എന്റെ പ്ലഷര്‍ കാരണം സ്വസ്ഥത പോയത് മറ്റുള്ളവർക്ക്; കുടുംബത്തെ മൊത്തം ബാധിച്ചുവെന്നും ഷൈന്‍ ടോം ചാക്കോ
Entertainment Kerala Kerala Mex Kerala mx Top News
1 min read
146

എന്റെ പ്ലഷര്‍ കാരണം സ്വസ്ഥത പോയത് മറ്റുള്ളവർക്ക്; കുടുംബത്തെ മൊത്തം ബാധിച്ചുവെന്നും ഷൈന്‍ ടോം ചാക്കോ

May 26, 2025
0

തന്റെ ദുശീലങ്ങളിൽ നിന്നും തനിക്ക് ആനന്ദം കിട്ടുന്നുണ്ടെങ്കിലും മറ്റുള്ളവര്‍ക്ക് അത് സ്വസ്ഥതക്കുറവാണെന്ന് തുറന്ന് പറഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ. തന്റെ ദുശ്ശീലങ്ങളുടെ ഭാഗമായുള്ള പ്രശ്‌നങ്ങള്‍ കുടുംബത്തേയും വിദേശത്തുള്ള സഹോദരിമാരേയുമടക്കം മോശമായി ബാധിച്ചു. കുടുംബത്തിന് വേണ്ടിയാണ് താന്‍ ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ നടന്‍ മനസുതുറക്കുകയായിരുന്നു. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ചോദ്യംചെയ്യലിന് എത്തിയ ഷൈനിനെ തൊടുപുഴയിലെ ലഹരിവിമുക്തി

Continue Reading
പ്ര​ധാ​ന​മ​ന്ത്രി​യെ അ​ധി​ക്ഷേ​പി​ച്ചു ; റാ​പ്പ​ർ വേ​ട​നെ​തി​രെ എ​ൻ​ഐ​എ​യ്ക്ക് പ​രാ​തി
Entertainment Kerala Kerala Mex Kerala mx Top News
0 min read
155

പ്ര​ധാ​ന​മ​ന്ത്രി​യെ അ​ധി​ക്ഷേ​പി​ച്ചു ; റാ​പ്പ​ർ വേ​ട​നെ​തി​രെ എ​ൻ​ഐ​എ​യ്ക്ക് പ​രാ​തി

May 23, 2025
0

പാ​ല​ക്കാ​ട്: റാ​പ്പ​ർ വേ​ട​നെ​തി​രെ എ​ൻ​ഐ​എ​യ്ക്ക് പ​രാ​തി. പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലെ ബി​ജെ​പി കൗ​ൺ​സി​ല​ർ മി​നി കൃ​ഷ്ണ​കു​മാ​റാ​ണ് പ​രാ​തി​യു​മാ​യി എ​ൻ​ഐ​എ​യെ സ​മീ​പി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പാ​ട്ടി​ലൂ​ടെ അ​ധി​ക്ഷേ​പി​ച്ചു എ​ന്നാ​രോ​പി​ച്ചാ​ണ് കൗ​ൺ​സി​ല​ർ എ​ൻ​ഐ​എ​യ്ക്ക് പ​രാ​തി ന​ൽ​കി​യ​ത്. മോ​ദി​യെ ക​പ​ട ദേ​ശീ​യ വാ​ദി​യെ​ന്ന് അ​വ​ഹേ​ളി​ച്ച വേ​ട​നെ കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.അ​ഞ്ചു​വ​ര്‍​ഷം മു​ന്‍​പ് ന​ട​ന്ന വേ​ട​ന്‍റെ പ​രി​പാ​ടി​യെ​ക്കു​റി​ച്ചാ​ണ് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

Continue Reading
ലൈംഗിക പീഡനക്കേസിൽ കന്നഡ നടൻ അറസ്റ്റിൽ
Entertainment Kerala Kerala Mex Kerala mx Top News
0 min read
159

