പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​മ​ക്ക​ളെ വ​ർ​ഷ​ങ്ങ​ളാ​യി പീ​ഡി​പ്പി​ച്ചു ; പി​താ​വ് അ​റ​സ്റ്റി​ൽ
Kerala Kerala Mex Kerala mx National Top News
0 min read
414

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​മ​ക്ക​ളെ വ​ർ​ഷ​ങ്ങ​ളാ​യി പീ​ഡി​പ്പി​ച്ചു ; പി​താ​വ് അ​റ​സ്റ്റി​ൽ

June 27, 2025
0

ജ​യ്പു​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​മ​ക്ക​ളെ അ​ഞ്ച് വ​ർ​ഷ​ങ്ങ​ളാ​യി പീ​ഡി​പ്പി​ച്ച​ പി​താ​വ് അ​റ​സ്റ്റി​ൽ. രാ​ജ​സ്ഥാ​നി​ലെ ജ​യ്പു​രി​ലെ സ​ദ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം നടന്നത്. പെ​ൺ​കു​ട്ടി​ക​ളു​ടെ​യും അ​മ്മ​യു​ടെ​യും മൊ​ഴി​ക​ൾ ര​ഹ​സ്യ കാ​മ​റ വ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം പോ​ലീ​സ് എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. സ​മൂ​ഹ​ത്തെ​യും ഭ​ർ​ത്താ​വി​നെ​യും ഭ​യ​ന്ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ യു​വ​തി വി​സ​മ്മ​തി​ച്ചി​രു​ന്നു. സ​ദ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും അ​ന്വേ​ഷ​ണം ഒ​രു മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് കൈ​മാ​റു​ക​യും ചെ​യ്തു.ജൂ​ൺ 20

Continue Reading
പൊതുജനങ്ങൾക്കായി കൈറ്റിന്റെ ഓൺലൈൻ എ.ഐ. കോഴ്‌സ്
Education Kerala Kerala Mex Kerala mx Top News
1 min read
164

പൊതുജനങ്ങൾക്കായി കൈറ്റിന്റെ ഓൺലൈൻ എ.ഐ. കോഴ്‌സ്

June 25, 2025
0

തിരുവനന്തപുരം : നിത്യജീവിതത്തിൽ എ.ഐ ടൂളുകൾ ഫലപ്രദമായി ഉപയോഗിക്കാൻ സാധാരണക്കാരെ പര്യാപ്തമാക്കുന്ന തരത്തിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടത്തുന്ന ഓൺലൈൻ പരിശീലന പദ്ധതിയുടെ രണ്ടാം ബാച്ച് ഏപ്രിൽ 12 ന് ആരംഭിക്കുന്നു. നാലാഴ്ച ദൈർഘ്യമുള്ള ‘എ.ഐ എസൻഷ്യൽസ് ‘ എന്ന ഓൺലൈൻ കോഴ്‌സിലേക്ക് ഏപ്രിൽ 10 വരെ അപേക്ഷിക്കാം. www.kite.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് ഏപ്രിൽ 10 വരെ രണ്ടാം ബാച്ചിലേക്ക് രജിസ്റ്റർ ചെയ്യേണ്ടത്. ജി.എസ്.ടി

Continue Reading
കേരളത്തില്‍ ജിയോ സേവനങ്ങളില്‍ തടസ്സം നേരിടുന്നതായി പരാതി
Kerala Kerala Mex Kerala mx Tech Top News
0 min read
190

കേരളത്തില്‍ ജിയോ സേവനങ്ങളില്‍ തടസ്സം നേരിടുന്നതായി പരാതി

June 16, 2025
0

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ജിയോയുടെ നെറ്റ്‌വര്‍ക്ക് കേരളത്തില്‍ ഉള്‍പ്പടെ പ്രവര്‍ത്തനരഹിതമായി. ജിയോ മൊബൈല്‍, ജിയോഫൈബര്‍ സേവനങ്ങളില്‍ തടസ്സം നേരിടുന്നതായി നിരവധി ഉപഭോക്താക്കള്‍ ഡൗണ്‍ഡിറ്റക്റ്ററില്‍ പരാതിപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ജിയോ നെറ്റ്‌വര്‍ക്ക് ലഭിക്കുന്നില്ലെന്ന് ഡൗണ്‍ഡിറ്റക്റ്ററില്‍ ഉപഭോക്താക്കളുടെ പരാതികള്‍ പ്രത്യക്ഷപ്പെട്ടത്. മിനിറ്റുകള്‍ക്കകം ഏഴായിരത്തിലേറെ പരാതികള്‍ ഡൗണ്‍ഡിറ്റക്റ്ററില്‍ രേഖപ്പെടുത്തി.മൊബൈല്‍ കോളുകള്‍ ലഭിക്കുന്നില്ല, ജിയോഫൈബര്‍ തടസപ്പെട്ടു എന്നിങ്ങനെയുള്ള ഉപഭോക്തൃകളുടെ പരാതി.

