കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്ന അവസ്ഥക്ക് ശാശ്വത പരിഹാരം കാണണം ; ഗവർണർ
Ernakulam Kerala Kerala Mex Kerala mx Top News
0 min read
166

കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്ന അവസ്ഥക്ക് ശാശ്വത പരിഹാരം കാണണം ; ഗവർണർ

May 24, 2025
0

കൊച്ചി : വർഷങ്ങളായി കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്ന വ്യവസ്ഥിതിക്ക് മാറ്റം വരണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു.എറണാകുളം ഗവ. ലോ കോളേജിൻ്റെ 150ാം വാർഷികാഘോഷങ്ങളുടെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗവർണർ. രാജ്യത്തെ കോടതികളിൽ ആയിരക്കണക്കിന് കേസുകളാണ് ഉത്തരവാകാതെ കിടക്കുന്നത്. ഇതിന് ശാശ്വതമായ പരിഹാരം കാണുന്നതിന് നീതിന്യായ വ്യവസ്ഥയുടെ ഭാഗമായവർ തന്നെ പരിശ്രമിക്കണം. നീതി വൈകുന്നത് നീതി ലഭിക്കാത്തതിനു തുല്യമാണ്. ക്ലാസ് മുറികളിലെ പഠനത്തിനപ്പുറം വിദ്യാർത്ഥികൾക്ക് പ്രവർത്തി പരിചയത്തിന് അവസരം

Continue Reading
കടലാക്രമണ ഭീതിയിൽ ; ചെല്ലാനത്ത് കടലിൽ ഇറങ്ങി പ്രതിഷേധിച്ച് പ്രദേശവാസികൾ
Ernakulam Kerala Kerala Mex Kerala mx Top News
1 min read
192

കടലാക്രമണ ഭീതിയിൽ ; ചെല്ലാനത്ത് കടലിൽ ഇറങ്ങി പ്രതിഷേധിച്ച് പ്രദേശവാസികൾ

May 24, 2025
0

കൊച്ചി : കടലാക്രമണ ഭീതിയിൽ ചെല്ലാനം പുത്തൻതോട് ഭാഗം സ്വദേശികൾ പ്രതിഷേധത്തിൽ.കടലിൽ ഇറങ്ങിയാണ് ജനങ്ങളുടെ പ്രതിഷേധം. ശക്തമായ കടലാക്രമണം നിലനിൽക്കുന്നതിനെ തുടർന്നാണ് പ്രദേശവാസികൾ കടലിൽ ഇറങ്ങി പ്രതിഷേധിക്കുന്നത്. കല്ലില്ലെങ്കിൽ കടലിലേയ്ക്ക് എന്ന മുദ്രാവാക്യവുമായി കടലിൽ ഇറങ്ങിയാണ് നാട്ടുകാരുടെ പ്രതിഷേധം.ടെട്രാപോഡ്, പുലിമുട്ടുകൾ എന്നിവ ചെല്ലാനത്തു മുഴുവൻ പ്രദേശങ്ങളിലും വേണമെന്ന് ആവിശ്യം. ചെല്ലാനത്തെ ഏഴ് കിലോമീറ്റർ ദൂരത്ത് മാത്രമാണ് നിലവിൽ ടെട്രാപോഡുകൾ സ്ഥാപിച്ചിട്ടുള്ളത്. പുത്തൻതോട് മുതൽ വടക്കോട്ടുള്ള പ്രദേശങ്ങളിലാണ് ടെട്രാപോഡ് നിർമാണം നടക്കാൻ

Continue Reading
വൈ​ദ്യു​ത പോ​സ്റ്റി​ൽ ബൈ​ക്കി​ടി​ച്ച് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
162

വൈ​ദ്യു​ത പോ​സ്റ്റി​ൽ ബൈ​ക്കി​ടി​ച്ച് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു

May 24, 2025
0

കൊ​ച്ചി : എ​റ​ണാ​കു​ളം കു​മ്പ​ള​ത്ത് വൈ​ദ്യു​ത പോ​സ്റ്റി​ൽ ബൈ​ക്കി​ടി​ച്ച് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. അ​രൂ​ക്കു​റ്റി സ്വ​ദേ​ശി അ​ബ്ദു​ൽ ഗ​ഫൂ​ർ (54) ആ​ണ് മരണപ്പെട്ടത്. ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ അ​നാ​സ്ഥ ആ​രോ​പി​ച്ച് നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ മൂ​ന്നു​മ​ണി​യോ​ടെ​യാ​ണ് പോ​സ്റ്റ് നി​ല​ത്തു വീ​ണ​ത്. ഈ ​പോ​സ്റ്റി​ൽ ത​ട്ടി മ​റ്റൊ​രു ബൈ​ക്ക് യാ​ത്രി​ക​ൻ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു.  

