ട്രംപിന്റെ ഭീഷണി ഇവിടെ ഏൽക്കില്ല; വിദേശനാണ്യ ശേഖരത്തിൽ വൻ കുതിപ്പുമായി ഇന്ത്യ

July 15, 2025
0

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് നയങ്ങൾ ആഗോള വിപണികളിൽ ആശങ്ക സൃഷ്ടിക്കുമ്പോഴും, ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് ശുഭകരമായ സൂചനകൾ ആണുള്ളത്.

പിടി തരാതെ വെളിച്ചെണ്ണ വില; ലിറ്ററിന് വില 450 രൂപയ്ക്ക് മുകളില്‍

July 15, 2025
0

നമ്മുടെ നിത്യ ജീവിതത്തില്‍ വെളിച്ചെണ്ണയ്ക്കുള്ള സ്ഥാനം വളരെ വലുതാണ്. എന്നാല്‍ ഇപ്പോള്‍ വെളിച്ചെണ്ണയുടെ വില കുതിച്ചുയരുകയാണ്. ഒരു ലിറ്റര്‍ വെളിച്ചെണ്ണക്ക് ഹോള്‍സെയില്‍

നാ​ളി​കേ​ര വി​ല കു​തി​ച്ചു ക​യ​റു​ന്നു

July 13, 2025
0

നാ​ളി​കേ​ര വി​ല കു​തി​ച്ചു ക​യ​റു​ന്നു. കു​ടും​ബ​ബ​ജ​റ്റി​ന്‍റെ താ​ളം​തെ​റ്റു​ന്ന​തി​നൊ​പ്പം ഹോ​ട്ട​ലു​ക​ള്‍ ഉ​ൾ​പ്പെ​ടെ ഭ​ക്ഷ​ണ​നി​ർ​മാ​ണ യൂ​നി​റ്റു​ക​ളും പ്ര​തി​സ​ന്ധി​യി​ലേ​ക്ക്. മൂ​ന്നു​മാ​സം മു​മ്പു​വ​രെ കി​ലോ​ക്ക്​ 200 രൂ​പ​യി​ല്‍

ട്രംപിൻ്റെ വ്യാപാര യുദ്ധത്തെക്കുറിച്ച് ആശങ്ക: കൂപ്പുകുത്തി ഏഷ്യൻ വിപണികൾ; ജപ്പാനിൽ 5.6% ഇടിവ്

July 12, 2025
0

ബാങ്കോക്ക്: അമേരിക്കൻ ഓഹരി വിപണികളിലെ നേട്ടങ്ങൾ ഒറ്റരാത്രികൊണ്ട് ഇല്ലാതായതോടെ ഏഷ്യൻ ഓഹരികൾ വെള്ളിയാഴ്ച കൂപ്പുകുത്തി. ഡോണൾഡ് ട്രംപിൻ്റെ വ്യാപാര യുദ്ധത്തെക്കുറിച്ചുള്ള ആശങ്കകൾ

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

July 12, 2025
0

കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വർധന. പവന് 520 രൂപയുടെ വർധനയാണ് ഉണ്ടായത്. പവന്റെ വില 73,120 രൂപയായാണ് വർധിച്ചത്. ഗ്രാമിന്റെ

സംസ്ഥാനത്ത് സ്വർണവില കൂടി

July 10, 2025
0

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കൂടി. ഇതോടെ ഗ്രാമിന് 9020

പശ്ചിമ ബംഗാളിന്റെ വ്യവസായ വളർച്ചയ്ക്ക് വഴിയൊരുക്കുമോ:മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍

July 10, 2025
0

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍. മമത ബാനര്‍ജി മുഖ്യമന്ത്രിയായതിനുശേഷം

വെളിച്ചെണ്ണ വിലയിൽ അടുത്തകാലത്തൊന്നും കുറവുണ്ടാകില്ല !

July 10, 2025
0

കണ്ണൂര്‍: ഈ വര്‍ഷം ആഗോളതലത്തില്‍ വെളിച്ചെണ്ണ വിലയില്‍ വലിയ കുറവുണ്ടാകില്ലെന്ന് നിഗമനം. ലോക ബാങ്കിന്റെ കമ്മോഡിറ്റി മാര്‍ക്കറ്റ് ഔട്ട്ലുക്കില്‍ ഈ വര്‍ഷം

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല​യി​ൽ ചാ​ഞ്ചാ​ട്ടം തു​ട​രു​ന്നു

July 9, 2025
0

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല​യി​ൽ ചാ​ഞ്ചാ​ട്ടം തു​ട​രു​ന്നു. പ​വ​ന് 480 രൂ​പ​യും ഗ്രാ​മി​ന് 60 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ, ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന്

വായ്പാ തിരിച്ചടവ്: റെക്കോർഡ് നേട്ടവുമായി വനിതാ വികസന കോര്‍പറേഷൻ

July 9, 2025
0

തിരുവനന്തപുരം: വായ്പാ തിരിച്ചടവില്‍ സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ റെക്കോർഡ് നേട്ടം കൈവരിച്ചതായി ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