Continue Reading
മയക്കുമരുന്ന് ഗുളികകളുമായി യുവാവ് അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
1 min read
234

മയക്കുമരുന്ന് ഗുളികകളുമായി യുവാവ് അറസ്റ്റിൽ

June 16, 2025
0

പറവൂർ: മയക്കുമരുന്ന് ഗുളികകളുമായി യുവാവ് അറസ്റ്റിൽ. പതിനൊന്ന് നൈട്രോസെപ്പം ഗുളികകളും മൂന്ന് കഞ്ചാവ് ബീഡികളും എക്സൈസ് പിടികൂടി. സംഭവത്തിൽ മന്നം പാറപ്പുറം പനച്ചിക്കൽ വീട്ടിൽ നൗഷാദിനെ (ഇട്ടി നൗഷാദ് – 39) എക്സൈസ് അറസ്റ്റ് ചെയ്‌തു. നൗഷാദ് നിരവധി എൻ.ഡി.പി.എസ് കേസുകളിൽ പ്രതിയാണെന്ന് എക്സൈസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Continue Reading
കൊട്ടിയൂർ ഉത്സവത്തിനെത്തിയ ഒരാളെ കാണാതായി
Kannur Kerala Kerala Mex Kerala mx Top News
1 min read
233

കൊട്ടിയൂർ ഉത്സവത്തിനെത്തിയ ഒരാളെ കാണാതായി

June 16, 2025
0

കണ്ണൂർ : കണ്ണൂർ കൊട്ടിയൂർ ഉത്സവത്തിനെത്തിയ ഒരാളെ കാണാതായി. ഭാര്യക്കൊപ്പം ഉത്സവത്തിന് എത്തിയ കോഴിക്കോട് അത്തോളി സ്വദേശി നിഷാദിനെയാണ് കാണാതായത്. ഇയാൾ പുഴയിൽ അകപ്പെട്ടതായാണ് സംശയം. വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി ആയിരക്കണക്കിന് വിശ്വാസികളാണ് ദിനം പ്രതി കൊട്ടിയൂരിലേക്ക് എത്തുന്നത്.  

Continue Reading
സൗജന്യ തൊഴിൽ പരിശീലനം ; യുവതീയുവാക്കൾക്ക് പങ്കെടുക്കാം
Kerala Kerala Mex Kerala mx Kottayam Top News
1 min read
239

സൗജന്യ തൊഴിൽ പരിശീലനം ; യുവതീയുവാക്കൾക്ക് പങ്കെടുക്കാം

June 16, 2025
0

കോട്ടയം : എസ്.ബി.ഐ. ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ സി.സി.ടി.വി. ടെക്നീഷ്യൻ, സോഫ്റ്റ് ടോയ്സ് മേക്കിങ് കോഴ്സുകളുടെ സൗജന്യ പരിശീലനം ജൂലൈ 10ന് ആരംഭിക്കും. 18-45 പ്രായമുള്ള തൊഴിൽരഹിതരായ യുവതീയുവാക്കൾക്ക് പങ്കെടുക്കാം. തൊഴിൽ പരിശീലനത്തോടൊപ്പം ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സാങ്കേതിക സഹായവും നൽകും. വിശദവിവരത്തിന് ഫോൺ: 0481 2303307, 2303306. ഇ-മെയിൽ rsetiktm@sbi.co.in

Continue Reading
വീടിൻ്റെ ചുമരിടിഞ്ഞു വീണ് വയോധിക മരിച്ചു
Kerala Kerala Mex Kerala mx Palakkad Top News
0 min read
240

വീടിൻ്റെ ചുമരിടിഞ്ഞു വീണ് വയോധിക മരിച്ചു

June 16, 2025
0

പാലക്കാട്:  മണ്ണാർക്കാട് വീടിൻ്റെ ചുമരിടിഞ്ഞു വീണ് വയോധികയ്ക്ക് ദാരുണാന്ത്യം. മണലടി ഉന്നതിയിലെ റാവുത്തർ വീട്ടിൽ പാത്തുമ്മബി (80) ആണ് മരണപ്പെട്ടത്. തിങ്കൾ രാവിലെ 10.30 നാണ് അപകടം. പരിക്കേറ്റ പാത്തുമ്മബിയെ ഉടൻ തന്നെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. വീട് ഭാഗികമായി പൊളിച്ച് നവീകരണം നടത്തുന്നതിനിടെയാണ് അപകടം.

