ഇംഗ്ലണ്ടിൽ കുത്തേറ്റ് മരിച്ച സൗദി വിദ്യാർത്ഥിയുടെ മൃതദേഹം മക്കയിൽ ഖബറടക്കി
Kerala Kerala Mex Kerala mx Pravasi Top News
0 min read
62

ഇംഗ്ലണ്ടിൽ കുത്തേറ്റ് മരിച്ച സൗദി വിദ്യാർത്ഥിയുടെ മൃതദേഹം മക്കയിൽ ഖബറടക്കി

August 9, 2025
0

ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിൽ പഠിച്ചുകൊണ്ടിരുന്ന സ്ഥലത്ത് കുത്തേറ്റതിനെ തുടർന്ന് കൊല്ലപ്പെട്ട 20 കാരനായ സൗദി വിദ്യാർത്ഥി മുഹമ്മദ് യൂസുഫ് അൽഖാസിമിന്റെ മയ്യിത്ത് സൗദിയിലെത്തിച്ച് മക്കയിൽ ഖബറടക്കി. വെള്ളിയാഴ്ച്ച മസ്ജിദുൽ ഹറാമിൽ നടന്ന ജനാസ നമസ്കാരത്തിൽ നിരവധി ആളുകളാണ് പങ്കെടുത്തത്. ശേഷം മൃതദേഹം അൽ ഷുഹദാ മഖ്ബറയിൽ ഖബറടക്കി. കേംബ്രിഡ്ജിന് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ ഇ.എഫ് ഇന്റർനാഷണൽ ഭാഷാ കോളേജിലെ വിദ്യാർഥിയായിരുന്നു കൊല്ലപ്പെട്ട മുഹമ്മദ് യൂസുഫ് അൽ ഖാസിം. രാത്രി 11.30 ഓടെ

Continue Reading
ഡൽഹിയിൽ മതിൽ ഇടിഞ്ഞുവീണ് ഏഴ് മരണം
Kerala Kerala Mex Kerala mx National Top News
0 min read
103

ഡൽഹിയിൽ മതിൽ ഇടിഞ്ഞുവീണ് ഏഴ് മരണം

August 9, 2025
0

ഡൽഹി: തെക്കുകിഴക്കൻ ഡൽഹിയിൽ കനത്ത മഴയെ തുടർന്ന് മതിൽ ഇടിഞ്ഞുവീണ് രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചു. ജയ്ത്പൂരിലെ ഹരി നഗറിലാണ് ദാരുണസംഭവം. മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നതായി ഡൽഹി പൊലീസ് സ്ഥിരീകരിച്ചു. മരിച്ച രണ്ട് പെൺകുട്ടികൾക്കും ഏഴ് വയസ്സാണ് പ്രായം. രവി ബുൾ (27), റുബീന (25), സഫികുൽ (27), മുട്ടൂസ് (50), ഡോളി (28) എന്നിവരാണ് മറ്റുള്ളവർ. 25കാരനായ ഹസിബുൾ എന്നയാൾക്ക് പരിക്കേറ്റു.

Continue Reading
യുഎഇയിൽ  ഒമ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി
Kerala Kerala Mex Kerala mx Pravasi Top News
1 min read
67

യുഎഇയിൽ ഒമ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി

August 9, 2025
0

യുഎഇയിൽ ഓഗസ്റ്റ് മാസത്തിൽ ഒമ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. ഒമ്പത് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഓഗസ്റ്റ് മാസത്തില്‍ ഇത്രയും ഉയർന്ന താപനില രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ ഓഗസ്റ്റ് മാസത്തിൽ യുഎഇയിലെ ഏറ്റവും ഉയർന്ന താപനിലയാണ് ഓഗസ്റ്റ് ഒന്നിന് രേഖപ്പെടുത്തിയത്. അൽ ഐനിലെ സ്വീഹാനിൽ 51.8°C ആണ് കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് രേഖപ്പെടുത്തിയത്. ഇത് 2017-ൽ മെസൈറയിൽ രേഖപ്പെടുത്തിയ 51.4°C എന്ന മുൻ റെക്കോർഡിനെ മറികടന്നു. കഴിഞ്ഞ കുറച്ച്