ലൈംഗിക പീഡനക്കേസിൽ കന്നഡ നടൻ അറസ്റ്റിൽ

May 23, 2025
0

ബെംഗളൂരു: കന്നഡ നടൻ മദനൂർ മനു ലൈംഗിക പീഡനക്കേസിൽ അറസ്റ്റിൽ. നടന്റെ പുതിയ സിനിമ റിലീസ് ചെയ്യാനിരിക്കെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ബലാത്സംഗംചെയ്ത് ഗർഭിണിയാക്കിയെന്നും ബലമായി ഗർഭം അലസിപ്പിച്ചെന്നും കാണിച്ച് കന്നഡ സീരിയൽനടി നൽകിയ പരാതിയിൽ ബെംഗളൂരുവിലെ അന്നപൂർണേശ്വരീനഗർ പോലീസാണ് മനുവിന്റെപേരിൽ കേസെടുത്തത്. തുടർന്ന് ഒളിവിൽപ്പോകാൻ ശ്രമിച്ച നടനെ ഹാസനിലെ ശാന്തിഗ്രാമയിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.കന്നഡ സീരിയൽ നടനായും ഹാസ്യതാരമായും പേരെടുത്തയാളാണ് മദനൂർ മനു.

Continue Reading
‘പ്രതിമാസം 40 ലക്ഷം രൂപ ജീവനാംശം വേണം’; ആര്‍തി രവി
Entertainment Kerala Kerala Mex Kerala mx Top News
1 min read
177

‘പ്രതിമാസം 40 ലക്ഷം രൂപ ജീവനാംശം വേണം’; ആര്‍തി രവി

May 22, 2025
0

കഴിഞ്ഞ വര്‍ഷമാണ് നടൻ രവി മോഹനും ഭാര്യ ആരതിയും പിരിയുകയാണെന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ വന്നത്. അതിന് പിന്നാലെയാണ് ഇത് ശരിവച്ചുകൊണ്ട് ഇരുവരും രംഗത്തെത്തിയതും. തുടർന്ന് 15 വര്‍ഷത്തെ വിവാഹ ജീവിതത്തിനു ശേഷം ഇരുവരും വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുകയും ചെയ്തു. രവി മോഹന്‍ വിവാഹമോചനത്തിന് ശ്രമിക്കാന്‍ കാരണം ഗായിക കെനീഷ ഫ്രാന്‍സിസുമായുള്ള അടുപ്പമാണെന്നും പ്രചരണം ഉണ്ടായിരുന്നു. എന്നാലിപ്പോൾ തനിക്ക് പ്രതിമാസം 40 ലക്ഷം രൂപ ജീവനാംശം ലഭിക്കണമെന്ന് ചെന്നൈ കുടുംബ

Continue Reading
വൈകാരിക പ്രസം​ഗവുമായി സാമന്ത, അഭിമാനത്തോടെ കയ്യടിച്ച് അമല
Entertainment Kerala Kerala Mex Kerala mx Top News
1 min read
146

വൈകാരിക പ്രസം​ഗവുമായി സാമന്ത, അഭിമാനത്തോടെ കയ്യടിച്ച് അമല

May 22, 2025
0

തെലുങ്ക് താരം നാ​ഗചൈതന്യയുമായി വിവാഹബന്ധം വേർപെടുത്തിയ ശേഷം ആദ്യമായി അദ്ദേഹത്തിന്റെ അമ്മ അമല അക്കിനേനിക്കൊപ്പം വേദി പങ്കിട്ട് നടി സാമന്ത റൂത്ത് പ്രഭു. ഈ അടുത്ത് നടന്ന സീ തെലുങ്ക് അവാർഡ് ദാന ചടങ്ങിലാണ് ഇരുവരും ഒരുമിച്ച് പങ്കെടുത്തത്. സിനിമാ രംഗത്ത് 15 വർഷം പൂർത്തിയാക്കുന്ന അവസരത്തിൽ പ്രേക്ഷകർ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞുകൊണ്ട് അവർ ഒരു വൈകാരിക പ്രസംഗവും നടത്തി. ഇതിന് അമല നൽകിയ പ്രതികരണമാണ് സോഷ്യൽ

