് ഓര്‍ഡിനറി റൂമുകളും ഉള്‍പ്പെടുന്ന

Continue Reading
20 ലിറ്റർ ചാരായവും 100 ലിറ്റർ കോടയുമായി മധ്യവയസ്‌കൻ  പിടിയിൽ
Idukki Kerala Kerala Mex Kerala mx Top News
0 min read
161

20 ലിറ്റർ ചാരായവും 100 ലിറ്റർ കോടയുമായി മധ്യവയസ്‌കൻ പിടിയിൽ

April 11, 2025
0

ചെറുതോണി: 20 ലിറ്റർ ചാരായവും 100 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി കൂത്താട്ടുകുളം സ്വദേശി എക്‌സൈസ് പിടിയിൽ. പ്രകാശ് മാടപ്ര ഭാഗത്ത് നിന്നുമാണ് കുത്താട്ടുകുളം സ്വദേശി കൊച്ചുകുന്നേൽ വീട്ടിൽ ജോൺ വർഗ്ഗീസിനെ (64 ) അറസ്റ്റ് ചെയ്തത്. പ്രതി പാട്ടത്തിന് ഏലം കൃഷി ചെയ്തു വന്നിരുന്ന വസ്തുവിലുള്ള കെട്ടിടത്തിൽ നിന്നാണ് ചാരായവും, കോടയും വാറ്റുപകരണങ്ങളും പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഇടുക്കി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സുരേഷ് പി.കെ,അസി.ഇൻസ്‌പെക്ടർ സജിമോൻ

Continue Reading
ഇ​ടു​ക്കി​യി​ലെ നാ​ലം​ഗ കു​ടും​ബ​ത്തി​ന്‍റെ ആ​ത്മ​ഹ​ത്യ ചെയ്‌തത്‌ ക​ട​ബാ​ധ്യ​ത മൂ​ലം
Idukki Kerala Kerala Mex Kerala mx Top News
0 min read
165

ഇ​ടു​ക്കി​യി​ലെ നാ​ലം​ഗ കു​ടും​ബ​ത്തി​ന്‍റെ ആ​ത്മ​ഹ​ത്യ ചെയ്‌തത്‌ ക​ട​ബാ​ധ്യ​ത മൂ​ലം

April 11, 2025
0

ഇ​ടു​ക്കി: ഉ​പ്പു​ത​റ​യി​ൽ നാ​ലം​ഗ കു​ടും​ബം ആ​ത്മ​ഹ​ത്യ ചെയ്‌ത സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ക​ട​ബാ​ധ്യ​ത​യെ​ന്ന് പോ​ലീ​സ്. ഉ​പ്പു​ത​റ ഒ​ൻ​പ​തേ​ക്ക​ർ എം.​സി ക​വ​ല​യ്ക്കു സ​മീ​പം പ​ട്ട​ത്ത​മ്പ​ലം സ​ജീ​വ് മോ​ഹ​ന​ൻ(36), ഭാ​ര്യ രേ​ഷ്മ(25), മ​ക്ക​ളാ​യ ദേ​വ​ൻ(5), ദി​യ(4) എ​ന്നി​വ​രാ​ണ് തൂങ്ങിമ​രി​ച്ച​ത്. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ അ​മ്മ സു​ലോ​ച​ന വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ൾ വാ​തി​ൽ അ​ട​ഞ്ഞു കി​ട​ക്കു​ക​യാ​യി​രു​ന്നു. മു​ട്ടി​വി​ളി​ച്ചി​ട്ടും ക​ത​ക് തു​റ​ക്കാ​തെ വ​ന്ന​തോ​ടെ അ​യ​ൽ​വാ​സി​യെ വി​ളി​ച്ചു​വ​രു​ത്തി. സം​ശ​യം തോ​ന്നി​യ​തോ​ടെ വാ​തി​ൽ ച​വി​ട്ടി​പ്പൊ​ളി​ച്ച് അ​ക​ത്തു​ക​യ​റി​യ​പ്പോ​ഴാ​ണ് നാ​ലു​പേ​രെ​യും ഹാ​ളി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ

Continue Reading
സാബു തോമസിന്റെ ആത്മഹത്യ ; പൊലീസിന് എതിരെ കുടുംബം
Idukki Kerala Kerala Mex Kerala mx Top News
1 min read
151