Continue Reading
ഉംറ നിർവഹിക്കാൻ മക്കയിലെത്തിയ മലയാളി മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
60

ഉംറ നിർവഹിക്കാൻ മക്കയിലെത്തിയ മലയാളി മരിച്ചു

August 9, 2025
0

റിയാദ്: ഉംറ നിർവഹിക്കാൻ മക്കയിലെത്തിയ മലയാളി തീർഥാടകൻ മരിച്ചു. മലപ്പുറം പൂക്കോട്ടൂർ കോതോടി അബ്ദുൽ നാസർ (67) ആണ് മരിച്ചത്. മക്കയിലെ കിങ് ഫൈസൽ ആശുപത്രിയിലായിരുന്നു. ഭാര്യ: കെ. ഹഫ്‌സ. മക്കൾ: നൗഷാദ്, നിഷാദ്, ഫാത്തിമ ഷാമിന. മരുമക്കൾ: റയീസ് (ഖത്തർ), പർവിൻ, സജ്‌ന. സംസ്കാരം ബുധനാഴ്ച രാവിലെ മക്കയിൽ നടന്നു.

Continue Reading
ഖത്തർ ടോയ് ഫെസ്റ്റിവലിൽ എത്തിയത് 1.30 ലക്ഷത്തിലേറെ പേർ
Kerala Kerala Mex Kerala mx Pravasi Top News
0 min read
59

ഖത്തർ ടോയ് ഫെസ്റ്റിവലിൽ എത്തിയത് 1.30 ലക്ഷത്തിലേറെ പേർ

August 9, 2025
0

ഖത്തർ ടോയ് ഫെസ്റ്റിവൽ അവസാനിച്ചപ്പോൾ ഇത്തവണ എത്തിയത് ​1.30 ലക്ഷത്തിലധികം സന്ദർശകർ. ചുട്ടുപൊള്ളുന്ന വേനൽകാലത്ത് കുട്ടികൾക്കും കുടുംബങ്ങൾക്കും ആശ്വാസമായി, വേനൽക്കാല അവധി ആഘോഷമാക്കാൻ വിസിറ്റ് ഖത്തർ ഒരുക്കിയ മൂന്നാമത് ടോയ് ഫെസ്റ്റിവലിന് ​ചൊവ്വാഴ്ച കൊടിയിങ്ങി. മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ സന്ദർശകരുടെ എണ്ണത്തിൽ 12 ശതമാനം വർധനവുണ്ടായി. വിവിധ പരിപാടികൾ അരങ്ങേറിയ വർണാഭമായ സമാപന ചടങ്ങോടെയാണ് ഫെസ്റ്റിവൽ അവസാനിച്ചത്. 17,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലുള്ള ഫെസ്റ്റിവൽ വേദിയിൽ അഞ്ച് സോണുകളിലായി

Continue Reading
കുവൈത്തിൽ  വിവിധ ഭാഗങ്ങളിൽ വൻ മയക്കുമരുന്ന് വേട്ട; പ്രവാസികൾ അറസ്റ്റിൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
50

