താമസസ്ഥലത്ത് കഞ്ചാവ് ചെടി വളർത്തിയ കേസിൽ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
Ernakulam Kerala Kerala Mex Kerala mx Top News
0 min read
160

താമസസ്ഥലത്ത് കഞ്ചാവ് ചെടി വളർത്തിയ കേസിൽ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

April 14, 2025
0

താമസസ്ഥലത്ത് കഞ്ചാവ് ചെടി വളർത്തിയ കേസിൽ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. അസാം ബല്ലോപാൽ ജഗതിപൂര് അബ്ബാസിനെയാണ് (24) പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂരിലെ സൂപ്പർ മാർക്കറ്റിന് സമീപം ഇയാൾ താമസിച്ചിരുന്ന വീടിന്റെ മുറ്റത്താണ് കഞ്ചാവ് ചെടി വളർത്തിയിരുന്നത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ശനിയാഴ്ച വൈകിട്ടാണ് കഞ്ചാവ് ചെടി വളർത്തിയത് കണ്ടെത്തിയത്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ടി.എം സൂഫി, എസ്.ഐമാരായ റിൻസ് എം. തോമസ്,

Continue Reading
മ​ക​ളും മ​രു​മ​ക​നും ചേ​ർ​ന്ന് പി​താ​വിനെ വീ​ട്ടി​ൽ നി​ന്നും ത​ല്ലി​പ്പു​റ​ത്താ​ക്കി
Ernakulam Kerala Kerala Mex Kerala mx Top News
0 min read
165

മ​ക​ളും മ​രു​മ​ക​നും ചേ​ർ​ന്ന് പി​താ​വിനെ വീ​ട്ടി​ൽ നി​ന്നും ത​ല്ലി​പ്പു​റ​ത്താ​ക്കി

April 14, 2025
0

കൊച്ചി: മ​ക​ളും മ​രു​മ​ക​നും ചേ​ർ​ന്ന് പി​താ​വി​നെ​യും ര​ണ്ടാം​ഭാ​ര്യ​യെ​യും വീ​ട്ടി​ൽ നി​ന്നും ത​ല്ലി​പ്പു​റ​ത്താ​ക്കി​യ​താ​യി പ​രാ​തി. മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ ആ​ലു​വ മാ​റ​മ്പി​ള്ളി സ്വ​ദേ​ശി അ​ബൂ​ബ​ക്ക​റും ഭാ​ര്യ സൗ​ജ​ത്തും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. പ്ര​വാ​സി​യാ​യി​രു​ന്ന അ​ബൂ​ബ​ക്ക​ർ ഭാ​ര്യ മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം വീ​ണ്ടും വി​വാ​ഹി​ത​നാ​യി. ഇ​തി​ൽ താ​ത്പ​ര്യ​മി​ല്ലാ​തി​രു​ന്ന മ​ക​ളും മ​രു​മ​ക​നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും വീ​ട്ടി​ൽ നി​ന്ന് ത​ല്ലി പു​റ​ത്താ​ക്കി​യെ​ന്നു​മാ​ണ് പ​രാ​തി​. വി​ദേ​ശ​ത്ത് നി​ന്നും സ​മ്പാ​ദി​ച്ച വീ​ട്ടി​ൽ നി​ന്നാ​ണ് ത​ന്നെ​യും ഭാ​ര്യ​യെ​യും ഇ​റ​ക്കി​വി​ട്ട​തെ​ന്ന് അ​ബൂ​ബ​ക്ക​ർ പ​റ​യു​ന്നു. പ​രാ​തി​യു​ടെ

Continue Reading
എംഡിഎംഎയുമായി യുവാവ് പിടിയിൽ
Ernakulam Kerala Kerala Mex Kerala mx Top News
0 min read
160

