പാ​തി​വി​ല ത​ട്ടി​പ്പ് ; ലാ​ലി വി​ൻ​സെ​ന്‍റി​നെ ക്രൈം ​ബ്രാ​ഞ്ച് ചോ​ദ്യം​ചെ​യ്തു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
143

പാ​തി​വി​ല ത​ട്ടി​പ്പ് ; ലാ​ലി വി​ൻ​സെ​ന്‍റി​നെ ക്രൈം ​ബ്രാ​ഞ്ച് ചോ​ദ്യം​ചെ​യ്തു

April 10, 2025
0

കൊ​ച്ചി: പാ​തി​വി​ല ത​ട്ടി​പ്പ് കേ​സി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് ലാ​ലി വി​ൻ​സെ​ന്‍റി​നെ ക്രൈം ​ബ്രാ​ഞ്ച് ചോ​ദ്യം​ചെ​യ്തു. ചോ​ദ്യം​ചെ​യ്യ​ലി​ൽ ലാ​ലി പ്ര​തി അ​ന​ന്തു കൃ​ഷ്ണ​നെ ന്യാ​യീ​ക​രി​ച്ച​താ​യാ​ണ് റിപ്പോർട്ടുകൾ. സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടി​ൽ അ​ന​ന്തു മാ​ത്ര​മ​ല്ല കു​റ്റ​വാ​ളി. എ​ൻ​ജി​ഒ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ​ക്കും കൂ​ട്ടു​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നാ​ണ് ലാ​ലി​യു​ടെ മൊ​ഴി.ഏ​ഴ് മ​ണി​ക്കൂ​റോ​ള​മാ​ണ് ലാ​ലി​യെ ചോ​ദ്യം​ചെ​യ്ത​ത്.

Continue Reading
കെ.​രാ​ധാ​കൃ​ഷ്ണ​ന് ആ​ശ്വാ​സം ; ക​രു​വ​ന്നൂ​ർ കേ​സി​ൽ ഇ​നി ഹാ​ജ​രാ​കേ​ണ്ട​തി​ല്ല
Ernakulam Kerala Kerala Mex Kerala mx Top News
1 min read
178

കെ.​രാ​ധാ​കൃ​ഷ്ണ​ന് ആ​ശ്വാ​സം ; ക​രു​വ​ന്നൂ​ർ കേ​സി​ൽ ഇ​നി ഹാ​ജ​രാ​കേ​ണ്ട​തി​ല്ല

April 9, 2025
0

കൊ​ച്ചി: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ.​രാ​ധാ​കൃ​ഷ്ണ​ൻ എം​പി ഇ​നി ഇ​ഡി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​കേ​ണ്ട​തി​ല്ല. പാ​ര്‍​ട്ടി തൃ​ശൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ത​നി​ക്ക് ബാ​ങ്കി​ന്‍റെ പ്ര​വ​ര്‍​ത്ത​നം സം​ബ​ന്ധി​ച്ച് അ​റി​വി​ല്ലാ​യി​രു​ന്നെ​ന്ന് എം​പി ക​ഴി​ഞ്ഞ ദി​വ​സം മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ചൊ​വ്വാ​ഴ്ച എ​ട്ടു മ​ണി​ക്കൂ​റോ​ളം എം​പി​യെ ഇ​ഡി ചോ​ദ്യം ചെ​യ്തി​രു​ന്നു. രാ​ധാ​കൃ​ഷ്ണ​നെ പ്ര​തി​പ്പ​ട്ടി​ക​യി​ല്‍ ചേ​ര്‍​ത്തേ​ക്കി​ല്ലെ​ന്നാ​ണ് സൂ​ച​ന. കേ​സി​ല്‍ അ​ന്തി​മ കു​റ്റ​പ​ത്രം ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ സ​മ​ര്‍​പ്പി​ക്കു​മെ​ന്നാ​ണ് വി​വ​രം.

