കുടുംബത്ത് കയറി ഭീഷണി മുഴക്കിയാൽ വെറുതെ നോക്കി നിൽക്കുമോ’? നിയമപരമായി മുന്നോട്ടുപോകുമെന്ന് കൃഷ്ണകുമാർ
Entertainment Kerala Kerala Mex Kerala mx Top News
0 min read
198

കുടുംബത്ത് കയറി ഭീഷണി മുഴക്കിയാൽ വെറുതെ നോക്കി നിൽക്കുമോ’? നിയമപരമായി മുന്നോട്ടുപോകുമെന്ന് കൃഷ്ണകുമാർ

June 7, 2025
0

തിരുവനന്തപുരം: തട്ടിക്കൊണ്ടുപോകൽ കേസിൽ നിയമപരമായി മുന്നോട്ടുപോകുമെന്ന് നടൻ കൃഷ്ണകുമാറും മകള്‍ ദിയയും. ദിയയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ദിയയുടെ സ്ഥാപനത്തിൽ നിന്ന് പണം തട്ടിയെന്ന് കാണിച്ച് ജീവനക്കാർക്കെതിരെ താൻ പരാതി നൽകിയതിന് പിന്നാലെ വനിത ജീവനക്കാർ തനിക്കെതിരെ കെട്ടിച്ചമച്ച പരാതിയുമായി രംഗത്ത് എത്തിയിരിക്കുകയാണെന്ന് കൃഷ്ണകുമാർ പറഞ്ഞു. നികുതി വെട്ടിക്കാനാണെങ്കിൽ അവരുടെ അക്കൗണ്ടിൽ നിന്ന് പണം പിന്‍വലിച്ചതിന്‍റെ തെളിവടക്കം ഉണ്ടാകുമല്ലോയെന്നും കൃഷ്ണകുമാർ പറഞ്ഞു. അവര്‍ ക്യൂആര്‍

Continue Reading
വ്യാജവാർത്ത നൽകുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി നടി മായാ വിശ്വനാഥ്
Entertainment Kerala Kerala Mex Kerala mx Top News
0 min read
167

വ്യാജവാർത്ത നൽകുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി നടി മായാ വിശ്വനാഥ്

June 7, 2025
0

തന്റെ പേരിൽ വരുന്ന വ്യാജവാർത്തകൾക്കും വാർത്ത നൽകുന്നവർക്കുമെതിരെ രൂക്ഷ വിമർശനവുമായി നടി മായാ വിശ്വനാഥ് രംഗത്ത്. ‘വിവാഹം കഴിച്ചിട്ട് എന്തു കിട്ടാനാണ്’ എന്ന തരത്തിൽ തലക്കെട്ടു നൽകി തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു മായയുടെ പ്രതികരണം. ”എനിക്ക് ഇക്കാര്യത്തിൽ സങ്കടമൊന്നുമില്ല. പക്ഷേ, ദേഷ്യമുണ്ട്. എങ്കിലും ഞാൻ ചിരിച്ചുകൊണ്ടാണ് സംസാരിക്കുന്നത്. എന്നെ ഇഷ്ടപ്പെടുന്ന ചിലരുണ്ടല്ലോ, അവർക്കു വേണ്ടിയാണ് ഇക്കാര്യങ്ങളെല്ലാം പറയുന്നത്. ഞാൻ പറയാത്ത ഒരു സ്റ്റേറ്റ്മെന്റ് കുറച്ചു ദിവസങ്ങളായി ചിലർ പ്രചരിപ്പിക്കുന്നുണ്ട്. അതിൽ

Continue Reading
കേസിൽ വിശ​ദീകരണവുമായി കൃഷ്ണകുമാറും കുടുംബവും
Entertainment Kerala Kerala Mex Kerala mx Top News
0 min read
146

കേസിൽ വിശ​ദീകരണവുമായി കൃഷ്ണകുമാറും കുടുംബവും

June 7, 2025
0

തിരുവനന്തപുരം: തനിക്കും കുടുംബത്തിനുമെതിരായ പൊലീസ് കേസിൽ ഗൂഢാലോചനയെന്ന് ജി ‍കൃഷ്ണകുമാർ. മകൾ ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികൾ നൽകിയ തട്ടിക്കൊണ്ടുപോകൽ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സ്ഥാപനത്തിൽ നിന്ന് 69 ലക്ഷം രൂപ മൂന്ന് ജീവനക്കാർ തട്ടിയെടുത്തെന്ന് കൃഷ്ണകുമാർ പറഞ്ഞു. അതേ സമയം സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ജീവനക്കാർക്കെതിരെ ആദ്യം പരാതി നൽകിയിരുന്നുവെന്ന് കൃഷ്ണകുമാർ മാധ്യമങ്ങളോട് വെളിപ്പെടുത്തി. സ്ഥാപനത്തിൽ നിന്ന് 69 ലക്ഷം രൂപ മൂന്ന് ജീവനക്കാർ തട്ടിയെടുത്തെന്ന് കൃഷ്ണകുമാർ പറഞ്ഞു.

