മീഡിയ അക്കാദമിയിൽ സ്പോട്ട് അഡ്മിഷൻ
Education Kerala Kerala Mex Kerala mx Top News
1 min read
169

മീഡിയ അക്കാദമിയിൽ സ്പോട്ട് അഡ്മിഷൻ

June 29, 2025
0

കൊച്ചി ; കേരള മീഡിയ അക്കാദമി കൊച്ചി കാക്കനാട് മുഖ്യ കേന്ദ്രത്തിൽ പി.ജി.ഡിപ്ലോമ വിഭാഗത്തിൽ ജേണലിസം & കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേണലിസം, പി.ആർ. & അഡ്വർടൈസിംഗ് വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 1ന് രാവിലെ 10ന് സ്പോട്ട് അഡ്മിഷൻ നടത്തും. ഏതെങ്കിലും വിഷയത്തിൽ ബിരുദം യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഫോൺ നം: 0484-2422275/ 0484 2422068.

Continue Reading
ഡി​ജെ പാ​ർ​ട്ടി​ക്കി​ടെ യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പിച്ചു ; പ്രതിയായ യു​വ​തി അ​റ​സ്റ്റി​ൽ
Crime Kerala Kerala Mex Kerala mx Top News
0 min read
132

ഡി​ജെ പാ​ർ​ട്ടി​ക്കി​ടെ യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പിച്ചു ; പ്രതിയായ യു​വ​തി അ​റ​സ്റ്റി​ൽ

June 29, 2025
0

കൊ​ച്ചി: ഡി​ജെ പാ​ർ​ട്ടി​ക്കി​ടെ മോ​ശം പെ​രു​മാ​റി​യെ​ന്ന് ആ​രോ​പി​ച്ച് യു​വാ​വി​നെ ബി​യ​ർ കു​പ്പി​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേസിൽ യു​വ​തി അ​റ​സ്റ്റി​ൽ. ഉ​ദ​യം​പേ​രൂ​ര്‍ സ്വ​ദേ​ശി ജി​നീ​ഷ സാ​ഗ​റി​നെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തൊ​ടു​പു​ഴ സ്വ​ദേ​ശി ബ​ഷീ​റി​നാ​ണ് കു​ത്തേ​റ്റ​ത്. യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി 10.30ഓ​ടെ​യാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് ആ​രോ​പി​ച്ച് യു​വ​തി ബി​യ​ര്‍ കു​പ്പി പൊ​ട്ടി​ച്ച് അ​തു​കൊ​ണ്ട് യു​വാ​വി​നെ കു​ത്തു​ക​യാ​യി​രു​ന്നു.യു​വാ​വി​ന്‍റെ ക​ഴു​ത്തി​ന്റെ താ​ഴെ​യാ​ണ് പ​രി​ക്കേ​റ്റി​രി​ക്കു​ന്ന​ത്.

Continue Reading
രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ചതില്‍ പ്രോട്ടോക്കോള്‍ ലംഘനം ഇല്ലെന്ന് വി ശിവന്‍കുട്ടി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
160

രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ചതില്‍ പ്രോട്ടോക്കോള്‍ ലംഘനം ഇല്ലെന്ന് വി ശിവന്‍കുട്ടി

June 29, 2025
0

തിരുവനന്തപുരം : രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ചതില്‍ പ്രോട്ടോക്കോള്‍ ലംഘനം ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പരിപാടി ബഹിഷ്‌കരിച്ചില്ലായെങ്കില്‍ ഭരണഘടന ലംഘനം ആകും. ഭരണഘടനയില്‍ത്തൊട്ട് സത്യപ്രതിജ്ഞ നടത്തിയയാളാണ് താനെന്നും വി ശിവന്‍കുട്ടി പറഞ്ഞു. വി ശിവന്‍കുട്ടിയുടെ പ്രതികരണം…. ‘ഗവര്‍ണര്‍ പ്രോട്ടോകോള്‍ ലംഘനവും ഭരണഘടനാ ലംഘനവും നടത്തി. രാജ്ഭവന്‍ ആര്‍എസ്എസ് പ്രവര്‍ത്തന കേന്ദ്രമാക്കാന്‍ പറ്റില്ല. ആര്‍എസ്എസിലെ രണ്ട് പ്രധാനപ്പെട്ട പ്രവര്‍ത്തകര്‍ രാജ്ഭവനിലുണ്ട്. അവരാണ് ഈ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഗവര്‍ണറെ വഴിതെറ്റിക്കുന്നതും ഇവരാണ്.

Continue Reading
ബോംബാക്രമണത്തിന് പിന്നിൽ ഇന്ത്യ ; പാകിസ്താന്റെ വാദം തള്ളി വിദേശകാര്യ മന്ത്രാലയം
Kerala Kerala Mex Kerala mx Top News World
1 min read
316

ബോംബാക്രമണത്തിന് പിന്നിൽ ഇന്ത്യ ; പാകിസ്താന്റെ വാദം തള്ളി വിദേശകാര്യ മന്ത്രാലയം

June 29, 2025
0

ഡൽഹി : പാകിസ്താനിലെ വസീറിസ്താനിലുണ്ടായ ചാവേർ ബോംബാക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്ന പാകിസ്താന്റെ വാദം തള്ളി വിദേശകാര്യ മന്ത്രാലയം. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാളാണ് വിഷയത്തിൽ വ്യക്തത വരുത്തിയത്. ‘ജൂൺ 28-ന് പാകിസ്താനിലെ വസീറിസ്ഥാനിൽ നടന്ന ചാവേർ ആക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്ന തരത്തിലുള്ള പാകിസ്താന്റെ ഔദ്യോഗിക പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെ അർഹിക്കുന്ന അവജ്‍ഞയോടെ തള്ളിക്കളയുന്നു’, രൺധീർ ജയസ്വാൾ എക്സിൽ കുറിച്ചു. വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ വടക്കന്‍ വസീറിസ്താന്‍

Continue Reading
മോ​ഷ​ണ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ യു​വാ​വ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ചു
Kerala Kerala Mex National Top News
0 min read
269

മോ​ഷ​ണ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ യു​വാ​വ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ചു

June 29, 2025
0

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ മോ​ഷ​ണ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ യു​വാ​വ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ചു.മ​ട​പ്പു​റം ക്ഷേ​ത്ര​ത്തി​ലെ താ​ത്കാ​ലി​ക സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര​ൻ ബി.​അ​ജി​ത് കു​മാ​ർ(27) ആ​ണ്‌ മ​രി​ച്ച​ത്. തി​രു​പ്പു​വ​നം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വെ​ച്ചാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച, മ​ധു​ര​യി​ൽ നി​ന്ന് മ​ട​പ്പു​റം ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​നെ​ത്തി​യ യു​വ​തി​യു​ടെ കാ​റി​ൽ നി​ന്ന് 9.5 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ​ണം പോ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. അ​ജി​ത് കു​മാ​ർ വീ​ൽ​ചെ​യ​റി​ൽ നി​ന്ന് യു​വ​തി​യു​ടെ അ​മ്മ​യെ ഇ​റ​ങ്ങാ​ൻ സ​ഹാ​യി​ക്കു​ക​യും ഇ​യാ​ളു​ടെ കൈ​യി​ൽ ഇ​വ​ർ

Continue Reading
സ്വകാര്യ ബസ് ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്
Kerala Kerala Mex Kerala mx Kozhikode Top News
0 min read
161

സ്വകാര്യ ബസ് ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

June 29, 2025
0

കോഴിക്കോട് : വടകരയില്‍ സ്വകാര്യ ബസ് ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്. മണിയൂര്‍ സ്വദേശി വിലങ്ങില്‍ സുബാഷിനാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ പതിനൊന്നോടെ വടകര പുതിയ സ്റ്റാന്‍ഡിന് സമീപത്തായിരുന്നു അപകടം. പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് ദേശീയ പാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വെച്ച് സുബാഷ് സഞ്ചരിച്ച ബൈക്കില്‍ ബസ് ഇടിക്കുകയായിരുന്നു. റോഡിലേക്ക് വീണ ബൈക്കിന് മുകളിലൂടെ ബസ് കയറിയിറങ്ങി. കാലിന് ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

Continue Reading
പത്തനംതിട്ടയിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
159

പത്തനംതിട്ടയിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

June 29, 2025
0

അടൂർ : പത്തനംതിട്ട അടൂരിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. പഴകുളം സ്വദേശി ലൈജു(32) ആണ് അറസ്റ്റിലായത്.15 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പഴകുളം ഭാഗത്ത് രാത്രി സമയങ്ങളിൽ മയക്കുമരുന്ന് കച്ചവടം നടത്തി വരികയായിരുന്നു ഇയാൾ. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ കഞ്ചാവ് എത്തിച്ച് നൽകുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ലൈജു. വാട്ട്സാപ്പിലൂടെയും നവമാധ്യമങ്ങളിലൂടെയും ഇടപാടുകാരുമായി ഡീലുറപ്പിച്ച് രാത്രി നേരത്തെ പറഞ്ഞുറപ്പിച്ച സ്ഥലത്ത് മയക്കുമരുന്ന് കൈമാറുകയാണ് ഇയാളുടെ രീതി.

Continue Reading
ഉപകരണക്ഷാമമുണ്ട് ; ആരോപണത്തിൽ ഉറച്ച് ഡോ. ഹാരിസ് ചിറക്കൽ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
157

ഉപകരണക്ഷാമമുണ്ട് ; ആരോപണത്തിൽ ഉറച്ച് ഡോ. ഹാരിസ് ചിറക്കൽ

June 29, 2025
0

തി​രു​വ​ന​ന്ത​പു​രം : തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ഉപകരണക്ഷാമമുണ്ടെന്ന് ആവർത്തിച്ച് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ. ഉപകരണക്ഷാമത്തെക്കുറിച്ച് എല്ലാവർക്കും അറിയാമെന്നും മറ്റ് വകുപ്പ് മേധാവികൾ ഭയം കാരണം പുറത്തുപറയാത്തതാണെന്നും ഹാരിസ് ചിറക്കൽ പറഞ്ഞു. ഡോ. ഹാരിസ് ചിറക്കലിന്റെ പ്രതികരണം…. എല്ലാ വകുപ്പുകളിലും ഉപകാരണക്ഷാമം ഉണ്ട്.തുറന്നുപറയാൻ തനിക്കും ഭയമുണ്ടായിരുന്നു. തുടർന്ന് ഉപകരണങ്ങൾ വാങ്ങിയ ശേഷം അത് ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്ത് ചെയ്യാൻ കഴിയും.പോ​സ്റ്റി​ല്‍ രാ​ഷ്ട്രീ​യ​മി​ല്ല. പ​റ​ഞ്ഞ​ത് യാ​ഥാ​ര്‍​ഥ്യ​മാണ്. ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ അ​ഭാ​വം

Continue Reading
സ്കൂട്ട​ർ കാ​ന​യി​ലേ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു
Kerala Kerala Mex Kerala mx Thrissur Top News
0 min read
118

സ്കൂട്ട​ർ കാ​ന​യി​ലേ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു

June 29, 2025
0

തൃ​ശൂ​ർ : വാ​ഴ​ക്കോ​ട് പ്ലാ​ഴി സം​സ്ഥാ​ന പാ​ത​യി​ല്‍ സ്‌​കൂ​ട്ട​ര്‍ കാ​ന​യി​ലേ​ക്ക് മ​റി​ഞ്ഞ് യുവാവിന് ദാരുണാന്ത്യം. വെ​ങ്ങാ​നെ​ല്ലൂ​ര്‍ സ്വ​ദേ​ശി മി​ഥു​ന്‍ (28) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് നി​യ​ന്ത്ര​ണം​വി​ട്ട സ്‌​കൂ​ട്ട​ര്‍ ചേ​ല​ക്കോ​ട് പാ​ത​യോ​ര​ത്തെ കാ​ന​യി​ലേ​ക്ക് മ​റി​ഞ്ഞ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ചേ​ല​ക്ക​ര ഭാ​ഗ​ത്തു​നി​ന്ന് പ​ഴ​യ​ന്നൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു മി​ഥു​ന്‍. ഉ​ട​ന്‍​ത​ന്നെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ര്‍​ന്ന് മി​ഥു​നെ ആ​ശു​പ​ത്രി​യിൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

Continue Reading
വി എസ് അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
147

വി എസ് അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതി

June 29, 2025
0

തിരുവനന്തപുരം: എസ് യു ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതി. ആരോഗ്യാവസ്ഥ മെച്ചപ്പെട്ടു വരുന്നുവെന്നും മരുന്നുകളോട് പ്രതികരിക്കുന്നുവെന്നും മകന്‍ അരുണ്‍കുമാറാണ് അറിയിച്ചത്. എന്നാലും വെന്റിലേറ്ററിന്റെ സഹായത്തോടെ തന്നെയാണ് കഴിയുന്നത്. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി വ​ഷ​ളാ​യെ​ങ്കി​ലും പി​ന്നീ​ട് നി​ല മെ​ച്ച​പ്പെ​ടു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ന്നു​ണ്ട്. ഡ​യാ​ലി​സി​സി​നും 72 മ​ണി​ക്കൂ​ർ നി​രീ​ക്ഷ​ണ​ത്തി​നും ശേ​ഷം വൃ​ക്ക സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളി​ൽ നേ​രി​യ പു​രോ​ഗ​തി

Continue Reading