എ​ല്ലാ​വ​ർ​ക്കും തു​ല്യ​നീ​തി ഉ​റ​പ്പാ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് കി​ര​ൺ റി​ജി​ജു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
157

എ​ല്ലാ​വ​ർ​ക്കും തു​ല്യ​നീ​തി ഉ​റ​പ്പാ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് കി​ര​ൺ റി​ജി​ജു

April 16, 2025
0

കൊ​ച്ചി: മു​ന​മ്പം പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് കേ​ന്ദ്ര മ​ന്ത്രി കി​ര​ൺ റി​ജി​ജു. പ്ര​ശ്നം പ​രി​ഹ​രി​ച്ച ശേ​ഷം വീ​ണ്ടും മു​ന​മ്പ​ത്ത് വ​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കി​ര​ൺ റി​ജി​ജുവിന്റെ പ്രതികരണം…. എ​ല്ലാ​വ​ർ​ക്കും തു​ല്യ​നീ​തി ഉ​റ​പ്പാ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്.പ്ര​തി​പ​ക്ഷം ന​ട​ത്തു​ന്ന രാ​ഷ്ട്രീ​യ നാ​ട​ക​ങ്ങ​ളി​ൽ വീ​ഴ​രു​ത്. രാ​ജ്യ​ത്ത് മു​ന​മ്പം പോ​ലെ പ്ര​ശ്ന​ത്തി​ൽ ആ​യ നി​ര​വ​ധി മ​നു​ഷ്യ​ർ ഉ​ണ്ട്. എ​ല്ലാ​വ​ർ​ക്കും തു​ല്യ നീ​തി ഉ​റ​പ്പി​ക്കാ​നാ​ണ് നി​യ​മം. കോ​ൺ​ഗ്ര​സ്‌ അ​ട​ക്കം പ്ര​തി​പ​ക്ഷം ഇ​തി​ൽ ഞ​ങ്ങ​ളെ കു​റ്റ​പ്പെ​ടു​ത്തി.

Continue Reading
അ​ശ്ലീ​ല​ചി​ത്ര​ങ്ങ​ള്‍ കാ​ണി​ച്ച് ലൈം​ഗി​ക​ച്ചു​വ​യോ​ടെ സം​സാ​രം ; യു​വാ​വ് അ​റ​സ്റ്റി​ല്‍
Ernakulam Kerala Kerala Mex Kerala mx Top News
1 min read
146

അ​ശ്ലീ​ല​ചി​ത്ര​ങ്ങ​ള്‍ കാ​ണി​ച്ച് ലൈം​ഗി​ക​ച്ചു​വ​യോ​ടെ സം​സാ​രം ; യു​വാ​വ് അ​റ​സ്റ്റി​ല്‍

April 16, 2025
0

കൊ​ച്ചി: ന​ഗ്‌​ന​ചി​ത്ര​ങ്ങ​ള്‍ കാ​ണി​ച്ച് പെ​ണ്‍​കു​ട്ടി​യോ​ടു ലൈം​ഗി​ക​ച്ചു​വ​യോ​ടെ സം​സാ​രി​ച്ച സം​ഭ​വ​ത്തി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. കോ​ട്ട​യം മു​ണ്ട​ക്ക​യം സ്വ​ദേ​ശി അ​മ​ല്‍ മി​ര്‍​സ സ​ലിം(19) ആ​ണ് സൈ​ബ​ര്‍ പോ​ലീസ് അറസ്റ്റ് ചെയ്‌തത്‌. ഇ​ന്‍​ഫോ​പാ​ര്‍​ക്കി​ല്‍ ജോ​ലി ചെ​യ്യു​ന്ന മു​ണ്ട​ക്ക​യം സ്വ​ദേ​ശി​നി​യാ​യ 21 കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്.വ്യാ​ജ ഐ​ഡി നി​ര്‍​മി​ച്ച് ഇ​ന്‍​സ്റ്റ​ഗ്രാം വ​ഴി​യാ​ണു പ്ര​തി പ​രാ​തി​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ പ​രി​ച​യ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ ഉ​പ​യോ​ഗി​ച്ച് ഇ​വ​രു​ടെ പ്രൊ​ഫൈ​ലി​ല്‍ ​നി​ന്നു​ള്ള ഫോ​ട്ടോ ന​ഗ്‌​ന​യാ​ക്കി​ശേ​ഷം പെ​ണ്‍​കു​ട്ടി​ക്കു​ ത​ന്നെ അ​യ​ച്ചു​കൊ​ടു​ക്കു​ക​യും ലൈം​ഗി​ക​ച്ചു​വ​യോ​ടെ

