കൈ​ക്കൂ​ലി കേ​സ് ; ​സ്വ​പ്‌​ന​യു​ടെ ക​സ്റ്റ​ഡി അ​പേ​ക്ഷ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും
Ernakulam Kerala Kerala Mex Kerala mx Top News
1 min read
126

കൈ​ക്കൂ​ലി കേ​സ് ; ​സ്വ​പ്‌​ന​യു​ടെ ക​സ്റ്റ​ഡി അ​പേ​ക്ഷ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

May 5, 2025
0

കൊ​ച്ചി: കൈ​ക്കൂ​ലി കേ​സി​ല്‍ കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ വൈ​റ്റി​ല സോ​ണ​ല്‍ ഓ​ഫീ​സി​ലെ ബി​ല്‍​ഡിം​ഗ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ. ​സ്വ​പ്‌​ന​യു​ടെ ക​സ്റ്റ​ഡി അ​പേ​ക്ഷ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. മൂ​വാ​റ്റു​പു​ഴ കോ​ട​തി​യാ​ണ് അ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ക. മൂ​ന്ന് ദി​വ​സ​ത്തേ​ക്കാ​ണ് വി​ജി​ല​ന്‍​സ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. സ്വ​പ്‌​ന വ​ര​വി​ല്‍ ക​വി​ഞ്ഞ സ്വ​ത്ത് സ​മ്പാ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന് വി​ജി​ല​ന്‍​സ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. മാ​സം മൂ​ന്നു ല​ക്ഷം രൂ​പ​യോ​ളം സ്വ​പ്ന​യ്ക്ക് കൈ​ക്കൂ​ലി​യാ​യി മാ​ത്രം ല​ഭി​ച്ചി​രു​ന്നു​വെ​ന്ന് വി​ജി​ല​ന്‍​സ് ക​ണ്ടെ​ത്തി​. കൈ​ക്കൂ​ലി പ​ണം ഉ​പ​യോ​ഗി​ച്ച് തൃ​ശൂ​രി​ലും

Continue Reading
ലേബർ ക്യാമ്പിന് മുകളിലേക്ക് മരം ഒടിഞ്ഞ് വീണു ; ഒരു മരണം
Ernakulam Kerala Kerala Mex Kerala mx Top News
0 min read
169

ലേബർ ക്യാമ്പിന് മുകളിലേക്ക് മരം ഒടിഞ്ഞ് വീണു ; ഒരു മരണം

May 5, 2025
0

കൊച്ചി: പെരുമ്പാവൂർ ചെറുവേലികുന്നിൽ ലേബർ ക്യാമ്പിന് മുകളിലേക്ക് മരം ഒടിഞ്ഞ് വീണു. അപകടത്തിൽ ഒരാൾ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളിയായ രാഹുൽ ആണ് മരിച്ചത്. സംഭവത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് ദാരുണ സംഭവം നടന്നത്. മരം കടപുഴകി ഷീറ്റ് മേഞ്ഞ ക്യാമ്പിന് മുകളിലേക്ക് വീഴുകയായിരുന്നു. മേൽക്കൂര തകർന്ന് വീണതിനെ തുടർന്നാണ് രാഹുൽ മരിച്ചത്.

Continue Reading
വേ​ട​നെ ‌വേ​ട്ട​യാ​ടാ​നു​ള്ള ഒ​രു ശ്ര​മ​വും അം​ഗീ​ക​രി​ക്കി​ല്ലെന്ന് എം.​വി. ഗോ​വി​ന്ദ​ൻ
Ernakulam Kerala Kerala Mex Kerala mx Top News
1 min read
173

വേ​ട​നെ ‌വേ​ട്ട​യാ​ടാ​നു​ള്ള ഒ​രു ശ്ര​മ​വും അം​ഗീ​ക​രി​ക്കി​ല്ലെന്ന് എം.​വി. ഗോ​വി​ന്ദ​ൻ

