ഫാഷൻ ഡിസൈനിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
118

ഫാഷൻ ഡിസൈനിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

May 17, 2025
0

കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിനു കീഴിലുള്ള [AEPL) അപ്പാരൽ എക്സ്‌പോർട്ട് പ്രമോഷൻ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന അപ്പാരൽ ട്രെയിനിംഗ് ആൻ്റ് ഡിസൈൻ സെൻ്റർ കണ്ണൂർ സെൻ്ററിൽ മൂന്ന് വർഷത്തെ ഫാഷൻ ഡിസൈൻ ആൻഡ് റീട്ടെയിൽ, അപ്പാരൽ മാനുഫാക്ച്ചറിംഗ് ആൻ്റ് എൻട്രപ്രണർഷിപ്പ് എന്നീ കോഴ്സുകളിലേക്ക് +2 യോഗ്യതയുള്ള വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള വിദ്യാർത്ഥികൾ അപ്പാരൽ ട്രെയിനിംഗ് ആൻ്റ് ഡിസൈൻ സെൻ്റർ, കിൻഫ്ര ടെക്സ്റ്റൈൽ സെന്റർ, നാടുകാണി, പള്ളിനായൽ പി ഓ,

Continue Reading
ലയണല്‍ മെസ്സി കേരളത്തില്‍ വരാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം സ്‌പോണ്‍സര്‍ക്ക് ; വി അബ്ദുറഹിമാന്‍
Ernakulam Kerala Kerala Mex Kerala mx Top News
1 min read
141

ലയണല്‍ മെസ്സി കേരളത്തില്‍ വരാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം സ്‌പോണ്‍സര്‍ക്ക് ; വി അബ്ദുറഹിമാന്‍

May 17, 2025
0

കൊച്ചി : അര്‍ജന്റീന ഫുട്‌ബോള്‍ ടീമും നായകന്‍ ലയണല്‍ മെസ്സിയും കേരളത്തില്‍ വരാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം സ്‌പോണ്‍സര്‍ക്കെന്ന് കായികമന്ത്രി വി അബ്ദുറഹിമാന്‍. മെസ്സിയെ കൊണ്ടുവരുന്നത് സര്‍ക്കാരല്ലെന്നും സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി പ്രതികരിച്ചു. മന്ത്രിയുടെ വാക്കുകൾ….. റിപ്പോര്‍ട്ടര്‍ ടിവിയുടെ എംഡിയാണ് മെസ്സിയെ കൊണ്ടുവരുമെന്ന് പറഞ്ഞത്. ഇതിൽ വരുന്ന വാര്‍ത്തകളെക്കുറിച്ച് തനിക്ക് കൂടുതലായി അറിയില്ല. ഇത്രയും തുക മുടക്കി അര്‍ജന്റീന ടീമിനെ കൊണ്ടുവരാന്‍ സര്‍ക്കാരിനാകില്ലെന്നും കരാറുണ്ടാക്കിയത് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ്

Continue Reading
ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ച് കത്തിനശിച്ചു
Ernakulam Kerala Kerala Mex Kerala mx Top News
0 min read
142

ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ച് കത്തിനശിച്ചു

May 17, 2025
0

കൊച്ചി: കലൂരിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു കത്തിനശിച്ചു. ഓടിക്കൊണ്ടിരുന്ന കാറിനാണ് തീപിടിച്ചത്.അപകടത്തിൽ വാഹനം പൂർണമായി കത്തി നശിച്ചു. സിഗ്നലിൽ കിടക്കുമ്പോൾ ആണ് കാർ കത്തിയത്. അതേസമയം, കാറിനുള്ളിൽ ആരും ഉണ്ടായിരുന്നില്ല. തീ കത്തിത്തുടങ്ങിയപ്പോൾ ഇയാൾ ഇറങ്ങി ഓടിയെന്നാണ് കരുതുന്നത്.സർവീസ് സെന്ററിൽ കൊടുത്ത വണ്ടിയാണ് കത്തി നശിച്ചത്. സ്ഥലത്ത് ഫയർഫോഴ്സ് എത്തി തീയണച്ചു.

Continue Reading
ബൈക്കിൽ നിന്ന് വീണ് യുവതി മരിച്ചു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
121

ബൈക്കിൽ നിന്ന് വീണ് യുവതി മരിച്ചു

May 17, 2025
0

കൊച്ചി: ഭർത്താവിനൊപ്പം സഞ്ചരിക്കുമ്പോൾ അപകടത്തിൽപ്പെട്ട റോഡിലേക്ക് വീണ യുവതി മരിച്ചു. ഭർത്താവിനെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പറവൂർ കെടാമംഗലം ഇല്ലത്ത് കോളനിയിൽ ജിജിലിൻ്റെ ഭാര്യ മിഥിലയാണ് (32) മരിച്ചത്. ഭർത്താവ് ജിജിലിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി അത്താണി- ചെങ്ങമനാട് റോഡിലായിരുന്നു അപകടം ഉണ്ടായത്. അത്താണി കെഎസ്ഇബിക്ക് സമീപം കൈലാസ് വളവിൽ വച്ച് എയർപോർട്ടിലേക്ക് വരുകയായിരുന്ന കാറിടിച്ചായിരുന്നു അപകടം.കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പൊലീസ് നൽകുന്ന സൂചന.

