ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ വെര്‍ച്വല്‍ റിയാലിറ്റിയൊരുക്കി കെഎസ്ഇബി
Idukki Kerala Kerala Mex Kerala mx Top News
1 min read
169

ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ വെര്‍ച്വല്‍ റിയാലിറ്റിയൊരുക്കി കെഎസ്ഇബി

May 11, 2025
0

ഉപഭോക്തൃ സേവനസംബന്ധമായ അറിവുകളും വൈദ്യുതി മേഖലയിലെവികസനക്കുതിപ്പിന്റെ വിശദാംശങ്ങളും പകരുന്ന ഡിസ്‌പ്ലേകളും ഹ്രസ്വചിത്രങ്ങളും ഒരുക്കി ‘എന്റെ കേരളം’ മേളയിലെ കെഎസ്ഇബി സ്റ്റാള്‍. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ വെര്‍ച്വല്‍ റിയാലിറ്റി കാഴ്ചയാണ് പ്രധാന ആകര്‍ഷണം. ക്വിസ് ഡെസ്‌കും ഒരുക്കിയിട്ടുണ്ട്. വീട്ടിലിരുന്ന് വൈദ്യുതി ബില്‍ അടക്കാനുള്ള ഓണ്‍ലൈന്‍ മാര്‍ഗങ്ങള്‍, വൈദ്യുതി ചോര്‍ച്ചയും ഇലക്ട്രിക് ഷോക്കും ഒഴിവാക്കി പുരപ്പുറം സൗരോര്‍ജ നിലയം സ്ഥാപിക്കുന്നതിലെ സംശയ നിവാരണം എന്നിങ്ങനെ കെഎസ്ഇബിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ സംബന്ധിച്ച സംശയങ്ങള്‍ക്കുള്ള മറുപടിയും

Continue Reading
ഇടുക്കിയിൽ വീടിന് തീപിടിച്ച് 4 മരണം ; അപകടകാരണം ഷോർട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം
Idukki Kerala Kerala Mex Kerala mx Top News
1 min read
133

ഇടുക്കിയിൽ വീടിന് തീപിടിച്ച് 4 മരണം ; അപകടകാരണം ഷോർട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം

May 11, 2025
0

ഇടുക്കി: ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ചതിൽ അപകടകാരണം ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം. മരണത്തിൽ ദുരൂഹത ഇല്ലെന്നാണ് വിലയിരുത്തൽ. ഫോറൻസിക് സംഘവും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തി. കത്തികരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങള്‍ പോസ്റ്റ്‍മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തെള്ളിപടവിൽ പരേതനായ അനീഷിന്‍റെ ഭാര്യ ശുഭ, മക്കളായ അഭിനന്ദ് (9), അഭിനവ് (5), ശുഭയുടെ അമ്മ പൊന്നമ്മ (75) എന്നിവരാണ് മരിച്ചത്.

Continue Reading
ഇടുക്കിയിൽ വീടിന് തീപിടുത്തം ; ഒരു കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു
Idukki Kerala Kerala Mex Kerala mx Top News
1 min read
169

ഇടുക്കിയിൽ വീടിന് തീപിടുത്തം ; ഒരു കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു

May 11, 2025
0

ഇടുക്കി : കൊമ്പിടിഞ്ഞാലില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു. തെള്ളിപടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ (39), മക്കളായ അഭിനന്ദ് (9), അഭിനവ് (4), ശുഭയുടെ അമ്മ പൊന്നമ്മ എന്നിവരാണ് മരിച്ചത് . വീടിന് എങ്ങനെ തീ പിടിച്ചെന്നും എപ്പോള്‍ തീപിടിച്ചെന്നും സംബന്ധിച്ച് വ്യക്തതയില്ല. ശനിയാഴ്ച വൈകുന്നേരം വീടിന് സമീപമെത്തിയ പ്രദേശവാസിയാണ് ഓട് മേഞ്ഞ വീടിന്റെ മേല്‍ക്കൂരയടക്കം കത്തിനശിച്ച നിലയില്‍ കണ്ടത്.പരിശോധനയില്‍ വീടിനുള്ളില്‍ അബോധാവസ്ഥയില്‍ കിടന്ന അഭിനവിനെ

Continue Reading
14-കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ; 61-കാരന് മരണംവരെ തടവ്
Idukki Kerala Kerala Mex Kerala mx Top News
1 min read
129

14-കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ; 61-കാരന് മരണംവരെ തടവ്

May 10, 2025
0

ഇടുക്കി : പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ 61 വയസ്സുകാരന് മരണംവരെ ഇരട്ടജീവപര്യന്തം തടവ്.ഇടുക്കി പടമുഖം ചെരുവില്‍ വീട്ടില്‍ ബേബി (61)യെ ആണ് പൈനാവ് അതിവേഗ കോടതി ജഡ്ജി ലൈജുമോള്‍ ഷെരീഫ് ശിക്ഷിച്ചത്. തടവിന് പുറമെ രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു. 2021 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ ആള്‍താമസമില്ലാത്ത വീടിന്റെ പിന്‍ഭാഗത്തുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ഗര്‍ഭിണിയായ കുട്ടിയെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് പിന്നീട് ആശുപത്രിയിലാക്കി.