May 4, 2025
0

കൊ​ച്ചി: വേ​ട​ൻ കേ​ര​ള​ത്തി​ൽ ഉ​യ​ർ​ന്നു വ​രു​ന്ന ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ക​ലാ​കാ​ര​നാ​ണെ​ന്നും വേ​ട്ട​യാ​ടാ​നു​ള്ള ഒ​രു ശ്ര​മ​വും കേ​ര​ള സ​മൂ​ഹം അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. എം.​വി. ഗോ​വി​ന്ദന്റെ പ്രതികരണം… സ്വ​ന്ത​മാ​യി എ​ഴു​തി കം​പോ​സ് ചെ​യ്യു​ന്ന വേ​ട​ൻ യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ അം​ഗീ​കാ​രം നേ​ടി​യ ക​ലാ​കാ​ര​നാ​ണ്. ഇ​ട​തു​പ​ക്ഷ ആ​ഭി​മു​ഖ്യ​മു​ള്ള ചെ​റു​പ്പ​ക്കാ​ര​നാ​ണ് വേ​ട​ൻ. ദ​ളി​ത് വി​ഭാ​ഗ​ത്തി​ന്‍റെ താ​ൽ​പ്പ​ര്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന ചെ​റു​പ്പ​ക്കാ​ര​നാ​ണ്. വേ​ട​ന്‍റെ പ്ര​ത്യേ​ക​ത​യെ കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്ക​ണം. എ​ന്നാ​ൽ വേ​ട​ൻ തെ​റ്റാ​യ പ്ര​വ​ണ​ത സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് വേ​ട​ൻ

Continue Reading
മൂവാറ്റുപുഴ കാർഷികോത്സവത്തിന് തുടക്കമായി
Ernakulam Kerala Kerala Mex Kerala mx Top News
1 min read
139

മൂവാറ്റുപുഴ കാർഷികോത്സവത്തിന് തുടക്കമായി

May 4, 2025
0

എറണാകുളം : ഇ.ഇ.സി. മാർക്കറ്റിൽ നടക്കുന്ന മൂവാറ്റുപുഴ കാർഷികോത്സവം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ 2025 ഉദ്ഘാടനം ചെയ്തു. കാർഷികവൃത്തിയെകുറിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ കാലഘട്ടത്തിൻ്റെ അനിവാര്യതയെന്ന് ചടങ്ങിൽ സംസാരിക്കവേ മന്ത്രി പറഞ്ഞു. കേരളത്തിന്റെ പാരമ്പര്യത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് കൃഷി. കർഷകരുടെ മുന്നിലുള്ളത് പരിമിതമായ സാധ്യതകളാണ്. കാർഷികോല്പന്നങ്ങൾ മൂല്യവർദ്ധത ഉൽപ്പന്നങ്ങൾ ആക്കാൻ കഴിയും എന്നുള്ള ബോധ്യം കർഷകരിൽ ഉണ്ടാക്കേണ്ടത് ആവശ്യമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. മാത്യു കുഴൽനാടൻ എം.എൽ.എ പരിപാടിയിൽ അധ്യക്ഷനായി. ജില്ലാ

Continue Reading
പെ​രി​യാ​റി​ൽ യു​വ​തി മു​ങ്ങി​മ​രി​ച്ചു
Ernakulam Kerala Kerala Mex Kerala mx Top News
0 min read
141

പെ​രി​യാ​റി​ൽ യു​വ​തി മു​ങ്ങി​മ​രി​ച്ചു

May 4, 2025
0

കൊ​ച്ചി: പെ​രി​യാ​റി​ൽ യു​വ​തി മു​ങ്ങി​മ​രി​ച്ചു. ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി ന​ന്ദ​ന​യാ​ണ് അപകടത്തിൽ മരണപ്പെട്ടത്. വേ​ങ്ങൂ​ർ പാ​ണം​കു​ഴി​യി​ലാ​ണ് അതിദാരുണ സംഭവം നടന്നത്. ആ​ൺ സു​ഹൃ​ത്തി​നൊ​പ്പം മ​ണ​ൽ​ത്തി​ട്ട​യി​ലൂ​ടെ മ​റു​ക​ര​യി​ൽ പോ​യി മ​ട​ങ്ങു​മ്പോ​ൾ യു​വ​തി കാ​ൽ​വ​ഴു​തി വെ​ള്ള​ത്തി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഒ​ഴു​ക്കി​ൽ​പ്പെ​ട്ട യു​വ​തി ക​യ​ത്തി​ൽ അ​ക​പ്പെ​ട്ടാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ മു​ങ്ങി​യെ​ടു​ത്ത മൃ​ത​ദേ​ഹം പെ​രു​മ്പാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Continue Reading
കോതമംഗലത്ത് 5000 പട്ടയങ്ങൾ കൂടി ; നടപടികൾ അതിവേഗം പുരോഗമിക്കുന്നു ; മന്ത്രി കെ.രാജൻ
Ernakulam Kerala Kerala Mex Kerala mx Top News
1 min read
126

