സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ലൈ​സ​ൻ​സ്​ പു​തു​ക്ക​ൽ;അ​കാ​ദ​മി​ക​ അ​ക്ര​ഡി​റ്റേ​ഷ​ൻ ന​ട​പ​ടി​ക​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി പ​രി​ഷ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച്​ യു.​എ.​ഇ
Kerala Kerala Mex Kerala mx Pravasi Top News
1 min read
110

സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ലൈ​സ​ൻ​സ്​ പു​തു​ക്ക​ൽ;അ​കാ​ദ​മി​ക​ അ​ക്ര​ഡി​റ്റേ​ഷ​ൻ ന​ട​പ​ടി​ക​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി പ​രി​ഷ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച്​ യു.​എ.​ഇ

April 6, 2025
0

സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ലൈ​സ​ൻ​സ്​ പു​തു​ക്ക​ൽ, അ​കാ​ദ​മി​ക​ അ​ക്ര​ഡി​റ്റേ​ഷ​ൻ ന​ട​പ​ടി​ക​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി പ​രി​ഷ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച്​ യു.​എ.​ഇ​യി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ, ശാ​സ്ത്ര ഗ​വേ​ഷ​ണ മ​ന്ത്രാ​ല​യം. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ലൈ​സ​ൻ​സ്​ പു​തു​ക്കു​ന്ന​തി​നു​ള്ള സ​മ​യം കു​റ​യ്ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടു​ള്ള റി​സ്ക്​ ബേ​സ്​​ഡ്​ മാ​നേ​ജ്​​മെ​ന്‍റ്​ സം​വി​ധാ​ന​മാ​ണ്​ മ​ന്ത്രാ​ല​യം അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ക​ട​ന മി​ക​വി​നെ അ​ടി​സ്ഥാ​ന​മാ​ക്കി സ്ഥാ​പ​ന​ങ്ങ​ളെ വി​ല​യി​രു​ത്തു​ന്ന സം​വി​ധാ​ന​മാ​ണ്​ റി​സ്ക്​ ബേ​സ്​​ഡ്​ മാ​നേ​ജ്​​മെ​ന്‍റ്. മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ആ​റ്​ വ​ർ​ഷ​ത്തേ​ക്ക്​ ലൈ​സ​ൻ​സ്​ അ​നു​വ​ദി​ക്കും. മൂ​ന്നു​വ​ർ​ഷം

Continue Reading
ക്യാ​മ്പി​ങ് സീ​സ​ൺ; കുവൈത്തിൽ ത​മ്പു​ക​ൾ നീ​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി
Kerala Kerala Mex Kerala mx Pravasi Top News
0 min read
116

ക്യാ​മ്പി​ങ് സീ​സ​ൺ; കുവൈത്തിൽ ത​മ്പു​ക​ൾ നീ​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി

April 6, 2025
0

കുവൈത്തിൽ ക്യാ​മ്പി​ങ് സീ​സ​ൺ അ​വ​സാ​നി​ച്ചി​ട്ടും ത​മ്പു​ക​ൾ നീ​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി.ഈ ​വ​ർ​ഷ​ത്തെ ക്യാ​മ്പി​ങ് സീ​സ​ൺ ഔ​ദ്യോ​ഗി​ക​മാ​യി അ​വ​സാ​നി​ച്ച​തി​നാ​ൽ ത​മ്പു​ക​ൾ ഉ​ട​ൻ നീ​ക്കം ചെ​യ്യാ​ൻ മു​നി​സി​പ്പാ​ലി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സ​മ​യം അ​വ​സാ​നി​ച്ചി​ട്ടും തു​ട​രു​ന്ന ക്യാ​മ്പു​ക​ളു​ടെ ഉ​ട​മ​ക​ൾ​ക്ക് ഫീ​ൽ​ഡ് ടീ​മു​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി വ​ക്താ​വും പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് ഡ​യ​റ​ക്ട​റു​മാ​യ മു​ഹ​മ്മ​ദ് അ​ൽ സ​ന്ദ​ൻ പ​റ​ഞ്ഞു. ക്യാ​മ്പു​ക​ൾ ഇ​തി​ന​കം നീ​ക്കം ചെ​യ്ത​വ​രോ​ട് മു​ഹ​മ്മ​ദ് അ​ൽ സ​ന്ദ​ൻ ന​ന്ദി പ​റ​ഞ്ഞു. ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ

Continue Reading
രാം ചരൺ  ചിത്രം പെഡിയുടെ റിലീസ് ​ തീയതി പ്രഖ്യാപിച്ചു
Cinema Kerala Kerala Mex Kerala mx Top News
1 min read
128

രാം ചരൺ ചിത്രം പെഡിയുടെ റിലീസ് ​ തീയതി പ്രഖ്യാപിച്ചു

April 6, 2025
0

നടൻ രാം ചരൺ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം പെഡിയുടെ റിലീസ് ​ഗ്ലിംപ്സ് റിലീസ് ചെയ്തു. ചിത്രം 2026 മാർച്ച് 27ന് തിയറ്ററുകളിൽ എത്തും. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ഈ പാൻ-ഇന്ത്യ ചിത്രത്തില്‍  നടിയായി എത്തുന്നത് ബോളിവുഡ് നടി ജാൻവി കപൂറാണ്. ക്രിക്കറ്റും ചിത്രത്തിന്‍റെ പശ്ചാത്തലമായി എത്തുന്നുണ്ട്. വരുന്ന രാമനവമിക്ക് ചിത്രത്തിന്‍റെ ആദ്യ വിഷ്വല്‍സ് അണിയറക്കാര്‍ പുറത്തുവിടും എന്നാണ് വിവരം. ഏപ്രില്‍ 6ന് ഇതിന് വേണ്ടി

Continue Reading
വിദേശ നിക്ഷേപകർക്കും സ്വന്തമായി വസ്തു സമ്പാദിക്കുവാൻ വാതിൽ തുറന്ന് സൗദി അറേബ്യ
Kerala Kerala Mex Kerala mx Pravasi Top News
0 min read
123

വിദേശ നിക്ഷേപകർക്കും സ്വന്തമായി വസ്തു സമ്പാദിക്കുവാൻ വാതിൽ തുറന്ന് സൗദി അറേബ്യ

April 6, 2025
0

വിദേശ നിക്ഷേപകർക്കും സ്വന്തമായി വസ്തു സമ്പാദിക്കുവാൻ വാതിൽ തുറന്ന് സൗദി അറേബ്യ. പുതിയ ചട്ടങ്ങൾ ഉദാരമാക്കിയതോടെ സൗദിയിൽ ഇനി മുതൽ നിക്ഷേപകരായ വിദേശികൾക്കും വസ്തു സ്വന്തമായി വാങ്ങുന്നതിന് സാധ്യമാകും.ഭൂമി വിലകൊടുത്തു വാങ്ങി സ്വന്തമാക്കുന്നതിനും വസ്തുകച്ചവടത്തിൽ ഇടപെടുന്നതിനും വിദേശികൾക്ക് അവസരം നൽകുന്നതോടൊപ്പം ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ച് നിക്ഷേപ മന്ത്രാലയം. മക്ക, മദീന പുണ്യനഗര അതിർത്തിക്ക് പുറത്ത് രാജ്യത്ത് എവിടെയും റിയൽ എസ്റ്റേറ്റ് ബിസിനസിൽ വിദേശികൾക്ക് നിക്ഷേപം നടത്താനുള്ള അവസരമാണ് ലഭിക്കുന്നത്. ബിസിനസ്

Continue Reading
സമുദ്ര മത്സ്യബന്ധന നിയമം ലംഘിച്ചു;ഖത്തറിൽ ഏഷ്യൻ മത്സ്യത്തൊഴിലാളികൾ അറസ്റ്റിൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
103