എംഡിഎംഎയുമായി യുവാവ് പിടിയിൽ

April 13, 2025
0

കൊച്ചി : കളത്തിപ്പറമ്പ് റോഡിനു സമീപത്തെ ഹോട്ടൽ മുറിയിൽ നടത്തിയ പരിശോധനയിൽ 44 ഗ്രാം എംഡിഎംഎയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കാസർകോട്‌ തെക്കിൽ ചാട്ടഞ്ചാൽ വീട്ടിൽ എം.കെ. അഷറഫ് (35) ആണ് പിടിയിലായത്. നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ.എ. അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും സെൻട്രൽ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Continue Reading
പെരിയാറിൽ  കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
162

പെരിയാറിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു

April 13, 2025
0

പെരിയാറിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. ഇടുക്കി തൂക്കുപാലം പുഷ്പകണ്ടം നെല്ലിക്കുന്നേൽ ബാബുവിന്റെ മകൻ ബിബിൻ (26), പുഷ്പകണ്ടം തോട്ടുകടവിൽ വീട്ടിൽ പ്രതാപന്റെ മകൻ അഭിജിത്ത് (21) എന്നിവരാണ് മഞ്ഞുമ്മൽ റെഗുലേറ്റർ കം ബ്രിഡ്ജിനു സമീപം പെരിയാറിൽ മുങ്ങിമരിച്ചത്. ഇരുവരും കളമശ്ശേരി ചങ്ങമ്പുഴ നഗർ മെൻഡേഴ്സ് അക്കാദമിയിലെ സ്കേറ്റിങ്‌ അധ്യാപകരാണ്. ശനിയാഴ്ച വൈകീട്ട് 4.30-ഓടെ ഇവർ ഇടുക്കി സ്വദേശികളായ മറ്റ് നാല് കൂട്ടുകാർക്കൊപ്പം പെരിയാറിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. പുഴയിൽ

Continue Reading
എം എം ലോറൻസിന്റെ മൃതദേഹം പഠനത്തിന് നൽകിയതിനെതിരായ റിവ്യൂ ഹർജി ഹൈക്കോടതി തള്ളി
Ernakulam Kerala Kerala Mex Kerala mx Top News
0 min read
169

എം എം ലോറൻസിന്റെ മൃതദേഹം പഠനത്തിന് നൽകിയതിനെതിരായ റിവ്യൂ ഹർജി ഹൈക്കോടതി തള്ളി

April 13, 2025
0

കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടു നൽകിയതിനെതിരെ പെൺമക്കൾ സമർപ്പിച്ച റിവ്യൂ ഹർജി ഹൈക്കോടതി തള്ളി. സുപ്രീം കോടതി ഉത്തരവിന് ശേഷം തങ്ങൾക്ക് ലഭിച്ച ചില വീഡിയോ തെളിവുകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പെൺമക്കളായ ആശാ ലോറൻസും സുജാതയും ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ റിവ്യൂപെറ്റീഷൻ നൽകിയത്.

Continue Reading
കെ.​എം. എ​ബ്ര​ഹാ​മി​നെ ര​ക്ഷി​ക്കാ​ൻ വി​ജി​ല​ൻ​സ് ശ്ര​മിച്ചുവെന്ന് ഹൈ​ക്കോ​ട​തി
Ernakulam Kerala Kerala Mex Kerala mx Top News
1 min read
148