കോതമംഗലത്ത് 5000 പട്ടയങ്ങൾ കൂടി ; നടപടികൾ അതിവേഗം പുരോഗമിക്കുന്നു ; മന്ത്രി കെ.രാജൻ

May 3, 2025
0

എറണാകുളം : കോതമംഗലത്ത് കടവൂർ വില്ലേജിൽ പട്ടയങ്ങൾ വിതരണം ചെയ്തു.കോതമംഗലം താലൂക്കിൽ 5000 പട്ടയങ്ങൾ കൂടി അനുവദിക്കുന്നതിനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. കോതമംഗലത്തെ കടവൂർ വില്ലേജിലെ പട്ടയ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കടവൂർ, കുട്ടമ്പുഴ, നേര്യമംഗലം വില്ലേജുകളിൽ പട്ടയം അനുവദിക്കുന്നതിന് വനം വകുപ്പുമായി ബന്ധപ്പെട്ട ചില സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മന്ത്രി തലത്തിൽ തന്നെ ഇടപെടൽ നടത്തിയിട്ടുണ്ട്. ഈ

Continue Reading
പൈതൃക ചരിത്രവുമായി കൊച്ചി ടൂറിസ്റ്റുകളുടെ മുഖ്യ ആകർഷണ കേന്ദ്രം ; മന്ത്രി മുഹമ്മദ് റിയാസ്
Ernakulam Kerala Kerala Mex Kerala mx Top News
1 min read
163

പൈതൃക ചരിത്രവുമായി കൊച്ചി ടൂറിസ്റ്റുകളുടെ മുഖ്യ ആകർഷണ കേന്ദ്രം ; മന്ത്രി മുഹമ്മദ് റിയാസ്

May 3, 2025
0

എറണാകുളം : സംസ്ഥാനത്ത് തന്നെ നിരവധി ടൂറിസ്റ്റുകൾ കടന്നുവരുന്ന കൊച്ചി വിദേശ ആഭ്യന്തര സഞ്ചാരികളുടെ ഇഷ്ട ഇടമായി മാറിക്കഴിഞ്ഞുവെന്ന് പൊതുമരാമത്ത്  മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഫോർട്ട് കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും പൈതൃക ഇടങ്ങളുടെ ജിഐഎസ് അധിഷ്ഠിത മാപ്പിംഗ് പദ്ധതി വെബ്സൈറ്റ് ഉദ്ഘാടനവും പഠന രേഖ പ്രകാശനവും നിർവഹിച്ച സംസാരിക്കുകയായിരുന്നു മന്ത്രി. പൈതൃക ഇടങ്ങളാണ് കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും മുഖ്യ ആകർഷണം. യൂറോപ്പ്യൻ വാസ്തുവിദ്യയിൽ തീർത്ത അനവധി സ്ഥലങ്ങൾ കൊച്ചിയിൽ

Continue Reading
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; റിക്രൂട്ട്‌മെന്റ് ഏജൻസി ഉടമ അറസ്റ്റിൽ
Ernakulam Kerala Kerala Mex Kerala mx Top News
0 min read
156

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; റിക്രൂട്ട്‌മെന്റ് ഏജൻസി ഉടമ അറസ്റ്റിൽ

May 3, 2025
0

കൊച്ചി: യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ റിക്രൂട്ട്‌മെന്റ് ഏജൻസി ഉടമ അറസ്റ്റിൽ.5.23 ലക്ഷം രൂപ തട്ടിയ കേസിലാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. പുല്ലേപ്പടിക്കു സമീപം ടേക്ക് ഓഫ് ഓവർസീസ് എജുക്കേഷണൽ കൺസൾട്ടൻസി എന്ന സ്ഥാപനം നടത്തുന്ന കാർത്തികയെയാണ് സെൻട്രൽ പോലീസ് കോഴിക്കോട്ടുനിന്ന് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട സ്വദേശിനിയായ ഇവർ തൃശ്ശൂരിലാണ് ഇപ്പോൾ താമസിക്കുന്നത്. തൃശ്ശൂർ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. യുകെയിൽ സോഷ്യൽ വർക്കർ ജോലി നൽകാമെന്നു പറഞ്ഞ്