സമുദ്ര മത്സ്യബന്ധന നിയമം ലംഘിച്ചു;ഖത്തറിൽ ഏഷ്യൻ മത്സ്യത്തൊഴിലാളികൾ അറസ്റ്റിൽ

April 6, 2025
0

ഖത്തറിൽ ഏഷ്യൻ മത്സ്യത്തൊഴിലാളികൾ അറസ്റ്റിൽ. സമുദ്ര മത്സ്യബന്ധന നിയമം ലംഘിച്ചതിനെ തുടർന്ന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ മറൈൻ പ്രൊട്ടക്ഷൻ വകുപ്പാണ് മത്സ്യത്തൊഴിലാളികളെ പിടികൂടിയത്. രാജ്യത്ത് നിരോധിക്കപ്പെട്ട ഫിഷിങ് ഗിയർ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയതിനാണ് അറസ്റ്റ്. അതേസമയം എത്ര മത്സ്യത്തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്തതെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. മത്സ്യത്തൊഴിലാളികളെ പിടികൂടുന്ന വിഡിയോയും അധികൃതർ പങ്കുവച്ചിട്ടുണ്ട്.ഖത്തരി സമുദ്രത്തിലെ മത്സ്യ സമ്പത്ത് സംരക്ഷിക്കാനും പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്താനും ലക്ഷ്യമിട്ടാണ് കർശന നടപടികൾ സ്വീകരിക്കുന്നത്.

Continue Reading
സെർവിക്കൽ കാൻസർ; യുഎഇയിലെ 90% പെൺകുട്ടികൾക്കും എച്ച്പിവി കുത്തിവയ്പ് നൽകാൻ നിർദേശം
Kerala Kerala Mex Kerala mx Pravasi Top News
1 min read
101

സെർവിക്കൽ കാൻസർ; യുഎഇയിലെ 90% പെൺകുട്ടികൾക്കും എച്ച്പിവി കുത്തിവയ്പ് നൽകാൻ നിർദേശം

April 6, 2025
0

സെർവിക്കൽ കാൻസറുമായി (ഗർഭാശയഗള അർബുദം) ബന്ധപ്പെട്ട രോഗങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി യുഎഇയിൽ 2030ഓടെ 13, 14 വയസ്സിന് ഇടയിലുള്ള 90% പെൺകുട്ടികൾക്കും എച്ച്പിവി വാക്സീൻ (ഹ്യൂമൻ പാപ്പിലോമ വൈറസ്) നൽകുമെന്ന് ആരോഗ്യമന്ത്രാലം.പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിനൊപ്പം പകർച്ചവ്യാധികൾ തടയുന്നതിന്റെ ഭാഗമായാണിത്. 15 വയസ്സിനു മുൻപ് 90% പെൺകുട്ടികൾക്കും എച്ച്പിവി പ്രതിരോധ കുത്തിവയ്പ്പ് നൽകാനും 25 വയസ്സ് മുതൽ സെർവിക്കൽ കാൻസറിനുള്ള സ്ക്രീനിങ് ഉറപ്പാക്കാനും ദേശീയ പദ്ധതി ലക്ഷ്യമിടുന്നു. സെർവിക്കൽ കാൻസർ ഇല്ലാതാക്കുന്നതിനുള്ള ആഗോള

Continue Reading
യുഎഇയിലെ ഇന്ത്യൻ സ്കൂളുകളിൽ നാളെ തുറക്കും
Kerala Kerala Mex Kerala mx Pravasi Top News
1 min read
111

യുഎഇയിലെ ഇന്ത്യൻ സ്കൂളുകളിൽ നാളെ തുറക്കും

April 6, 2025
0

യുഎഇയിലെ ഇന്ത്യൻ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിന് നാളെ തുടക്കം. വിദ്യാർഥികളെ സ്വാഗതം ചെയ്യാനൊരുങ്ങി സ്കൂളുകൾ.മാർച്ചിലെ വാർഷിക പരീക്ഷയും ഫലപ്രഖ്യാപനവും കഴിഞ്ഞ് 3 ആഴ്ചത്തെ സ്പ്രിങ് ബ്രേക്കിനു ശേഷമാണ് ദുബായ്, ഷാർജ, അബുദാബി എമിറേറ്റിലെ സ്കൂളുകൾ പുതിയ അധ്യയനത്തിലേക്ക് കടക്കുന്നത്. അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ സ്കൂളുകൾ നാളെ തുറക്കുമെങ്കിലും ക്ലാസുകൾ 14 മുതലാണ് തുടങ്ങുക. സിബിഎസ്ഇ, ഐസിഎസ്ഇ, കേരള സിലബസ് പിന്തുടരുന്ന നൂറിലേറെ സ്കൂളുകൾ പുതിയ അധ്യയനത്തിലേക്കു കടക്കും.

