ഡ​ൽ​ഹി​യി​ൽ മൊ​ബൈ​ൽ ട​വ​ർ ത​ക​ർ​ന്നു​വീ​ണു
Kerala Kerala Mex Kerala mx National Top News
0 min read
161

ഡ​ൽ​ഹി​യി​ൽ മൊ​ബൈ​ൽ ട​വ​ർ ത​ക​ർ​ന്നു​വീ​ണു

June 15, 2025
0

​ഡ​ൽ​ഹി : ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യെ​യും തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ൽ മൊ​ബൈ​ൽ ട​വ​ർ ത​ക​ർ​ന്നു​വീ​ണു. 100 അ​ടി ഉ​യ​ര​മു​ള്ള മൊ​ബൈ​ൽ ട​വ​റാ​ണ് ത​ക​ർ​ന്നു വീ​ണ​ത്. ഡ​ൽ​ഹി​യി​ലെ സ​ഫ്ദ​ർ​ജം​ഗ് എ​ൻ​ക്ലൈ​വി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെന്ന് റിപ്പോർട്ട്. പു​ല​ർ​ച്ചെ നാ​ലി​നാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

Continue Reading
എച്ച്.ഡി.സി & ബി.എം പരീക്ഷ ജൂലൈ 31 മുതൽ
Education Kerala Kerala Mex Kerala mx Top News
1 min read
211

എച്ച്.ഡി.സി & ബി.എം പരീക്ഷ ജൂലൈ 31 മുതൽ

June 15, 2025
0

തിരുവനന്തപുരം : സംസ്ഥാന സഹകരണ യൂണിയൻ കേന്ദ്ര പരീക്ഷാ ബോർഡ് നടത്തുന്ന എച്ച്.ഡി.സി & ബി.എം. കോഴ്‌സിന്റെ 2021 സ്‌കീം, 2014 സ്‌കീം എന്നിവയുടെ ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷകൾ 2025 ജൂലൈ 31 മുതൽ ആരംഭിക്കും. പരീക്ഷാ ഫീസ് ജൂലൈ 3 മുതൽ 8 വരെ പിഴയില്ലാതെയും, 11 വരെ 50 രൂപ പിഴയോടുകൂടിയും സഹകരണ പരിശീലന കോളേജുകളിൽ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് സഹകരണ പരിശീലന കോളേജുകളുമായി ബന്ധപ്പെടാം.

Continue Reading
കെനിയയിൽ വാഹനാപകടം ; മരണപ്പെട്ട മലയാളികളുടെ മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിച്ചു
Ernakulam Kerala Kerala Mex Kerala mx Top News
0 min read
206

കെനിയയിൽ വാഹനാപകടം ; മരണപ്പെട്ട മലയാളികളുടെ മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിച്ചു

June 15, 2025
0

കൊച്ചി: കെനിയയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണപ്പെട്ട അഞ്ച് പേരുടെ മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിച്ചു. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ എത്തിച്ചത്. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് വ്യവസായ മന്ത്രി പി രാജീവ് ആണ് മൃതദേഹങ്ങൾ ഔദ്യോഗികമായി ഏറ്റുവാങ്ങി ബന്ധുക്കൾക്ക് കൈമാറിയത്. തിരുവല്ല സ്വദേശിനി ഗീത ഷോജി(58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ (8), മൂവാറ്റുപുഴ സ്വദേശിനി ജസ്‌ന (29), മകള്‍ റൂഹി

Continue Reading
ഡെപ്യൂട്ടേഷൻ നിയമനം ; അപേക്ഷ ക്ഷണിച്ചു
Education Kerala Kerala Mex Kerala mx Top News
1 min read
158

ഡെപ്യൂട്ടേഷൻ നിയമനം ; അപേക്ഷ ക്ഷണിച്ചു

June 15, 2025
0

തിരുവനന്തപുരം : തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഇൻഫർമേഷൻ ഓഫീസർ (51,400-1,10,300), ഓഫീസ് അറ്റൻഡന്റ് (23,000- 50,200) തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ സർവീസിലോ സ്വയം ഭരണ സ്ഥാപനങ്ങളിലോ തത്തുല്യമായ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ള ജീവനക്കാർ കെ.എസ്.ആർ-144 അനുസരിച്ചുള്ള പ്രൊഫോർമയും ബയോഡേറ്റയും വകുപ്പ് മേധാവിയുടെ കാര്യാലയത്തിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ ഓഫീസ് മേലധികാരികൾ മുഖേന ജൂൺ 28ന്