Continue Reading
ആ​സാം സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി
Ernakulam Kerala Kerala Mex Kerala mx Top News
0 min read
142

ആ​സാം സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി

May 23, 2025
0

കൊ​ച്ചി​: പൂ​ണി​ത്തു​റ​യി​ൽ താ​മ​സി​ക്കു​ന്ന ആ​സാം സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. തൈ​ക്കൂ​ടം ച​ർ​ച്ച് റോ​ഡി​ൽ ച​ക്ക​നാ​ട്ട് വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന അ​ങ്കി​ത കൊ​യ​റി (15)യെ​യാ​ണ് കാ​ണാ​താ​യ​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി ഏ​ഴി​ന് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ കാ​ണാ​താ​യെ​ന്നാ​ണ് വി​വ​രം. ക​ണ്ടു കി​ട്ടു​ന്ന​വ​ർ താ​ഴെ പ​റ​യു​ന്ന ന​മ്പ​റി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് മ​ര​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു. ഫോ​ൺ: 9497947183, 9497980421, 0484 2705659.

Continue Reading
നാലുവയസുകാരി പീഡനത്തിനിരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട്
Ernakulam Kerala Kerala Mex Kerala mx Top News
1 min read
171

നാലുവയസുകാരി പീഡനത്തിനിരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട്

May 22, 2025
0

എറണാകുളം : തിരുവാങ്കുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്ന പോസ്റ്റ്മോർട്ട് റിപ്പോർട്ട്. സംഭവത്തിൽ കുട്ടിയുടെ അടുത്ത ബന്ധുവിനെ കസ്റ്റഡിയിലെടുത്തു. എന്നാൽ ,ചോദ്യം ചെയ്യലിൽ പ്രതി പൊലീസുമായി സഹകരിക്കുന്നില്ലെന്നാണ് വിവരം. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ഹാജരാക്കിയാണ് പോലീസ് പ്രതിയെ ചോദ്യം ചെയ്യുന്നത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. കാക്കനാട് സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന അമ്മയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത് കൂടുതൽ വ്യക്തത വരുത്താനാണ്

Continue Reading
വയോജനങ്ങളെ ചേർത്തു നിർത്തേണ്ടത് സമൂഹത്തിൻ്റെ ഉത്തരവാദിത്വം : കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ
Ernakulam Kerala Kerala Mex Kerala mx Top News
1 min read
143

വയോജനങ്ങളെ ചേർത്തു നിർത്തേണ്ടത് സമൂഹത്തിൻ്റെ ഉത്തരവാദിത്വം : കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ

May 18, 2025
0

വയോജനങ്ങളെ ജീവിത സായാഹ്നത്തിൽ ചേർത്ത് നിർത്തേണ്ടത് സമൂഹത്തിൻ്റെ ഉത്തരവാദിത്വമാണെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ. പറഞ്ഞു. സാമൂഹ്യനീതി വകുപ്പ് എൻ്റെ കേരളം പ്രദർശന വിപണന വേദിയായ മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച ‘ഏകത്വം – ചേർത്തുപിടിക്കലിലൂടെ വികസനത്തിലേയ്ക്ക്’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് വയോജനങ്ങളെ ഉയർത്തി കൊണ്ടുവരിക എന്നതാണ് വയോമിത്രം പദ്ധതി ലക്ഷ്യം വക്കുന്നത്. ഇത്തരത്തിലുള്ള നിരവധി പദ്ധതികളാണ് സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ചിട്ടുള്ളത്. എം.എൽ.എ പറഞ്ഞു. ഓർഫനേജ് കൺട്രോൾ ബോർഡ്

Continue Reading
ഇന്ധന, ഇലക്ടിക് വാഹനങ്ങൾക്കായി കൊച്ചി മെട്രോയുടെ ഫ്യുവൽ സ്റ്റേഷൻ : മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും
Ernakulam Kerala Kerala Mex Kerala mx Top News
1 min read
139

ഇന്ധന, ഇലക്ടിക് വാഹനങ്ങൾക്കായി കൊച്ചി മെട്രോയുടെ ഫ്യുവൽ സ്റ്റേഷൻ : മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും

May 18, 2025
0

ബിപിസിഎല്ലുമായി ചേര്‍ന്ന് കളമശേരി മെട്രോ സ്റ്റേഷനു സമീപം കൊച്ചി മെട്രോ ആരംഭിക്കുന്ന അത്യാധുനിക ഫ്യൂവല്‍ സ്റ്റേഷന്‍ തികളാഴ്ച ( 19 ന്) മൂന്നുമണിക്ക് വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന്‍ എംപി അധ്യക്ഷനായിരിക്കും. കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബഹ്‌റ, കളമശേരി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സീമ കണ്ണന്‍, കൗണ്‍സിലര്‍മാരായ നഷീദ സലാം, ഹജാറ ഉസ്മാന്‍, കൊച്ചി റിഫൈനറി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍(ഐ/സി) ശങ്കര്‍ എം,

Continue Reading
റോബോട്ടിക് ഫയർ ഫൈറ്റിങ്ങുമായി അഗ്നി സുരക്ഷാ സേന
Ernakulam Kerala Kerala Mex Kerala mx Top News
0 min read
115

റോബോട്ടിക് ഫയർ ഫൈറ്റിങ്ങുമായി അഗ്നി സുരക്ഷാ സേന

May 18, 2025
0

എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ ശ്രദ്ധയാകർഷിച്ച് അഗ്‌നി സുരക്ഷാ സേനയുടെ റോബോട്ടിക് ഫയർ ഫൈറ്റിങ് ഉപകരണം. നൂതന സാങ്കേതിക വിദ്യയിലുള്ള ഈ ഉപകരണം അമേരിക്കൻ കമ്പനിയായ ഷാർക്കാണ് ലഭ്യമാക്കിയത്. പരിധിക്കപ്പുറം തീപിടുത്തം ഉണ്ടായാൽ തീയുടെ വളരെ അടുത്ത് ചെന്ന് രക്ഷാപ്രവർത്തനം നടത്താൻ റോബോട്ടിക് ഫയർ ഫൈറ്റിംഗ് ഉപകരണത്തിന് സാധിക്കും. കൂടുതൽ നിലകളുള്ള കെട്ടിടങ്ങൾക്ക് തീ പിടിക്കുന്ന സാഹചര്യങ്ങളിൽ അതിവേഗം പടവുകൾ കയറിയെത്തും ഈ റോബോട്ട് ക്യാമറ ഘടിപ്പിച്ച മോണിറ്റർ

Continue Reading
കൊച്ചിയുടെ അതിവേഗ മാറ്റം സർക്കാർ പ്രതിബദ്ധതയുടെ ഉദാഹരണമെന്ന് മന്ത്രി പി. രാജീവ്
Ernakulam Kerala Kerala Mex Kerala mx Top News
1 min read
132

കൊച്ചിയുടെ അതിവേഗ മാറ്റം സർക്കാർ പ്രതിബദ്ധതയുടെ ഉദാഹരണമെന്ന് മന്ത്രി പി. രാജീവ്

May 18, 2025
0

എറണാകുളം : കൊച്ചിയുടെ അതിവേഗത്തിലുള്ള മാറ്റം സംസ്ഥാന സർക്കാരിന്റെ നാടിനോടുള്ള പ്രതിബദ്ധതയുടെ ഉദാഹരണമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി എറണാകുളം മറൈൻഡ്രൈവിൽ സംഘടിപ്പിച്ചിരിക്കുന്ന എന്റെ കേരളം – മെഗാ പ്രദര്‍ശന വിപണന മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സമഗ്ര മേഖലകളിലും സമാനതകൾ ഇല്ലാത്ത വികസന നേട്ടങ്ങൾക്കാണ് കഴിഞ്ഞ ഒമ്പത് വർഷമായി കൊച്ചി സാക്ഷ്യം വഹിക്കുന്നത്.കാലങ്ങളായി

Continue Reading
വീടിനുള്ളിൽ മധ്യ വയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
Ernakulam Kerala Kerala Mex Kerala mx Top News
0 min read
161

വീടിനുള്ളിൽ മധ്യ വയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

May 18, 2025
0

കൊച്ചി: കൊച്ചി പള്ളുരുത്തിയിൽ വീടിനുള്ളിൽ മധ്യ വയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. തൈപറമ്പിൽ ടി.ജി ജോണി(64)യാണ് മരണപ്പെട്ടത്. ജോണിയുടെ വാരിയെല്ലുകൾ തകർന്ന നിലയിലാണുള്ളത്. സംഭവത്തിൽ മകൻ ലൈജുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Continue Reading