നെടുമ്പാശേരിയില്‍ അഞ്ചരക്കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
Ernakulam Kerala Kerala Mex Kerala mx Top News
1 min read
120

നെടുമ്പാശേരിയില്‍ അഞ്ചരക്കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

April 26, 2025
0

കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തില്‍ അഞ്ചരക്കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി.സംഭവത്തില്‍ മലപ്പുറം സ്വദേശിയെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. കൊച്ചിയില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് കൊണ്ടുപോവുകയായിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. ആദ്യമായാണ് കേരളത്തില്‍ നിന്ന് വിദേശത്തേക്ക് കടത്തുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടുന്നത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങി.

Continue Reading
പെ​രു​മ്പാ​വൂ​രി​ൽ പു​ഴ​യി​ലെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
155

പെ​രു​മ്പാ​വൂ​രി​ൽ പു​ഴ​യി​ലെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

April 26, 2025
0

കൊ​ച്ചി: പെ​രു​മ്പാ​വൂ​ർ മു​ടി​ക്ക​ലി​ൽ പു​ഴ​യി​ലെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. മു​ടി​ക്ക​ൽ സ്വ​ദേ​ശി ഷാ​ജി​യു​ടെ മ​ക​ള്‍ ഫാ​ത്തി​മ(19) ആ​ണ് അപകടത്തിൽ മ​രി​ച്ച​ത്. പു​ഴ​യ​രി​കി​ലെ പാ​റ​യി​ൽ നി​ന്ന് കാ​ൽ​വ​ഴു​തി വെ​ള്ള​ത്തി​ൽ വീ​ണാ​ണ് അ​പ​ക​ടം ഉണ്ടായത്. ഇ​വ​ർ​ക്കൊ​പ്പം വെ​ള്ള​ത്തി​ൽ വീ​ണ സ​ഹോ​ദ​രി ഫ​ർ​ഹ​ത്തി​നെ(15)​ര​ക്ഷ​പ്പെ​ടു​ത്തി. മു​ടി​ക്ക​ൽ ഡി​പ്പോ ക​ട​വി​ലാ​ണ് സം​ഭ​വം നടന്നത്. രാ​വി​ലെ ന​ട​ത്തം ക​ഴി​ഞ്ഞ് പു​ഴ​യ​രി​കി​ലു​ള്ള പാ​റ​യി​ൽ നി​ൽ​ക്കു​മ്പോ​ഴാ​ണ് കാ​ൽ​വ​ഴു​തി ഇ​വ​ർ വെ​ള്ള​ത്തി​ൽ വീ​ണ​ത്. സ​മീ​പ​ത്ത് ചൂ​ണ്ട ഇ​ട്ടു​കൊ​ണ്ടി​രു​ന്ന​യാ​ൾ അ​പ്പോ​ൾ ത​ന്നെ വെ​ള്ള​ത്തി​ലി​റ​ങ്ങി ഫ​ർ​ഹ​ത്തി​നെ

Continue Reading
ജനസാഗരത്തെ സാക്ഷിയാക്കി രാമചന്ദ്രൻ യാത്രയായി
Ernakulam Kerala Kerala Mex Kerala mx Top News
1 min read
132

ജനസാഗരത്തെ സാക്ഷിയാക്കി രാമചന്ദ്രൻ യാത്രയായി

April 26, 2025
0

എറണാകുളം : കാശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന് നാടിന്റെ വിട. ഇടപ്പള്ളി പൊതു ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ സംസ്കാരം നടത്തി. സംസ്ഥാന സർക്കാരിൻ്റെ മേൽനോട്ടത്തിൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ രാവിലെ ഏഴ് മുതൽ 9.30 വരെയായിരുന്നു പൊതുദർശനം തീരുമാനിച്ചിരുന്നതെങ്കിലും ജനബാഹുല്യം മൂലം 10.30-ഓടെയായിരുന്നു അവസാനിച്ചത്. അപ്പോഴും അനവധി പേർ അന്തിമോപചാരം അർപ്പിക്കാൻ ബാക്കിയുണ്ടായിരുന്നു. തുടർന്ന് അന്ത്യ കർമങ്ങൾക്കായി ഇടപ്പള്ളി മങ്ങാട്ടു റോഡിലെ വസതിയിലേക്കു

Continue Reading
വീട്ടിലെ പ്രസവത്തെ തുടർന്ന് അമ്മ മരണമടഞ്ഞ കുഞ്ഞിന് പുതുജീവൻ
Ernakulam Kerala Kerala Mex Kerala mx Top News
0 min read
123