Continue Reading
മൈസൂർ സാൻഡൽ സോപ്പിന്റെ ബ്രാൻഡ് അംബാസഡറായി കരാർ;  കർണാടകയിൽ വൻ പ്രതിഷേധം
Entertainment Kerala Kerala Mex Kerala mx Top News
0 min read
173

മൈസൂർ സാൻഡൽ സോപ്പിന്റെ ബ്രാൻഡ് അംബാസഡറായി കരാർ; കർണാടകയിൽ വൻ പ്രതിഷേധം

May 22, 2025
0

ബെംഗലൂരു: നടി തമന്ന ഭാട്ടിയയെ മൈസൂർ സാൻഡൽ സോപ്പിന്റെ ബ്രാൻഡ് അംബാസഡറായി നിയമിച്ചതിൽ കർണാടകയിൽ വൻ പ്രതിഷേധം. രണ്ട് വർഷത്തേക്ക് 6.20 കോടി രൂപയുടെ കരാറിലാണ് ഒപ്പിട്ടിരിക്കുന്നത്. ഇത്രയും ഭാഷ പ്രശ്നങ്ങളും മറ്റും നടക്കുന്നതിനിടെ കന്നട നടിയല്ലാത്ത ഒരാളെ എന്തിനാണ് തിരഞ്ഞെടുത്തതെന്ന ചോദ്യമുയർത്തി ഒരു വിഭാഗം ആളുകൾ രം​ഗത്തെത്തിയിരിക്കുകയാണ്. എന്നാല്‍ സംസ്ഥാനത്തിന് പുറത്തേക്ക് സര്‍ക്കാര്‍ ഇറക്കുന്ന മൈസൂര്‍ സാന്‍ഡല്‍ ബ്രാന്‍റിന് വിപണിയുണ്ടാക്കാനാണ് ഇത്തരം ഒരു നീക്കം എന്നാണ് വാണിജ്യ, വ്യവസായ

Continue Reading
ട്രോളുകൾ കാണുമ്പോൾ ചിരിയാണ് വരുന്നതെന്നും ജാൻമണി ദാസ്
Entertainment Kerala Kerala Mex Kerala mx Top News
0 min read
211

ട്രോളുകൾ കാണുമ്പോൾ ചിരിയാണ് വരുന്നതെന്നും ജാൻമണി ദാസ്

May 21, 2025
0

സെലിബ്രിറ്റി മേക്ക് അപ്പ് ആർടിസ്റ്റുകളിൽ മുൻനിരയിൽ നിൽക്കുന്നവരിലൊരാളാണ് ജാന്‍മണി ദാസ്. അസമില്‍ നിന്ന് കേരളത്തിലെത്തി മലയാളം മുൻനിര അഭിനേതാക്കളെയടക്കം പലരെയും ജാൻമണി മേക്കപ്പ് ചെയ്തിട്ടുമുണ്ട്. മലയാളത്തിൽ ബിഗ്‌ബോസിലൂടെ ഒരുപാട് ശ്രദ്ധ നേടിയിരുന്നു ജാന്മണി. സോഷ്യൽ മീഡിയയിൽ ജാന്മണിക്കെതിരെ നിരവധി ട്രോളുകൾ വരാറുണ്ട്. തനിക്കെതിരെ വരുന്ന ട്രോളുകളോട് ചിരിച്ചുകൊണ്ടാണ് ജാന്മണി കൂടുതലും പ്രതികരിക്കാറുള്ളത്. ഇപ്പോൾ ട്രോളുകളോട് പ്രതികരിച്ചു കൊണ്ടുള്ള ജാൻമണിയുടെ ഏറ്റവും പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്. ജാൻമണിയുടെ സുഹൃത്തും ബിഗ് ബോസ്

Continue Reading
ബിഗ്ഗ് ബോസ്സ് സീസൺ 7ന്റെ പ്രഖ്യാപനം
Entertainment Kerala Kerala Mex Kerala mx Top News
1 min read
209