Continue Reading
‘കെവിന്റെ നീനു വീണ്ടും വിവാഹിതയായി’; ഞാൻ ആർക്കും കൈപിടിച്ചു കൊടുത്തിട്ടില്ലെന്ന് കെവിന്റെ അച്ഛൻ
Entertainment Kerala Kerala Mex Kerala mx Top News
1 min read
207

‘കെവിന്റെ നീനു വീണ്ടും വിവാഹിതയായി’; ഞാൻ ആർക്കും കൈപിടിച്ചു കൊടുത്തിട്ടില്ലെന്ന് കെവിന്റെ അച്ഛൻ

June 6, 2025
0

കോട്ടയം: കേരളത്തെ നടുക്കിയ ദുരഭിമാനക്കൊലയുടെ ഇരകളായ കെവിനെയും ഭാര്യ നീനുവിനെയും ആരും മറക്കാൻ ഇടയില്ല. കോട്ടയം സ്വദേശിയായ കെവിനെ നീനുവിന്റെ സഹോദരനും സംഘവുമാണ് കൊലപ്പെടുത്തിയത്. 2018 മേയ് ഇരുപത്തിയെട്ടിനാണ് പുഴയിൽ നിന്നും കെവിന്റെ മൃതദേഹം കണ്ടെത്തിയത്. കെവിന്റേത് ദുരഭിമാനക്കൊലയാണെന്നും കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരനടക്കം പത്ത് പേർ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തിയിരുന്നു. നീനുവിന്റെ പിതാവ് ചാക്കോയടക്കം നാല് പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. ഭർത്താവിന്റെ മരണശേഷം നീനു കെവിന്റെ കുടുംബത്തിനൊപ്പമായിരുന്നു

Continue Reading
ഇങ്ങനെയൊരു റിലീസ് മലയാളത്തിൽ ആദ്യം; വേറിട്ട നീക്കവുമായി ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ്
Cinema Entertainment Kerala Kerala Mex Kerala mx Top News
1 min read
203

ഇങ്ങനെയൊരു റിലീസ് മലയാളത്തിൽ ആദ്യം; വേറിട്ട നീക്കവുമായി ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ്

June 6, 2025
0

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാം ചിത്രത്തിന്റെ ലോഗോ പുറത്ത്. മലയാളത്തില്‍ ആദ്യമായി ആണ് ഒരു ചിത്രത്തിന്റെ ലോഗോ റിലീസ് ചെയ്യുന്നത്. ‘They Live Among Us’ (അവര്‍ നമ്മുടെ ഇടയില്‍ ജീവിക്കുന്നു) എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ ലോഗോ പുറത്ത് വിട്ടിരിക്കുന്നത്. അരുണ്‍ ഡൊമിനിക് രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും നസ്ലനുമാണ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. പ്രേക്ഷകരില്‍ ചിത്രത്തെ കുറിച്ച് ഏറെ ആകാംക്ഷ

Continue Reading
ഇവരാണ് താരങ്ങൾ; ഐപിഎല്ലിലെ ബെസ്റ്റ് ഇലവനെ തെരഞ്ഞെടുത്ത് ഇ‌ർഫാന്‍ പത്താന്‍
Entertainment IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
345

ഇവരാണ് താരങ്ങൾ; ഐപിഎല്ലിലെ ബെസ്റ്റ് ഇലവനെ തെരഞ്ഞെടുത്ത് ഇ‌ർഫാന്‍ പത്താന്‍

June 6, 2025
0

ബറോഡ: ഇന്ത്യൻ പ്രീമിയർ ലീഗ് പതിനെട്ടാം സീസണിൽ പഞ്ചാബ് കിംഗ്സിനെ ആറ് റണ്‍സിന് തോല്‍പിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു കന്നിക്കിരീടം നേടിയതിന് പിന്നാലെ ഐപിഎല്ലിലെ ഏറ്റവും മികച്ച ഇലവനെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യൻ താരം ഇര്‍ഫാന്‍ പത്താൻ. ഐപിഎല്‍ റണ്‍വേട്ടയില്‍ മുന്നിലെത്തിയിട്ടും ഗുജറാത്ത് ടൈറ്റൻസിനെ രണ്ടാം ക്വാളിഫയറിലെത്തിച്ചിട്ടും ഗുജറാത്ത് നായകന്‍ ശുഭ്മന്‍ ഗില്ലിന് പത്താന്‍റെ ടീമില്‍ ഇടമില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം.   ആര്‍സിബി ഓപ്പണര്‍ വിരാട് കോഹ്‌ലിയെയും ഗുജറാത്ത് ഓപ്പണറും

Continue Reading
റോഡ് ഷോകള്‍ നടത്തുന്നതിനോട് യോജിപ്പില്ല: ഗൗതം ഗംഭീര്‍
Entertainment Kerala Kerala Mex Kerala mx Pravasi Sports
1 min read
283