കുവൈത്തിൽ വിവിധ ഭാഗങ്ങളിൽ വൻ മയക്കുമരുന്ന് വേട്ട; പ്രവാസികൾ അറസ്റ്റിൽ

August 9, 2025
0

കുവൈത്തിലെ ഹവല്ലി, സൽമിയ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്ന ഒരു മയക്കുമരുന്ന് മാഫിയ സംഘത്തെ ജനറൽ ഡിപ്പാർട്ട്മെന്‍റ് ഫോർ ഡ്രഗ് കൺട്രോൾ പിടികൂടി. വിപുലമായ നിരീക്ഷണങ്ങൾക്കും രഹസ്യാന്വേഷണങ്ങൾക്കും ശേഷം ലഹരിവസ്തുക്കൾ കൈവശം വെക്കുകയും വിതരണം ചെയ്യുകയും ചെയ്തതിന് രണ്ട് ഈജിപ്ഷ്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം സംഭവത്തിൽ ഒരു കുവൈത്തി പൗരനും ഉൾപ്പെട്ടിട്ടുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇയാൾ നിലവിൽ രാജ്യത്തിന് പുറത്താണ്. ഓപ്പറേഷനിൽ ഏകദേശം 30 കിലോഗ്രാം കഞ്ചാവ്, 500 ഗ്രാം ക്രിസ്റ്റൽ

Continue Reading
ആര്യ, സിബിൻ വിവാഹ വിശേഷങ്ങൾ പങ്കുവച്ച് ശിൽപ ബാല
Cinema Kerala Kerala Mex Kerala mx Top News
1 min read
212

ആര്യ, സിബിൻ വിവാഹ വിശേഷങ്ങൾ പങ്കുവച്ച് ശിൽപ ബാല

August 9, 2025
0

ആര്യ, സിബിൻ വിവാഹ വിശേഷങ്ങൾ പങ്കുവച്ച് ശിൽപ ബാല.തന്റെ പുതിയ വ്ളോഗിലൂടെയാണ് ശിൽപ ആരാധകരോട് ഇത് സംബന്ധിച്ച വിശേഷങ്ങൾ പങ്കുവെച്ചത്. ”കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു ബിഗ് വെഡ്ഡിങിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. എന്റെ ഫ്രണ്ട്സ് സർക്കിളിൽ സിംഗിളായിട്ടുള്ള വളരെ കുറച്ചുപേർ മാത്രമെയുള്ളു. ആ കുറച്ചു പേരിൽ ഒരാൾ കൂടി വിവാഹം കഴിക്കാൻ പോവുകയാണ്. മിസ് ടു മിസിസ് ആകാൻ പോകുന്നത് ആര്യയാണ്. സിബിന്റെയും ആര്യയുടേയും വിവാഹത്തിൽ പങ്കെടുക്കാൻ ഞങ്ങൾ എല്ലാം

Continue Reading
കുവൈത്തിൽ  കെ​ട്ടി​ട നി​ർ​മാ​ണ നി​യ​മ​ങ്ങ​ൾ ഉ​റ​പ്പാ​ക്കാൻ പ​രി​ശോ​ധ​ന തു​ട​രു​ന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
62

കുവൈത്തിൽ കെ​ട്ടി​ട നി​ർ​മാ​ണ നി​യ​മ​ങ്ങ​ൾ ഉ​റ​പ്പാ​ക്കാൻ പ​രി​ശോ​ധ​ന തു​ട​രു​ന്നു

August 9, 2025
0

കെ​ട്ടി​ട നി​ർ​മാ​ണ നി​യ​മ​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​ൻ പ​രി​ശോ​ധ​ന തു​ട​രു​ന്നു. ഹ​വ​ല്ലി​യി​ലെ വി​വി​ധ റെ​സി​ഡ​ൻ​ഷ്യ​ൽ മേ​ഖ​ല​ക​ളി​ൽ മു​നി​സി​പ്പ​ൽ അ​ധികൃത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ നി​ര​വ​ധി ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. അ​ന​ധി​കൃ​ത​മാ​യി അ​പ്പാ​ർട്മെ​ന്റു​ക​ൾ ചേ​ർ​ക്കു​ന്ന​തും ബേ​സ്മെ​ന്റി​ന്റെ തെ​റ്റാ​യ ഉ​പ​യോ​ഗ​വും പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി. കെ​ട്ടി​ട ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​തെ​യും നേ​ര​ത്തേ ന​ല്‍കി​യ മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ച്ചു​മാ​ണ് പ​ല ലം​ഘ​ന​ങ്ങ​ളും. കെ​ട്ടി​ട ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റി​ലെ കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി സം​ഘം മേ​ധാ​വി മി​ശാ​രി അ​ൽ തു​ർ​കൈ​ത് പ​റ​ഞ്ഞു. സ​ഹ​ൽ

