മൊബൈൽ ഫോണും പണവും കവർന്ന പ്രതികൾ പിടിയിൽ
Ernakulam Kerala Kerala Mex Kerala mx Top News
0 min read
175

മൊബൈൽ ഫോണും പണവും കവർന്ന പ്രതികൾ പിടിയിൽ

June 9, 2025
0

ആ​ലു​വ: റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പ​ത്തു​വെ​ച്ച് യു​വാ​വി​നെ ആ​ക്ര​മി​ച്ച് മൊ​ബൈ​ൽ ഫോ​ണും വാ​ച്ചും 3500 രൂ​പ​യും ക​വ​ർ​ച്ച ചെ​യ്ത കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം നി​ല​മ്പൂ​ർ ക​ട്ടു​മു​ണ്ട വെ​ള്ള​ത്തൊ​ട്ടി​യി​ൽ മു​ഹ​മ്മ​ദ് അ​സ്​​ലം (28),കോ​ത​മം​ഗ​ലം ഊ​ന്നു​ക​ൽ കൊ​ല്ലം​പ​റ​മ്പി​ൽ നോ​ബി​ൾ ബോ​സ് (25) എ​ന്നി​വ​രെ​യാ​ണ് റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ആ​ലു​വ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വി​വി​ധ ജി​ല്ല​ക​ളി​ൽ ക​വ​ർ​ച്ച​ക്കും വ​ധ​ശ്ര​മ​ത്തി​നും ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ് ഇ​രു​വ​രും. ക​വ​ർ​ച്ച പ​ണം​കൊ​ണ്ട് മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും

Continue Reading
വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 150ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം
Ernakulam Kerala Kerala Mex Kerala mx Top News
0 min read
224

വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 150ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം

June 9, 2025
0

മൂ​വാ​റ്റു​പു​ഴ: വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 150ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം. ആ​വോ​ലി പ​ഞ്ചാ​യ​ത്തി​ലെ ന​ടു​ക്ക​ര​യി​ൽ ഒ​രു മാ​സം മു​മ്പ് ന​ട​ന്ന വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കാ​ണ് മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച​ത്. ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി. ആ​വോ​ലി​ക്കു പു​റ​മെ ച​ട​ങ്ങി​ന് ഭ​ക്ഷ​ണം എ​ത്തി​ച്ച മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ലും വി​വാ​ഹ​ച​ട​ങ്ങ് ന​ട​ന്ന ആ​ര​ക്കു​ഴ പ​ഞ്ചാ​യ​ത്തി​ലും പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​ക്കി. ഭ​ക്ഷ​ണം ത​യാ​റാ​ക്കി വി​ള​മ്പി​യ കാ​റ്റ​റി​ങ് ക​മ്പ​നി​യി​ൽ ഉ​പ​യോ​ഗി​ച്ച വെ​ള്ള​ത്തി​ൽ​നി​ന്നാ​ണ്​ രോ​ഗ​ബാ​ധ

Continue Reading
സംസ്ഥാനത്ത് ഇന്ന് ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക്
Ernakulam Kerala Kerala Mex Kerala mx Top News
0 min read
188

സംസ്ഥാനത്ത് ഇന്ന് ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക്

June 9, 2025
0

കൊച്ചി : സംസ്ഥാനത്ത് ഓൺലൈൻ ടാക്സി ഡ്രൈവഴേസിന്റെ പണിമുടക്ക്. വേതന പരിഷ്കരണം ആവശ്യപ്പെട്ടാണ് സമരം. എറണാകുളം കളക്ടറേറ്റിലേക്ക് പ്രതിഷേധക്കാർ മാർച്ച് നടത്തി. വിവിധ യൂണിയനുകൾ സംയുക്തമായാണ് പണിമുടക്ക് നടത്തുന്നത്. സിഐടിയു, എഐടിയുസി തുടങ്ങിയ യൂണിയനുകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. കൊച്ചി നഗരത്തെയാണ് സമരം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ ഡ്രൈവർമാരും സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു.