Continue Reading
എ​റ​ണാ​കു​ള​ത്ത് മിന്നലേറ്റ് സ്ത്രീയ്ക്ക് ദാരുണാന്ത്യം
Ernakulam Kerala Kerala Mex Kerala mx Top News
1 min read
157

എ​റ​ണാ​കു​ള​ത്ത് മിന്നലേറ്റ് സ്ത്രീയ്ക്ക് ദാരുണാന്ത്യം

May 17, 2025
0

കൊ​ച്ചി: എ​റ​ണാ​കു​ളം ക​ള​മ​ശേ​രി​യി​ൽ മി​ന്ന​ലേ​റ്റ് ഒ​രു മ​ര​ണം. ലൈ​ല എ​ന്ന സ്ത്രീ​യാ​ണ് മ​രി​ച്ച​ത്.​രാ​ത്രി 10.45 ലൈ​ല​യ്ക്ക് മി​ന്ന​ലേ​റ്റ​ത്.ഇവരുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. വീട്ടിലേക്ക് കയറുന്നതിനായി കാറിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോഴാണ് ഇവർക്ക് മിന്നലേറ്റത്. അതെ സമയം, മെ​യ് 19, 20 തീ​യ​തി​ക​ളി​ൽ സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ൽ കാ​ലാ​വ​സ്ഥാ വ​കു​പ്പ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.​മെ​യ് 19ന് ​വ​ട​ക്ക​ൻ ജി​ല്ല​ക​ളാ​യ കാ​സ​ർ​ഗോ​ട്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും 20ന് ​കാ​സ​ർ​കോ​ട്,

Continue Reading
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളിൽ ക്യാമറകൾ സ്ഥാപിക്കാനുള്ള സമയപരിധി ആഗസ്റ്റ് ഒന്നു വരെ നീട്ടി
Ernakulam Kerala Kerala Mex Kerala mx Top News
1 min read
146

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളിൽ ക്യാമറകൾ സ്ഥാപിക്കാനുള്ള സമയപരിധി ആഗസ്റ്റ് ഒന്നു വരെ നീട്ടി

May 16, 2025
0

കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളിൽ ക്യാമറകൾ സ്ഥാപിക്കാനുള്ള സമയപരിധി ആഗസ്റ്റ് ഒന്നു വരെ നീട്ടി മോട്ടോർ വാഹന വകുപ്പ്. മേയിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി വാഹനങ്ങൾ ആർ.ടി ഓഫീസുകളിൽ ഹാജരാക്കുമ്പോൾ ക്യാമറയും ഘടിപ്പിച്ചിരിക്കണമെന്നായിരുന്നു മുൻ ഉത്തരവ്. ബസുകളിൽ അകത്തും പുറത്തുമായി നാലും, ചെറിയ വാഹനങ്ങളിൽ മൂന്നും ക്യാമറ സ്ഥാപിക്കണം. ഉയർന്ന നികുതിയും ക്യാമറ സ്ഥാപിക്കണമെന്ന പുതിയ നിർദ്ദേശവും സ്‌കൂളുകൾക്ക് ബാദ്ധ്യതയാകുമെന്ന് ‘കേരളകൗമുദി” ഈമാസം നാലിന് റിപ്പോർട്ട് ചെയ്‌തിരുന്നു. സമയപരിധി നീട്ടൽ, നികുതിയിളവ്

Continue Reading
പഴകിയ ഭക്ഷണം പിടികൂടിയ സംഭവം ; സ്ഥാപനത്തിന് ഒരുലക്ഷം രൂപ പിഴയിട്ട് റെയില്‍വേ
Ernakulam Kerala Kerala Mex Kerala mx Top News
1 min read
117

പഴകിയ ഭക്ഷണം പിടികൂടിയ സംഭവം ; സ്ഥാപനത്തിന് ഒരുലക്ഷം രൂപ പിഴയിട്ട് റെയില്‍വേ

May 15, 2025
0

കൊച്ചി: വന്ദേഭാരത് ഉള്‍പ്പെടെയുളള ട്രെയിനുകളില്‍ വിതരണം ചെയ്യാനായി തയ്യാറാക്കിയ പഴകിയ ഭക്ഷണങ്ങള്‍ പിടികൂടിയ സംഭവത്തില്‍ നടപടിയുമായി റെയില്‍വേ. പഴകിയ ഭക്ഷണം വിതരണം ചെയ്ത കാറ്ററിംഗ് സ്ഥാപനത്തിന് റെയില്‍വേ ഒരുലക്ഷം രൂപ പിഴ ചുമത്തി. ബൃന്ദാവന്‍ ഫുഡ് പ്രൊഡക്റ്റ്‌സിനാണ് പിഴ ചുമത്തിയത്. സംഭവത്തില്‍ അന്വേഷണത്തിനായി റെയില്‍വേ ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ഐആര്‍സിടിസി റെയില്‍വേ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊമേര്‍ഷ്യല്‍ ലൈസന്‍സും സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റും ഇല്ലാതെയാണ്

