പെൻഷൻ വിവാദം ; പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തിനെതിരെ എം സ്വരാജ്
Kerala Kerala Mex Kerala mx Malappuram Top News
0 min read
182

പെൻഷൻ വിവാദം ; പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തിനെതിരെ എം സ്വരാജ്

June 16, 2025
0

മലപ്പുറം : തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പെൻഷൻ കൊടുക്കുന്നുവെന്ന പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തിനെതിരെ എം സ്വരാജ്. എം സ്വരാജിന്റെ പ്രതികരണം…. പെൻഷനെ കൈക്കൂലി എന്ന് ആക്ഷേപിച്ച കോൺഗ്രസ് നേതാക്കളുടെ ഹൃദയ ശൂന്യത വിമർശിക്കപ്പെടണം.മനുഷ്യനെ കണക്കാക്കുന്ന രീതിയിൽ വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതണം. സർക്കാർ തയ്യാറാക്കിയ പുതിയ നയം കേന്ദ്രം അംഗീകരിക്കണം. വന്യജീവി പ്രശ്നം കോൺഗ്രസ് ഉയർത്തുകയാണെങ്കിൽ സ്വാഗതാർഹം.

Continue Reading
രക്ഷാപ്രവർത്തനത്തിനിടെ മ്യാൻമറിൽ വീണ്ടും ഭൂകമ്പം
Kerala Kerala Mex Kerala mx Top News World
1 min read
206

രക്ഷാപ്രവർത്തനത്തിനിടെ മ്യാൻമറിൽ വീണ്ടും ഭൂകമ്പം

June 16, 2025
0

യാ​​​ങ്കോ​​​ൺ: മ്യാ​​​ൻ​​​മ​​​റി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച​​​ത്തെ ഭൂകമ്പത്തി​​​ൽ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ഇ​​​ന്ന​​​ലെ വീ​​​ണ്ടും ഭൂകമ്പ​​​മു​​​ണ്ടാ​​​യി. മാ​​​ണ്ഡ​​​ലേ ന​​​ഗ​​​ര​​​ത്തി​​​ലാ​​​ണ് ഇ​​​ന്ന​​​ലെ 5.1 തീ​​​വ്ര​​​ത രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ച​​​ല​​​ന​​​മു​​​ണ്ടാ​​​യ​​​ത്. എ​​​ന്തെ​​​ങ്കി​​​ലും അ​​​ധി​​​ക​​​നാ​​​ശം ഉ​​​ണ്ടോയെ​​​ന്ന​​​തി​​​ൽ വ്യ​​​ക്ത​​​ത​​​യി​​​ല്ല. ഇ​​​തി​​​നി​​​ടെ, മ​​​ര​​​ണ​​​സം​​​ഖ്യ ഇ​​​ന്ന​​​ലെ 1700 ആ​​​യി ഉ​​​യ​​​ർ​​​ന്നു​​​വെ​​​ന്നാ​​​ണ് പ​​​ട്ടാ​​​ള​​​ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ അ​​​റി​​​യി​​​പ്പ്. 3400 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. 300 പേ​​​രെ കാ​​​ണാ​​​താ​​​യി.

Continue Reading
വാഹനാപകടത്തിൽ ഒരു വയസുള്ള കുഞ്ഞ് മരിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
213

വാഹനാപകടത്തിൽ ഒരു വയസുള്ള കുഞ്ഞ് മരിച്ചു

June 16, 2025
0

തിരുവനന്തപുരം: നെടുമങ്ങാട് വാഹനാപകടത്തിൽ ഒരു വയസുള്ള കുഞ്ഞ് മരിച്ചു. വിതുര സ്വദേശി ഷിജാദിന്റെ മകൻ ആബിസ് മിൽഹാൻ ആണ് മരിച്ചത്. കുടുംബം സഞ്ചരിച്ച ഓട്ടോയിൽ ബൈക്ക് ഇടിച്ച് മറിഞ്ഞാണ് അപകടം ഉണ്ടായത്. അമ്മയുടെ കൈയ്യിൽ ഇരുന്ന കുഞ്ഞ് തെറിച്ച് റോഡിൽ വീഴുകയായിരുന്നു. അപകടത്തിൽ അമ്മ നൗഷിമയുടെ തോളെല്ലിനും കാലിലും പരിക്കുണ്ട്.

