ഇരട്ടനികുതി ഒഴിവാക്കൽ;ഇന്ത്യയുടെ പ്രോട്ടോക്കോളിന് ഒമാൻ സുൽത്താന്റെ അം​ഗീകാരം
Kerala Kerala Mex Kerala mx Pravasi Top News
0 min read
149

ഇരട്ടനികുതി ഒഴിവാക്കൽ;ഇന്ത്യയുടെ പ്രോട്ടോക്കോളിന് ഒമാൻ സുൽത്താന്റെ അം​ഗീകാരം

April 1, 2025
0

ഇരട്ടനികുതി ഒഴിവാക്കുന്നതിനും ആദായ നികുതി വെട്ടിപ്പ് തടയുന്നതിനുമായുള്ള ഇന്ത്യയുടെ പ്രോട്ടോക്കോളിന് അം​ഗീകാരം. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖാണ് ഭേദ​ഗതി ചെയ്തുകൊണ്ടുള്ള പ്രോട്ടോക്കോൾ അം​ഗീകരിച്ച് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചത്.  ജനുവരി 27ന് മസ്കത്തിൽ നടന്ന ചടങ്ങിൽ അന്നത്തെ ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ്ങും ഒമാൻ നികുതി അതോറിറ്റി ചെയർമാൻ നാസർ ബിൻ ഖാമിസ് അൽ ജാഷ്മിയുമാണ് കരാറിൽ ഒപ്പുവെച്ചത്. ഇരട്ട നികുതി ഒഴിവാക്കുക, ആദായ നികുതിയുമായി ബന്ധപ്പെട്ട വെട്ടിപ്പുകൾ

Continue Reading
രണ്ട് ‘യു’ രണ്ട് ‘എന്‍’; പേര് മാറ്റാനൊരുങ്ങി അല്ലു അർജ്ജുൻ
Cinema Kerala Kerala Mex Kerala mx Top News
1 min read
168

രണ്ട് ‘യു’ രണ്ട് ‘എന്‍’; പേര് മാറ്റാനൊരുങ്ങി അല്ലു അർജ്ജുൻ

April 1, 2025
0

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ വാണിജ്യ വിജയം നേടിയ ചിത്രങ്ങളിലൊന്നാണ് പുഷ്പ 2. നായകനായ അല്ലു അര്‍ജുന് പാന്‍ ഇന്ത്യന്‍ പദവി നല്‍കിയ ചിത്രമാണിത്. ചിത്രം ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കുക മാത്രമല്ല, ഇന്ത്യയിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി അല്ലു അർജുന്‍റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ ചിത്രത്തിന്‍റെ റിലീസുമായി തിക്കിലും തിരക്കിലും ഒരു സ്ത്രീ മരിച്ചത് വലിയ വിവാദം ആയിരുന്നു. അതിന് ശേഷം അല്ലു അർജുൻ

Continue Reading
വിലയിടിവ്; സ്‌ട്രോബറി കർഷകർ നിരാശയിൽ
Idukki Kerala Kerala Mex Kerala mx Top News
0 min read
126

വിലയിടിവ്; സ്‌ട്രോബറി കർഷകർ നിരാശയിൽ

April 1, 2025
0

ശീതകാല പച്ചക്കറി കൃഷികൾക്കൊപ്പം വട്ടവടയിലെ കർഷകരുടെ വരുമാന മാർഗ്ഗങ്ങളിൽ ഒന്നാണ് സ്‌ട്രോബറി കൃഷി. മാസങ്ങൾക്ക് മുമ്പ് കൃഷിയിറക്കിയ സ്‌ട്രോബറികളിലെ കായകൾ പഴുത്ത് വിളവെടുപ്പിന് പാകമായി കഴിഞ്ഞു. എന്നാൽ ഈ വിളവെടുപ്പ് കാലത്ത് സ്‌ട്രോബറിക്കുണ്ടായിട്ടുള്ള വിലയിടിവ് കർഷകർക്ക് വലിയ നിരാശയാണ് സമ്മാനിക്കുന്നത്. നിലവിൽ 300 രൂപയാണ് ഒരു കിലോ സ്‌ട്രോബറിക്ക് കർഷകർക്ക് ലഭിക്കുന്ന വില. ഈ വിലയിൽ സ്‌ട്രോബറി കൃഷി മുന്നോട്ട് കൊണ്ടു പോകുക പ്രയാസകരമാണെന്ന് കർഷകർ പറയുന്നു. ജനുവരി മുതൽ

Continue Reading
തൃശ്ശൂരിൽ ഹാഷിഷ് ഓയിലും കഞ്ചാവ് മിഠായിയും പിടികൂടി
Kerala Kerala Mex Kerala mx Thrissur Top News
0 min read
117

തൃശ്ശൂരിൽ ഹാഷിഷ് ഓയിലും കഞ്ചാവ് മിഠായിയും പിടികൂടി

April 1, 2025
0

തൃശൂർ: ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ നടത്തിയ വ്യാപക പരിശോധനയിൽ ഹാഷിഷ് ഓയിൽ, കഞ്ചാവ് മിഠായികൾ എന്നിവ പിടികൂടി. സിക്കിം സ്വദേശികൾ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പൊലീസും ആർ.പി.എഫ്, റെയിൽവേ പൊലീസ് എന്നിവർ സംയുക്തമായാണ് പരിശോധന നടത്തിയത്. ഡോഗ് സ്‌ക്വാഡ് ആന്റി സബോട്ടേജ് ചെക്ക് ടീം എന്നിവ ഉപയോഗിച്ചുള്ള പരിശോധനയിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന ട്രെയിനുകളിലാണ് പ്രത്യേക പരിശോധന നടത്തിയത്. അഞ്ച് മണിക്കൂർ

Continue Reading
‘പൃഥ്വിരാജ് ചരിത്രം കുറിക്കുന്നു, അഭിമാനം’;അഭിനന്ദനവുമായി സുപ്രിയ മേനോൻ
Cinema Kerala Kerala Mex Kerala mx Top News
1 min read
221

‘പൃഥ്വിരാജ് ചരിത്രം കുറിക്കുന്നു, അഭിമാനം’;അഭിനന്ദനവുമായി സുപ്രിയ മേനോൻ

April 1, 2025
0

എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പൃഥ്വിരാജിനെ വാനോളം പ്രശംസിച്ച് ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോൻ. ചിത്രം 200 കോടി ക്ലബിൽ ഇടംപിടിച്ചെന്ന ആശിർവാദ് സിനിമാസിന്റെ പോസ്റ്റർ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചുകൊണ്ടാണ് സുപ്രിയ പൃഥ്വിയെ അഭിനന്ദിച്ചിരിക്കുന്നത്. ‘പൃഥ്വിരാജ് ചരിത്രം കുറിക്കുന്നു. അഭിമാനം’- എന്നാണ് താരപത്നി കുറിച്ചത്. പൃഥ്വിരാജിനെതിരെ സൈബർ ആക്രമണം നേരിടുന്നതിനിടയിലാണ് സുപ്രിയ അഭിനന്ദനവുമായെത്തിയിരിക്കുന്നത്. നേരത്തെ പൃഥ്വിരാജിന് പിന്തുണയുമായി അമ്മയും നടിയുമായ മല്ലിക സുകുമാരൻ രംഗത്തെത്തിയിരുന്നു.

Continue Reading
കഴിഞ്ഞ സാമ്പത്തിക വർഷം 2.55 ലക്ഷം കാറുകൾ വിറ്റഴിച്ച് കിയ
Auto Kerala Kerala Mex Kerala mx Top News
1 min read
133

കഴിഞ്ഞ സാമ്പത്തിക വർഷം 2.55 ലക്ഷം കാറുകൾ വിറ്റഴിച്ച് കിയ

April 1, 2025
0

കഴിഞ്ഞ സാമ്പത്തിക വർഷം 2.55 ലക്ഷം കാറുകൾ വിറ്റഴിച്ച് കിയ.പോയ വർഷത്തെ ഇതേ സമയത്തെ കണക്ക് പരിശോധിക്കുമ്പോൾ വാർഷിക വിൽപ്പനയിൽ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾക്ക് 19.3 ശതമാനം വളർച്ച കൈവരിക്കാനായിട്ടുണ്ടെന്ന് മനസിലാക്കാം. 2024 മാർച്ചിൽ വിൽപ്പന കണക്കുകൾ 21,400 യൂണിറ്റായിരുന്നു. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തെ വിൽപ്പന 2,55,207 യൂണിറ്റുകളാണെന്നും കമ്പനി പറയുന്നു. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 4 ശതമാനം വളർച്ചയാണ് കാണിക്കുന്നത്. മൊത്തം വിൽപ്പനയുടെ 30 ശതമാനം

Continue Reading
രാം ഗോപാൽ വർമ ചിത്രം ‘സാരി’  റിലീസ് ചെയ്യാൻ ഇനി മൂന്ന് ദിനം കൂടി
Cinema Kerala Kerala Mex Kerala mx Top News
1 min read
142