Continue Reading
കിറ്റക്സ് ഇത്രയും വളർന്നത് കേരളത്തിന്റെ മണ്ണില്ലെന്ന് പി രാജീവ്‌
Ernakulam Kerala Kerala Mex Kerala mx Top News
0 min read
189

കിറ്റക്സ് ഇത്രയും വളർന്നത് കേരളത്തിന്റെ മണ്ണില്ലെന്ന് പി രാജീവ്‌

June 8, 2025
0

കൊച്ചി : സാബു എം ജേക്കബിന് മറുപടിയുമായി മന്ത്രി പി രാജീവ്രംഗത്ത്. വിദേശ നിക്ഷേപത്തിൽ കേരളം ഒന്നാമതെന്ന് മന്ത്രി പി രാജീവ്. ആന്ധ്രപ്രദേശിയും പഞ്ചാബിനെയും പിന്തള്ളിയാണ് ഈ നേട്ടം കേരളം കൈവരിച്ചിരിക്കുന്നത്. പി രാജീവിന്റെ പ്രതികരണം… സാബുവിന്റേത് രാഷ്ട്രീയ പാർട്ടി നേതാവിന്റെ പ്രതികരണം. വ്യവസായിയുടേത് അല്ല. കേരളം വിടുന്നു എന്ന് പറഞ്ഞവർ ഇതുവരെ പോയിട്ടില്ല. അവരുടെ വ്യവസായത്തിന് ഒരു തടസ്സവും നേരിട്ടില്ല. മനസമാധനം ഉണ്ടാകണമെങ്കിൽ അവനവൻ തന്നെ വിചാരിക്കണം. കേരളം

Continue Reading
കാണാതായ പ്ലസ് ടു വിദ്യാർഥിയെ കോയമ്പത്തൂരിൽ കണ്ടെത്തി
Ernakulam Kerala Kerala Mex Kerala mx Top News
0 min read
163

കാണാതായ പ്ലസ് ടു വിദ്യാർഥിയെ കോയമ്പത്തൂരിൽ കണ്ടെത്തി

June 8, 2025
0

പിറവം: എറണാകുളം ഓണക്കൂറിൽ നിന്നും കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്തി. ഓണക്കൂര്‍ സ്വദേശി അർജുൻ രഘുവിനെയാണ് കണ്ടത്തിയത്. കോയമ്പത്തൂരിൽ നിന്നാണ് അർജുനെ കണ്ടെത്തിയത്. കഴിഞ്ഞ തിങ്കൾ രാവിലെ സ്കൂളിലേക്ക് പോയ അർജുനെ കാണാതാവുകയായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിൽ വീട്ടിൽ നിന്നിറങ്ങി സ്‌കൂൾ യൂണിഫോം മാറി ടീ ഷർട്ട് ധരിച്ചു പോകുന്ന സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. ഓണക്കൂർ കരയോഗപ്പടിയിൽ ബസ് കാത്തു നിൽക്കുന്ന കുട്ടിയെ നാട്ടുകാരിൽ ചിലരും കണ്ടിരുന്നു. ശനി

Continue Reading
കാ​യ​ലി​ല്‍ കാ​ണാ​താ​യ യു​വാ​വി​നാ​യി തി​ര​ച്ചി​ല്‍ തു​ട​രു​ന്നു
Ernakulam Kerala Kerala Mex Kerala mx Top News
0 min read
169