Continue Reading
ഒമാനിൽ കടലില്‍ മുങ്ങിത്താഴ്ന്ന മൂന്ന് കുട്ടികളെ  കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി
Kerala Kerala Mex Kerala mx Pravasi Top News
0 min read
103

ഒമാനിൽ കടലില്‍ മുങ്ങിത്താഴ്ന്ന മൂന്ന് കുട്ടികളെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി

April 6, 2025
0

ഒമാനിലെ തെക്കൻ ബാത്തിന ഗവർണറേറ്റിലെ ബർക വിലായത്തിൽ കടലിൽ മുങ്ങിത്താഴ്ന്ന മൂന്ന് കുട്ടികളെ ഒമാൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. ഖോർ അൽ സവാദി ബീച്ചിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കോസ്റ്റ് ഗാർഡ് യൂണിറ്റിലെ മറൈൻ റെസ്ക്യൂ ടീമാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. കുട്ടികൾക്ക് പ്രാഥമിക ശുശ്രൂഷ നൽകി. മൂന്നുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

Continue Reading
ഇന്ത്യയിലെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽ പാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx National Top News
1 min read
124

ഇന്ത്യയിലെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽ പാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

April 6, 2025
0

ഇന്ത്യയിലെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽ പാലം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. തുടർന്ന് രാമേശ്വരത്തുനിന്ന് താംബരത്തേക്കുള്ള പുതിയ ട്രെയിൻ സർവീസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ഈ ട്രെയിൻ കടന്നുപോയതിന് ശേഷം പാലത്തിന്റെ വെട്ടിക്കൽ ലിഫ്റ്റ് സ്പാൻ ഉയർത്തി തീരസംരക്ഷണസേനയുടെ ചെറുകപ്പൽ അടിയിലൂടെ കടത്തിവിട്ടും.   എൻജിനിയറിംഗ് വിസ്മയങ്ങളിലൊന്നായാണ് പുതിയ പാലത്തെ വിശേഷിപ്പിക്കുന്നത്. നിർമ്മാണം ഒക്ടോബറോടെ പൂർത്തിയായെങ്കിലും സുരക്ഷാ പരിശോധനകൾ പലവട്ടം നടത്തേണ്ടി വന്നതിനാൽ ഉദ്ഘാടനം നീണ്ടുപോവുകയായിരുന്നു. രാമേശ്വരത്തെ

Continue Reading
കടലാമകളുടെ പ്രജനനത്തിന് കൂടൊരുക്കാനൊരുങ്ങി  ഖത്തര്‍ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം
Kerala Kerala Mex Kerala mx Pravasi Top News
1 min read
118

കടലാമകളുടെ പ്രജനനത്തിന് കൂടൊരുക്കാനൊരുങ്ങി ഖത്തര്‍ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം

April 6, 2025
0

കടലാമകളുടെ പ്രജനനത്തിന് കൂടൊരുക്കാൻ ഖത്തര്‍ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. ഈ മാസം മുതല്‍ ആഗസ്റ്റ് വരെ നാല് മാസമാണ് കടലാമകളുടെ പ്രജനന കാലം. വിപുലമായ സംവിധാനങ്ങളാണ് ഓരോ സീസണിലും കടലാമകളുടെ മുട്ടിയിടലിനും അവയുടെ സംരക്ഷണത്തിനുമായി ഖത്തര്‍ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഒരുക്കുന്നത്. തണുപ്പ് കാലം മാറി, അന്തരീക്ഷം പതുക്കെ ചൂട് പിടിച്ചു തുടങ്ങവെയാണ് അപൂർവ ഇനം ആമകൾ ഖത്തർ കടൽ തീരത്തെത്തുന്നത്. ഇതിന്റെ ഭാഗമായി തീരമേഖലകളുടെ ശുചീകരണ

Continue Reading