ഇന്ത്യൻ ഓഹരി സൂചികകൾ നേട്ടത്തോടെ വ്യാപാരം തുടങ്ങി

April 11, 2025
0

ആഗോള വിപണികളിലെ തിരിച്ചടിക്കിടയിലും ഇന്ത്യൻ വിപണികൾ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ബോംബെ സൂചിക സെൻസെക്സ് 1076 പോയിന്റ് നേട്ടത്തോടെ 74,923ലാണ് വ്യാപാരം

സംസ്ഥാനത്ത് സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ

April 11, 2025
0

സ്വർണവിലയിൽ വീണ്ടും വൻ വർധന. ഗ്രാമിന് 185 രൂപയുടെ വർധനയാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 8745 ആയി

സ്വർണവിലയിൽ വൻ വർധനവ്;പവന് 2160 രൂപ കോടി

April 10, 2025
0

സ്വർണവിലയിൽ വൻ വർധന. പവന് 2160 രൂപയുടെ വർധനയാണ് ഉണ്ടായത്. 68,480 രൂപയായാണ് ഒരു പവൻ സ്വർണത്തിന്റെ വില വർധിച്ചത്. ഗ്രാമിന്

സംസ്ഥാനത്ത് സ്വ​ർ​ണ​വി​ല വീ​ണ്ടും കു​തി​ച്ചു​യ​ർ​ന്നു

April 9, 2025
0

കൊ​ച്ചി: സംസ്ഥാനത്ത് സ്വ​ർ​ണ​വി​ല വീ​ണ്ടും കു​തി​ച്ചു​യ​ർ​ന്നു. പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 520 രൂ​പ​യും ഗ്രാ​മി​ന് 65 രൂ​പ​യു​മാ​ണ് കൂ​ടി​യ​ത്. ഇ​തോ​ടെ, ഒ​രു പ​വ​ൻ‌

റി​പ്പോ കാ​ല്‍ ശ​ത​മാ​നം കു​റ​ച്ച് ആ​ര്‍​ബി​ഐ

April 9, 2025
0

മും​ബൈ: റി​പ്പോ നി​ര​ക്ക് വീ​ണ്ടും കു​റ​ച്ച് റി​സ​ര്‍​വ് ബാ​ങ്ക്. കാ​ൽ ശ​ത​മാ​ന​മാ​ണ് ആ​ർ​ബി​ഐ റി​പ്പോ നി​ര​ക്ക് കു​റ​ച്ച​ത്. ഇ​തോ​ടെ റി​പ്പോ നി​ര​ക്ക്

ആരോഗ്യത്തിനും ആദായത്തിനും കൂൺ കൃഷി; വീട്ടിലെ കൂണിന്റെ വിളവെടുപ്പ് നിർവഹിച്ച് കൃഷി മന്ത്രി

April 9, 2025
0

ആലപ്പുഴ ; കേരളത്തിൽ ഏറ്റവും ലാഭകരമായി ചെയ്യാൻ പറ്റുന്ന ഒന്നാണ് കൂൺ കൃഷിയെന്നും വിവിധങ്ങളായ ഇനങ്ങൾ എന്ന് കേരളത്തിൽ കർഷകർ കൃഷി

കനത്ത നഷ്ടത്തില്‍ നിന്ന് കുതിച്ചുയര്‍ന്ന് ഓഹരി വിപണി

April 8, 2025
0

കനത്ത നഷ്ടത്തില്‍നിന്ന് കുതിച്ചുയര്‍ന്ന് വിപണി. ചൊവാഴ്ച വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് ആയിരത്തിലേറെ പോയന്റ് ഉയര്‍ന്നു. നിഫ്റ്റിയാകട്ടെ 350 പോയന്റും നേട്ടമുണ്ടാക്കി. നിഫ്റ്റി

സ്വർണവില കുറഞ്ഞു

April 8, 2025
0

തുടർച്ചയായ നാലാം ദിവസവും സ്വർണവില കുറഞ്ഞു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 8,225

പാചക വാതകവില കൂട്ടി

April 7, 2025
0

രാജ്യത്ത് പാചക വാതകവില കൂട്ടി കേന്ദ്ര സർക്കാർ. സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. 853 രൂപയാണ് പുതുക്കിയ വില. നേരത്തെ, 803

ട്രംപിന്‍റെ താരിഫ് യുദ്ധത്തിൽ ഇടിഞ്ഞ് ലോക വിപണികൾ;സെൻസെക്സ് 4000ലേറെ പോയിന്‍റ് ഇടിഞ്ഞു

April 7, 2025
0

ട്രംപിന്‍റെ താരിഫ് യുദ്ധത്തിൽ ഇടിഞ്ഞ് ലോക വിപണികൾ. ഇന്ത്യൻ ഓഹരി വിപണിയിൽ ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെൻസെക്സ് തുടക്കത്തിൽ 4000ലേറെ