Continue Reading
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു;യുവാവ് അറസ്റ്റിൽ
Ernakulam Kerala Kerala Mex Kerala mx Top News
0 min read
144

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു;യുവാവ് അറസ്റ്റിൽ

May 14, 2025
0

കി​ഴ​ക്ക​മ്പ​ലം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച് ഒ​ളി​വി​ൽ​പോ​യ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ആ​ലു​വ മു​പ്പ​ത്ത​ടം ക​ടു​ങ്ങ​ല്ലൂ​രി​ൽ താ​മ​സി​ക്കു​ന്ന കൊ​ല്ലം പ​ര​വൂ​ർ സ്വ​ദേ​ശി തൃ​പ്പ​നെ​യാ​ണ്​ (25) ത​ടി​യി​ട്ട​പ​റ​മ്പ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സ​മൂ​ഹ​മാ​ധ്യ​മം വ​ഴി​യാ​ണ് ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ പ​രി​ച​യ​പ്പെ​ട്ട​ത്. പെ​ൺ​കു​ട്ടി ഗ​ർ​ഭി​ണി​യാ​ണെ​ന്ന് അ​റി​ഞ്ഞ് പ്ര​തി ഒ​ളി​വി​ൽ​പോ​യി. ബം​ഗ​ളൂ​രു​വി​ൽ​നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ല​പ്പു​റം ജി​ല്ല​യി​ൽ കൊ​ണ്ടോ​ട്ടി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ മ​റ്റൊ​രു കേ​സി​ൽ ഉ​ൾ​പ്പെ​ട്ട് കോ​ട​തി​യി​ൽ​നി​ന്ന് ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ൻ​സ്പെ​ക്ട​ർ പി.​ജെ.

Continue Reading
കളമശ്ശേരി സ്‌ഫോടന കേസിൽ സാക്ഷി പറയുന്നവർക്ക് നേരെ വധഭീഷണി സന്ദേശം
Ernakulam Kerala Kerala Mex Kerala mx Top News
1 min read
134

കളമശ്ശേരി സ്‌ഫോടന കേസിൽ സാക്ഷി പറയുന്നവർക്ക് നേരെ വധഭീഷണി സന്ദേശം

May 14, 2025
0

കൊച്ചി: കളമശ്ശേരി സ്‌ഫോടന കേസില്‍ സാക്ഷി പറയുന്നവരെ കൊല്ലുമെന്ന് ഭീഷണി. യഹോവ സാക്ഷികളുടെ പിആര്‍ഒയുടെ ഫോണിലാണ് ഭീഷണി സന്ദേശമെത്തിയത്. സാക്ഷി പറഞ്ഞാല്‍ യഹോവ സാക്ഷികളുടെ സമ്മേളനങ്ങളിലും കേന്ദ്രങ്ങളിലും ബോംബ് വെക്കുമെന്ന് ഭീഷണി. 12ന് രാത്രി വാട്‌സ്ആപ്പ് മുഖാന്തരമാണ് ഭീഷണി സന്ദേശം വന്നത്. കളമശ്ശേരി സ്‌ഫോടന കേസ് പ്രതി ഡോമിനിക് മാര്‍ട്ടിനെതിരെ മൊഴി നല്‍കരുതെന്നും ഭീഷണിയുണ്ട്. സംഭവത്തില്‍ കളമശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  

Continue Reading
പെരിയാറില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
139

പെരിയാറില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

May 14, 2025
0

കട്ടപ്പന: പെരിയാറില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. നെടുങ്കണ്ടം തൂവല്‍ തെങ്ങുവിളയില്‍ ജസ്ബിന്‍ ബിനുവാണ് മരിച്ചത്. ഇന്നലെ അയ്യപ്പന്‍കോവില്‍ ആലടിക്ക് സമീപമാണ് അപകടം ഉണ്ടായത്. കട്ടപ്പനയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ് യുവാവ്.ഇയാൾ സുഹൃത്തുക്കള്‍ക്കൊപ്പം പെരിയാറിലെ പോത്തിന്‍കയത്തില്‍ കുളിക്കുന്നതിനിടെ കാല്‍വഴുതി മുങ്ങിപ്പോകുകയായിരുന്നു. അയല്‍വാസികള്‍ എത്തി യുവാവിനെ കരയ്‌ക്കെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Continue Reading