Continue Reading
നാലുകിലോ ചന്ദനവുമായി ഒരാള്‍ പിടിയില്‍
Idukki Kerala Kerala Mex Kerala mx Top News
1 min read
172

നാലുകിലോ ചന്ദനവുമായി ഒരാള്‍ പിടിയില്‍

May 10, 2025
0

ഇടുക്കി : കാന്തല്ലൂരില്‍ നാലുകിലോ ചന്ദനവുമായി ഒരാളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. കാന്തല്ലൂര്‍ ഒള്ളവയല്‍ സ്വദേശി തങ്കരാജി (52)നെയാണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്ന് വില്‍പ്പനക്കായി എത്തിച്ച നാലുകിലോ ചന്ദനവും ഉദ്യോഗസ്ഥർ കണ്ടെടുത്തു. മണ്ണാര്‍ക്കാട് ചന്ദനക്കേസിലെ പ്രതി പാലക്കാട് മണ്ണാര്‍ക്കാട് പള്ളിക്കുന്ന് കല്ലംതൊടി വീട്ടില്‍ മുഹമ്മദ് നാസറി (36)നെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്കരാജിനെ പിടിച്ചത്. മുഹമ്മദ് നാസറിന് ചന്ദനം നല്‍കിയതില്‍ ഒരാള്‍ തങ്കരാജാണ്.

Continue Reading
മൂന്നാറിലെത്തിയ പെണ്‍കുട്ടി റിസോര്‍ട്ടില്‍ മരിച്ചനിലയില്‍
Idukki Kerala Kerala Mex Kerala mx Top News
1 min read
171

മൂന്നാറിലെത്തിയ പെണ്‍കുട്ടി റിസോര്‍ട്ടില്‍ മരിച്ചനിലയില്‍

May 10, 2025
0

മൂന്നാര്‍: വിനോദസഞ്ചാരത്തിനെത്തിയ പതിനഞ്ചുവയസ്സുകാരിയെ റിസോര്‍ട്ടില്‍ മരിച്ചനിലയില്‍. പോണ്ടിച്ചേരി അരിയങ്കുപ്പം തനംപാളയം ഇളങ്കോയുടെ മകള്‍ പര്‍വത വര്‍ധിനിയാണ് മരിച്ചത്. കുടുംബാംഗങ്ങളായ മറ്റ് ഏഴ് പേരോടൊപ്പം വാഗമണ്‍ സന്ദര്‍ശിച്ചശേഷം വ്യാഴാഴ്ചയാണ് കുട്ടി മൂന്നാറിലെത്തിയത്. എംജി നഗറിലെ സ്വകാര്യ റിസോര്‍ട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ കുട്ടിയെ രാവിലെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ച മാതാപിതാക്കളാണ് ചലനമറ്റ നിലയില്‍ കണ്ടെത്തിയത്. ഉറങ്ങുന്നതിനു മുമ്പ് കുട്ടിക്ക് നേരിയ ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മൂന്നാര്‍ പോലീസ്

Continue Reading
കെ.സുധാകരനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകൾ
Idukki Kerala Kerala Mex Kerala mx Top News
0 min read
149

കെ.സുധാകരനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകൾ

May 8, 2025
0

ഇടുക്കി : കെ. സുധാകരനെ അനുകൂലിച്ച് ഫ്‌ളക്സ് ബോർഡുകൾ. തൊടുപുഴയിലും മൂവാറ്റുപുഴയിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. “ധീരമായ നേതൃത്വം”, “സേവ് കോൺഗ്രസ്” തുടങ്ങിയ മുദ്രാവാക്യങ്ങളോട് കൂടിയ ഫ്‌ളക്സ് ബോർഡുകൾ തൊടുപുഴയിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തും മൂവാറ്റുപുഴ ടൗൺ മേഖലകളിലുമാണ് പ്രത്യക്ഷപ്പെട്ടത്. കെ സുധാകരനെ അനുകൂലിച്ച് സംസ്ഥാനത്തിന്റെ പലയിടങ്ങളും ഫ്‌ളക്സ് ബോർഡുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. കാസർകോട് ഡിസിസി ഓഫീസിന് മുന്നിലും ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.കണ്ണൂർ പയ്യന്നൂരിലും സുധാകരനെ അനുകൂലിച്ചു പോസ്റ്ററുകൾ പതിച്ചു. ജനനായകൻ

Continue Reading
കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്നു​ക​ള്‍ ന​ല്‍​കി ; പൂ​ർ​ണ ഗ​ർ​ഭി​ണി​ ആ​ശു​പ​ത്രി​യി​ല്‍
Idukki Kerala Kerala Mex Kerala mx Top News
1 min read
125

കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്നു​ക​ള്‍ ന​ല്‍​കി ; പൂ​ർ​ണ ഗ​ർ​ഭി​ണി​ ആ​ശു​പ​ത്രി​യി​ല്‍