റോഡ് ഷോകള്‍ നടത്തുന്നതിനോട് യോജിപ്പില്ല: ഗൗതം ഗംഭീര്‍

June 6, 2025
0

ഡല്‍ഹി: വിജയാഘോഷങ്ങളുടെ ഭാഗമായി റോഡ് ഷോകള്‍ നടത്തുന്നതിനോട് യോജിപ്പില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍. ദാരുണമായ സംഭവമാണ് ബെംഗളൂരുവിലുണ്ടായത്. ആളുകളുടെ ജീവന്‍ പ്രധാനപ്പെട്ടതാണെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രതപുലര്‍ത്തേണ്ടതുണ്ടെന്നും ഗംഭീര്‍ പറഞ്ഞു. ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.   ഞാന്‍ ഒരിക്കലും റോഡ് ഷോകള്‍ നടത്തണമെന്ന് വിശ്വസിക്കുന്നയാളല്ല. ഞാന്‍ കളിക്കുന്ന സമയത്തുപോലും ഈ നിലപാടാണ് എടുത്തത്. ജയവും ആഘോഷപ്രകടനങ്ങളും പ്രധാനപ്പെട്ടതാണ്. എന്നാല്‍

Continue Reading
വിജയ് ദേവരകൊണ്ട ചിത്രം ‘കിങ്ഡം’ റിലീസ് വീണ്ടും വൈകും !
Cinema Entertainment Kerala Kerala Mex Kerala mx Top News
1 min read
198

വിജയ് ദേവരകൊണ്ട ചിത്രം ‘കിങ്ഡം’ റിലീസ് വീണ്ടും വൈകും !

June 6, 2025
0

തെലുങ്ക് സിനിമയിലെ യുവ താരനിരയില്‍ നിരവധി ആരാധകരുള്ള നടനാണ് വിജയ് ദേവരകൊണ്ട. അര്‍ജുന്‍ റെഡ്ഡിയിലൂടെ മറുഭാഷ പ്രേക്ഷകരിലേക്കും അദ്ദേഹം എത്തിയിരുന്നു. ഇപ്പോഴിതാ കരിയര്‍ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള ഒരു ചിത്രത്തിലാണ് അദ്ദേഹം അടുത്തതായി എത്തുന്നത്.   അതേസമയം കിങ്ഡം ചിത്രത്തിന്‍റെ ടീസര്‍ അണിയറക്കാര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ പുറത്തുവിട്ടിരുന്നു. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ശാരീരികമായി വലിയ മേക്കോവര്‍ നടത്തിയാണ് അദ്ദേഹം അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ സ്വഭാവത്തെപ്പറ്റി കൃത്യമായി പറയുന്ന ടീസറിന് 1.55

Continue Reading
ഗംഭീര സിനിമ; ‘തുടരും’ ടീമിനെ പ്രശംസിച്ച് നടൻ പ്രദീപ് രംഘനാഥൻ
Cinema Entertainment Kerala Kerala Mex Kerala mx Top News
1 min read
214

ഗംഭീര സിനിമ; ‘തുടരും’ ടീമിനെ പ്രശംസിച്ച് നടൻ പ്രദീപ് രംഘനാഥൻ

June 6, 2025
0

മോഹൻലാൽ നായകനായി എത്തിയ ചിത്രമാണ് തുടരും. ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിച്ചിരുന്നത് തരുൺ മൂർത്തിയാണ്. തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ചിത്രം നേടിയിരുന്നത്. ചിത്രം കഴിഞ്ഞ ദിവസം മുതൽ ഒടിടി സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. അതിഗംഭീര റെസ്പോൺസ് തന്നെയാണ് സിനിമയ്ക്ക് ഒടിടിയിലും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ പ്രദീപ് രംഘനാഥൻ. തുടരും ഗംഭീര സിനിമ ആണെന്നും നായകന്റെ ഇമോഷനുകൾ മികച്ച് നിൽക്കുന്നുവെന്നും പ്രദീപ് പറഞ്ഞു. തരുൺ മൂർത്തിയുടെ

Continue Reading
അടുത്ത പാട്ട് രാമായണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്.. വേടൻ
Entertainment Kerala Kerala Mex Kerala mx Top News
0 min read
182

അടുത്ത പാട്ട് രാമായണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്.. വേടൻ

June 5, 2025
0

തന്റെ അടുത്ത പാട്ട് രാമായണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആണെന്നും ‘പത്ത് തല’ എന്നാണ് പേരിട്ടിരിക്കുന്നതെന്നും പറഞ്ഞതിന് പിന്നാലെ തനിക്ക് ഭീഷണിയുണ്ടെന്ന് റാപ്പർ വേടൻ. പുതിയ ഗാനത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു വേടന്‍. രാവണനെ കുറിച്ചുള്ള തന്‍റെ പുതിയ ഗാനം പുറത്തിറങ്ങിയാല്‍ അടിക്കുമെന്നാണ് ചിലര്‍ പറഞ്ഞിരിക്കുന്നത്. ‘ഒരുപാട് റീസേർച്ച് ചെയ്‌തു ചെയ്യേണ്ട പാട്ടാണ് പത്ത് തല. അത് സമയമെടുത്ത് ചെയ്യേണ്ട പാട്ടാണ്. അതിനകത്ത് കുറെ പഠിക്കാനുണ്ട്. അതുകൊണ്ട്

Continue Reading