എറണാകുളത്തിൽ കാണാതായ പതിമൂന്നുകാരനായി തിരച്ചിൽ ഉർജ്ജിതം
Ernakulam Kerala Kerala Mex Kerala mx Top News
0 min read
154

എറണാകുളത്തിൽ കാണാതായ പതിമൂന്നുകാരനായി തിരച്ചിൽ ഉർജ്ജിതം

May 28, 2025
0

എറണാകുളം ; എറണാകുളം ഇടപ്പള്ളിയിൽ നിന്ന് കാണാതായ പതിമൂന്നുകാരനായുള്ള തിരച്ചിൽ തുടരുന്നു. തേവര കസ്തൂർബാ നഗർ സ്വദേശി മുഹമ്മദ് ഷിഫാനെയാണ് കാണാതായത്. ഇടപ്പള്ളിയിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. രാവിലെ പരീക്ഷയ്ക്ക് പോയ കുട്ടി പിന്നീട് കാണാതാകുകയായിരുന്നു.ഇടപ്പള്ളിയിലെ സ്വകാര്യ സ്കൂളിലാണ് കുട്ടി പഠിക്കുന്നത്. സ്കൂൾ യൂണിഫോം ആണ് ധരിച്ചിരിക്കുന്നത്. കാണാതാകുമ്പോൾ ചെറിയ ബ്ലാക്ക് കളർ ഷോൾഡർ ബാഗ് ധരിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് കുട്ടി

Continue Reading
എംപ്ലോയീസ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻറ് ജോജോ മനക്കലിന് യാത്രയയപ്പ് ആദരവ് നൽകി
Ernakulam Kerala Kerala Mex Kerala mx Top News
1 min read
192

എംപ്ലോയീസ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻറ് ജോജോ മനക്കലിന് യാത്രയയപ്പ് ആദരവ് നൽകി

May 27, 2025
0

കൊച്ചി;കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ നിന്ന് വിരമിച്ച എംപ്ലോയിസ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റും കെ പി സി സി ശാസ്ത്ര വേദി ജില്ല വർക്കിങ്ങ് പ്രസിഡൻറുമായ ജോജോ മനക്കലിന് ശാസ്ത്ര വേദി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് ആദരവ് സമ്മേളനം നടത്തി. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ല കമ്മിറ്റി ഓഫീസിൽ നടന്ന ആദരവ് സമ്മേളനത്തിൽ ജില്ല പ്രസിഡൻറ് ലിജോ ജോൺ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വിജയൻ പി.

Continue Reading
ക​ന​ത്ത മഴ ; കോ​ത​മം​ഗ​ല​ത്ത് വീടിന് മുകളിൽ മരം കടപുഴകി വീണു
Ernakulam Kerala Kerala Mex Kerala mx Top News
0 min read
194

ക​ന​ത്ത മഴ ; കോ​ത​മം​ഗ​ല​ത്ത് വീടിന് മുകളിൽ മരം കടപുഴകി വീണു

May 27, 2025
0

കൊ​ച്ചി: ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും കോ​ത​മം​ഗ​ല​ത്ത് വ​ന്‍ നാ​ശ​ന​ഷ്ടം റിപ്പോർട്ട് ചെയ്‌തു. പി​ട​വൂ​രി​ല്‍ ശ്കതമായ കാറ്റിൽ മ​രം കടപുഴകി വീണ് വീ​ട് ത​ക​ര്‍​ന്നു.പി​ട​വൂ​ര്‍ സ്വ​ദേ​ശി ഷ​മീ​റി​ന്‍റെ വീ​ടാ​ണ് ത​ക​ര്‍​ന്ന​ത്. കു​ടും​ബാം​ഗ​ങ്ങ​ള്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ സ​മ​യ​ത്താ​യ​തി​നാ​ല്‍ വീട്ടിൽ ആരും ഉണ്ടായിരുന്നുനില്ല. ഇത്കൊണ്ട് വലിയ അപകടം ഒഴിവായി. സംസ്ഥാനത്ത് അതിശക്തമായ മഴയിൽ വ്യാപകം നാശം ആണ് റിപ്പോർട്ട് ചെയ്യുന്നത്. കോ​ട്ട​പ്പ​ടി​യി​ലും മ​രം ക​ട​പു​ഴ​കി വീ​ണ് വീ​ടുകൾ ത​ക​ര്‍​ന്നു. ചെ​മ്പ​ന്‍​കു​ഴി​യി​ല്‍ ഓ​ട്ടോ​റി​ക്ഷ​യ്ക്ക് മു​ക​ളി​ലേ​ക്ക് മ​രം

Continue Reading
നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാൻ ഹി​ന്ദു മ​ഹാ​സ​ഭ
Ernakulam Kerala Kerala Mex Kerala mx Top News
0 min read
154

നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാൻ ഹി​ന്ദു മ​ഹാ​സ​ഭ

May 27, 2025
0

കൊ​ച്ചി: നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാൻ ഹി​ന്ദു മ​ഹാ​സ​ഭ.ബി​ജെ​പി മ​ത്സ​ര​രം​ഗ​ത്തി​ല്ലെ​ങ്കി​ൽ അ​ഖി​ല ഭാ​ര​ത് ഹി​ന്ദു മ​ഹാ​സ​ഭ സ്വ​ന്തം സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ്വാ​മി ഭ​ദ്രാ​ന​ന്ദ പറഞ്ഞു. വോ​ട്ടു​ക​ച്ച​വ​ടം എ​ന്ന പ​തി​വ് പ​ല്ല​വി ഉ​യ​ർ​ത്താ​ൻ ഇ​ട​തു, വ​ല​തു മു​ന്ന​ണി​ക​ൾ​ക്ക് അ​വ​സ​ര​മു​ണ്ടാ​ക്കു​ക​യാ​ണ് സം​സ്ഥാ​ന ബി​ജെ​പി ചെ​യ്യു​ന്ന​തെ​ന്ന് സ്വാ​മി ഭ​ദ്രാ​ന​ന്ദ വിമർശിച്ചു.

Continue Reading
ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ ; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
Ernakulam Kerala Kerala Mex Kerala mx Top News
0 min read
139

ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ ; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

May 27, 2025
0

എറണാകുളം: കോതമംഗലം ഊന്നുകല്ലില്‍ ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബേബി ദേവസ്യ, ഭാര്യ മോളി ബേബി എന്നിവരാണ് മരിച്ചത്. ബേബിയെ തൂങ്ങിമരിച്ച നിലയിലും മോളിയെ കട്ടിലില്‍ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ദ​മ്പ​തി​ക​ളെ പു​റ​ത്തു കാ​ണാ​ത്ത​തി​നാ​ൽ സ​മീ​പ​വാ​സി​ക​ള്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.ഊ​ന്നു​ക​ല്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

Continue Reading
അറബിക്കടലിൽ അപകടത്തിൽപെട്ട ചരക്കുകപ്പൽ പൂർണമായും മുങ്ങി
Ernakulam Kerala Kerala Mex Kerala mx Top News
1 min read
147

അറബിക്കടലിൽ അപകടത്തിൽപെട്ട ചരക്കുകപ്പൽ പൂർണമായും മുങ്ങി

May 25, 2025
0

കൊച്ചി: കപ്പല്‍ മുങ്ങുന്നത് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ വിഫലം. കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ(74കിലോമീറ്റര്‍) അറബിക്കടലില്‍ ചെരിഞ്ഞ എം.എസ്.സി എല്‍സ-3 എന്ന ചരക്കുകപ്പല്‍ മുങ്ങി. 90 ശതമാനത്തോളം കപ്പല്‍ ഇതിനോടകം മുങ്ങിക്കഴിഞ്ഞു. കപ്പലില്‍ അവശേഷിച്ച കണ്ടെയ്‌നറുകളെല്ലാം കടലില്‍ പതിച്ചു. മുങ്ങിത്തുടങ്ങിയതോടെ അൽപ്പ സമയം മുമ്പ് ക്യാപ്റ്റനെയും എൻജിനീയർമാരെയും മാറ്റിയിരുന്നു. കപ്പൽ ഉപേക്ഷിച്ച് ക്യാപ്റ്റനടക്കം മൂന്നുപേർ ഇന്ത്യൻ നേവിയുടെ ഐഎൻഎസ് സുജാതയിലാണ് രക്ഷപ്പെട്ടത്. റഷ്യൻ പൗരനായ ക്യാപ്റ്റനും 20 ഫിലിപ്പീൻസ്

Continue Reading
ചെരിഞ്ഞ ചരക്കുകപ്പല്‍ മുങ്ങുന്നു ; കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ പതിച്ചു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
156

ചെരിഞ്ഞ ചരക്കുകപ്പല്‍ മുങ്ങുന്നു ; കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ പതിച്ചു

May 25, 2025
0

കൊച്ചി: കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലില്‍ ചെരിഞ്ഞ ചരക്കുകപ്പല്‍ മുങ്ങുന്നു. കപ്പലിൽ നിന്ന് കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ വീണു. കപ്പലിന് ഉള്ളിലേക്ക് വെള്ളം കയറുന്നുണ്ട്. കപ്പലിലുണ്ടായിരുന്ന ക്യാപ്റ്റനടക്കം മൂന്ന് ജീവനക്കാരെ ഐഎൻഎസ് സുജാതയിലേക്ക് മാറ്റി. കപ്പലിന് അടുത്തേക്ക് പോകാൻ ഐഎൻഎസ് സുജാതയ്ക്ക് സാധിച്ചില്ല. ഞായറാഴ്ച രാവിലെയോടെ കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലില്‍ പതിച്ചു. ഇതോടെ കടുത്ത ആശങ്ക ഉയര്‍ന്നിട്ടുണ്ട്. അപകടകരമായ രാസവസ്തുക്കളുണ്ടെങ്കില്‍ കപ്പല്‍ മുങ്ങിയാല്‍ അത് ഒരുപക്ഷേ