Continue Reading
അടുത്ത പോപ്പ് ആരായിരിക്കും? കർദ്ദിനാൾമാർ പോപ്പ് ഫ്രാൻസിസിന്റെ പിൻഗാമിക്കുള്ള  ഒരുക്കത്തിൽ വത്തിക്കാൻ
Ernakulam Kerala Kerala Mex Kerala mx Top News
1 min read
252

അടുത്ത പോപ്പ് ആരായിരിക്കും? കർദ്ദിനാൾമാർ പോപ്പ് ഫ്രാൻസിസിന്റെ പിൻഗാമിക്കുള്ള ഒരുക്കത്തിൽ വത്തിക്കാൻ

May 3, 2025
0

കൊച്ചി : ഈസ്റ്റർ ഞായറാഴ്ചയുടെ പിറ്റേന്ന് ഏപ്രിൽ 21 ന് ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗവാര്‍ത്ത ലോകം കേട്ടത് വേദനയോടെയാണ്. അദ്ദേഹത്തിന്റെ പിൻഗാമിയാരെന്ന ചോദ്യമാണ് ഇനി വത്തിക്കാനിൽ നിന്നും ഉയരുന്നത്.സാധ്യതയുള്ള നിരവധി മുൻനിരക്കാർ മാർപാപ്പ നിശ്ചയിച്ച ദിശയിലുള്ള തുടർച്ചയെ പ്രതിനിധീകരിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. മാർപാപ്പയുടെ വിയോഗ ശേഷം ഏതാനും ആഴ്ചകൾക്കുള്ളിൽ അടുത്ത പോപ്പിനെ തിരഞ്ഞെടുക്കുന്ന ഒരു വോട്ടെടുപ്പിൽ കലാശിക്കുന്ന നിരവധി പാരമ്പര്യങ്ങൾക്ക് തുടക്കമിട്ടു. അദ്ദേഹത്തിന്റെ പിൻഗാമിയെ കത്തോലിക്കാ സഭയിലെ കർദ്ദിനാൾ ഇലക്ടർമാർ

Continue Reading
എം.ഡി.എം.എയുമായി മൂന്നുപേർ അറസ്റ്റിൽ
Ernakulam Kerala Kerala Mex Kerala mx Top News
0 min read
132

എം.ഡി.എം.എയുമായി മൂന്നുപേർ അറസ്റ്റിൽ

May 1, 2025
0

ക​ള​മ​ശ്ശേ​രി: വി​ൽ​പ​ന​ക്കും ഉ​പ​യോ​ഗ​ത്തി​നു​മാ​യി ക​രു​തി​യ 4.78 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി മൂ​ന്ന് പേ​രെ ക​ള​മ​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ച​ങ്ങ​മ്പു​ഴ​ന​ഗ​ർ പോ​ട്ട​ച്ചാ​ൽ ന​ഗ​ർ റോ​ഡ് കോ​ഴി​ക്കാ​ട്ടി​ൽ കെ.​എ. ആ​ഷി​ഫ് (34), പെ​രു​മ്പാ​വൂ​ർ പോ​ഞ്ഞാ​ശ്ശേ​രി ക​ട​വി​ൽ​വീ​ട് മു​ഹ​മ്മ​ദ് (31), പാ​ല​ക്കാ​ട് ക​രി​യം​കോ​ട് ആ​നി​ക്കോ​ട് അ​രു​മ്പി​ൽ​വീ​ട്ടി​ൽ എ.​കെ. അ​ശോ​ക് കു​മാ​ർ (34) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. തൃ​ക്കാ​ക്ക​ര നോ​ർ​ത്ത് ച​ങ്ങ​മ്പു​ഴ ന​ഗ​ർ റോ​ഡ​രു​കി​ൽ 28ന് ​വി​ൽ​പ​ന​ക്കും ഉ​പ​യോ​ഗ​ത്തി​നാ​യി ക​രു​തി​യ എം.​ഡി.​എം.​എ​യു​മാ​യി ഡാ​ൻ​സാ​ഫ് സം​ഘം ആ​ഷി​ഫി​നെ

Continue Reading