കെ.​എം. എ​ബ്ര​ഹാ​മി​നെ ര​ക്ഷി​ക്കാ​ൻ വി​ജി​ല​ൻ​സ് ശ്ര​മിച്ചുവെന്ന് ഹൈ​ക്കോ​ട​തി

April 13, 2025
0

എ​റ​ണാ​കു​ളം: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ക്കേ​സി​ൽ മു​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി കെ.​എം. എ​ബ്ര​ഹാ​മി​നെ സംരക്ഷിക്കാൻ വി​ജി​ല​ൻ​സ് ശ്ര​മി​ച്ചു​വെ​ന്ന് ഹൈ​ക്കോ​ട​തി. സ​ത്യ​സ​ന്ധ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് സി​ബി​ഐ അ​നി​വാ​ര്യ​മാ​ണെ​ന്നും കോ​ട​തി വ്യകത്മാക്കി. വി​ജി​ല​ൻ​സി​നെ നി​യ​ന്ത്രി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ചീ​ഫ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​ണ് കെ.​എം. എ​ബ്ര​ഹാം എ​ന്ന കാ​ര്യം ഹൈ​ക്കോ​ട​തി ചൂണ്ടിക്കാട്ടി.വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ സം​ശ​യ​ങ്ങ​ൾ ഉ​ണ്ട്. കെ​എം എ​ബ്ര​ഹാം വ​ര​വി​ൽ ക​വി​ഞ്ഞ സ്വ​ത്തു സ​മ്പാ​ദി​ച്ചു. ഇ​തി​ന് പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വു​ണ്ടെ​ന്നും ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു. അ​തേ​സ​മ​യം കെ.​എം. എ​ബ്രാ​ഹാ​മി​നെ​തി​രേ സി​ബി​ഐ

Continue Reading
മ​ഞ്ഞു​മ്മ​ലി​ൽ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​ക്ക​ൾ മു​ങ്ങി മ​രി​ച്ചു
Ernakulam Kerala Kerala Mex Kerala mx Top News
0 min read
163

മ​ഞ്ഞു​മ്മ​ലി​ൽ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​ക്ക​ൾ മു​ങ്ങി മ​രി​ച്ചു

April 13, 2025
0

എ​റ​ണാ​കു​ളം: പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​ക്ക​ൾ മു​ങ്ങി മ​രി​ച്ചു. എ​റ​ണാ​കു​ളം മ​ഞ്ഞു​മ്മ​ലി​ൽ ആ​ണ് സം​ഭ​വം. ഇ​ടു​ക്കി സ്വ​ദേ​ശി​ക​ളാ​യ ബി​പി​ൻ (24), അ​ഭി​ജി​ത്ത് (26) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ച​ക്യാ​ടം പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ളാ​ണ് ഇ​രു​വ​രും മു​ങ്ങി​പ്പോ​യ​ത്. ഇ​ടു​ക്കി​യി​ൽ ​നി​ന്ന് എ​ത്തി​യ ആ​റം​ഗ സം​ഘ​ത്തി​ൽ​പ്പെ​ട്ട​വ​രാ​ണ് മ​രി​ച്ച യു​വാ​ക്ക​ൾ. അപകടം നടന്ന ഉണ്ടാണ് തന്നെ നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി ഫയർഫോഴ്സിനെ വിവരമറിയിച്ചു. തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് നടത്തിയ തെ​ര​ച്ചി​ൽ യു​വാ​ക്ക​ളെ ക​ണ്ടെ​ത്താ​നാ​യ​ത്. ഉ​ട​ൻ ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Continue Reading
കൈ​ക്കൂ​ലി വാ​ങ്ങി​യ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
Ernakulam Kerala Kerala Mex Kerala mx Top News
0 min read
159

കൈ​ക്കൂ​ലി വാ​ങ്ങി​യ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

April 12, 2025
0

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് കെ​ട്ടി​ട​ത്തി​ന് ലൈ​സ​ൻ​സ് ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി കൈ​ക്കൂ​ലി വാ​ങ്ങി​യ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ നി​തീ​ഷ് റോ​യി​യെ​യാ​ണ് പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​ർ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. റ​സി​ഡ​ൻ​ഷ്യ​ൽ കെ​ട്ടി​ട​ത്തി​ന് ലൈ​സ​ൻ​സ് ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി 8000 രൂ​പ​യാ​ണ് നീ​തീ​ഷ് വാ​ങ്ങി​യ​ത്. തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് മു​ന്നി​ൽ പ​ണം വാ​ങ്ങി​യ​താ​യി സ​മ്മ​തി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. പി​ന്നീ​ട് വി​വാ​ദ​മാ​യ​തോ​ടെ ഗൂ​ഗി​ൾ പേ ​വ​ഴി കെ​ട്ടി​ട ഉ​ട​മ​യ്ക്ക് പ​ണം തി​രി​കെ