Continue Reading
ഡിഎൻഎ പരിശോധനയിൽ 92 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു
Kerala Kerala Mex Kerala mx National Top News
1 min read
255

ഡിഎൻഎ പരിശോധനയിൽ 92 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

June 16, 2025
0

ഡൽഹി : എയർ ഇന്ത്യ അഹമ്മദാബാദ്-ലണ്ടൻ വിമാനാപകടത്തിൽ മരിച്ച 92 പേരുടെ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. 47 പേരുടെ മൃതദേഹങ്ങൾ അധികൃതർ അവരുടെ കുടുംബങ്ങൾക്ക് കൈമാറി. ഡിഎൻഎ പരിശോധനയിലൂടെ ശേഷിച്ച മൃതദേഹ അവശിഷ്ടങ്ങൾ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. 319 ശരീര ഭാഗങ്ങളാണ് ഇതുവരെ ആശുപത്രിയിൽ എത്തിയിട്ടുള്ളത് എന്നാണ് റിപ്പോർട്ട്.

Continue Reading
മുതിർന്ന പൗരന്മാരോടുള്ള അതിക്രമം ; ബോധവൽക്കരണ ദിനാചരണം സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Kottayam Top News
0 min read
265

മുതിർന്ന പൗരന്മാരോടുള്ള അതിക്രമം ; ബോധവൽക്കരണ ദിനാചരണം സംഘടിപ്പിച്ചു

June 16, 2025
0

കോട്ടയം : ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം സി.എം.എസ്‌.കോളജിൽ വച്ച് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.എം. മാത്യു നിർവഹിച്ചു. സംസ്ഥാന വയോജന കമ്മീഷൻ രൂപീകരണം ഉൾപ്പടെ വിവിധ ചുവടുകളാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. യുവജനങ്ങളുടെ കരുതലോടെയുള്ള ഇടപെടലും വയോജന സംരക്ഷണത്തിൽ അനിവാര്യമാണ് എന്ന് പി.എം. മാത്യു പറഞ്ഞു. സംസ്ഥാന വയോജന കൗൺസിൽ അംഗം തോമസ്

Continue Reading
യു.പിയിൽ ഇടിമിന്നലേറ്റ് 25 പേർ മരിച്ചു
Kerala Kerala Mex Kerala mx National Top News
1 min read
274

യു.പിയിൽ ഇടിമിന്നലേറ്റ് 25 പേർ മരിച്ചു

June 16, 2025
0

ലഖ്‌നൗ: യു.പിയിൽ ഇടിമിന്നലേറ്റ് മരിച്ചത് 25 പേർ.രണ്ടുദിവസങ്ങളിലായി 14 ജില്ലകളിൽ ഉണ്ടായ ഇടിമിന്നലാണ് അപകടം ഉണ്ടായത്. ദുരിതാശ്വാസ കമ്മീഷണറുടെ റിപ്പോര്‍ട്ട് പ്രകാരം പ്രയാഗ് രാജ് ജില്ലയില്‍ അഞ്ചും ജോന്‍പുറില്‍ നാല്, ലളിത്പുര്‍, ഗോരഖ്പുര്‍, ബറേലി, ബിജ്‌നോര്‍, എന്നീ ജില്ലകളില്‍ രണ്ട് വീതവും ലഖ്‌നൗ, കാന്‍പുര്‍ ദെഹത്, ഖുഷിനഗര്‍, ഷാജഹാന്‍പുര്‍, ഹര്‍ദോയ്, സംഭല്‍, ഝാന്‍സി, ജലൗന്‍ എന്നീ ജില്ലകളില്‍ ഒരു മരണം വീതവുമാണ് ഉണ്ടായത്. മരിച്ച 25 പേരില്‍ ആറുപേര്‍ കുട്ടികളാണ്.

Continue Reading