Continue Reading
ത​ട​വു​കാ​ർ ജ​യി​ല്‍ ജീ​വ​ന​ക്കാ​ര​ന്‍റെ കൈ ​ത​ല്ലി​യൊ​ടി​ച്ചു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
134

ത​ട​വു​കാ​ർ ജ​യി​ല്‍ ജീ​വ​ന​ക്കാ​ര​ന്‍റെ കൈ ​ത​ല്ലി​യൊ​ടി​ച്ചു

April 9, 2025
0

കൊ​ച്ചി: കാ​ക്ക​നാ​ട് ജി​ല്ലാ ജ​യി​ലി​ല്‍ ത​ട​വു​കാ​ർ അ​സി​സ്റ്റ​ന്‍റ് പ്രി​സ​ണ്‍ ഓ​ഫീ​സ​റു​ടെ കൈ ​ത​ല്ലി​യൊ​ടി​ച്ചു. ചൊ​വ്വാ​ഴ്ചയാണ് ആക്രമണത്തിൽ അ​സി​സ്റ്റ​ന്‍റ് പ്രി​സ​ണ്‍ ഓ​ഫീ​സ​ര്‍ അ​ഖി​ല്‍ മോ​ഹ​ന​നാ​ണ് പ​രി​ക്കേ​റ്റ​ത്. അ​മ്പ​ല​മേ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​യ അ​ഖി​ലും അ​ജി​ത്തു​മാ​ണ് ആ​ക്ര​മ​ണം അ​ഴി​ച്ചു വി​ട്ട​ത്. പ്ര​തി​ക​ൾ ബ​ഹ​ളം​വ​ച്ച​തു ചോ​ദ്യം ചെ​യ്ത​തി​നു പി​ന്നാ​ലെ ഇ​രു​വ​രും അ​സി​സ്റ്റ​ന്‍റ് പ്രി​സ​ൺ ഓ​ഫീ​സ​റെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.പ​രി​ക്കേ​റ്റ അ​ഖി​ൽ മോ​ഹ​ന​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Continue Reading
നിലത്ത് വീ​ണ ഭ​ക്ഷ​ണ​പ്പൊ​തി​ക​ള്‍ വ​ന്ദേ​ഭാ​ര​തിൽ വി​ത​ര​ണം ചെ​യ്യാ​ന്‍ ശ്ര​മം
Ernakulam Kerala Kerala Mex Kerala mx Top News
1 min read
150

നിലത്ത് വീ​ണ ഭ​ക്ഷ​ണ​പ്പൊ​തി​ക​ള്‍ വ​ന്ദേ​ഭാ​ര​തിൽ വി​ത​ര​ണം ചെ​യ്യാ​ന്‍ ശ്ര​മം

April 9, 2025
0

എ​റ​ണാ​കു​ളം: താ​ഴെ വീ​ണ ഭ​ക്ഷ​ണ​പ്പൊ​തി​ക​ള്‍ ട്രെ​യി​ന്‍ യാ​ത്ര​ക്കാ​ര്‍​ക്ക് ന​ല്‍​കാ​ന്‍ ശ്ര​മം. തി​രു​വ​ന​ന്ത​പു​രം-​കാ​സ​ർ​ഗോ​ഡ് വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സി​ലെ യാ​ത്ര​ക്കാ​ർ​ക്ക് ഈ ഭ​ക്ഷ​ണ​പ്പൊ​തി ന​ൽ​കാ​ൻ ശ്ര​മി​ച്ച​ത്. ട്രെ​യി​ന്‍ എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം നടന്നത്. സ്റ്റേ​ഷ​നി​ൽ​നി​ന്ന് ട്രെ​യി​നി​ലേ​ക്ക് ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ ക​യ​റ്റു​ന്ന​തി​നി​ടെ താ​ഴെ വീ​ണ് മി​ക്ക​തും തു​റ​ന്നു​പോ​യി. തു​ട​ർ​ന്ന് ഇ​ത് വി​ത​ര​ണ​ത്തി​നാ​യി ട്രെ​യി​നി​ലേ​ക്ക് ക​യ​റു​റ്റു​ക​യാ​യി​രു​ന്നു. ഇ​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട യാ​ത്ര​ക്കാ​ര്‍ വി​വ​രം ട്രെ​യി​നി​ലു​ള​ള ജീ​വ​ന​ക്കാ​രെ അ​റി​യി​ക്കു​ക​യും റെ​യി​ല്‍ മ​ദ​ദ് പോ​ര്‍​ട്ട​ലി​ല്‍ പ​രാ​തി​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