വീട്ടിലെ പ്രസവത്തെ തുടർന്ന് അമ്മ മരണമടഞ്ഞ കുഞ്ഞിന് പുതുജീവൻ

April 26, 2025
0

കളമശ്ശേരി : മലപ്പുറത്തെ വീട്ടിൽ പ്രസവിക്കുകയും തുടർന്ന് മരണമടയുകയും ചെയ്ത പെരുമ്പാവൂർ സ്വദേശി അസ്മയുടെ (35) കുഞ്ഞിന് പതുജീവൻ.06.04.2025 ഞായറാഴ്ച രാവിലെയോടെയാണ് അസ്മയുടെ മൃതദേഹം പെരുമ്പാവൂരിലുള്ള വീട്ടിലെത്തിച്ചത്. കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ സമീപത്തുള്ളവർ കുഞ്ഞിനെ ഒരു പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി അവിടെനിന്നും ഉച്ചയോടെ കുഞ്ഞിനെ എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുക്കയായിരുന്നു.ശ്വാസതടസ്സം,നിർജ്ജലീകരണം എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് കുഞ്ഞിനെ എൻ.ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. ലാബ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കുഞ്ഞിന് അണുബാധയുള്ളതിനാൽ

Continue Reading
അഞ്ചര കിലോ കഞ്ചാവുമായി രണ്ട് അന്യ സംസ്ഥാന തൊഴിലാളികൾ പിടിയിൽ
Ernakulam Kerala Kerala Mex Kerala mx Top News
0 min read
123

അഞ്ചര കിലോ കഞ്ചാവുമായി രണ്ട് അന്യ സംസ്ഥാന തൊഴിലാളികൾ പിടിയിൽ

April 25, 2025
0

മൂവാറ്റുപുഴ: അഞ്ചര കിലോ കഞ്ചാവുമായി രണ്ട് അന്യ സംസ്ഥാന തൊഴിലാളികൾ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശികളായ ബപ്പറാജ് ഇസ്ലാം (28), മൈമോൻ മണ്ഡൽ (28) എന്നിവരെയാണ് മൂവാറ്റുപുഴ ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. തൃക്കളത്തൂർ പള്ളിത്താഴത്ത് നിന്നാണ് ഇവ‌‌ർ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മൂന്ന് കിലോ കഞ്ചാവ് പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ

Continue Reading
സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ നി​ന്ന്​  ലാപ്ടോപ്പും ഫോണുമുൾപ്പെടെ കവർന്നു; ബംഗാൾ സ്വദേശികൾ പിടിയിൽ
Ernakulam Kerala Kerala Mex Kerala mx Top News
1 min read
132

സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ നി​ന്ന്​ ലാപ്ടോപ്പും ഫോണുമുൾപ്പെടെ കവർന്നു; ബംഗാൾ സ്വദേശികൾ പിടിയിൽ

April 25, 2025
0

ക​ള​മ​ശ്ശേ​രി: സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ നി​ന്ന്​ ലാ​പ്ടോ​പ്പും, മൊ​ബൈ​ല്‍ ഫോ​ണും, ടാ​ബും, പ​ണ​വും ക​വ​ർ​ന്ന പ്ര​തി​ക​ളെ ക​ള​മ​ശ്ശേ​രി പൊ​ലീ​സ് പി​ടി​കൂ​ടി. ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ പ്ര​വാ​ക​ർ മു​ഖി​യ (21), അ​വി​ദീ​പ് ഥാ​പ്പ ( 21) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. നോ​ര്‍ത്ത് ക​ള​മ​ശ്ശേ​രി​യി​ൽ ഗ​ണ​പ​തി അ​മ്പ​ല​ത്തി​ന്​ എ​തി​ര്‍വ​ശ​ത്തു​ള്ള മെ​ഹ്ഫി​ൽ ട​വ​റി​ൽ പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ നി​ന്ന്​ 75,000 രൂ​പ വി​ല വ​രു​ന്ന ഒ​രു ലാ​പ്ടോ​പ്പും, മൊ​ബൈ​ല്‍ ഫോ​ണും, ടാ​ബും, 50,000 രൂ​പ​യും ക​വ​ർ​ന്ന കേ​സി​ലാ​ണ്

Continue Reading
പഹൽഗാം ഭീകരാക്രമണം ; കൊല്ലപ്പെട്ട രാമചന്ദ്രന്‍റെ പൊതുദർശനം ചങ്ങമ്പുഴ പാർക്കിൽ
Ernakulam Kerala Kerala Mex Kerala mx Top News
1 min read
148