Continue Reading
മ​​​​​ണി​​​​​പ്പുരി​​​​​ൽ അഫ്സ്പ ആ​​​​​റു​​​​​മാ​​​​​സ​​​​​ത്തേ​​​​​ക്കു​​​​​കൂ​​​​​ടി ദീ​​​​​ർ​​​​​ഘി​​​​​പ്പി​​​​​ച്ചു
Kerala Kerala Mex Kerala mx National Top News
1 min read
216

മ​​​​​ണി​​​​​പ്പുരി​​​​​ൽ അഫ്സ്പ ആ​​​​​റു​​​​​മാ​​​​​സ​​​​​ത്തേ​​​​​ക്കു​​​​​കൂ​​​​​ടി ദീ​​​​​ർ​​​​​ഘി​​​​​പ്പി​​​​​ച്ചു

June 16, 2025
0

​​​​​ഡ​​​​​ൽ​​​​​ഹി: മ​​​​​ണി​​​​​പ്പുരി​​​​​ൽ അഫ്സ്പ ആ​​​​​റു​​​​​മാ​​​​​സ​​​​​ത്തേ​​​​​ക്കു​​​​​കൂ​​​​​ടി ദീ​​​​​ർ​​​​​ഘി​​​​​പ്പി​​​​​ച്ചു.പ്ര​​​​​ശ്ന​​​​​ബാ​​​​​ധി​​​​​ത മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ൽ ക്ര​​​​​മ​​​​​സ​​​​​മാ​​​​​ധാ​​​​​ന പാ​​​​​ല​​​​​ന​​​​​ത്തി​​​​​ന് സൈ​​​​​ന്യ​​​​​ത്തി​​​​​ന് സ​​​​​വി​​​​​ശേ​​​​​ഷ നൽകുന്ന അ​​​​​ധി​​​​​കാ​​​​​രമാണ് അ​​​​​ഫ്സ്പ (ആം​​​​​ഡ് ഫോ​​​​​ഴ്സ് സ്പെ​​​​​ഷ്യ​​​​​ൽ പ​​​​​വേ​​​​​ഴ്സ് ആ​​​​​ക്ട്). ക്ര​​​​​മ​​​​​സ​​​​​മാ​​​​​ധാ​​​​​ന​​​​​നി​​​​​ല ക​​​​​ണ​​​​​ക്കി​​​​​ലെ​​​​​ടു​​​​​ത്ത് സം​​​​​സ്ഥാ​​​​​ന​​​​​ത്തെ 13 പോ​​​​​ലീ​​​​​സ് സ്റ്റേ​​​​​ഷ​​​​​ൻ പ​​​​​രി​​​​​ധി​​​​​യെ നി​​​​​യ​​​​​മ​​​​​ത്തി​​​​​ൽ നി​​​​​ന്ന് ഒ​​​​​ഴി​​​​​വാ​​​​​ക്കി​​​​​യ​​​​​താ​​​​​യും കേ​​​​​ന്ദ്ര ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ത്തി​​​​​ന്‍റെ വി​​​​​ജ്ഞാ​​​​​പ​​​​​ന​​​​​ത്തി​​​​​ൽ പ​​​​​റ​​​​​യു​​​​​ന്നു. ഇം​​​​​ഫാ​​​​​ൽ വെ​​​​​സ്റ്റ് ജി​​​​​ല്ല​​​​​യി​​​​​ലെ ഇം​​​​​ഫാ​​​​​ൽ, ലാം​​​​​പാ​​​​​ൽ, സി​​​​​റ്റി, സിം​​​​​ഗ്ജാ​​​​​മ​​​​​യ്, പാ​​​​​റ്റ്സോ​​​​​യ്, വാ​​​​​ങ്ഗോ​​​​​യ്, തൗ​​​​​ബാ​​​​​ൽ ജി​​​​​ല്ല​​​​​യി​​​​​ലെ തൗ​​​​​ബാ​​​​​ൽ, ബി​​​​​ഷ്ണു​​​​​പു​​​​​ർ ജി​​​​​ല്ല​​​​​യി​​​​​ലെ ബി​​​​​ഷ്ണു​​​​​പു​​​​​ർ, നാം​​​​​ബോ​​​​​ൽ, ക​​​​​ക്ചിം​​​​​ഗ് ജി​​​​​ല്ല​​​​​യി​​​​​ലെ