Continue Reading
മുനമ്പം ഇനി രാജ്യത്തെവിടെയും ആവര്‍ത്തിക്കില്ല ; കേ​ന്ദ്ര മ​ന്ത്രി കി​ര​ൺ റി​ജി​ജു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
212

മുനമ്പം ഇനി രാജ്യത്തെവിടെയും ആവര്‍ത്തിക്കില്ല ; കേ​ന്ദ്ര മ​ന്ത്രി കി​ര​ൺ റി​ജി​ജു

April 15, 2025
0

കൊ​ച്ചി: വ​ഖ​ഫ് നി​യ​മം മു​സ്‌​ലിം​ക​ൾ​ക്കെ​തി​ര​ല്ലെ​ന്ന് കേ​ന്ദ്ര മ​ന്ത്രി കി​ര​ൺ റി​ജി​ജു. മുസ്ലീങ്ങള്‍ക്കെതിരായ നീക്കമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുവെന്നും വര്‍ഷങ്ങളായുള്ള തെറ്റ് തിരുത്തുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കിരണ്‍ റിജിജുവിന്റെ പ്രതികരണം……… സ്വന്തം ഭൂമിയുടെ ഉടമസ്ഥാവകാശം നടഷ്ടപ്പെട്ട ആയിരക്കണക്കിന് ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കുകയാണ് ചെയ്തത്. നിയമ ഭേദഗതി വന്നില്ലെങ്കില്‍ ഏത് ഭൂമിയും വഖഫ് ഭൂമിയാകുന്ന അവസ്ഥയുണ്ടായിരുന്നു. മുനമ്പത്തുണ്ടായ സംഭവം ഇനി രാജ്യത്തെവിടെയും ആവര്‍ത്തിക്കില്ല. മുനമ്പത്തെ

Continue Reading
ക​ള്ളം പ​റ​യാ​ന്‍ കെ.​എം. ഏബ്ര​ഹാം വി​ദ​ഗ്ധ​നാണെന്ന് ജേ​ക്ക​ബ് തോ​മ​സ്
Ernakulam Kerala Kerala Mex Kerala mx Top News
1 min read
169

ക​ള്ളം പ​റ​യാ​ന്‍ കെ.​എം. ഏബ്ര​ഹാം വി​ദ​ഗ്ധ​നാണെന്ന് ജേ​ക്ക​ബ് തോ​മ​സ്

April 15, 2025
0

കൊ​ച്ചി: സ​ര്‍​ക്കാ​രി​ന്‍റെ പ​ണം ഉ​പ​യോ​ഗി​ച്ച് അ​ഴി​മ​തി കേ​സു​ക​ള്‍ ന​ട​ത്താ​നാ​ണ് കെ.​എം. ഏബ്ര​ഹാം അ​ധി​കാ​ര​ത്തി​ല്‍ തു​ട​രു​ന്ന​തെ​ന്ന് മു​ന്‍ ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സ്. ക​ള്ളം പ​റ​യു​ന്ന​തി​ല്‍ ഏബ്ര​ഹാം വി​ദ​ഗ്ധ​നാ​ണ്. ജേ​ക്ക​ബ് തോ​മസിന്റെ പ്രതികരണം……. ത​നി​ക്കെ​തി​രേ ഉ​ണ്ടെ​ന്നു പ​റ​യു​ന്ന കേ​സ് ഹൈ​ക്കോ​ട​തി ത​ന്നെ ത​ള്ളി​ക്ക​ള​ഞ്ഞ​താ​ണ് ഇ​ക്കാ​ര്യം മ​റ​ച്ചു വെ​ച്ചാ​ണ് ഏബ്ര​ഹാം സം​സാ​രി​ക്കു​ന്ന​ത്. കോ​ട​തി​യോ​ട് ബ​ഹു​മാ​നം ഉ​ണ്ടെ​ങ്കി​ല്‍ ഏബ്ര​ഹാം ഇ​ത് പ​റ​യി​ല്ല. എ​ന്തി​നാ​ണ് അ​ദ്ദേ​ഹം ഭ​യ​പ്പെ​ടു​ന്ന​ത്. അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ള്‍ തേ​ച്ചു​മാ​ച്ചു ക​ള​യാ​നാ​ണ് റി​ട്ട​യ​ര്‍ ചെ​യ്ത ശേ​ഷ​വും

Continue Reading
മാ​സ​പ്പ​ടി കേ​സിൽ എ​സ്എ​ഫ്‌​ഐ​ഒ കു​റ്റ​പ​ത്ര​ത്തി​ന്‍റെ പ​ക​ര്‍​പ്പ് ഇ​ഡി​ക്ക് കൈ​മാ​റും
Ernakulam Kerala Kerala Mex Kerala mx Top News
1 min read
156