ബിഗ്ഗ് ബോസ്സ് സീസൺ 7ന്റെ പ്രഖ്യാപനം

May 21, 2025
0

ആരാധകരുടെ കാത്തിരിപ്പുകൾക്ക് അവസാനം കുറച്ചു കൊണ്ട് ബിഗ്ഗ് ബോസ്സ് സീസൺ 7 ലോഗോ ഔദ്യോഗികമായി അവതരിപ്പിച്ച് ഏഷ്യാനെറ്റ്. ഇടതുവശത്ത് ബിഗ്ഗ് ബോസ്സ് അവതാരകനായ മോഹൻലാലിനെ ഉദ്ദേശിച്ചുള്ള ‘L’ ഉം മറുവശത്ത് സീസണിനെ സൂചിപ്പിക്കുന്ന ‘7’ ഉം ചേർത്ത് മനോഹരവും നൂതനവുമായ രീതിയിലാണ് പുതിയ പതിപ്പിൽ ലോഗോ തയ്യാറാക്കിയിരിക്കുന്നത്. ഇതോടുകൂടി അവതാരകന്റെ സ്ഥാനത്ത് നിന്ന് മോഹൻലാല്‍ മാറിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. എന്നാൽ മത്സരാർത്ഥികൾ ആരൊക്കെയെന്ന് അറിയാൻ ഇനിയും കാത്തിരിക്കണം. നടുവിലുള്ള ഡിസൈനിങ്ങിന്

Continue Reading
ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ചെയ്ത അനുഭവം പങ്കുവെച്ച് ഗായകൻ വിജയ് മാധവ്
Entertainment Kerala Kerala Mex Kerala mx Top News
0 min read
195

ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ചെയ്ത അനുഭവം പങ്കുവെച്ച് ഗായകൻ വിജയ് മാധവ്

May 21, 2025
0

കഴിഞ്ഞ ദിവസമാണ് ഗായകനും വ്ളോഗറുമായ വിജയ് മാധവ് താൻ ഹെയർ ട്രാൻസ്പ്ലാന്റേഷൻ നടത്തിയ കാര്യം സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. 12 വർഷം മുൻപേ ഇക്കാര്യം പ്ലാൻ ചെയ്തിരുന്നു എന്നും ഇപ്പോളാണ് നടക്കുന്നതെന്നും വിജയ് പറഞ്ഞിരുന്നു. അതിനിടെ ഹെയർ ട്രാൻസ്പ്ലാന്റേഷൻ നടത്തി തലയോട്ടി പഴുത്ത സനിൽ എന്ന യുവാവിന്റെ വാർത്തയെ കുറിച്ചും വിജയ് പ്രതികരിച്ചു. പാട്ടും പാടിയാണ് താൻ സർജറി ചെയ്തതെന്നും നല്ല ഡോക്ടറും നല്ല ക്ലിനിക്കും ആണെങ്കിൽ ഇങ്ങനെ പാട്ടും

Continue Reading
വിവാഹവാഗ്ദാനം നല്‍കി പീഡനം: സീരിയല്‍ നടന്‍ പിടിയിൽ 
Entertainment Kerala Kerala Mex Kerala mx Top News
1 min read
133

വിവാഹവാഗ്ദാനം നല്‍കി പീഡനം: സീരിയല്‍ നടന്‍ പിടിയിൽ 

May 19, 2025
0

കൊച്ചി: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന തൃശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ സീരിയല്‍ നടന്‍ റോഷന്‍ ഉല്ലാസ് അറസ്റ്റില്‍. കൊച്ചി കളമശേരി പൊലീസാണ് ബലാത്സംഗ കുറ്റം ചുമത്തി റോഷനെ അറസ്റ്റ് ചെയ്തത്. 2022ല്‍ തൃക്കാക്കരയിലും തൃശൂരിലും കോയമ്പത്തൂരിലും വച്ച് പീഡിപ്പിച്ചെന്നും ഈ വര്‍ഷം ഫെബ്രുവരിയില്‍ കോയമ്പത്തൂരിലെത്തിച്ച് വീണ്ടും ലൈംഗികമായി പീഡിപ്പിച്ചു എന്നുമാണ് പരാതി. പ്രതിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Continue Reading