Continue Reading
ക​ഞ്ചാ​വു​മാ​യി ഒ​ഡി​ഷ സ്വ​ദേ​ശി​നി​ക​ള്‍ പി​ടി​യി​ല്‍
Ernakulam Kerala Kerala Mex Kerala mx Top News
1 min read
150

ക​ഞ്ചാ​വു​മാ​യി ഒ​ഡി​ഷ സ്വ​ദേ​ശി​നി​ക​ള്‍ പി​ടി​യി​ല്‍

April 8, 2025
0

ഏ​ഴു​കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​ഡി​ഷ സ്വ​ദേ​ശി​നി​ക​ള്‍ പൊ​ലീ​സ് പി​ടി​യി​ല്‍. ക​ണ്ട​മാ​ല്‍ ഉ​ദ​യ​ഗി​രി സ്വ​ര്‍ണ്ണ​ല​ത ഡി​ഗ​ല്‍ (29), ഗീ​താ​ഞ്ജ​ലി ബ​ഹ്‌​റ (35) എ​ന്നി​വ​രെ​യാ​ണ് തി​ങ്ക​ളാ​ഴ്ച പു​ല​ര്‍ച്ചെ കാ​ല​ടി​യി​ല്‍ നി​ന്ന്​​പി​ടി​കൂ​ടി​യ​ത്. കോ​ഴി​ക്കോ​ട് നി​ന്ന്​ കൊ​ട്ടാ​ര​ക്ക​ര​ക്ക്​ പോ​വു​ക​യാ​യി​രു​ന്ന കെ.​എ​സ്.​ആ​ര്‍.​ടി.​സി സൂ​പ്പ​ര്‍ഫാ​സ്റ്റ് ബ​സി​ലാ​യി​രു​ന്നു ക​ഞ്ചാ​വ് ക​ട​ത്തി​യ​ത്. എ​റ​ണാ​കു​ളം റൂ​റ​ല്‍ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡോ. ​വൈ​ഭ​വ് സ​ക്‌​സേ​ന​ക്ക്​ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ബ​സി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. വാ​നി​റ്റി ബാ​ഗു​ക​ളി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു

Continue Reading
ച​ന്ദ്ര​ബോ​സ് വ​ധ​ക്കേ​സ് പ്ര​തി നി​ഷാ​മി​ന് പ​രോ​ൾ അനുവദിച്ചു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
153

