ഈദു-ഉൽ ഫിത്‌ർ ;നോയിഡയിൽ പള്ളികളിലും ക്ഷേത്രങ്ങളിലും സുരക്ഷ ശക്തമാക്കി
Kerala Kerala Mex Kerala mx National Top News
1 min read
320

ഈദു-ഉൽ ഫിത്‌ർ ;നോയിഡയിൽ പള്ളികളിലും ക്ഷേത്രങ്ങളിലും സുരക്ഷ ശക്തമാക്കി

March 31, 2025
0

ഈദു-ഉൽ ഫിത്ർ ആഘാേഷങ്ങളുടെ ഭാ​ഗമായി പള്ളികളിലും ക്ഷേത്രങ്ങളിലും സുരക്ഷ ശക്തമാക്കി. നോയിഡയിലെ മുസ്ലീം പള്ളികളിലും മറ്റ് ആരാധനാലയങ്ങളിലും 5,000-ത്തിലധികം പൊലീസ് ഉദ്യോ​ഗസ്ഥരെ വിന്യസിച്ചു. സംസ്ഥാനത്ത് ക്രമസമാധാനം നിലനിർത്താൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് കമ്മീഷണർ ശിവഹരി മീണ പൊലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു. ഈദും നവരാത്രിയും ഒരേ ദിവസമായതിനാൽ സംഘർഷങ്ങൾക്കും ക്രമസമാധാനം തകരാനും സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു. എല്ലാ മതസ്ഥാപനങ്ങളിലും കൂടുതൽ പൊലീസ് ഉദ്യോ​ഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. എല്ലാ മേഖലകളിലും സമാധാനം

Continue Reading
സ്ത്രീയെ കന്യകാത്വ പരിശോധനയ്‌ക്ക് നിർബന്ധിക്കുന്നത് മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി
Kerala Kerala Mex Kerala mx National Top News
0 min read
273

സ്ത്രീയെ കന്യകാത്വ പരിശോധനയ്‌ക്ക് നിർബന്ധിക്കുന്നത് മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി

March 31, 2025
0

സ്ത്രീയെ കന്യകാത്വ പരിശോധനയ്‌ക്ക് നിർബന്ധിക്കുന്നത് മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി.ഭാര്യക്ക് മറ്റൊരു പുരുഷനുമായി അവിഹിത ബന്ധമുണ്ടെന്നും അതിനാൽ കന്യകാത്വ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് ഭർത്താവ് സമർപ്പിച്ച ക്രിമിനൽ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. 2023 ഏപ്രിൽ 30 ന് ഇരുവരും വിവാഹിതരായത്. കോർബ ജില്ലയിലെ ഭർത്താവിന്റെ കുടുംബ വസതിയിലായിരുന്നു താമസം. ഇതിനിടെ ഭർത്താവിന് ലൈം​ഗിക ശേഷിയില്ലെന്നും അതിനാൽ തനിക്ക് ബന്ധത്തിൽ താൽപ്പര്യമില്ലെന്നും പറഞ്ഞാണ് വിവാഹ മോചനം ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ ഭർത്താവിൽ

Continue Reading
ഛത്തീസ്​ഗഢിൽ വനിത മാവോയിസ്റ്റിനെ വധിച്ച് സുരക്ഷസേന
Kerala Kerala Mex Kerala mx National Top News
0 min read
268

ഛത്തീസ്​ഗഢിൽ വനിത മാവോയിസ്റ്റിനെ വധിച്ച് സുരക്ഷസേന

March 31, 2025
0

ഛത്തീസ്​ഗഢിൽ ഏറ്റുമുട്ടലിൽ വനിത മാവോസ്റ്റിനെ വധിച്ച് സുരക്ഷ സേന. തലയ്‌ക്ക് 25 ലക്ഷം രൂപ വിലയിട്ട മാവോസ്റ്റിനെയാണ് സുരക്ഷാ ഉദ്യോ​ഗസ്ഥർ വധിച്ചത്. ദന്തേവാഡയിലായിരുന്നു ഏറ്റുമുട്ടൽ. സ്ഥലത്ത് നിന്ന് വൻ ആയുധശേഖരവും കണ്ടെത്തിയിട്ടുണ്ട്. റൈഫിൾ, വെടിയുണ്ടകൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവയും കണ്ടെടുത്തു. ദന്തേവാഡ ജില്ലയിലെ ഗീദം പൊലീസ് സ്റ്റേഷന് സമീപത്തെ അതിർത്തി പ്രദേശങ്ങളായ നെൽ​ഗോഡ, അകേലി, ബെൽനാർ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. വാറങ്കലിൽ താമസിച്ച് മാവോയിസ്റ്റ് പ്രവർത്തനങ്ങൾ നടത്തിവന്നിരുന്ന രേണുക എന്ന

Continue Reading
കുവൈത്തിൽ അ​വ​ധി ദി​ന​ങ്ങ​ളി​ലും സേ​വ​ന​ങ്ങ​ളു​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം
Kerala Kerala Mex Kerala mx Pravasi Top News
1 min read
231

കുവൈത്തിൽ അ​വ​ധി ദി​ന​ങ്ങ​ളി​ലും സേ​വ​ന​ങ്ങ​ളു​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

March 31, 2025
0

കുവൈത്തിൽ പെ​രു​ന്നാ​ൾ അ​വ​ധി ദി​ന​ങ്ങ​ളി​ല്‍ പൊ​തു​ജ​നാ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ഡോ. ​അ​ബ്ദു​ല്ല അ​ൽ സ​ന​ദ് അ​റി​യി​ച്ചു. ആ​രോ​ഗ്യ സേ​വ​നം ഉ​റ​പ്പാ​ക്കാ​ൻ 35 താ​ൽ​ക്കാ​ലി​ക ക്ലി​നി​ക്കു​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഈ​ദ് അ​വ​ധി​ക്കാ​ല​ത്ത് രാ​ജ്യ​ത്തെ 40 ശ​ത​മാ​നം പ്രാ​ഥ​മി​ക മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ 24 മ​ണി​ക്കൂ​റും ല​ഭ്യ​മാ​ക്കും. കൂ​ടാ​തെ, എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലു​മു​ള്ള നി​ര​വ​ധി മെ​ഡി​ക്ക​ൽ സെ​ന്റ​റു​ക​ൾ അ​ർ​ധ​രാ​ത്രി വ​രെ പ്ര​വ​ർ​ത്തി​ക്കും. മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി ആ​രോ​ഗ്യ

Continue Reading
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വൻ വർധനവ്
Business Kerala Kerala Mex Kerala mx Top News
0 min read
294

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വൻ വർധനവ്

March 31, 2025
0

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വൻ വർധനവ്. ഗ്രാമിന് 65 രൂപ കൂടി 8425 രൂപയും, പവന് 520 രൂപ കൂടി 67,400 രൂപയുമായി. ഇന്നലെ 66,880 ആയിരുന്നു വില. അന്താരാഷ്ട്ര സ്വർണവില 3017 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 85.47ലും ആണ്. ഇന്ത്യൻ സ്വർണാഭരണ വിപണിയിൽ ചരിത്രത്തിൽ ആദ്യമായി 24 കാരറ്റ് സ്വർണത്തിന് 90 ലക്ഷം രൂപ കടന്നു. ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 73,000

Continue Reading
സി​റി​യ​യി​ൽ പു​തി​യ സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ക്കു​ന്ന​തി​നെ  സ്വാ​ഗ​തം ചെയ്ത് കു​വൈ​ത്ത്
Kerala Kerala Mex Kerala mx Pravasi Top News
0 min read
302

സി​റി​യ​യി​ൽ പു​തി​യ സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ക്കു​ന്ന​തി​നെ സ്വാ​ഗ​തം ചെയ്ത് കു​വൈ​ത്ത്

March 31, 2025
0

സി​റി​യ​യി​ൽ പു​തി​യ സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ക്കു​ന്ന​തി​നെ കു​വൈ​ത്ത് സ്വാ​ഗ​തം ചെ​യ്തു. സു​ര​ക്ഷ, സ​മൃ​ദ്ധി എ​ന്നി​വ​യി​ലെ സി​റി​യ​ക്കാ​രു​ടെ അ​ഭി​ലാ​ഷ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​ൽ പു​തി​യ സ​ർ​ക്കാ​ർ വി​ജ​യി​ക്ക​ട്ടെ​യെ​ന്നും കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​ശം​സി​ച്ചു. കു​വൈ​ത്തും സി​റി​യ​യും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം വി​ശാ​ല​മാ​ക്കു​ന്ന​തി​നും വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ അ​വ​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും പു​തി​യ സി​റി​യ​ൻ സ​ർ​ക്കാ​റു​മാ​യി സ​ഹ​ക​രി​ക്കാ​ൻ കു​വൈ​ത്ത് ആ​ഗ്ര​ഹി​ക്കു​ന്ന​താ​യും മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

Continue Reading