പാരാലീഗൽ വോളണ്ടിയർ നിയമനം
Alappuzha Astrology Attukal Pongala 2024 Attukal Pongala 2025 Kerala Mex
0 min read
206

പാരാലീഗൽ വോളണ്ടിയർ നിയമനം

September 14, 2025
0

കുട്ടികളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ, കാണാതാകൽ തുടങ്ങിയ കേസുകളിൽ നിയമസഹായം നൽകുന്നതിന് പാരാലീഗൽ വോളണ്ടിയർമാരുടെ നിയമനത്തിന് തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത. ബിരുദം, ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണന ലഭിക്കും. പോലീസ് സ്റ്റേഷനുകളിലെ ചുമതലകൾ നിർവഹിക്കുന്നതിന് ഡിഗ്രി, എംഎസ്ഡബ്ല്യു ഉൾപ്പെടെയുള്ള ഉന്നത ബിരുദങ്ങൾ അധിക യോഗ്യതയായി കണക്കാക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 24 വൈകുന്നേരം

Continue Reading
കോവിഡ് ബാധയെ തുടർന്ന് ഹെൽത്ത് ഇൻഷുറൻസ് നിഷേധിച്ച ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് വിധി
Alappuzha Astrology Attukal Pongala 2024 Attukal Pongala 2025 Kerala Mex
1 min read
197

കോവിഡ് ബാധയെ തുടർന്ന് ഹെൽത്ത് ഇൻഷുറൻസ് നിഷേധിച്ച ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് വിധി

September 12, 2025
0

കോവിഡ് ബാധയെ തുടർന്ന് ഹെൽത്ത് ഇൻഷുറൻസ് നിഷേധിച്ച ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. എറണാകുളംആലുവ സ്വദേശി ബാബു എ.കെ. ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്കെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പരാതിക്കാരൻ്റെ ഭാര്യക്ക് കോവിഡ് ബാധിച്ച് രാജഗിരി ആശുപത്രിയിൽ ചികിത്സ നൽകേണ്ടിവന്നു. ഇതിന് വേണ്ടി 62,292/- രൂപ മെഡിക്കൽ ചിലവ് ഉണ്ടായതായും, അതിന്റെ കാഷ്‌ലെസ് സൗകര്യം ഇൻഷുറൻസ് കമ്പനി നിഷേധിച്ചതായും പരാതി

Continue Reading
പശ്ചിമഘട്ട മേഖലയില്‍ നീര്‍ച്ചാലുകള്‍ പുനരുദ്ധരിക്കാന്‍ പദ്ധതി
Alappuzha Astrology Attukal Pongala 2024 Attukal Pongala 2025
1 min read
80

പശ്ചിമഘട്ട മേഖലയില്‍ നീര്‍ച്ചാലുകള്‍ പുനരുദ്ധരിക്കാന്‍ പദ്ധതി

July 31, 2025
0

ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ‘സുരക്ഷിതമാക്കാം പശ്ചിമ ഘട്ടം’ പദ്ധതിയിലൂടെ 18 നീര്‍ച്ചാലുകള്‍ പുനരുദ്ധരിക്കും. ജില്ലയിലെ പശ്ചിമഘട്ട മലയോര മേഖലയിലെ നീര്‍ച്ചാലുകള്‍ ശക്തിപ്പെടുത്താനുള്ള ജലസുരക്ഷാ പദ്ധതിയുടെ രണ്ടാം ഘട്ടമാണിത്. മാപ്പത്തോണ്‍ മാപ്പിംഗ് പൂര്‍ത്തീകരിച്ച ജില്ലയിലെ 18 തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഒരോ നീര്‍ച്ചാലുകള്‍ വീതം ശക്തിപ്പെടുത്താനാണ് പദ്ധതി തയ്യാറാക്കുന്നത്. പശ്ചിമഘട്ട മേഖലയില്‍ ഉള്‍പ്പെട്ട തദ്ദേശ സ്ഥാപനങ്ങളായ ചെറുപുഴ, ഉദയഗിരി, ആലക്കോട്, നടുവില്‍, എരുവേശ്ശി, പയ്യാവൂര്‍, ഉളിക്കല്‍, പായം, അയ്യൻകുന്ന്, ആറളം, മുഴക്കുന്ന്,

Continue Reading
പാലക്കാട്ട് കൃഷിമന്ത്രിക്കെതിരേ കർഷക കോൺഗ്രസ് പ്രതിഷേധം
Attukal Pongala 2025 Kerala Kerala Mex Kerala mx Top News
0 min read
78

പാലക്കാട്ട് കൃഷിമന്ത്രിക്കെതിരേ കർഷക കോൺഗ്രസ് പ്രതിഷേധം

July 10, 2025
0

പെരുവെമ്പിൽ മന്ത്രി പി.പ്രസാദിനെതിരെ പ്രതിഷേധവുമായി കർഷക കോൺ​ഗ്രസ് ജില്ലാ കമ്മിറ്റി. നെല്ല് സംഭരിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും കർഷകർക്ക് പണം നൽകിയില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. പെരുവെമ്പിൽ സ്മാർട്ട് കൃഷിഭവൻ ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോൾ കർ‍ഷക കോൺ​ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പതോളം പ്രവർത്തകർ മന്ത്രിയെ വഴിതടഞ്ഞു. ഇതിനിടെ, പ്രതിരോധിക്കാനെത്തിയ സിപിഎം, സിഐടിയു പ്രവർത്തകരും കോൺ​ഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രതിഷേധക്കാരെ പോലീസ് പിടിച്ചുമാറ്റി.

Continue Reading