നാ​ലു​വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന പ​രീ​ക്ഷ​; മേ​യ് 10 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം

May 5, 2025
0

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന വ​കു​പ്പു​ക​ളി​ൽ നാ​ലു​വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക്​ മേ​യ് 10 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. 16 മേ​ജ​ർ

കൈറ്റ് എ.ഐ. കോഴ്‌സ് ; രജിസ്‌ട്രേഷൻ നീട്ടി

May 4, 2025
0

തിരുവനന്തപുരം : പൊതുജനങ്ങളെ എ.ഐ ടൂളുകൾ പരിശീലിപ്പിക്കുന്നതിനായി കൈറ്റ് നടത്തുന്ന നാലാഴ്ച ദൈർഘ്യമുള്ള ‘ എ.ഐ എസൻഷ്യൽസ് ’ കോഴ്‌സിലേക്ക് മെയ്

എം.ബി.എ പ്രവേശനം ; ഇന്റര്‍വ്യൂ മെയ് എട്ട്

May 4, 2025
0

കൊല്ലം : പുന്നപ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്‌നോളജി ദിവത്സര ഫുള്‍ടൈം എം.ബി.എ പ്രവേശനത്തിന് മെയ് എട്ട് രാവിലെ 10ന്

സ്‌കൂൾ വാർഷിക പരിപാടികൾ പ്രവൃത്തി ദിനങ്ങളിൽ പാടില്ല

May 4, 2025
0

തിരുവനന്തപുരം : സ്‌കൂൾ വാർഷിക പരിപാടികൾ പ്രവൃത്തി ദിനങ്ങളിൽ നടത്താൻ പാടില്ലെന്ന് ബാലാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി.മനോജ്കുമാർ നിർദേശിച്ചു. പരിപാടികൾ ശനി,

കൈറ്റ് എ.ഐ. കോഴ്‌സ്: രജിസ്‌ട്രേഷൻ നീട്ടി

May 3, 2025
0

പൊതുജനങ്ങളെ എ.ഐ ടൂളുകൾ പരിശീലിപ്പിക്കുന്നതിനായി കൈറ്റ് നടത്തുന്ന നാലാഴ്ച ദൈർഘ്യമുള്ള ‘ എ.ഐ എസൻഷ്യൽസ് ’ കോഴ്‌സിലേക്ക് മെയ് 6 വരെ

എൻ.ആർ.ഐ അഡ്മിഷൻ ; അപേക്ഷ ക്ഷണിച്ചു

May 3, 2025
0

മൂന്നാർ : മൂന്നാർ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ 2025-2026 അധ്യയന വർഷത്തിലെ ഒന്നാം വർഷ ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്,

ഫോട്ടോ ജേണലിസം കോഴ്സ് ; അപേക്ഷ ക്ഷണിച്ചു

May 3, 2025
0

തിരുവനന്തപുരം : കേരള മീഡിയ അക്കാദമി തിരുവനന്തപുരം, കൊച്ചി സെന്ററുകളിൽ നടത്തുന്ന ഫോട്ടോ ജേണലിസം കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും

സാങ്കേതിക വിദ്യാഭ്യാസ മികവ് ; ഐ.എച്ച്.ആര്‍.ഡിയും ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയും ധാരണയായി

May 3, 2025
0

തിരുവനന്തപുരം : കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ സ്‌ഥാപനമായ ഐഎച്ച്ആർഡിയുടെ സാങ്കേതിക പരിജ്ഞാനവും വിദ്യാഭ്യാസ സൗകര്യവും മറ്റ് സ്ഥാപനങ്ങൾക്കും

എം. എ. ആന്ത്രോപോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു

May 2, 2025
0

പാലയാട് ഡോ. ജാനകി അമ്മാള്‍ ക്യാമ്പസില്‍ എം. എ. ആന്ത്രോപോളജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: 45 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദം.

എൽ.എൽ.ബി പ്രവേശനം : വിവിധ സംവരണ ആനുകൂല്യ സർട്ടിഫിക്കറ്റുകൾ മുൻകൂർ വാങ്ങി വയ്ക്കണം

May 2, 2025
0

2025– 26 വർഷത്തെ സംയോജിത പഞ്ചവത്സര, ത്രിവത്സര എൽ.എൽ.ബി കോഴ്സുകളിലേയ്ക്കുള്ള പരീക്ഷാ/ പ്രവേശന നടപടികൾ 2025 മെയ് മാസത്തിൽ ആരംഭിക്കും. പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്ന സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള