വിവരാവകാശ അപേക്ഷകൾ സ്വീകരിക്കുന്നതിന് പ്രത്യേക സമയം നിശ്ചയിക്കുന്നത് നിയമവിരുദ്ധം : വിവരാവകാശ കമീഷണർ
വിവരാവകാശ അപേക്ഷകൾ സ്വീകരിക്കുന്നതിന് പ്രത്യേക സമയം നിശ്ചയിക്കുന്ന സർക്കാർ ഓഫീസുകളുടെ നടപടി നിയമവിരുദ്ധമാണെന്നും ഓഫീസുകളുടെ പ്രവൃത്തി സമയമായ രാവിലെ...