ച​ന്ദ്ര​ബോ​സ് വ​ധ​ക്കേ​സ് പ്ര​തി നി​ഷാ​മി​ന് പ​രോ​ൾ അനുവദിച്ചു

April 8, 2025
0

കൊ​ച്ചി: തൃ​ശൂ​രി​ൽ  ച​ന്ദ്ര​ബോ​സിസ് വധക്കേസ് പ്രതി മു​ഹ​മ്മ​ദ് നി​ഷാ​മി​ന് പ​രോ​ൾ അ​നു​വ​ദി​ച്ച് ഹൈ​ക്കോ​ട​തി. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് കോ​ട​തി പ​രോ​ൾ അ​നു​വ​ദി​ച്ച​ത്. വ്യ​വ​സ്ഥ​ക​ൾ നി​ശ്ച​യി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. സ​ർ​ക്കാ​ർ വ്യ​വ​സ്ഥ നി​ശ്ച​യി​ക്കു​ന്ന​ത് മു​ത​ൽ 15 ദി​വ​സ​ത്തേ​ക്കാ​ണ് പ​രോ​ൾ. 2015 ജ​നു​വ​രി 29 പു​ല​ർ​ച്ചെ മൂ​ന്ന് മ​ണി​യോ​ടെ നി​ഷാം എ​ത്തി​യ​പ്പോ​ള്‍ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ ച​ന്ദ്ര​ബോ​സ് ഗേ​റ്റ് തു​റ​ക്കാ​ൻ വൈ​കി​യെന്നാരോപ്പിച്ച് ച​ന്ദ്ര​ബോ​സി​നെ ആ​ക്ര​മിക്കുകയിരുന്നു. ച​ന്ദ്ര​ബോ​സി​നെ വാ​ഹ​ന​ത്തി​ൽ പി​ന്തു​ട​ർ​ന്ന് ഇ​ടി​ച്ച് വീഴ്ത്തി.

Continue Reading
കു​മ്പ​ള പ്ര​മോ​ദ് വ​ധ​ക്കേ​സ് ; സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ ശി​ക്ഷ ശ​രി​വ​ച്ചു
Ernakulam Kerala Kerala Mex Kerala mx Top News
0 min read
148

കു​മ്പ​ള പ്ര​മോ​ദ് വ​ധ​ക്കേ​സ് ; സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ ശി​ക്ഷ ശ​രി​വ​ച്ചു

April 8, 2025
0

കൊ​ച്ചി: കൂ​ത്തു​പ​റ​മ്പ് മൂ​ര്യാ​ട് കു​മ്പ​ള പ്ര​മോ​ദ് വ​ധ​ക്കേ​സി​ൽ പ​ത്ത് സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ ശി​ക്ഷ ശ​രി​വ​ച്ച് ഹൈ​ക്കോ​ട​തി. പ്ര​തി​ക​ൾ 75,000 രൂ​പ പി​ഴ​യു​മൊ​ടു​ക്ക​ണം. ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നാ​യ പ്ര​മോ​ദി​നെ(33) വെ​ട്ടി​ക്കൊ​ന്ന കേ​സി​ൽ ത​ല​ശേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വും 75,000 രൂ​പ പി​ഴ​യും വി​ധി​ച്ച​ത്. തു​ട​ർ​ന്ന് പ്ര​തി​ക​ൾ ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കു​ക​യാ​യി​രു​ന്നു. 2015ൽ ​വി​ചാ​ര​ണ​യ്ക്കി​ടെ കേ​സി​ലെ ഒ​ന്നാം പ്ര​തി സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം താ​ച്ചി​യോ​ട് ബാ​ല​കൃ​ഷ്ണ​ൻ

Continue Reading
കൊച്ചിയിലെ തൊഴിൽ പീഡനം ; മുൻ ജീവനക്കാര‌നെതിരെ കൂടുതൽ പരാതികൾ
Ernakulam Kerala Kerala Mex Kerala mx Top News
0 min read
142

കൊച്ചിയിലെ തൊഴിൽ പീഡനം ; മുൻ ജീവനക്കാര‌നെതിരെ കൂടുതൽ പരാതികൾ

April 8, 2025
0

കൊച്ചി: കൊച്ചിയിലെ തൊഴിൽ പീഡന ആരോപണവുമായി ബന്ധപ്പെട്ട കമ്പനിയിലെ മുൻ ജീവനക്കാര‌നെതിരെ കൂടുതൽ പരാതികൾ. മനാഫിനെതിരെയാണ് കൂടുതൽ പേർ പരാതിയുമായി ​രം​ഗത്തെത്തിയത്. ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് മനാഫിനെതിരെ പൊലീസ് കേസെടുത്തു. സ്ഥാപനത്തിലെ ദൃശ്യങ്ങൾ പുറത്ത് വിട്ട ചങ്ങാതികൂട്ടം എന്ന യൂട്യൂബ് ചാനലിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, സംഭവത്തിൽ തൊഴിൽ വകുപ്പിന്റെ വിശദമായ പരിശോധനയും മൊഴിയെടുപ്പും ഇന്ന് നടക്കും. കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തെ തുടർന്ന് തൊഴിൽ പീഡനം നടന്നിട്ടില്ല എന്ന ചൂണ്ടിക്കാട്ടി

