അപകടത്തിൽപ്പെട്ട വാഹനത്തിൽ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് രക്ഷപ്പെട്ടു
Idukki Kerala Kerala Mex Kerala mx Top News
0 min read
166

അപകടത്തിൽപ്പെട്ട വാഹനത്തിൽ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് രക്ഷപ്പെട്ടു

April 27, 2025
0

ഇടുക്കി : ഇടുക്കി ഉപ്പുതറ ആലടിയിൽ അപകടത്തിൽപ്പെട്ട വാഹനത്തിൽ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് രക്ഷപ്പെട്ടു. ആലടി സ്വദേശി സുരേഷ് ആണ് ഭാര്യയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്. രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നവീനയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അപകടം മനപ്പൂർവ്വം ഉണ്ടാക്കിയതാണെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തിൽ ഉപ്പുതറ പോലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിൽ കാർ തലകീഴായി മറിഞ്ഞനിലയിൽ കണ്ടെത്തിയത്.

Continue Reading
മഴക്കാല പൂര്‍വ്വ ശുചീകരണം ; തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപടികള്‍ ആരംഭിക്കണം
Idukki Kerala Kerala Mex Kerala mx Top News
1 min read
152

മഴക്കാല പൂര്‍വ്വ ശുചീകരണം ; തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപടികള്‍ ആരംഭിക്കണം

April 27, 2025
0

ഇടുക്കി : മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും യോഗം വിളിച്ച് ചേര്‍ത്ത് മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്ന് ജില്ലാ വികസന സമിതി തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിൽ കളക്ടർ വി വിഗ്നേശ്വരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജില്ലയില്‍ വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. വാര്‍ഷികാഘോഷത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച

Continue Reading
അമിത വില ഈടാക്കല്‍ ; കര്‍ശന നടപടിയുമായി സിവില്‍ സപ്ലൈസ്
Idukki Kerala Kerala Mex Kerala mx Top News
1 min read
143

അമിത വില ഈടാക്കല്‍ ; കര്‍ശന നടപടിയുമായി സിവില്‍ സപ്ലൈസ്

April 27, 2025
0

ഇടുക്കി : ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡുകള്‍ പൊതുവിപണി പരിശോധന കര്‍ശനമാക്കി. ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ പാക്കറ്റ് ഉല്‍പന്നങ്ങളിലെ എം.ആര്‍.പിയില്‍ വെട്ടിതിരുത്തലുകള്‍ വരുത്തിയതായി കണ്ടെത്തി. ഇതിനെ തുടര്‍ന്ന് വെള്ളയാംകുടിയിലെ ഹോട്ടല്‍ ശരവണ ഭവന്‍,ഹോട്ടല്‍ മലബാര്‍ പാലസ് എന്നിവിടങ്ങളില്‍ നിയമ ലംഘനം നടത്തിയതിന് 5000 രൂപ വീതം പിഴ ഈടാക്കി. വില വിവര പട്ടിക

Continue Reading
മംഗളാദേവി ചിത്രാ പൗര്‍ണമി ഉത്സവം:വാഹനങ്ങൾക്ക് ഫിറ്റ്നസ് ഉറപ്പാക്കണം ; ജില്ലാകളക്ടർ
Idukki Kerala Kerala Mex Kerala mx Top News
2 min read
149

മംഗളാദേവി ചിത്രാ പൗര്‍ണമി ഉത്സവം:വാഹനങ്ങൾക്ക് ഫിറ്റ്നസ് ഉറപ്പാക്കണം ; ജില്ലാകളക്ടർ

April 27, 2025
0

ഇടുക്കി : ഈ വർഷത്തെ മംഗളാദേവി ചിത്രാ പൗര്‍ണമി ഉത്സവത്തോടനുബന്ധിച്ച് ഭക്തർക്ക് യാത്രചെയ്യാനുള്ള വാഹനങ്ങൾക്ക് ഫിറ്റ്നസ്ഉറപ്പാക്കാനുള്ള നടപടികൾ മോട്ടോർവാഹനവകുപ്പ് സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി പറഞ്ഞു. ഉത്സവഒരുക്കങ്ങളോടനുബന്ധിച്ച് കളക്ടറുടെ ചേമ്പറിൽ വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. മെയ് 12 നാണ് ഇത്തവണത്തെ മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവം നടക്കുക. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തുന്ന ഭക്തര്‍ക്കായി വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തുന്ന സജ്ജീകരണങ്ങള്‍ യോഗം ചർച്ച

Continue Reading
ഇ​ടു​ക്കി പു​ള്ളി​ക്കാ​ന​ത്ത് കോ​ള​ജ് ബ​സ് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു
Idukki Kerala Kerala Mex Kerala mx Top News
1 min read
160

