2050 ഓടെ കേരളത്തെ കാർബൺ ന്യൂട്രലാക്കുക ലക്ഷ്യം: മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Top News
0 min read
126

2050 ഓടെ കേരളത്തെ കാർബൺ ന്യൂട്രലാക്കുക ലക്ഷ്യം: മുഖ്യമന്ത്രി

August 9, 2025
0

2050 ഓടെ കേരളത്തെ കാർബൺ ന്യൂട്രലാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുസ്ഥിര വികസന പദ്ധതികളുടെ ഭാഗമായി തിരുവനന്തപുരം നഗരസഭ നടപ്പിലാക്കുന്ന സീഡ് ബോൾ നിർമ്മാണത്തിന്റെ ഉദ്ഘാടനവും ഗ്രീൻ ബജറ്റ് 2025 ന്റെ പ്രകാശനവും  പുത്തരിക്കണ്ടം മൈതാനത്തു നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിൽ ആദ്യമായി ഗ്രീൻ ബജറ്റ് നടപ്പാക്കുന്ന നഗരം എന്ന സ്ഥാനം തിരുവനന്തപുരം സ്വന്തമാക്കുകയാണ്. കാർബൺ ബഹിർഗമനത്തെ പരിമിതപ്പെടുത്താനായി നഗരത്തിൽ നടപ്പിലാക്കുന്ന പ്രവർത്തനങ്ങളാണ് ഗ്രീൻ ബജറ്റിൽ വ്യക്തമാക്കുന്നത്. ഇത് മറ്റു തദ്ദേശ സ്ഥാപനങ്ങൾക്ക്

Continue Reading
ലക്ഷദ്വീപ് അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പരിശീലനം തുടങ്ങി
Kerala Kerala Mex Kerala mx Top News
1 min read
103

ലക്ഷദ്വീപ് അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പരിശീലനം തുടങ്ങി

August 9, 2025
0

ലക്ഷദ്വീപ് സമൂഹത്തിലെ 9 ദ്വീപുകളിലെ അധ്യാപകർക്ക് കേരള  ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ഓൺലൈനായി നടത്തുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി. നേരത്തെ കേരളത്തിലെ 80,000 അധ്യാപകർക്കായി കൈറ്റ് നടത്തിയ എ.ഐ. പരിശീലനത്തിന്റെ മൊഡ്യൂൾ പുതുക്കിക്കൊണ്ടും പൊതുജനങ്ങൾക്കായി നടത്തിയ ഓൺലൈൻ എ.ഐ. പരിശീലന പ്ലാറ്റ്‌ഫോം ഉപയോഗിച്ചുകൊണ്ടുമാണ് പരിശീലനം നടത്തുന്നത്. ഒൻപത് മുതൽ പന്ത്രണ്ടുവരെ ക്ലാസുകളിൽ പഠിപ്പിക്കുന്ന 110 അധ്യാപകരാണ് അഞ്ചു ബാച്ചുകളിലെ ആദ്യ പരിശീലനത്തിൽ പങ്കെടുക്കുന്നത്.  20 അധ്യാപകർക്ക് ഒരു മെന്റർ എന്ന നിലയിൽ ഒരു മാസം കൊണ്ടാണ്

Continue Reading
ഖാദി തൊഴിലാളി കുടിശിക ഓണത്തിന് മുമ്പ് വിതരണം ചെയ്യും: മന്ത്രി പി രാജീവ്
Kerala Kerala Mex Kerala mx Top News
0 min read
89

ഖാദി തൊഴിലാളി കുടിശിക ഓണത്തിന് മുമ്പ് വിതരണം ചെയ്യും: മന്ത്രി പി രാജീവ്

August 9, 2025
0

ഖാദി തൊഴിലാളികളുടെ കുടിശിക ഓണത്തിന് മുമ്പ് പരമാവധി വിതരണം ചെയ്യുമെന്ന് വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കലൂർ ഖാദി ടവറിൽ നടന്ന ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. “എനിക്കും വേണം ഖാദി “എന്നതാണ് ഈ വർഷത്തെ സന്ദേശം. വർണ്ണശഭളമായ ഡിസൈനിൽ ഇപ്പോൾ ഖാദി ലഭ്യമാണ്. ഫാഷൻ ഡിസൈനേഴ്സിന്‍റെയും ഇൻസ്റ്റിറ്റ്യൂട്ടുകളും ഖാദിയുമായി സഹകരിക്കുന്നുണ്ട് കരുമാല്ലൂരിൽ ഖാദി ഉത്പാദന കേന്ദ്രത്തിൻ്റെ വികസനത്തിന് ആസ്തി

Continue Reading
മനുഷ്യചരിത്രത്തിന്റെ പാഠങ്ങൾ ഉൾക്കൊണ്ടതാണ് ഇന്ത്യൻ ഭരണഘടനയെന്ന് സുപ്രീം കോടതി മുൻ ജഡ്ജി ജസ്തി ചെലമേശ്വർ
Kerala Kerala Mex Kerala mx Top News
1 min read
80

മനുഷ്യചരിത്രത്തിന്റെ പാഠങ്ങൾ ഉൾക്കൊണ്ടതാണ് ഇന്ത്യൻ ഭരണഘടനയെന്ന് സുപ്രീം കോടതി മുൻ ജഡ്ജി ജസ്തി ചെലമേശ്വർ

August 9, 2025
0

ഭരണഘടനയ്ക്ക് പിന്നിൽ നൂറ്റാണ്ടുകളുടെ അനുഭവവും മനുഷ്യചരിത്രത്തിന്റെ പാഠങ്ങളും അടങ്ങിയിട്ടുണ്ടെന്ന് സുപ്രീം കോടതി മുൻ ജഡ്ജി ജസ്തി ചെലമേശ്വർ പറഞ്ഞു. നിയമ വിദ്യാഭ്യാസത്തിന്റെ 150ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഗവ. ലോ കോളേജിൽ സംഘടിപ്പിച്ച ലോ ലക്ചർ സീരീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സമത്വം, മതസ്വാതന്ത്ര്യം, സാമൂഹ്യനീതി എന്നിവയാണ് ഭരണഘടനയുടെ ആത്മാവ്. ഇന്ത്യയിലെ വൈവിധ്യമാർന്ന മതവിശ്വാസങ്ങളും ആചാരങ്ങളും ഏകീകരിച്ചാണ് ഭരണഘടന രൂപപ്പെടുത്തിയത്. ഇന്ത്യൻ ഭരണഘടനയ്ക്ക് വിപുലമായ സാമൂഹ്യ-സാംസ്കാരിക പശ്ചാത്തലമുണ്ട്. മതം, സോഷ്യലിസം

Continue Reading
കുവൈത്തിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
Kerala Kerala Mex Kerala mx Pravasi Top News
0 min read
73

കുവൈത്തിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

August 9, 2025
0

കുവൈത്തിൽ ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥ തുടരുമെന്നും ചില സ്ഥലങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഉയർന്ന ഈർപ്പം രണ്ടാഴ്ചവരെ തുടരും, ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്നും ദൂരക്കാഴ്ച കുറയുമെന്നും മുന്നറിയിപ്പിൽ പറയുന്നു. മണിക്കൂറിൽ 10 മുതൽ 42 കിലോമീറ്റർ വരെ വേഗതയിൽ നേരിയ തെക്കുകിഴക്കൻ കാറ്റ് വീശാനും സാധ്യതയുണ്ട്. ആകാശം ഭാഗികമായി മേഘാവൃതമായി തുടരും.

Continue Reading
സിറിയയിൽ ആഴക്കിണറിൽ വീണ നാല് വയസ്സുകാരന് 16 മണിക്കൂറിന് ശേഷം പുതുജീവൻ
Kerala Kerala Mex Kerala mx Pravasi Top News
0 min read
73

സിറിയയിൽ ആഴക്കിണറിൽ വീണ നാല് വയസ്സുകാരന് 16 മണിക്കൂറിന് ശേഷം പുതുജീവൻ

August 9, 2025
0

ആഴക്കിണറിനുള്ളിൽ കുടുങ്ങിയ നാല് വയസ്സുകാരന് 16 മണിക്കൂറിന് ശേഷം പുതുജീവൻ. വടക്കൻ സിറിയയിലാണ് 50 മീറ്റർ ആഴമുള്ള കിണറ്റിലേക്ക് നാലു വയസ്സുകാരൻ വീണത്. വടക്കൻ സിറിയയിലെ തുർക്കിഷ് അതിർത്തിക്ക് സമീപത്തെ താൽ അബ്യാദ് നഗരത്തിലാണ് കാർഷികാവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന 50 മീറ്റർ ആഴത്തിലുള്ള കിണറ്റിൽ നാലു വയസ്സുകാരനായ അലി സലേഹ് അബ്ദി വീണത്. കുടുംബ സന്ദർശനത്തിനായി പിതാവിനൊപ്പം താൽ അബ്യാദിലെത്തിയതാണ് അലി. വിവരമറിഞ്ഞെത്തിയ സിവിൽ ഡിഫൻസ് സംഘം ക്യാമറയും വോയ്സ്

Continue Reading
റിയാദിലെ താമസമേഖലകളിൽ വാഹനപാർക്കിങ് നിയന്ത്രിക്കും
Kerala Kerala Mex Kerala mx Pravasi Top News
0 min read
71

റിയാദിലെ താമസമേഖലകളിൽ വാഹനപാർക്കിങ് നിയന്ത്രിക്കും

August 9, 2025
0

റിയാദിലെ താമസമേഖലകളിൽ വാഹനപാർക്കിങ് നിയന്ത്രിക്കുന്നതിനുള്ള പുതിയ സംവിധാനം ശനിയാഴ്ച മുതൽ നിലവിൽ വരും. റിയാദ് പാർക്കിങ് ആപ്പ് സംവിധാനത്തിലൂടെയാണ് താമസക്കാർക്കും സന്ദർശകർക്കും വാഹനം പാർക്ക് ചെയ്യുന്നതിന് ഫീസില്ലാത്ത പെർമിറ്റ് നൽകുന്നത്. പ്രദേശത്തെ വാഹനതിരക്ക് കുറക്കുന്നതിനും പ്രധാന റോഡുകളിൽ നിന്ന് വാഹനങ്ങൾ താമസകേന്ദ്രങ്ങളിലേക്ക് പാർക്കിങ്ങിനായി കൊണ്ടുചെല്ലുന്നത് ഒഴിവാക്കുന്നതിനുമാണ് പുതിയ സംവിധാനം.അൽ വുറൂദ് റസിഡൻഷ്യൽ പ്രദേശത്താണ് പുതിയ ക്രമീകരണത്തിന് തുടക്കമിടുന്നത്. നിലവിലെ പെയ്ഡ് പാർക്കിങ് സോണുകൾക്ക് സമീപ പ്രദേശങ്ങളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കും.

Continue Reading
ഒമാനിൽ കോൺസുലർ സേവന കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിച്ച് ഇന്ത്യൻ എംബസി
Kerala Kerala Mex Kerala mx Pravasi Top News
1 min read
80

ഒമാനിൽ കോൺസുലർ സേവന കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിച്ച് ഇന്ത്യൻ എംബസി

August 9, 2025
0

ദുകമിലെ കോണ്‍സുലര്‍, പാസ്പോർട്ട്, വീസ സേവന കേന്ദ്രം ഇന്ന് മുതൽ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മസ്‌കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു. ദുകം പ്രത്യേക സാമ്പത്തിക മേഖലയിലെ റോക്ക് ഗാര്‍ഡന്‍ ഡിസ്ട്രിക്ടില്‍ പ്ലോട്ട് നമ്പര്‍ 49/51ല്‍ ആണ് കേന്ദ്രം പ്രവർത്തിക്കുന്നത്. പാസ്‌പോര്‍ട്ട് പുതുക്കല്‍, വീസ നടപടികൾ, അറ്റസ്‌റ്റേഷന്‍, ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ അപേക്ഷാ നടപടികൾ തുടങ്ങി ഒട്ടനവധി സേവനങ്ങളാണ് പുതിയ കേന്ദ്രത്തിലുള്ളത്. അപേക്ഷകർ സേവനങ്ങൾക്കായി https://www.sgivsglobal-oman.com/മുഖേന മുന്‍കൂട്ടി ബുക്ക് ചെയ്യണം. മസ്‌കത്ത്,

Continue Reading
വാഹനാഭ്യാസം; ഒമാനിലെ ദാഹിറയിൽ ഒരാൾ പിടിയിൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
68

വാഹനാഭ്യാസം; ഒമാനിലെ ദാഹിറയിൽ ഒരാൾ പിടിയിൽ

August 9, 2025
0

ദാഹിറ ഗവർണറേറ്റിൽ കനത്ത മഴക്കിടെ അശ്രദ്ധമായി വാഹനമോടിച്ച സംഭവത്തിൽ സ്വദേശി പൗരനെ റോയൽ ഒമാൻപൊലീസ് അറസ്റ്റ് ചെയ്തു.പൊതുജന സുരക്ഷയെ ബാധിക്കുന്ന തരത്തിലായിരുന്നു ഇദ്ദേഹത്തന്റെ ഡ്രൈവിങ്. അഭ്യാസപ്രകടനം നടത്തുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുടയും വിളക്കുകാലിൽ ഇടിച്ച് മറിയുകയുമായിരുന്നു. ഉടൻ തന്നെ ഡ്രൈവർ അപകടസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.അറസ്റ്റിലായ വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിച്ചുവരികയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

Continue Reading
അസർബൈജാനും അർമീനിയയും ഒപ്പുവച്ച സമാധാന കരാർ കുവൈത്ത് സ്വാഗതം ചെയ്തു
Kerala Kerala Mex Kerala mx Pravasi Top News
0 min read
51

അസർബൈജാനും അർമീനിയയും ഒപ്പുവച്ച സമാധാന കരാർ കുവൈത്ത് സ്വാഗതം ചെയ്തു

August 9, 2025
0

അസർബൈജാനും അർമീനിയയും ഒപ്പുവച്ച സമാധാന കരാർ കുവൈത്ത് സ്വാഗതം ചെയ്തു. ചരിത്രപരമായ ഈ നടപടി ഇരു രാജ്യങ്ങളുടെയും കൂടുതൽ സ്ഥിരതക്കും സമൃദ്ധിക്കും കാരണമാകും. ഈ സുപ്രധാന കരാറിലെത്താനുള്ള യു.എസ് മധ്യസ്ഥ ശ്രമങ്ങള അഭിനന്ദിക്കുന്നതായും കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സംഭാഷണത്തിലൂടെയും സമാധാനപരമായ മാർഗങ്ങളിലൂടെയും സംഘർഷങ്ങൾ പരിഹരിക്കാനുള്ള എല്ലാ പ്രാദേശിക, ആഗോള ശ്രമങ്ങൾക്കും കുവൈത്ത് പിന്തുണ നൽകുന്നതായും മന്ത്രാലയം അറിയിച്ചു.

Continue Reading