അമ്പലപ്പുഴയിൽ 34 കുടുംബങ്ങൾക്കുള്ള പട്ടയ വിതരണം മന്ത്രി  നിർവഹിച്ചു
Alappuzha Kerala Kerala Mex Kerala mx Top News
0 min read
148

അമ്പലപ്പുഴയിൽ 34 കുടുംബങ്ങൾക്കുള്ള പട്ടയ വിതരണം മന്ത്രി  നിർവഹിച്ചു

August 8, 2025
0

കഴിഞ്ഞ എട്ടു വർഷംകൊണ്ട് 3,57000 പട്ടയങ്ങൾ സംസ്ഥാനത്ത് വിതരണം ചെയ്‌തെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഈ സർക്കാരിൻ്റെ കാലാവധി പൂർത്തിയാകുമ്പോൾ സംസ്ഥാനത്ത് അകെ പട്ടയം ലഭിച്ച കുടുംബങ്ങളുടെ എണ്ണം അഞ്ച് ലക്ഷം ആയി മാറുമെന്നും മന്ത്രി പറഞ്ഞു. അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ 34 കുടുംബങ്ങൾക്കുള്ള പട്ടയ വിതരണത്തിൻ്റെ ചടങ്ങ്   പുന്നപ്ര പള്ളിവെളിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്പലപ്പുഴയിലെ പട്ടയമേളയിലൂടെ 34 കുടുംബങ്ങൾ ഭൂമിയുടെ യഥാർത്ഥ അവകാശികളായിമാറിയെന്നും ഇത്

Continue Reading
ഐ ആം എ ടിബി വാരിയര്‍: പരിശീലനം നല്‍കി
Alappuzha Kerala Kerala Mex Kerala mx Top News
1 min read
156

ഐ ആം എ ടിബി വാരിയര്‍: പരിശീലനം നല്‍കി

August 8, 2025
0

ജില്ലാ ആരോഗ്യവകുപ്പിന്റെ ക്ഷയരോഗ നിവാരണ ബോധവൽക്കരണ പരിപാടിയായ ഐ ആം എ ടിബി വാരിയര്‍ കാമ്പയിന്റെ ഭാഗമായി ജില്ലാ സാക്ഷരതാ മിഷൻ്റെ സഹകരണത്തോടെ നടപ്പാക്കുന്ന അക്ഷയമക്ഷരം പരിപാടിയുടെ ഭാഗമായി സാക്ഷരത പ്രേരക്മാര്‍, കോഴ്സ് കോഡിനേറ്റർമാർ എന്നിവര്‍ക്ക് ഓൺലൈൻ പരിശീലനം നൽകി. ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ രജനി ക്ലാസ്സ് നയിച്ചു സാക്ഷരതാ മിഷൻ ജില്ലാ കോഡിനേറ്റർ കെ വി രതീഷ്, അസിസ്റ്റൻറ് കോഡിനേറ്റര്‍മാരായ ലേഖ, ജസ്റ്റിൻ, ഡെപ്യൂട്ടി ജില്ലാ

Continue Reading
വേനൽ പാഠം: വേനൽക്കാല പരിശീലന ക്യാമ്പിന് തുടക്കമായി
Alappuzha Kerala Kerala Mex Kerala mx Top News
0 min read
154

വേനൽ പാഠം: വേനൽക്കാല പരിശീലന ക്യാമ്പിന് തുടക്കമായി

August 4, 2025
0

ജില്ലാ ഭരണകൂടവും ജില്ലാ സ്‌പോർട്‌സ് കൗൺസിലും ചേർന്ന് കുട്ടികൾക്കായി  സംഘടിപ്പിക്കുന്ന വേനൽക്കാല പരിശീലന ക്യാമ്പ്‌ വേനൽ പാഠത്തിൻ്റെ ഉദ്ഘാടനം എച്ച് സലാം എംഎൽഎ നിർവഹിച്ചു. വിദ്യാർഥികളുടെ ശാരീരകവും മാനസികവുമായ ആരോഗ്യം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വേനലവധിക്കാലത്ത് കായികവും മറ്റ് അനുബന്ധ പ്രവർത്തനങ്ങളിലും സജീവമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കൂടാതെ ജില്ലാ ഭരണകൂടവും ജില്ലാ സ്‌പോർട്‌സ് കൗൺസിലും ചേർന്ന് സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ബോധവത്കരണ കാമ്പയിനിൻ്റെയും ഉദ്‌ഘാടനവും എം എൽ എ നിർവഹിച്ചു.