ഇ​ടു​ക്കി പു​ള്ളി​ക്കാ​ന​ത്ത് കോ​ള​ജ് ബ​സ് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു

April 25, 2025
0

ഇ​ടു​ക്കി: ഇ​ടു​ക്കി പു​ള്ളി​ക്കാ​ന​ത്ത് കോ​ള​ജ് ബ​സ് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു. അപകടത്തിൽ വാ​ഗ​മ​ൺ ഡി​സി കോ​ള​ജി​ന്‍റെ ബ​സാ​ണ് മ​റി​ഞ്ഞ​ത്. ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ക​ന​ത്ത മൂ​ട​ൽ മ​ഞ്ഞി​നെ തു​ട​ര്‍​ന്ന് ബ​സ് തെ​ന്നി​മാ​റി​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം. ബ​സി​ലു​ണ്ടാ​യി​രു​ന്ന നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഡ്രൈ​വ​ർ​ക്കും പ​രി​ക്കേ​റ്റു.

Continue Reading
നാ​ല് കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ്​ അ​റ​സ്റ്റി​ൽ
Idukki Kerala Kerala Mex Kerala mx Top News
1 min read
208

നാ​ല് കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ്​ അ​റ​സ്റ്റി​ൽ

April 24, 2025
0

അ​ടി​മാ​ലി: നാ​ല് കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ്​ അ​റ​സ്റ്റി​ൽ. കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി അ​നി​ൽ ഫ്രാ​ൻ​സി​സി​നെ​യാ​ണ്​ (38) ഇ​ടു​ക്കി എ​ക്സൈ​സ് സ്പെ​ഷ​ൽ സ്‌​ക്വാ​ഡും ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മീ​ഷ​ണ​റു​ടെ സ്‌​ക്വാ​ഡും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി​യ​ത്. എ​ക്സൈ​സ് സ്പെ​ഷ​ൽ സ്‌​ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ ര​ഞ്ജി​ത്ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്. എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ ഓ​പ​റേ​ഷ​ൻ ക്ലീ​ൻ സ്ലേ​റ്റി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മൂ​ന്നാ​ർ കേ​ന്ദ്രീ​ക​രി​ച്ച്​ റി​സോ​ർ​ട്ടു​ക​ളി​ലേ​ക്ക് ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന്​ ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന​യാ​ളാ​ണ്‌ പി​ടി​യി​ലാ​യ അ​നി​ലെ​ന്നും, പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വി​ന്‍റെ

Continue Reading
ക​ഞ്ചാ​വുമായി ഒരാൾ പിടിയിൽ
Idukki Kerala Kerala Mex Kerala mx Top News
1 min read
179

ക​ഞ്ചാ​വുമായി ഒരാൾ പിടിയിൽ

April 24, 2025
0

ചെ​റു​തോ​ണി: ഇ​ടു​ക്കി അ​ടി​മാ​ലി​യി​ൽ നി​ന്ന് 4.120 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ഒ​രാൾ പിടിയിൽ. ഇ​ടു​ക്കി എ​ക്സൈ​സ് സ്പെ​ഷൽ സ്‌​ക്വാ​ഡിന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​നി​ൽ ഫ്രാ​ൻ​സി​സ് (42) എ​ന്ന​യാ​ളെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന ക​ണ്ണി​യി​ൽ​പ്പെ​ട്ടയാ​ളാ​ണ്‌ അ​നി​ൽ. പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വി​ന്‍റെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ചും ക​ഞ്ചാ​വി​ന്‍റെ വി​ത​ര​ണ​ക്കാ​രെ​ക്കു​റി​ച്ചും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ നടത്തിവരുന്നു.

Continue Reading
കു​രി​ശി​ന്‍റെ വ​ഴി​യു​മാ​യി വി​ശ്വാ​സി​ക​ൾ ; ത​ട​ഞ്ഞ് വ​നം​വ​കു​പ്പ്
Idukki Kerala Kerala Mex Kerala mx Top News
1 min read
172