Continue Reading
മഹാരാഷ്‌ട്രയിലെ മസ്ജിദിൽ സ്ഫോടനം
Kerala Kerala Mex Kerala mx National Top News
0 min read
204

മഹാരാഷ്‌ട്രയിലെ മസ്ജിദിൽ സ്ഫോടനം

June 16, 2025
0

മും​​​​ബൈ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ ബീ​​​ഡ് ജി​​​ല്ല​​​യി​​​ൽ മ​​​സ്ജി​​​​​​ൽ സ്ഫോ​​​ട​​​നം. മ​​​സ്ജി​​​ദി​​​ൽ സ്ഥാ​​​പി​​​ച്ച ജ​​​ലാ​​​റ്റി​​​ൻ സ്റ്റി​​​ക്കു​​​ക​​​ൾ പൊ​​​ട്ടി​​​ത്തെ​​​റി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ബീ​​​ഡി​​​ലെ ​അ​​​​ർ​​​​ഥ മ​​​​സ്ല​​​യി​​​ൽ ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ര​​​ണ്ട​​​ര​​​യോ​​​ടെ​​​യാ​​​ണ് സ്ഫോ​​​ട​​​നം. സം​​​​ഭ​​​​വ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് വി​​​​ജ​​​​യ് രാ​​​​മ ഗ​​​​വ്ഹാ​​​​നെ (22), ശ്രീ​​​​റാം അ​​​​ശോ​​​​ക് സ​​​​ഗ്ദേ (24) എ​​​​ന്നി​​​​വ​​​​രെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. പ്ര​​​​ദേ​​​​ശ​​​​ത്ത് ചെ​​​​റി​​​​യ സം​​​​ഘ​​​​ർ​​​​ഷം ഉ​​​​ട​​​​ലെ​​​​ടു​​​​ത്ത​​​​തി​​​​നാ​​​​ൽ ക​​​​ന​​​​ത്ത സു​​​​ര​​​​ക്ഷ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

Continue Reading
പെരുമ്പലത്ത് നിന്നും പെരുമ്പാമ്പിനെ പിടികൂടി
Kerala Kerala Mex Kerala mx Palakkad Top News
1 min read
229

പെരുമ്പലത്ത് നിന്നും പെരുമ്പാമ്പിനെ പിടികൂടി

June 16, 2025
0

പാലക്കാട്: തൃത്താല കുമ്പിടി പെരുമ്പലത്ത് നിന്നും പെരുമ്പാമ്പിനെ പിടികൂടി. ഒമ്പത് അടി നീളമുള്ള പെരുമ്പാമ്പിനെയാണ് പിടികൂടിയത്. ശക്തമായ മഴയെ തുടർന്ന് രാത്രിയിൽ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുമ്പോൾ യാത്രക്കാരാണ് പെരുമ്പാമ്പിനെ കണ്ടത്. പാമ്പുപിടുത്ത വിദഗ്ധൻ കുമ്പിടി സ്വദേശി മനോജ്‌ ആണ് പാമ്പിനെ പിടികൂടിയത്.  

Continue Reading
രാജ്യത്ത് പേവിഷ വാക്സിന്‍റെ വ്യാജപതിപ്പ് ; ജാഗ്രത പുലർത്താൻ നിർദ്ദേശം
Kerala Kerala Mex Kerala mx National Top News
1 min read
175

രാജ്യത്ത് പേവിഷ വാക്സിന്‍റെ വ്യാജപതിപ്പ് ; ജാഗ്രത പുലർത്താൻ നിർദ്ദേശം

June 16, 2025
0

ഡ​ൽ​ഹി: പേ ​വി​ഷ​ബാ​ധ​യ്ക്കെ​തി​രേ (ആ​ന്‍റി റാ​ബീ​സ് ) ഉ​പ​യോ​ഗി​ക്കു​ന്ന വാ​ക്സി​നാ​യ അ​ഭ​യ്റാ​ബി​ന്‍റെ വ്യാ​ജ​പ​തി​പ്പ് രാ​ജ്യ​ത്ത് വ്യാ​പി​ക്കു​ന്ന​താ​യി ഡ​ൽ​ഹി ഡ്ര​ഗ്സ് ക​ണ്‍ട്രോ​ൾ വ​കു​പ്പ്. ഡ​ൽ​ഹി, മും​ബൈ, അ​ഹ​മ്മ​ദാ​ബാ​ദ്, ല​ക്നോ തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലാ​ണ് വാ​ക്സി​ന്‍റെ വ്യാ​ജ​പ​തി​പ്പ് പ്ര​ച​രി​ക്കു​ന്നത്. വ്യാ​ജ വാ​ക്സി​ൻ പൊ​തു​ജ​നാ​രോ​ഗ്യ​ത്തെ അ​പ​ക​ട​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. സ​ർ​ക്കാ​ർ അ​നു​ബ​ന്ധ​സ്ഥാ​പ​ന​മാ​യ ഇ​ന്ത്യ​ൻ ഇ​മ്യൂ​ണോ​ള​ജി​ക്ക​ൽ​സ് ലി​മി​റ്റ​ഡി​ന്‍റെ ഉ​ത്പ​ന്നം എ​ന്ന അ​വ​കാ​ശ​ത്തോ​ടെ​യാ​ണ് വ്യാ​ജ​വാ​ക്സി​ൻ പ്ര​ച​രി​ക്കു​ന്ന​തെ​ന്നും ഡ്ര​ഗ്സ് ക​ണ്‍ട്രോ​ൾ വ​കു​പ്പ് ക​ണ്ടെ​ത്തി. വൈ​റ​സ് ബാ​ധ ഏ​ൽ​ക്കാ​ൻ

Continue Reading
പോളിടെക്നിക് ലാറ്ററൽ എൻട്രി ; സ്പോട്ട് അഡ്മിഷൻ
Education Kerala Kerala Mex Kerala mx Top News
1 min read
185

പോളിടെക്നിക് ലാറ്ററൽ എൻട്രി ; സ്പോട്ട് അഡ്മിഷൻ

June 16, 2025
0

തിരുവനന്തപുരം : 2025-26 അദ്ധ്യയന വർഷത്തിലെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ/ എയ്ഡഡ്/ സർക്കാർ കോസ്റ്റ് ഷേയറിംഗ് (IHRD/ CAPE/ LBS)/ സ്വാശ്രയ പോളിടെക്നിക് കോളേജുകളിലെ പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്ക് നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ സ്‌പോട്ട് അഡ്മിഷൻ ജൂൺ 20 മുതൽ 23 വരെ അതാതു സ്ഥാപനങ്ങളിൽ വച്ച് നടക്കും. അപേക്ഷകർ www.polyadmission.org/let എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിൽ (18/06/2025 മുതൽ) പ്രതിപാദിച്ചിരിക്കുന്ന

Continue Reading
കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
Education Kerala Kerala Mex Kerala mx Top News
1 min read
170

കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

June 16, 2025
0

തിരുവനന്തപുറം : സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗും സംയുക്തമായി തിരുവനന്തപുരം (0471 – 2474720, 2467728), എറണാകുളം (0484 2605322), കോഴിക്കോട് (0495 2356591, 2723666) കേന്ദ്രങ്ങളിൽ ആരംഭിച്ച കേരള ഗവൺമെന്റ് അംഗീകാരമുള്ള ഒരു വർഷ കെ.ജി.ടി.ഇ പ്രീ-പ്രസ്സ് ഓപ്പറേഷൻ, കെ.ജി.ടി.ഇ പ്രസ്സ് വർക്ക്, കെ.ജി.ടി.ഇ പോസ്റ്റ് പ്രസ്സ് ഓപ്പറേഷൻ ആന്റ് ഫിനിഷിംഗ് 2025-26 കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ

Continue Reading
കനത്ത മഴ ; 11 ജില്ലകളിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
200

കനത്ത മഴ ; 11 ജില്ലകളിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി

June 16, 2025
0

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ അഞ്ച് ജില്ലകളില്‍ തിങ്കളാഴ്ച റെഡ് അലര്‍ട്ടാണ്. ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് . ഈമാസം 19 വരെ ശക്തമായ മഴ തുടരുമെന്നും അറിയിപ്പ്. തിങ്കളാഴ്ച 11 ജില്ലകളിലും ആലപ്പുഴ ജില്ലയിലെ കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം,

Continue Reading