Continue Reading
മണ്ണഞ്ചേരി സ്മാർട്ട് വില്ലേജ് ഓഫീസ് ഇന്ന്  മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും
Alappuzha Kerala Kerala Mex Kerala mx Top News
1 min read
145

മണ്ണഞ്ചേരി സ്മാർട്ട് വില്ലേജ് ഓഫീസ് ഇന്ന്  മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും

August 2, 2025
0

മണ്ണഞ്ചേരി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഇന്ന് (ഏപ്രിൽ 8) വൈകിട്ട് നാല് മണിക്ക് റവന്യൂ, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിക്കും. മണ്ണഞ്ചേരി പഞ്ചായത്ത് ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയിൽ പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനാകും. കെ സി വേണുഗോപാൽ എം പി മുഖ്യാതിഥിയാകും. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ജില്ലാ കളക്ടർ അലക്സ് വർഗീസ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

Continue Reading
പശ്ചിമഘട്ട മേഖലയില്‍ നീര്‍ച്ചാലുകള്‍ പുനരുദ്ധരിക്കാന്‍ പദ്ധതി
Alappuzha Astrology Attukal Pongala 2024 Attukal Pongala 2025
1 min read
80

പശ്ചിമഘട്ട മേഖലയില്‍ നീര്‍ച്ചാലുകള്‍ പുനരുദ്ധരിക്കാന്‍ പദ്ധതി

July 31, 2025
0

ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ‘സുരക്ഷിതമാക്കാം പശ്ചിമ ഘട്ടം’ പദ്ധതിയിലൂടെ 18 നീര്‍ച്ചാലുകള്‍ പുനരുദ്ധരിക്കും. ജില്ലയിലെ പശ്ചിമഘട്ട മലയോര മേഖലയിലെ നീര്‍ച്ചാലുകള്‍ ശക്തിപ്പെടുത്താനുള്ള ജലസുരക്ഷാ പദ്ധതിയുടെ രണ്ടാം ഘട്ടമാണിത്. മാപ്പത്തോണ്‍ മാപ്പിംഗ് പൂര്‍ത്തീകരിച്ച ജില്ലയിലെ 18 തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഒരോ നീര്‍ച്ചാലുകള്‍ വീതം ശക്തിപ്പെടുത്താനാണ് പദ്ധതി തയ്യാറാക്കുന്നത്. പശ്ചിമഘട്ട മേഖലയില്‍ ഉള്‍പ്പെട്ട തദ്ദേശ സ്ഥാപനങ്ങളായ ചെറുപുഴ, ഉദയഗിരി, ആലക്കോട്, നടുവില്‍, എരുവേശ്ശി, പയ്യാവൂര്‍, ഉളിക്കല്‍, പായം, അയ്യൻകുന്ന്, ആറളം, മുഴക്കുന്ന്,

Continue Reading
കക്കി ഡാമില്‍ ചുവപ്പ് മുന്നറിയിപ്പ് ; ജാഗ്രത പാലിക്കണം
Alappuzha Kerala Kerala Mex Kerala mx Top News
1 min read
88

കക്കി ഡാമില്‍ ചുവപ്പ് മുന്നറിയിപ്പ് ; ജാഗ്രത പാലിക്കണം

July 29, 2025
0

കക്കി- ആനത്തോട് ഡാമിലെ ജലനിരപ്പ് 974.86 മീറ്ററില്‍ എത്തിയ സാഹചര്യത്തില്‍ ചുവപ്പ് മുന്നറിയിപ്പ് പ്രഖ്യാപിച്ചതിനാൽ പമ്പാ നദിയുടെയും കക്കാട്ടാറിന്റെ ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് പത്തനംതിട്ട ജില്ലാ ഭരണകൂടം അറിയിച്ചു. നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും നദികളിലിറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും അറിയിച്ചിട്ടുണ്ട്.

