ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് കേ​സിൽ ശ്രീ​നാ​ഥ് ഭാ​സി​ക്കും ഷൈ​ന്‍ ടോ​മി​നും നോ​ട്ടീ​സ് അ​യ​ച്ചു
Alappuzha Entertainment Kerala Kerala Mex Top News
1 min read
189

ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് കേ​സിൽ ശ്രീ​നാ​ഥ് ഭാ​സി​ക്കും ഷൈ​ന്‍ ടോ​മി​നും നോ​ട്ടീ​സ് അ​യ​ച്ചു

April 23, 2025
0

ആ​ല​പ്പു​ഴ: ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് കേ​സി​ല്‍ ന​ട​ന്മാ​രാ​യ ശ്രീ​നാ​ഥ് ഭാ​സി​ക്കും ഷൈ​ന്‍ ടോം ​ചാ​ക്കോ​യ്ക്കും നോ​ട്ടീ​സ് അ​യ​ച്ചു. ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. പ്ര​തി​ക​ള്‍ താ​ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​തി​ന്‍റെ തെ​ളി​വു​ക​ളും എ​ക്‌​സൈ​സി​നു ല​ഭി​ച്ചു. പ്ര​തി​ക​ള്‍​ക്ക് താ​ര​ങ്ങ​ളെ അ​റി​യാം എ​ന്ന മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍. സി​നി​മാ മേ​ഖ​ല​യി​ല്‍ പ​ല​ര്‍​ക്കും ല​ഹ​രി വി​ത​ര​ണം ചെ​യ്‌​തെ​ന്നും എ​ക്‌​സൈ​സി​ന് മൊ​ഴി ന​ല്‍​കി​. ഇ​തി​ന്‍റെ​കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സി​നി​മാ​താ​ര​ങ്ങ​ളെ കൂ​ടി ചോ​ദ്യം ചെ​യ്യാ​ന്‍ എ​ക്‌​സൈ​സ് നീ​ങ്ങു​ന്ന​ത്.  

Continue Reading
നടന്‍ ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നില്‍ ഹാജരായി
Entertainment Ernakulam Kerala Kerala Mex Kerala mx Top News
1 min read
213

നടന്‍ ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നില്‍ ഹാജരായി

April 19, 2025
0

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നിൽ ഹാജരായി. എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ നടൻ എത്തിയത്. ഇന്ന് രാവിലെ പത്തോടെയാണ് സ്‌റ്റേഷനിലെത്തിയത്. ഷൈനിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് ഷൈന്‍ പോലീസ് സ്‌റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് തയ്യാറാക്കിയിരിക്കുന്നത്.  

Continue Reading