Continue Reading
കുവൈത്തിൽ  ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്കാ​യി ന​ൽ​കി​യ സ​ബ്‌​സി​ഡി​യി​ൽ വ​ർ​ധ​ന
Kerala Kerala Mex Kerala mx Pravasi Top News
0 min read
56

കുവൈത്തിൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്കാ​യി ന​ൽ​കി​യ സ​ബ്‌​സി​ഡി​യി​ൽ വ​ർ​ധ​ന

August 9, 2025
0

കുവൈത്തിൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്കാ​യി ന​ൽ​കി​യ സ​ബ്‌​സി​ഡി​യി​ൽ വ​ർ​ധ​ന​. ഈ ​വ​ർ​ഷം ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ 20 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. റേ​ഷ​ൻ കാ​ർ​ഡ് വ​ഴി​യു​ള്ള ഭ​ക്ഷ്യ വി​ത​ര​ണ​ത്തി​നാ​യി ന​ൽ​കി​യ ആ​കെ സ​ബ്‌​സി​ഡി​യു​ടെ 38.6 ശ​ത​മാ​ന​വും അ​ടി​സ്ഥാ​ന ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കാ​ണ് മാ​റ്റി​വെ​ച്ച​ത്. മേ​യ് മാ​സ​ത്തി​ൽ ഈ ​വി​ഭാ​ഗ​ത്തി​ൽ 75 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യി. പാ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും ശി​ശു പോ​ഷ​കാ​ഹാ​ര​ത്തി​നും ഈ ​കാ​ല​യ​ള​വി​ല്‍ 2.4 ദ​ശ​ല​ക്ഷം ദീനാ​റാ​ണ് ചെ​ല​വ​ഴി​ക്ക​പ്പെ​ട്ട​ത്. ഇ​ത് അ​നു​വ​ദി​ച്ച ആ​കെ സ​ബ്‌​സി​ഡി​യു​ടെ 4.3

Continue Reading
മിനിമം ബാലൻസ് തുക 50,000 രൂപയായി വർധിപ്പിച്ച്  ഐ.സി.ഐ.സി.ഐ
Business Kerala Kerala Mex Kerala mx Top News
1 min read
81

മിനിമം ബാലൻസ് തുക 50,000 രൂപയായി വർധിപ്പിച്ച് ഐ.സി.ഐ.സി.ഐ

August 9, 2025
0

മിനിമം ബാലൻസ് തുകയിൽ വൻ വർധനയുമായി രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്ക്. സ്വകാര്യബാങ്കായ ഐ.സി.ഐ.സി.ഐയാണ് മിനിമം ബാലൻസിൽ വൻ വർധന വരുത്തിയിരിക്കുന്നത്. പുതിയ ഉപഭോക്താക്കളുടെ മിനിമം ബാലൻസ് തുകയിലാണ് ബാങ്ക് വലിയ വർധന വരുത്തിയിരിക്കുന്നത്. മെട്രോ, അർബൻ മേഖലകളി​ൽ ആഗസ്റ്റ് ഒന്നിന് ശേഷം ഐ.സി.ഐ.സി.ഐ ബാങ്കിൽ അക്കൗണ്ട് തുറക്കുന്നവർക്ക് 50,000 രൂപ വരെ മിനിമം ബാലൻസായി സൂക്ഷിക്കേണ്ടി വരും. എന്നാൽ, മുതിർന്ന പൗരൻമാർക്കുള്ള മിനിമം ബാലൻസ് 10,000 രൂപയും തുടരും.

Continue Reading