Continue Reading
സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ൽ സി​ഗ​ര​റ്റ് കൊ​ണ്ട് പൊ​ള്ളി​ച്ചു
Kerala Kerala Mex Kerala mx National Top News
0 min read
142

സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ൽ സി​ഗ​ര​റ്റ് കൊ​ണ്ട് പൊ​ള്ളി​ച്ചു

June 15, 2025
0

ല​ക്നോ: സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ​യെ സി​ഗ​ര​റ്റ് കൊ​ണ്ട് പൊ​ള്ളി​ച്ച ഭ​ർ​ത്താ​വി​നെ​തി​രെ കേ​സ്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഭാ​ദോ​ഹി ജി​ല്ല​യി​ലാ​ണ് ക്രൂരമായ സംഭവം നടന്നത്. പി​ങ്കി സ​രോ​ജ് (24) ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഭ​ർ​ത്താ​വ് സാ​വ​ൻ ചൗ​ധ​രി, പി​താ​വ് ല​ളി​ത് നാ​രാ​യ​ൺ ചൗ​ധ​രി, സ​ഹോ​ദ​രി ആ​ര​തി എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. 2024 മേ​യ് അ​ഞ്ചി​നാ​ണ് ഗോ​പി​ഗ​ഞ്ച് നി​വാ​സി​യാ​യ പി​ങ്കി‍​യു​ടെ​യും മാ​ർ​ച്ച്‌​വാ​ർ ഗ്രാ​മ​വാ​സി​യാ​യ സാ​വ​ന്‍റെ​യും വി​വാ​ഹം ന​ട​ന്ന​ത്. സ്ത്രീ​ധ​ന​മാ​യി 50,000 രൂ​പ​യും ഒ​രു ടെ​ലി​വി​ഷ​നും ഒ​രു ഫ്രി​ഡ്ജും

Continue Reading
ഡി.എൻ.ബി.പോസ്റ്റ് ഡിപ്ലോമ ; 20 വരെ അപേക്ഷിക്കാം
Education Kerala Kerala Mex Kerala mx Top News
1 min read
153

ഡി.എൻ.ബി.പോസ്റ്റ് ഡിപ്ലോമ ; 20 വരെ അപേക്ഷിക്കാം

June 15, 2025
0

തിരുവനന്തപുരം : 2025-26 അധ്യയന വർഷത്തെ ഡി.എൻ.ബി. പോസ്റ്റ് ഡിപ്ലോമ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. കോഴ്സിലേയ്ക്ക് ജൂൺ 20 വരെ അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 0471 2525300, 2332120, 2338487.

Continue Reading
വിദ്യാർത്ഥിനിയെ ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
173

വിദ്യാർത്ഥിനിയെ ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ

June 15, 2025
0

വർക്കല: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാരിപ്പള്ളി പുലിക്കുഴി മുസ്ലീം പള്ളിക്ക് സമീപം താന്നിപൊയ്ക കൊച്ചുവീട്ടിൽ രാഹുൽ (22) ആണ് അറസ്റ്റിലായത്. നാലു മാസം മുമ്പാണ് പ്രതി ഇൻസ്റ്റഗ്രാമിലൂടെ വർക്കലക്കാരി പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു. വിദ്യാർത്ഥിനിയുടെ വീട്ടിൽ കയറി പീഡിപ്പിത്. സ്വഭാവത്തിലെ വ്യത്യാസം ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ കുട്ടിയെ ആശുപത്രിയിൽ കൗൺസലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തുവരുന്നത്. ഗർഭിണിയാണെന്ന്

Continue Reading
മദ്യലഹരിയിൽ സ്കൂട്ടർ യാത്രികനെ മർദ്ദിച്ചു ; പ്രതി അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
188

മദ്യലഹരിയിൽ സ്കൂട്ടർ യാത്രികനെ മർദ്ദിച്ചു ; പ്രതി അറസ്റ്റിൽ

June 15, 2025
0

തിരുവനന്തപുരം : സ്കൂട്ടർ യാത്രികനെ ഹെൽമെറ്റ് കൊണ്ട് മർദ്ദിച്ച പ്രതി അറസ്റ്റിൽ. കരമന പൊലീസ് സ്റ്റേഷൻ ഗുണ്ടാ ലിസ്റ്റിൽപ്പെട്ട മണക്കാട് വില്ലേജിലെനടുവിളാകത്ത് വീട്ടിൽ മനുവി (29)നെയാണ് കരമന പൊലീസ് അറസ്റ്റ് ചെയ്തത്. 12ന് രാത്രി 8.45നാണ് സംഭവം നടന്നത്. കരമന ആണ്ടിയിറക്കം ഭാഗത്തുവച്ച് മദ്യലഹരിയിൽ സ്കൂട്ടറിൽ വരികയായിരുന്ന പ്രതി, മറ്രൊരു സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ടു.ചോദ്യം ചെയ്ത ഇയാളെ തടഞ്ഞുനിറുത്തി അസഭ്യം വിളിച്ചു. തുടർന്ന് കൈ കൊണ്ട് നെഞ്ചിലും ഇടത് ഷോൾഡറിലും

Continue Reading
മൊബൈൽ ഔട്ട്ബ്രേക്ക് ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു
Health Kerala Kerala Mex Kerala mx Top News
0 min read
194

മൊബൈൽ ഔട്ട്ബ്രേക്ക് ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു

June 15, 2025
0

തിരുവനന്തപുരം : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുടെ മൊബൈൽ ഔട്ട് ബ്രേക്ക് ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജ് കാമ്പസിൽ പ്രവർത്തനമാരംഭിച്ചു. രോഗ നിർണയ പരിശോധനകൾക്കുള്ള സാമ്പിളുകൾ സ്വീകരിച്ചു ശീതികരിച്ച സംവിധാനങ്ങളിൽ ലാബിലെത്തിക്കാനും പകർച്ചവ്യാധി വ്യാപനം ഉണ്ടാകുന്ന സ്ഥലങ്ങളിൽ ഔട്ട്ബ്രേക്ക് ഇൻവെസ്റ്റിഗേഷൻ നടത്താനുമുള്ള സൗകര്യങ്ങളോടു കൂടിയ ഈ മൊബൈൽ ലബോറട്ടറി മുഖ്യമന്ത്രി പിണറായി വിജയൻ അടുത്തിടെയാണ് ഉദ്ഘാടനം ചെയ്തത്. നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രി, ആർ.സി.സി, എസ്.എ.ടി, ശ്രീ

Continue Reading
യുഎസിൽ ജനപ്രതിനിധിയും ഭർത്താവും വെടിയേറ്റു മരിച്ചു
Kerala Kerala Mex Kerala mx Top News World
0 min read
166

യുഎസിൽ ജനപ്രതിനിധിയും ഭർത്താവും വെടിയേറ്റു മരിച്ചു

June 15, 2025
0

മിനസോട്ട : യുഎസിലെ മിനസോട്ട സംസ്ഥാനത്തെ ജനപ്രതിനിധിയും ഭർത്താവും കൊല്ലപ്പെട്ടു. മിനസോട്ടയിലെ ജനപ്രതിനിധിയും മുൻ സ്‌പീക്കറുമായ മെലീസ ഹോർട്മാനും (55) ഭർത്താവ് മാർക്ക് ഹോർട്മാനുമാണ് വെടിയേറ്റു മരിച്ചത്. മിനസോട്ട സെനറ്ററായ ജോൺ ഹോഫ്മാനും (60) ഭാര്യയ്‌ക്കും വെടിയേറ്റു. ഇവരെല്ലാം ഡെമോക്രാറ്റിക് പാർടി പ്രതിനിധികളാണ്. ശനിയാഴ്ച പുലർച്ചെ പൊലീസ് ഓഫീസറുടെ വേഷം ധരിച്ച് മുഖംമൂടി ധരിച്ചെത്തിയ അക്രമിയാണ് ഇവർക്കു നേരെ വെടിയുതിർത്തത്. വീടുകളിലെത്തി കതകിൽ മുട്ടിവിളിച്ച് പുറത്തിറക്കി വെടിവയ്ക്കുകയായിരുന്നു. വാൻസ് ലൂഥർ

Continue Reading