ഉന്നത വിദ്യാഭ്യാസത്തിൽ പ്രാധാന്യം ഗവേഷണത്തിനെന്ന് മന്ത്രി ആർ ബിന്ദു

May 25, 2025
0

തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ പ്രാധാന്യം ഗവേഷണങ്ങൾക്ക് ഉണ്ടെന്നും അതിനു സർക്കാർ പ്രാധാന്യം നൽകുന്നതായും ഉന്നത വിദ്യാഭ്യാസ വകുപ്പ്

ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

May 24, 2025
0

2025-26 അധ്യയന വർഷത്തെ ഹയർസെക്കണ്ടറി (വൊക്കേഷണൽ) പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റ് http://admission.vhseportal.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ 388 സ്‌കുളുകളിലേക്കുള്ള ട്രയൽ അലോട്ട്‌മെന്റ്

ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് പ്രവേശനം ; അപേക്ഷ ക്ഷണിച്ചു

May 24, 2025
0

ഇടുക്കി : ടൂറിസം വകുപ്പിന്റെ കീഴില്‍ തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുളള തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്മെന്റ്

ഐ എച്ച് ആര്‍ ഡി കോഴ്‌സുകള്‍ ജൂണില്‍ ആരംഭിക്കുന്നു

May 24, 2025
0

ആലപ്പുഴ : മാവേലിക്കര ഐ എച്ച് ആര്‍ ഡി യുടെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ആരംഭിക്കുന്ന യു.ജി.സി നെറ്റ് പേപ്പര്‍

കാർഷിക സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് എം.എസ് സി, എം.ബി.എ; ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ മേ​യ് 31 വ​രെ

May 24, 2025
0

കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല 2025-26 വ​ർ​ഷ​ത്തെ താ​ഴെ പ​റ​യു​ന്ന കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. ബി.​എ​സ് സി-​എം.​എ​സ് സി (ഇ​ന്റ​ഗ്രേ​റ്റ​ഡ് ബ​യോ​ള​ജി):

മീഡിയ അക്കാദമി പി.ജി. ഡിപ്ലോമ ; ജൂൺ 7 വരെ അപേക്ഷിക്കാം

May 24, 2025
0

തിരുവനന്തപുരം : സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ നടത്തുന്ന ജേണലിസം & കമ്യൂണിക്കേഷൻ, ടെലിവിഷൻ

ഫിഷറീസ് സർവകലാശാലയ്ക്ക് നാക് എ ഗ്രേഡ് അക്രഡിറ്റേഷൻ

May 24, 2025
0

തിരുവനന്തപുരം : നാഷണൽ അസസ്മെന്റ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) അക്രഡിറ്റേഷനിൽ കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയ്ക്ക് (കുഫോസ്) എ ഗ്രേഡ്

സൗജന്യ തൊഴിൽമേളയുമായി അസാപ് കേരള

May 23, 2025
0

തിരുവനന്തപുരം : കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന നൈപുണ്യ വികസന കേന്ദ്രമായ അസാപ് കേരളയുടെ കഴക്കൂട്ടം കമ്മ്യൂണിറ്റി സ്‌കിൽ

അനിമേഷൻ കോഴ്സ് അപേക്ഷകൾ ക്ഷണിച്ചു

May 23, 2025
0

തിരുവനന്തപുരം: വഴുതക്കാട് കെൽട്രോൺ നോളജ് സെന്ററിൽ ആരംഭിയ്ക്കുന്ന തൊഴിലധിഷ്ഠിത അനിമേഷൻ കോഴ്സുകളിലേയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ

പ്ലസ് വൺ സ്‌പോർട്‌സ് ക്വാട്ടാ ഓൺലൈൻ രജിസ്‌ട്രേഷനും വെരിഫിക്കേഷനും ആരംഭിച്ചു

May 23, 2025
0

കോട്ടയം : 2025-26 അധ്യയനവർഷത്തേക്കുള്ള പ്ലസ് വൺ സ്‌പോർട്ട്‌സ് ക്വാട്ടാ രജിസ്‌ട്രേഷനും വെരിഫിക്കേഷനും മേയ് 23 മുതൽ 28 വരെ. സ്‌കൂളിൽ