Continue Reading
കൊ​ച്ചി ബോ​ട്ട് ക്ല​ബ്ബി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു വീ​ണു
Ernakulam Kerala Kerala Mex Kerala mx Top News
0 min read
161

കൊ​ച്ചി ബോ​ട്ട് ക്ല​ബ്ബി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു വീ​ണു

May 25, 2025
0

കൊ​ച്ചി: ശ​ക്ത​മാ​യ കാ​റ്റി​ൽ കൊ​ച്ചി ബോ​ട്ട് ക്ല​ബ്ബി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​യി​രു​ന്നു അപകടം ഉണ്ടായത്. ക്ല​ബ്ബി​നോ​ട് ചേ​ർ​ന്നു​ള്ള ക​ഫേ​യി​ലെ ഫ്രി​ഡ്ജ്, സ്റ്റൗ, ​ഫ്രീ​സ​ർ, ഓ​വ​ൻ തു​ട​ങ്ങി നി​ര​വ​ധി സാ​മ​ഗ്രി​ക​ൾ ത​ക​രാ​റി​ലാ​യി.15 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Continue Reading
അപകടത്തില്‍പ്പെട്ട എം.എസ്.സി. എല്‍സ 3 ഫീഡര്‍ വെസ്സല്‍ കപ്പൽ ഉയർത്താനുള്ള ശ്രമം ഇന്നും തുടരും
Ernakulam Kerala Kerala Mex Kerala mx Top News
0 min read
223

അപകടത്തില്‍പ്പെട്ട എം.എസ്.സി. എല്‍സ 3 ഫീഡര്‍ വെസ്സല്‍ കപ്പൽ ഉയർത്താനുള്ള ശ്രമം ഇന്നും തുടരും

May 25, 2025
0

കൊച്ചി: കേരള തീരത്തു നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലില്‍ ചരിഞ്ഞ ചരക്ക് കപ്പലില്‍ ഇന്നും രക്ഷാ പ്രവര്‍ത്തനം തുടരും.വിഴിഞ്ഞത്തു നിന്ന് കൊച്ചിയിലേക്കുള്ള യാത്രയില്‍ ചരിഞ്ഞ എംഎസ്ഇ എല്‍സ 3 എന്ന കപ്പല്‍ അപകട നില തരണം ചെയ്തിട്ടുണ്ട്. ഇന്ത്യൻ നേവിയും, കോസ്റ്റ് ഗാർഡും ചേർന്നാണ് ഓപ്പറേഷൻ നടത്തുക. കപ്പൽ മുങ്ങി താഴാതെ ഇരിക്കാൻ മൂന്ന് നാവികർ ഇപ്പോഴും കപ്പലിൽ തുടരുന്നുണ്ട്. കപ്പലിലെ 24 ജീവനക്കാരും സുരക്ഷിതരാണ്. ഇരുപത്തി

Continue Reading
രാസ ലഹരിയെ സമ്പൂർണ്ണമായി നിർമാർജ്ജനം ചെയ്യുക സർക്കാരിന്റെ ലക്ഷ്യം ; മന്ത്രി വി അബ്ദു റഹിമാൻ
Ernakulam Kerala Kerala Mex Kerala mx Top News
0 min read
216

രാസ ലഹരിയെ സമ്പൂർണ്ണമായി നിർമാർജ്ജനം ചെയ്യുക സർക്കാരിന്റെ ലക്ഷ്യം ; മന്ത്രി വി അബ്ദു റഹിമാൻ

May 24, 2025
0

എറണാകുളം : കേരളത്തിൽ വർദ്ധിച്ചു വരുന്ന രാസലഹരിയെ സമ്പൂർണമായി തുടച്ചു നീക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആണ് സംഘടിപ്പിക്കുന്നതെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദു റഹിമാൻ പറഞ്ഞു.സംസ്ഥാന കായിക വകുപ്പ് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേശയാത്രയുടെ ഭാഗമായി എറണാകുളം ഇ എം എസ് ടൗൺഹാളിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . സംസ്ഥാന കായിക വകുപ്പ് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേശയാത്രയുടെ ഭാഗമായി എറണാകുളം ഇ എം

Continue Reading