പഹൽഗാം ഭീകരാക്രമണം ; കൊല്ലപ്പെട്ട രാമചന്ദ്രന്‍റെ പൊതുദർശനം ചങ്ങമ്പുഴ പാർക്കിൽ

April 25, 2025
0

എറണാകുളം : പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രന്റെ സംസ്കാരം ഇന്ന്. രാവിലെ 9:30 വരെ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ മൃതദേഹം പൊതുദർശത്തിന് വെയ്ക്കും.പതിനൊന്ന് മണിക്ക് ഇടപ്പള്ളി പൊതുശ്മശാനത്തിലായിരിക്കും സംസ്കാരം . പൊതുപ്രവർത്തനവും ചെറിയ ബിസിനസുമായി മാമംഗലത്തായിരുന്നു താമസം. ദുബായിൽ നിന്നെത്തിയ മകൾ ആരതിക്കും പേരക്കുട്ടികൾക്കുമൊപ്പമായിരുന്നു കശ്മീരിലേയ്ക്ക് പോയത്. മകൾ ആരതിയുടെ കൺമുന്നില്‍ വെച്ചാണ് കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രന് ഭീകരരുടെ വെടിയേറ്റത്.

Continue Reading
നി​ർ​ത്തി​യി​ട്ട കാ​റി​നു​ള്ളി​ൽ മ​ധ്യ​വ​യ​സ്ക​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Ernakulam Kerala Kerala Mex Kerala mx Top News
0 min read
196

നി​ർ​ത്തി​യി​ട്ട കാ​റി​നു​ള്ളി​ൽ മ​ധ്യ​വ​യ​സ്ക​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി

April 25, 2025
0

കൊ​ച്ചി: കാ​റി​നു​ള്ളി​ൽ മ​ധ്യ​വ​യ​സ്ക​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​റ​ണാ​കു​ളം ഫോ​ർ​ട്ട് കൊ​ച്ചി​യി​ൽ ആ​ണ് സം​ഭ​വം നടന്നത്.പ്ര​ദേ​ശ​ത്ത് സ്ഥി​രം അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ക്കു​ന്ന​യാ​ളെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​തെ​ന്നാ​ണ് വി​വ​രം. മൃ​ത​ശ​രീ​ര​ത്തി​ന് മൂ​ന്ന് ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ പ​ഴ​ക്ക​മു​ണ്ട്. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​യാ​യ റോ​ബ​ർ​ട്ട് എ​ന്ന​യാ​ളു​ടെ കാ​റി​ലാ​ണ് മൃ​ത​ശ​രീ​രം ക​ണ്ടെ​ത്തി​യ​ത്. ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട കാ​ർ ഇ​യാ​ൾ പി​ന്നീ​ട് എ​ടു​ത്തി​രു​ന്നി​ല്ല.കാ​റി​ൽ ​നി​ന്ന് ദു​ർ​ഗ​ന്ധം ഉ​യ​ർ​ന്ന​തോ​ടെ പ​രി​ശോ​ധി​ച്ച​പ്പോ​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Continue Reading
പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് സൗജന്യ പി എസ് സി പരീക്ഷ പരിശീലനം
Ernakulam Kerala Kerala Mex Kerala mx Top News
1 min read
137

പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് സൗജന്യ പി എസ് സി പരീക്ഷ പരിശീലനം

April 23, 2025
0

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ആലുവ സബ് ജയില്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഗവ പ്രീ എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് ആറു മാസം ദൈര്‍ഘ്യമുള്ള ഡിഗ്രി തല പി എസ് സി പരീക്ഷയ്ക്കുള്ള സൗജന്യ പരിശീലനം മെയ് 22- ന് ആരംഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു ലക്ഷത്തില്‍ താഴെ വരുമാനമുള്ള ഒ.ബി.സി/ ഒ.ഇ.സി

Continue Reading
കമ്പ്യൂട്ടര്‍ കോഴ്‌സുകളുടെ സൗജന്യ പരിശീലനം
Ernakulam Kerala Kerala Mex Kerala mx Top News
1 min read
143

കമ്പ്യൂട്ടര്‍ കോഴ്‌സുകളുടെ സൗജന്യ പരിശീലനം

April 23, 2025
0

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ആലുവ സബ് ജയില്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഗവ പ്രീ എക്സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി പട്ടികവര്‍ഗ വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നു മാസം ദൈര്‍ഘ്യമുള്ള ഡാറ്റ എന്‍ട്രി, ഡി ടി പി എന്നീ കമ്പ്യൂട്ടര്‍ കോഴ്‌സുകളുടെ സൗജന്യ പരിശീലനം 17.05.2025 ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്നു. 18 നും 25 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അടിസ്ഥാന

Continue Reading