May 7, 2025
0

തൊ​ടു​പു​ഴ: പൂ​ര്‍​ണ ഗ​ര്‍​ഭി​ണി​യ്ക്ക് ആ​രോ​ഗ്യ വ​കു​പ്പ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്നു​ക​ള്‍ ന​ല്‍​കി​യ​താ​യി പ​രാ​തി.ഇ​ടു​ക്കി സേ​നാ​പ​തി സ്വ​ദേ​ശി​യാ​യ യു​വ​തി​യ്ക്കാ​ണ് കാ​ല​പ​ഴ​ക്കം ചെ​ന്ന ഗു​ളി​ക​ക​ള്‍ ന​ല്‍​കി​യ​ത്. കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​യി ര​ണ്ട് വ​ര്‍​ഷം പി​ന്നി​ട്ട അ​യ​ണ്‍ ഫോ​ളി​ക് ടാ​ബ്ല​റ്റു​ക​ള്‍ ആ​ണ് ന​ല്‍​കി​യ​തെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി.ഗു​ളി​ക ഉ​പ​യോ​ഗി​ച്ച​തി​നെ തു​ട​ര്‍​ന്ന് ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് യു​വ​തി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഒ​രാ​ഴ്ച മു​ന്‍​പാ​ണ് സേ​നാ​പ​തി സ്വ​ദേ​ശി​യാ​യ ചെ​റു​ക​ര​യി​ല്‍ ശാ​ലു ശ​ര​ത്തി​ന് ആ​രോ​ഗ്യ വ​കു​പ്പ് ആ​ശാ വ​ര്‍​ക്ക​ര്‍ മു​ഖേ​ന

Continue Reading
30 അ​ടി താ​ഴ്ച​യി​ലേ​ക്ക് ട്രാ​വ​ല​ർ മ​റി​ഞ്ഞു
Idukki Kerala Kerala Mex Kerala mx Top News
0 min read
136

30 അ​ടി താ​ഴ്ച​യി​ലേ​ക്ക് ട്രാ​വ​ല​ർ മ​റി​ഞ്ഞു

April 29, 2025
0

ഇ​ടു​ക്കി: വി​നോ​ദ സ​ഞ്ചാ​രി​ക​ളു​മാ​യി എ​ത്തി​യ ട്രാ​വ​ല​ർ 30 അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു. അപകടത്തിൽ 17 പേ​ർ​ക്ക് പ​രി​ക്ക്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് മാ​ങ്കു​ളം ആ​ന​ക്കു​ള​ത്തു​ണ്ടാ​യ അ​പ​കടം നടന്നത്. ​ പ​രി​ക്കേ​റ്റ​വ​രെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചികിത്സ തേടി.പാ​ല​ക്കാ​ട് നി​ന്ന് ആ​ന​ക്കു​ള​ത്തേ​ക്ക് വി​നോ​ദ സ​ഞ്ചാ​ര​ത്തി​നെ​ത്തി​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മൂ​ന്ന് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 17 പേ​രാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​മി​റ​ങ്ങു​ന്ന​തി​നി​ട​യി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട വാ​ഹ​നം പാ​ത​യോ​ര​ത്തെ കൊ​ക്ക​യി​ലേ​ക്ക് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു.

Continue Reading
സ​ർ​ക്കാ​ർ വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ​നി​ന്ന് റാ​പ്പ​ർ വേ​ട​നെ ഒ​ഴി​വാ​ക്കി
Cinema Idukki Kerala Kerala Mex Kerala mx Top News
1 min read
228

സ​ർ​ക്കാ​ർ വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ​നി​ന്ന് റാ​പ്പ​ർ വേ​ട​നെ ഒ​ഴി​വാ​ക്കി

April 28, 2025
0

ഇ​ടു​ക്കി: എ​റ​ണാ​കു​ള​ത്തെ ഫ്ലാ​റ്റി​ൽ നി​ന്ന് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​നു പി​ന്നാ​ലെ റാ​പ്പ​ർ വേ​ടനെ സ​ര്‍​ക്കാ​ര്‍ പ​രി​പാ​ടി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി. വേ​ട​ന്‍റെ റാ​പ്പ് ഷോ​യാ​ണ് സ​ര്‍​ക്കാ​ര്‍ റ​ദ്ദാ​ക്കി​യ​ത്. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഇ​ടു​ക്കി​യി​ലെ നാ​ലാം വാ​ര്‍​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ നി​ന്നാ​ണ് വേ​ട​ന്‍റെ റാ​പ്പ് ഷോ ​ഒ​ഴി​വാ​ക്കി​യ​ത്. വേ​ട​നെ ക​ഞ്ചാ​വ് കേ​സി​ൽ പി​ടി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സർക്കാരിന്റെ ഈ തീരുമാനം. വേ​ട​ന്‍റെ തൃ​പ്പൂ​ണി​ത്തു​റ​യി​ലെ ഫ്ലാ​റ്റി​ൽ ​നി​ന്നു​മാ​ണ് ആറു ഗ്രാം ​ക​ഞ്ചാ​വ് പിടികൂടിയത്. കേ​സി​ൽ വേ​ട​ന്‍റെ അ​റ​സ്റ്റ് ഉ​ട​ന്‍

Continue Reading