മാ​സ​പ്പ​ടി കേ​സിൽ എ​സ്എ​ഫ്‌​ഐ​ഒ കു​റ്റ​പ​ത്ര​ത്തി​ന്‍റെ പ​ക​ര്‍​പ്പ് ഇ​ഡി​ക്ക് കൈ​മാ​റും

April 15, 2025
0

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ള്‍ വീ​ണ വി​ജ​യ​ന്‍ പ്ര​തി​യാ​യ മാ​സ​പ്പ​ടി കേ​സി​ല്‍ എ​സ്എ​ഫ്‌​ഐ​ഒ കു​റ്റ​പ​ത്ര​ത്തി​ന്‍റെ പ​ക​ര്‍​പ്പ് ഇ​ഡി​ക്ക് കൈ​മാ​റും. എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി പ​ക​ര്‍​പ്പ് കൈ​മാ​റാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. കോ​ട​തി നി​ർ​ദേ​ശം അ​നു​സ​രി​ച്ച് കു​റ്റ​പ​ത്ര​ത്തി​ന്‍റെ പ​ക​ര്‍​പ്പ് ഇ​ന്നു ത​ന്നെ ഇ​ഡി​ക്ക് കൈ​മാ​റി​യേ​ക്കും. ഇ​തു​കൂ​ടി പ​രി​ശോ​ധി​ച്ച് തു​ട​ര്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​കാ​നാ​ണ് ഇ​ഡി​യു​ടെ തീ​രു​മാ​നം.മാ​സ​പ്പ​ടി കേ​സി​ല്‍ ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ഡി അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​രു​ന്നു. സി​എം​ആ​ര്‍​എ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ച്ചു വ​രു​ത്തി

Continue Reading
വ​നം​വ​കു​പ്പി​നെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ല്‍
Ernakulam Kerala Kerala Mex Kerala mx Top News
1 min read
153

വ​നം​വ​കു​പ്പി​നെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ല്‍

April 15, 2025
0

കോ​ത​മം​ഗ​ലം: വ​നം​വ​കു​പ്പി​നെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി കോ​ത​മം​ഗ​ലം രൂ​പ​താ​ധ്യ​ക്ഷ​ന്‍ ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ല്‍. മാ​ര്‍ ജോ​ര്‍ജിന്റെ പ്രതികരണം……… കേ​ര​ള​ത്തി​ല്‍ ഫോ​റ​സ്റ്റ് രാ​ജാ​ണ്. വ​ന്യ​മൃ​ഗ​ങ്ങ​ളേ​ക്കാ​ള്‍ ഭീ​ക​ര​ജീ​വി​ക​ളാ​യി വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍ മാ​റി​.ഇ​ത്ര​മാ​ത്രം അ​ധി​കാ​ര ദു​ര്‍​വി​നി​യോ​ഗം ന​ട​ത്തു​ന്ന മ​റ്റൊ​രു വി​ഭാ​ഗം സം​സ്ഥാ​ന​ത്തി​ല്ല. വ​നം​വ​കു​പ്പി​ന് എ​ന്തും ചെ​യ്യാ​മെ​ന്ന നി​ല​യാ​ണ്. പ​ണ്ട് വ​ന്യ​മൃ​ഗ​ങ്ങ​ളെ മാ​ത്രം ഭ​യ​പ്പെ​ട്ടാ​ല്‍ മ​തി​യാ​യി​രു​ന്നു. ഇ​പ്പോ​ള്‍ അ​തി​നേ​ക്കാ​ള്‍ ഭീ​ക​ര​ജീ​വി​ക​ളാ​യാ​ണ് വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍ വ​ന്നി​രി​ക്കു​ന്ന​ത്. വ​നം​വ​കു​പ്പി​നെ സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്രി​ക്ക​ണം. ഇ​ല്ലെ​ങ്കി​ല്‍ ജ​ന​ങ്ങ​ള്‍ പ്ര​തി​ക​രി​ക്കും.