സാബു തോമസിന്റെ ആത്മഹത്യ ; പൊലീസിന് എതിരെ കുടുംബം

April 10, 2025
0

ഇടുക്കി : കട്ടപ്പനയിലെ നിക്ഷേപകന്‍ സാബു തോമസിന്റെ ആത്മഹത്യയില്‍ പൊലീസിന് എതിരെ കുടുംബം. പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കോടതിയെ സമീപിക്കുമെന്നും സാബുവിന്റെ ഭാര്യ മേരിക്കുട്ടി പറഞ്ഞു. സാബുവിന്റെ ആത്മഹത്യക്ക് കാരണം സൊസൈറ്റി ഭരണസമിതിയാണ്. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം വിആര്‍ സജിക്ക് എതിരെ കേസ് എടുക്കണം.ഞങ്ങള്‍ക്ക് നീതി ലഭിക്കണം. സസ്‌പെന്‍ഡ് ചെയ്തവരെ തിരിച്ചെടുത്തത് ഒരിക്കലും ന്യായമായ കാര്യമല്ല. മാനസികമായി തകര്‍ന്നു. ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. ഇതിനെല്ലാം ഉത്തരവാദികള്‍ സൊസൈറ്റിക്കാരാണ്. വെറുതെ

Continue Reading
സ്വ​ർ​ണം ത​ട്ടി ; മു​ൻ എം​എ​ൽ​എ മാ​ത്യു സ്റ്റീ​ഫ​ൻ അ​ട​ക്കം മൂ​ന്ന് പേ​ർ​ക്കെ​തി​രെ കേ​സ്
Idukki Kerala Kerala Mex Kerala mx Top News
0 min read
136

സ്വ​ർ​ണം ത​ട്ടി ; മു​ൻ എം​എ​ൽ​എ മാ​ത്യു സ്റ്റീ​ഫ​ൻ അ​ട​ക്കം മൂ​ന്ന് പേ​ർ​ക്കെ​തി​രെ കേ​സ്

April 9, 2025
0

തൊ​ടു​പു​ഴ: ജ്വ​ല്ല​റി ഉ​ട​മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ൽ മു​ൻ എം​എ​ൽ​എ മാ​ത്യു സ്റ്റീ​ഫ​ൻ അ​ട​ക്കം മൂ​ന്ന് പേ​ർ​ക്കെ​തി​രെ ത​ട്ടി​പ്പ് കേ​സ്. മാ​ത്യു സ്റ്റീ​ഫ​ൻ, ജി​ജി, സു​ബൈ​ർ എ​ന്നി​വ​രെ പ്ര​തി​യാ​ക്കി തൊ​ടു​പു​ഴ പോ​ലീ​സ് ആ​ണ് കേ​സെ​ടു​ത്ത​ത്. പ​ത്ത് ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം ക​ട​മാ​യി വാ​ങ്ങി​യ ശേ​ഷം പ​ണം ന​ൽ​കി​യി​ല്ലെ​ന്നാ​ണ് പ​രാ​തി.ത​ട്ടി​പ്പ് ബോ​ധ്യ​പ്പെ​ട്ട​പ്പോ​ൾ ജ്വ​ല്ല​റി ഉ​ട​മ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Continue Reading
തേനീച്ചയുടെ കുത്തേറ്റ് 20 പേർക്ക് പരിക്ക്
Idukki Kerala Kerala Mex Kerala mx Top News
1 min read
170

തേനീച്ചയുടെ കുത്തേറ്റ് 20 പേർക്ക് പരിക്ക്

April 8, 2025
0

മേത്തൊട്ടിക്കും പൂമാലയ്ക്കും ഇടയിലുള്ള ഭാഗത്ത് വൻതേനീച്ചയുടെ കുത്തേറ്റ് 20 പേർക്ക് പരിക്ക്. ഇന്നലെ രാവിലെ ആറിനായിരുന്നു സംഭവം. പൂമാല- മേത്തൊട്ടി റോഡിലൂടെ ഇരുചക്രവാഹനത്തിൽ വന്ന മേത്തൊട്ടി സ്വദേശി മൂക്കൻതോട്ടത്തിൽ അബീബിനെ ഈച്ച വളഞ്ഞിട്ട് കുത്തിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് തിട്ടയിൽ ഇടിച്ചു മറിഞ്ഞു. പിന്നാലെയെത്തിയ ഓട്ടോറിക്ഷയിൽ കയറിയാണ് ഇയാൾ രക്ഷപ്പെട്ടത്. ഓട്ടോയിൽ ഉണ്ടായിരുന്നവരെയും തേനീച്ച ആക്രമിച്ചു. തുടർന്ന് സാരമായി പരിക്കേറ്റ അബീബിനെ പന്നിമറ്റത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ

Continue Reading