Continue Reading
ബ​സ് ജീ​വ​ന​ക്കാ​രു​ടെ ല​ഹ​രി ഉ​പ​യോ​ഗം​ അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്നു ​; ഹൈ​ക്കോ​ട​തി
Ernakulam Kerala Kerala Mex Kerala mx Top News
1 min read
160

ബ​സ് ജീ​വ​ന​ക്കാ​രു​ടെ ല​ഹ​രി ഉ​പ​യോ​ഗം​ അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്നു ​; ഹൈ​ക്കോ​ട​തി

April 12, 2025
0

കൊ​ച്ചി: ജീ​വ​ന​ക്കാ​രു​ടെ ല​ഹ​രി ഉ​പ​യോ​ഗം ബ​സു​ക​ള്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​തിന് കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി. സ്വ​കാ​ര്യ​ബ​സി​ലെ പ​ല ഡ്രൈ​വ​ര്‍​മാ​രും ല​ഹ​രി ഉ​പ​യോ​ഗി​ച്ചെ​ന്ന കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി എ​റ​ണാ​കു​ളം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ട് പ​രി​ഗ​ണി​ച്ചാ​ണു ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍റെ നി​രീ​ക്ഷ​ണം. ട്രാ​ഫി​ക് നി​യ​മം ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി ഉ​ണ്ടാ​ക​ണം. ന​ഗ​ര​ത്തി​ല്‍ സ്വ​കാ​ര്യ​ബ​സി​ടി​ച്ചു ബൈ​ക്ക് യാ​ത്ര​ക്കാ​രി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​വ​ത്തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യാ​ണു ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍​ക്കു കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.  

Continue Reading
കൊ​ച്ചി​യി​ൽ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ വാ​ദം പൂ​ര്‍​ത്തി​യാ​യി
Ernakulam Kerala Kerala Mex Kerala mx Top News
1 min read
160

കൊ​ച്ചി​യി​ൽ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ വാ​ദം പൂ​ര്‍​ത്തി​യാ​യി

April 12, 2025
0

കൊ​ച്ചി: കൊ​ച്ചി​യി​ൽ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ വാ​ദം പൂ​ര്‍​ത്തി​യാ​യി. വാ​ദ​ത്തി​ല്‍ വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​നാ​യി കേ​സ് മേ​യ് 21ന് ​പ​രി​ഗ​ണി​ക്കും. അ​തി​നു​ശേ​ഷ​മാ​യി​രി​ക്കും കേ​സ് വി​ധി പ​റ​യാ​ന്‍ മാ​റ്റു​ക. ഏ​ഴു​വ​ർ​ഷ​ത്തോ​ളം നീ​ണ്ട വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ​ക്ക് ഒ​ടു​വി​ലാ​ണ് കേ​സി​ൽ വാ​ദം പൂ​ർ​ത്തി​യാ​കു​ന്ന​ത്. എ​ട്ടാം പ്ര​തി ദി​ലീ​പി​ന്‍റേ​ത് ഉ​ള്‍​പ്പ​ടെ​യു​ള്ള പ്ര​തി​ഭാ​ഗം വാ​ദം പൂ​ര്‍​ത്തി​യാ​യി. പ്രോ​സി​ക്യൂ​ഷ​ന്‍റെ മ​റു​പ​ടി വാ​ദം പ​ത്ത് ദി​വ​സ​ത്തി​ന​കം പൂ​ര്‍​ത്തി​യാ​കും. 2017 ഫെ​ബ്രു​വ​രി 17നാ​ണ് കൊ​ച്ചി​യി​ല്‍ ഓ​ടു​ന്ന വാ​ഹ​ന​ത്തി​ല്‍ വ​ച്ച് ന​ടി ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ന​ട​ന്‍

Continue Reading