കാ​യ​ലി​ല്‍ കാ​ണാ​താ​യ യു​വാ​വി​നാ​യി തി​ര​ച്ചി​ല്‍ തു​ട​രു​ന്നു

June 6, 2025
0

കൊ​ച്ചി: ഫോ​ര്‍​ട്ടു​കൊ​ച്ചി അ​ഴി​മു​ഖ​ത്ത് കാ​യ​ലി​ല്‍ കാ​ണാ​താ​യ യു​വാ​വി​നാ​യി തി​ര​ച്ചി​ല്‍ തു​ട​രു​ന്നു. ഫോ​ര്‍​ട്ടു​കൊ​ച്ചി മെ​ഹ​ബൂ​ബ് പാ​ര്‍​ക്കി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ഷ​റ​ഫു​ദ്ദീ​നെ (28) കാണാതായത്. ഫോ​ര്‍​ട്ടു​കൊ​ച്ചി അ​ല്‍ ബു​ക്ക​ര്‍ ജെ​ട്ടി​യി​ല്‍ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സു​ഹൃ​ത്തു​ക്ക​ളാ​യ മൂ​ന്നു പേ​ര്‍ ചേ​ര്‍​ന്ന് കാ​യ​ലി​ല്‍ നീ​ന്ത​ല്‍ ഇ​റ​ങ്ങി​യിരുന്നു. ഇ​വ​രി​ല്‍ ര​ണ്ടു പേ​ര്‍ തി​രി​ച്ചു ക​യ​റി​യെ​ങ്കി​ലും ഷ​റ​ഫു​ദ്ദീ​നെ കാ​യ​ലി​ല്‍ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

Continue Reading
പ്ലാ​സ്റ്റി​ക് മാ​ലി​ന്യം നി​റ​ച്ച ലോ​റി​ക്ക് തീ​പി​ടി​ച്ചു
Ernakulam Kerala Kerala Mex Kerala mx Top News
0 min read
160

പ്ലാ​സ്റ്റി​ക് മാ​ലി​ന്യം നി​റ​ച്ച ലോ​റി​ക്ക് തീ​പി​ടി​ച്ചു

June 6, 2025
0

കൊ​ച്ചി: ക​ള​മ​ശേ​രി​യി​ൽ പ്ലാ​സ്റ്റി​ക് ലോ​ഡു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ലോ​റി​ക്ക് തീ​പി​ടി​ച്ച് അപകടം.തീ​പി​ടി​ത്ത​ത്തെ തു​ട​ര്‍​ന്ന് നാ​ട്ടു​കാ​രു​ടെ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ൽ വ​ലി​യൊ​രു അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​ക്കി​യ​ത്. ക​ള​മ​ശേ​രി എ​ച്ച്എം​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം നടന്നത്. ക​ലൂ​ർ ഭാ​ഗ​ത്ത് നി​ന്നും കൊ​ച്ചി​ൻ കോ​ർ​പ്പ​റേ​ഷ​ന്‍റെ വേ​ർ​തി​രി​ച്ച പ്ലാ​സ്റ്റി​ക് മാ​ലി​ന്യ ലോ​ഡു​മാ​യി പോ​വു​ക​യാ​യി​രു​ന്നു ലോ​റി. ഡ്രൈ​വ​ർ ചാ​യ കു​ടി​ക്കാ​ൻ പോ​യ​പ്പോ​ഴാ​ണ് ക്യാ​ബി​ന​ടി​യി​ൽ നി​ന്നും പു​ക ഉ​യ​രു​ന്ന​ത് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ചെ​റു​താ​യി തീ ​പ​ട​ർ​ന്ന​തോ​ടെ നാ​ട്ടു​കാ​ർ

Continue Reading
കപ്പലപകടത്തിന്റെ വിശദാംശങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി
Ernakulam Kerala Kerala Mex Kerala mx Top News
1 min read
164

കപ്പലപകടത്തിന്റെ വിശദാംശങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി

June 5, 2025
0

കൊച്ചി: കേരള തീരത്ത് ലൈബീരിയൻ കപ്പൽ മുങ്ങിയതിന്റെ വിശദാംശങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി. കപ്പലപകടത്തിന്റെ പരിണതഫലം എന്തെന്നറിയാൻ ജനങ്ങൾക്ക് അ‌വകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.കപ്പലിലെ കണ്ടെയ്നറുകളിലുള്ള വസ്തുക്കൾ എന്തൊക്കെയെന്ന വിവരം സർക്കാർ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. രണ്ടാഴ്ചയ്ക്കു ശേഷം കേസ് പരിഗണിക്കുമ്പോൾ ഇതുസംബന്ധിച്ച വിശദാംശങ്ങൾ കോടതിയെ അ‌റിയിക്കണം.  