Continue Reading
*പട്ടയ അർഹതയുടെ വരുമാന പരിധി 2.5 ലക്ഷമായി ഉയർത്തും: മന്ത്രി കെ. രാജൻ*     *ചേർത്തല, അരൂർമണ്ഡലം പട്ടയമേളയിൽ 69 പേർക്ക് പട്ടയം വിതരണം ചെയ്തു
Alappuzha Kerala Kerala Mex Kerala mx Top News
1 min read
104

*പട്ടയ അർഹതയുടെ വരുമാന പരിധി 2.5 ലക്ഷമായി ഉയർത്തും: മന്ത്രി കെ. രാജൻ* *ചേർത്തല, അരൂർമണ്ഡലം പട്ടയമേളയിൽ 69 പേർക്ക് പട്ടയം വിതരണം ചെയ്തു

July 29, 2025
0

പട്ടയ അർഹതയുടെ വരുമാന പരിധി 2.5 ലക്ഷമായി ഉയർത്തുമെന്ന് റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. സംസ്ഥാനസർക്കാരിന്റെ നാലാം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ചേർത്തല, അരൂർ നിയോജകമണ്ഡലം പട്ടയമേള പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ കാലത്ത് പട്ടയവിതരണത്തിന് ഒരു പ്രധാനതടസ്സമായിരുന്നത് വരുമാന പരിധിയാണ്. ഒരു ലക്ഷം രൂപ വരെ വരുമാനമാണ് പട്ടയവിതരണത്തിന് ആധികാരിക മാനദണ്ഡങ്ങളിലൊന്നായി

Continue Reading
അരൂർ, ചേർത്തല മണ്ഡലം പട്ടയമേള:      *ജമീലയ്ക്ക് ഇനി സ്വന്തം മണ്ണിന്റെ മേൽവിലാസം*      “ഇത് സർക്കാരിന്റെ ഓണസമ്മാനമാണ്, ഇനി ലൈഫ് മിഷൻ പദ്ധതിയിൽ വീടും കിട്ടും കേട്ടോ…”
Alappuzha Kerala Kerala Mex Kerala mx Top News
1 min read
71

അരൂർ, ചേർത്തല മണ്ഡലം പട്ടയമേള:  *ജമീലയ്ക്ക് ഇനി സ്വന്തം മണ്ണിന്റെ മേൽവിലാസം*  “ഇത് സർക്കാരിന്റെ ഓണസമ്മാനമാണ്, ഇനി ലൈഫ് മിഷൻ പദ്ധതിയിൽ വീടും കിട്ടും കേട്ടോ…”

July 29, 2025
0

പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന അരൂർ, ചേർത്തല മണ്ഡലം പട്ടയമേളയിൽ വെച്ച് പട്ടയം കൈമാറിക്കൊണ്ട് മന്ത്രി പ്രസാദ് ഈ വാക്കുകൾ പറഞ്ഞപ്പോൾ ഒരു ആയുസ്സിന്റെ കാത്തിരിപ്പ് യാഥാർത്ഥ്യമായതിന്റെ സന്തോഷവും ആശ്വാസവുമായിരുന്നു ജമീലയുടെ മുഖത്ത്.. അറുപത്തിയേഴാം വയസുവരെ സ്വന്തം പേരിൽ ഒരുപിടി മണ്ണ് എന്നത് വിദൂര സ്വപ്നം മാത്രമായി കണ്ടിരുന്ന ജമീല ഇനി മുതൽ നാല് സെന്റ് ഭൂമിയുടെ അവകാശിയാണ്. സംസ്ഥാന സർക്കാരിന്റെ ‘എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും

Continue Reading
പ്രീമെട്രിക്/പോസ്‌റ്റ്‌ മെട്രിക് സ്കോളർഷിപ്പ് :നാഷണൽസ്കോളർഷിപ്പ്  പോർട്ടലിൽ രജിസ്റ്റർ ചെയ്യണം
Alappuzha Kerala Kerala Mex Kerala mx Top News
1 min read
112

പ്രീമെട്രിക്/പോസ്‌റ്റ്‌ മെട്രിക് സ്കോളർഷിപ്പ് :നാഷണൽസ്കോളർഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം

July 25, 2025
0

പ്രീമെട്രിക് തലത്തിൽ ഒമ്പത്,10 ക്ലാസ്സുകളിലും വിവിധ പോസ്റ്റ്മെട്രിക് കോഴ്സുകളിലും പഠിക്കുന്ന പട്ടികവർഗ്ഗ വിദ്യാർഥികൾ  2025-26 അധ്യയന വർഷം മുതൽ കേന്ദ്രസർക്കാരിൻ്റെ ധനസഹായത്തിനായി   scholarships.gov.in  എന്ന  പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. വാർഷിക വരുമാനം 2.50 ലക്ഷം രൂപയിൽ താഴെയുള്ളവർക്കാണ്  അർഹത. പോർട്ടലിൽ വിദ്യാർഥികൾക്ക് സ്വന്തമായോ അക്ഷയ കേന്ദ്രങ്ങൾ,  പഠനം നടത്തുന്ന സ്ഥാപനം എന്നിവ വഴിയോ രജിസ്റ്റർ ചെയ്യാം.  രജിസ്റ്റർ ചെയ്യുമ്പോൾ ജനറേറ്റ് ചെയ്യുന്ന  ഒ ടി ആർ  നമ്പർ    ഇ ഗ്രാന്റ്സ്  സൈറ്റിൽ അപ്ഡേറ്റ് ചെയ്ത് ബയോമെട്രിക് വെരിഫിക്കേഷൻ നടത്തണം. കൂടുതൽ വിവരങ്ങൾക്ക്  ഇ ഗ്രാന്റ്സ് പോർട്ടൽ സന്ദർശിക്കുക.

Continue Reading
71-ാ മത് നെഹ്റു ട്രോഫി മത്സര വളളംകളി:ക്വട്ടേഷനുകളും താൽപര്യപത്രവും ക്ഷണിച്ചു
Alappuzha Kerala Kerala Mex Kerala mx Top News
1 min read
89

71-ാ മത് നെഹ്റു ട്രോഫി മത്സര വളളംകളി:ക്വട്ടേഷനുകളും താൽപര്യപത്രവും ക്ഷണിച്ചു

July 25, 2025
0

71-ാ മത് നെഹ്റു ട്രോഫി മത്സര വളളംകളിയ്ക്ക് മുന്നോടിയായി വിവിധ പ്രവൃത്തികൾക്ക് ക്വട്ടേഷനുകളും താൽപര്യപത്രവും ക്ഷണിച്ചു. പന്തൽ പവലിയൻ, ഗ്യാലറി, ബാരിക്കേഡ്, ഫെൻസിംഗ് തുടങ്ങിയ വിവിധ നിർമ്മാണ പ്രവർത്തികൾക്കാണ് ക്വട്ടേഷനുകൾ ക്ഷണിച്ചിരിക്കുന്നത്. ആവശ്യമായ ക്വട്ടേഷൻ ഷെഡ്യൂളുകൾ ജൂലൈ 28ന് ഉച്ചയ്ക്ക് 12.30 വരെ വിതരണം ചെയ്യും. അന്നേദിവസം ഉച്ചകഴിഞ്ഞ് 2.30 വരെ ക്വട്ടേഷനുകളും താൽപര്യപത്രവും സ്വീകരിക്കും. തുടർന്ന് നാല് മണിക്ക് ഇവ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയർ,( എൻ

Continue Reading