കു​രി​ശി​ന്‍റെ വ​ഴി​യു​മാ​യി വി​ശ്വാ​സി​ക​ൾ ; ത​ട​ഞ്ഞ് വ​നം​വ​കു​പ്പ്

April 18, 2025
0

തൊ​ടു​പു​ഴ: തൊ​മ്മ​ൻ​കു​ത്തി​ൽ കു​രി​ശ് പൊ​ളി​ച്ചു​നീ​ക്കി​യ നാ​ര​ങ്ങാ​ന​ത്തേ​ക്ക് സെ​ന്‍റ് തോ​മ​സ് പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ഹാ​ര​പ്ര​ദ​ക്ഷി​ണം ത​ട​ഞ്ഞ് വ​നം​വ​കു​പ്പ്. പ്രാ​ർ​ഥ​ന മാത്രം നടത്തി തി​രി​ച്ചു പോ​കു​മെ​ന്ന് അ​റി​യി​ച്ച വി​ശ്വാ​സി​ക​ൾ പ​രി​ഹാ​ര പ്ര​ദ​ക്ഷി​ണ​വും മ​റ്റു ച​ട​ങ്ങു​ക​ളും പൂ​ർ​ത്തി​യാ​ക്കി. രാ​വി​ലെ 8.30ന് ​കോ​ത​മം​ഗ​ലം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. വി​ൻ​സെ​ന്‍റ് നെ​ടു​ങ്ങാ​ട്ട് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ച പീ​ഡാ​നു​ഭ​വ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് കു​രി​ശു​രൂ​പ​മേ​ന്തി നാ​ര​ങ്ങാ​ന​ത്തേ​ക്ക് പ​രി​ഹാ​ര​പ്ര​ദ​ക്ഷി​ണം ന​ട​ത്തി​യ​ത്. നൂ​റു ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.

Continue Reading
കു​രി​ശ് നീ​ക്കി​യ സ്ഥ​ല​ത്തേ​ക്ക് പ​രി​ഹാ​ര പ്ര​ദ​ക്ഷി​ണം നടത്തും
Idukki Kerala Kerala Mex Kerala mx Top News
1 min read
165

കു​രി​ശ് നീ​ക്കി​യ സ്ഥ​ല​ത്തേ​ക്ക് പ​രി​ഹാ​ര പ്ര​ദ​ക്ഷി​ണം നടത്തും

April 18, 2025
0

തൊ​ടു​പു​ഴ: കു​രി​ശ് പൊ​ളി​ച്ചുനീ​ക്കി​യ സ്ഥലത്ത് ഇ​ന്ന് പ​രി​ഹാ​ര​പ്ര​ദ​ക്ഷി​ണം ന​ട​ത്തും.നാ​ര​ങ്ങാ​ന​ത്തേ​ക്ക് സെ​ന്‍റ് തോ​മ​സ് പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ലാണ് പ്ര​ദ​ക്ഷി​ണം നടത്തുക. രാ​വി​ലെ 8.30ന് ​പ​ള്ളി​യി​ൽ പീ​ഡാ​നു​ഭ​വ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് കോ​ത​മം​ഗ​ലം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. വി​ൻ​സെ​ന്‍റ് നെ​ടു​ങ്ങാ​ട്ട് മു​ഖ്യകാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് 11നു ​കു​രി​ശി​ന്‍റെ വ​ഴി പ്രാ​ർ​ഥ​ന ചൊ​ല്ലി നാ​ര​ങ്ങാ​ന​ത്തേ​ക്ക് പ​രി​ഹാ​ര​പ്ര​ദ​ക്ഷി​ണം ന​ട​ത്തും.വ​നം​വ​കുപ്പാണ് കു​രി​ശ് പൊ​ളി​ച്ചു​നീ​ക്കി​യ​ത്.

Continue Reading
മൂ​ന്നാ​റി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ കാ​റി​ന് തീ​പി​ടി​ച്ചു
Idukki Kerala Kerala Mex Kerala mx Top News
1 min read
164

മൂ​ന്നാ​റി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ കാ​റി​ന് തീ​പി​ടി​ച്ചു

April 16, 2025
0

മൂ​ന്നാ​ർ: വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ കാ​റി​ന് തീ​പി​ടി​ച്ചു. എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ സ​ഞ്ച​രി​ച്ച കാ​റി​നാ​ണ് തീ ​പി​ടി​ച്ച​ത്. മൂ​ന്നാ​ർ ഉ​ദു​മ​ൽ​പ്പെ​ട്ട അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യി​ൽ പെ​രി​വ​ര​യ്ക്കും ക​ന്നി​മ​ല​ക്കും ഇ​ട​യി​ൽ വ​ച്ച് കാ​റി​ന് തീ​പി​ടി​ച്ചത്. എ​റ​ണാ​കു​ളം മു​ള​ന്തു​രു​ത്തി സ്വ​ദേ​ശി സ​ജീ​വ് ബാ​ല​കൃ​ഷ്ണ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​ർ ആ​ണ് അ​ഗ്നി​ക്കി​ര​യാ​യ​ത്. മ​റ​യൂ​ർ സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം മൂ​ന്നാ​റി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സം​ഘം ക​ന്നി​മ​ല​യ്ക്ക് സ​മീ​പ​ത്തു വ​ച്ച് വാ​ഹ​ന​ത്തി​ൽ പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട് പെ​ട്ടെ​ന്ന് വാ​ഹ​ന​ത്തി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​വ​ർ

Continue Reading