Continue Reading
എറണാകുളം – അങ്കമാലി അതിരൂപത കുര്‍ബാന തര്‍ക്കം ; ബിഷപ്പ് ഹൗസിന് മുന്നില്‍ വലിയ പ്രതിഷേധം
Ernakulam Kerala Kerala Mex Kerala mx Top News
0 min read
213

എറണാകുളം – അങ്കമാലി അതിരൂപത കുര്‍ബാന തര്‍ക്കം ; ബിഷപ്പ് ഹൗസിന് മുന്നില്‍ വലിയ പ്രതിഷേധം

June 5, 2025
0

കൊച്ചി : എറണാകുളം അങ്കമാലി അതിരൂപത കുര്‍ബാന തര്‍ക്കത്തില്‍ ബിഷപ്പ് ഹൗസിന് മുന്നില്‍ പ്രതിഷേധം. വൈദിക സമിതി യോഗത്തിന് എത്തിയ വൈദികരുമായി വാക്കേറ്റമുണ്ടായതിന് പിന്നാലെയാണ് പ്രതിഷേധം. അച്ചടക്ക നടപടി നേരിടുന്ന വൈദികരെ യോഗത്തില്‍ പങ്കെടുപ്പിക്കില്ലെന്ന് പറഞ്ഞാണ് ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധം നടത്തുന്നത്.പ്രതിഷേധിച്ച വിശ്വാസികളെ പൊലീസ് നീക്കം ചെയ്തിട്ടുണ്ട്. ഏകീകൃത കുര്‍ബാന വേണമെന്ന നിലപാടുള്ള വിശ്വാസികളാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

Continue Reading
വാ​ട്ട​ര്‍ മെ​ട്രോ ബോ​ട്ട് അ​പ​ക​ടം ; അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് കെ​എം​ആ​ര്‍​എ​ല്‍
Ernakulam Kerala Kerala Mex Kerala mx Top News
0 min read
169

വാ​ട്ട​ര്‍ മെ​ട്രോ ബോ​ട്ട് അ​പ​ക​ടം ; അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് കെ​എം​ആ​ര്‍​എ​ല്‍

June 5, 2025
0

കൊ​ച്ചി: ഫോ​ര്‍​ട്ടു​കൊ​ച്ചി​യി​ല്‍​ നി​ന്ന് വ​ന്ന വാ​ട്ട​ര്‍ മെ​ട്രോ ബോ​ട്ട് യ​ന്ത്ര​ത്ത​ക​രാ​റി​നെ​തു​ട​ര്‍​ന്ന് എ​റ​ണാ​കു​ളം ഹൈ​ക്കോ​ര്‍​ട്ട് ടെ​ര്‍​മി​ന​ല്‍ ജെ​ട്ടി​യി​ല്‍ ഇ​ടി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് കെ​എം​ആ​ര്‍​എ​ല്‍. കൊ​ച്ചി​ന്‍ ഷി​പ്പ്‌​യാ​ര്‍​ഡ്, കൊ​ച്ചി സ​ര്‍​വ​ക​ലാ​ശാ​ല, കൊ​ച്ചി മെ​ട്രോ എ​ന്നി​വ​യി​ലെ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രെ ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള അ​ന്വേ​ഷ​ണ സം​ഘം അ​പ​ക​ട​മു​ണ്ടാ​യ ബോ​ട്ടി​നു പു​റ​മെ മ​റ്റു ബോ​ട്ടു​ക​ളു​ടെ​യും സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ത്തും. ഇ​ത്ത​രം സാ​ഹ​ച​ര്യം ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.

Continue Reading