Continue Reading
ഗോ​കു​ലം ഗോ​പാ​ല​ന് വീ​ണ്ടും ഇ​ഡി നോ​ട്ടീ​സ്
Ernakulam Kerala Kerala Mex Kerala mx Top News
1 min read
143

ഗോ​കു​ലം ഗോ​പാ​ല​ന് വീ​ണ്ടും ഇ​ഡി നോ​ട്ടീ​സ്

April 8, 2025
0

കൊ​ച്ചി: വ്യ​വ​സാ​യി​യും സി​നി​മ നി​ര്‍​മാ​താ​വു​മാ​യ ഗോ​കു​ലം ഗോ​പാ​ല​ന് വീ​ണ്ടും ഇ​ഡി നോ​ട്ടീ​സ്. ഈ ​മാ​സം 22ന് ​ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സി​ല്‍ പ​റ​യു​ന്ന​ത്. നേ​രി​ട്ടെ​ത്തു​ക​യോ പ്ര​തി​നി​ധി​യെ അ​യ്ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് നോ​ട്ടീ​സി​ല്‍ വ്യ​ക്ത​മാ​ക്കി​ട്ടുണ്ട്. തി​ങ്ക​ളാ​ഴ്ച ആ​റ് മ​ണി​ക്കൂ​റോ​ളം ഗോ​കു​ലം ഗോ​പാ​ല​നെ ഇ​ഡി ചോ​ദ്യം ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട്ടെ ഗോ​കു​ല​ത്തി​ന്‍റെ കോ​ർ​പ​റേ​റ്റ് ഓ​ഫീ​സി​ലും ചെ​ന്നൈ കോ​ട​മ്പാ​ക്ക​ത്തെ ഓ​ഫീ​സി​ലും ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഗോ​കു​ലം ഗോ​പാ​ല​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചി​ട്ടി സ്ഥാ​പ​നം വ​ഴി അ​റു​നൂ​റ്

Continue Reading
കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ​കാ​ര്യ മ​ന്ത്രി ​മു​ന​മ്പ​ത്ത് എത്തുന്നു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
150

കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ​കാ​ര്യ മ​ന്ത്രി ​മു​ന​മ്പ​ത്ത് എത്തുന്നു

April 8, 2025
0

കൊ​ച്ചി: കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ​കാ​ര്യ മ​ന്ത്രി കി​ര​ൺ റി​ജി​ജു ഏ​പ്രി​ൽ 15 ന് ​മുനമ്പം സന്ദർശിക്കും. എ​ൻ​ഡി​എ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഭി​ന​ന്ദ​ൻ സ​ഭ​യി​ൽ പ​ങ്കെ​ടു​ക്കും. നേ​ര​ത്തെ ബു​ധ​നാ​ഴ്ച മ​ന്ത്രി എ​ത്തു​മെ​ന്നാ​യി​രു​ന്നു അ​റി​യി​ച്ചി​രു​ന്ന​ത്. അ​തേ​സ​മ​യം മ​ന്ത്രി എ​ത്തു​ന്ന തീ​യ​തി മാ​റ്റി​യ​തോ​ടെ മു​ന​മ്പ​ത്ത് ബു​ധ​നാ​ഴ്ച എ​ൻ​ഡി​എ സം​ഘ​ടി​പ്പി​ക്കാ​നി​രു​ന്ന അ​ഭി​ന​ന്ദ​ൻ സ​ഭ മാ​റ്റി​വെ​ച്ച​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.  

Continue Reading