Continue Reading
കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഇന്ന് മുനമ്പം സമരപ്പന്തലില്‍ സന്ദര്‍ശികും
Ernakulam Kerala Kerala Mex Kerala mx Top News
1 min read
160

കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഇന്ന് മുനമ്പം സമരപ്പന്തലില്‍ സന്ദര്‍ശികും

April 15, 2025
0

കൊച്ചി : വഖഫ് നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നതോടെ മുനമ്പം ഭൂസംരക്ഷണ സമിതി നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജു. അദ്ദേഹം ഇന്ന് മുനമ്പം സമരപ്പന്തലില്‍ എത്തും. എന്‍ഡിഎ സംഘടിപ്പിക്കുന്ന അഭിനന്ദന്‍ സഭ എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് സന്ദര്‍ശനം. മന്ത്രിക്കൊപ്പം ബിജെപി കേന്ദ്ര-സംസ്ഥാന നേതാക്കളും ഉണ്ടാകും. 11.20 ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുന്ന മന്ത്രി വരാപ്പുഴ അതിരൂപത ആസ്ഥാനത്തെത്തി മേജര്‍ ആര്‍ച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പിലുമായി കൂടിക്കാഴ്ച നടത്തും.

Continue Reading
കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു ; ഒരു മരണം
Ernakulam Kerala Kerala Mex Kerala mx Top News
1 min read
159

കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു ; ഒരു മരണം

April 15, 2025
0

കൊ​ച്ചി: പെ​രു​മ്പാ​വൂ​ർ കു​റു​പ്പം​പ​ടി​യി​ൽ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. അ​പ​ക​ട​ത്തി​ൽ രാ​യ​മം​ഗ​ലം പു​ത്ത​ൻ​പു​ര​യി​ൽ ജീ​വ​ൻ മാ​ർ​ട്ടി​ൻ (26) ആ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തി​നെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​റു​പ്പം​പ​ടി പീ​ച്ച​നാം​മു​ക​ൾ റോ​ഡി​ലെ വ​ള​വി​ൽ​വ​ച്ച് എ​തി​രെ വ​ന്ന കാ​റു​മാ​യി യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ യു​വാ​ക്ക​ള്‍ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​നെ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ മാ​ര്‍​ട്ടി​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല.  

Continue Reading
കാട്ടാന ആക്രമണത്തിൽ   ആദിവാസി യുവാവ് മരിച്ചു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
165

കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു

April 14, 2025
0

കാട്ടാന ആക്രമണത്തിൽ അതിരപ്പിള്ളിയിൽ ആദിവാസി യുവാവ് മരിച്ചു. അടിച്ചിൽതൊട്ടി മേഖലയിലെ തമ്പാന്‍റെ മകൻ സെബാസ്റ്റ്യൻ (20) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി രാത്രി 9.30ഓടെയാണ് സംഭവം. വനത്തിൽനിന്നും സെബാസ്റ്റ്യനും കൂട്ടുകാരും തേൻ ശേഖരിച്ച് മടങ്ങുകയായിരുന്നു. വീടിന് 100 മീറ്റർ മാത്രം അകലെ വെച്ചാണ് കാട്ടാന ആക്രമണമുണ്ടായത്. നാട്ടുകാർ സംഘടിച്ച് ആനയെ തുരത്തി നടത്തിയ തിരച്ചിലിൽ സെബാസ്റ്റ്യന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് വിജയൻ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.

Continue Reading
പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​ക്ര​മി​ച്ച കേ​സി​ൽ നാ​ല് പേ​ർ പി​ടി​യിൽ
Ernakulam Kerala Kerala Mex Kerala mx Top News
0 min read
206

പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​ക്ര​മി​ച്ച കേ​സി​ൽ നാ​ല് പേ​ർ പി​ടി​യിൽ

April 14, 2025
0

പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​ക്ര​മി​ച്ച കേ​സി​ൽ നാ​ല് പേ​ർ പി​ടി​യി​ലാ​യി. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് കൈ​ഫ്(23), ഷി​യാ​സ്(25), പ​ള്ളു​രു​ത്തി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ന​ബീ​ൽ (24), ക​രു​വേ​ലി​പ്പ​ടി സ്വ​ദേ​ശി മു​ഹ​മ്മ​ദ് റി​സ്​​വാ​ൻ(23) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി നൈ​റ്റ് പ​ട്രോ​ളി​ങി​ലു​ണ്ടാ​യി​രു​ന്ന മ​ട്ടാ​ഞ്ചേ​രി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ഇ​വ​ർ ആക്ര​മി​ച്ച​ത്. കാ​റി​ൽ വ​രി​ക​യാ​യി​രു​ന്ന സം​ഘം പാ​ല​സ് റോ​ഡി​ൽ വെ​ച്ച് പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​സ​ഭ്യം പ​റ​യു​ക​യും കാ​ർ ഓ​ടി​ച്ച് പോ​വു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പി​ന്നീ​ട് പ​ന​യ​പ്പി​ള്ളി

Continue Reading