രാം ഗോപാൽ വർമ ചിത്രം ‘സാരി’ റിലീസ് ചെയ്യാൻ ഇനി മൂന്ന് ദിനം കൂടി

April 1, 2025
0

ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ അവതരിപ്പിക്കുന്ന സാരി എന്ന ചിത്രം റിലീസ് ചെയ്യാൻ ഇനി മൂന്ന് ദിനം. മലയാളിയായ ആരാധ്യ ദേവിയാണ്(ശ്രീലക്ഷ്മി സതീഷ്) കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗിരി കൃഷ്ണ കമൽ സംവിധാനം ചെയ്യുന്ന ചിത്രം രവി വര്‍മ ആണ് നിര്‍മ്മിക്കുന്നത്. അമിതമായ സ്‌നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്റെ കഥയാണ്

Continue Reading
പുതിയ സ്പൈഡര്‍മാന്‍ സിനിമയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു
Cinema Kerala Kerala Mex Kerala mx Top News
1 min read
171

പുതിയ സ്പൈഡര്‍മാന്‍ സിനിമയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു

April 1, 2025
0

പുതിയ സ്പൈഡര്‍മാന്‍ സിനിമയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു. “സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ” എന്നാണ് വരാനിരിക്കുന്ന ചിത്രത്തിന്‍റെ പേര്. ടോം ഹോളണ്ട് സ്പൈഡര്‍മാനായി എത്തുന്ന ചിത്രത്തിന്‍റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് സിനിമാകോണിൽ ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ച സംവിധായകൻ ഡെസ്റ്റിൻ ഡാനിയേൽ ക്രെട്ടൺ പറഞ്ഞത്. “എനിക്ക് നിങ്ങളോടൊപ്പം ഉണ്ടാകാൻ കഴിയാത്തതിൽ എനിക്ക് വളരെ ഖേദമുണ്ട്. ഞാൻ  ഒരു സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുകയാണ്, നോ വേ ഹോം’ എന്ന സിനിമയുടെ അവസാനം ഞങ്ങൾ

Continue Reading
ഉര്‍വശി ചിത്രം ‘എൽ ജഗദമ്മ ഏഴാം ക്ളാസ് ബി’ മേയ് 2 ന് തിയേറ്ററുകളിലേക്ക്
Cinema Kerala Kerala Mex Kerala mx Top News
1 min read
120

ഉര്‍വശി ചിത്രം ‘എൽ ജഗദമ്മ ഏഴാം ക്ളാസ് ബി’ മേയ് 2 ന് തിയേറ്ററുകളിലേക്ക്

April 1, 2025
0

എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ പ്രശസ്ത ചലച്ചിത്ര താരം ഉർവശി, ഫോസിൽ ഹോൾഡിംഗ്സ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “എൽ ജഗദമ്മ എഴാം ക്ലാസ് ബി” മേയ് 2 ന് തിയേറ്ററുകളിലേക്കെത്തും. ഉർവ്വശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം നിർവഹിക്കുന്നു. എൽ ജഗദമ്മ ഏഴാം ക്ലാസ് ബി സിനിമയുടെ പേരിലെ കൗതുകവും ഉർവ്വശിയുടെ കേന്ദ്ര കഥാപാത്രവുമാണ് ഈ ചിത്രത്തിന്റെ പ്രധാന ആകർഷണ ഘടകം. സ്ത്രീ കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യം

Continue Reading
രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നു; എമ്പുരാന്‍ പ്രദര്‍ശനം തടയണമെന്ന്  ഹൈക്കോടതിയില്‍ ഹർജി
Cinema Kerala Kerala Mex Kerala mx Top News
1 min read
134

രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നു; എമ്പുരാന്‍ പ്രദര്‍ശനം തടയണമെന്ന് ഹൈക്കോടതിയില്‍ ഹർജി

April 1, 2025
0

എമ്പുരാന്‍ സിനിമയ്ക്കെതിരെ ഹൈക്കോടതിയിൽ ഹർജി. തൃശ്ശൂര്‍ സ്വദേശിയായ ബിജെപി പ്രവര്‍ത്തകന്‍ വിവി വിജീഷാണ് ഹർജി നൽകിയത്. സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യം, സിനിമ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നതും മതവിദ്വേഷത്തിന് വഴിമരുന്നിടന്നുവെന്നും  ഹർജിയില്‍ ആരോപിക്കുന്നു. ദേശീയ അന്വേഷണ ഏജൻസികളെ ഉൾപ്പെടെ ചിത്രത്തിൽ വികലമായി അവതരിപ്പിക്കുന്നു, കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെ മോശമായി പരാമർശിക്കുന്നു, മതസ്പർധ വളർത്താൻ കാരണമാകുന്നു, ഗോധ്ര കലാപത്തെ അടക്കം തെറ്റായി ദൃശ്യവത്കരിക്കുന്നു, ചരിത്രത്തെ വളച്ചൊടിക്കുന്നു തുടങ്ങിയ ആക്ഷേപങ്ങളാണ് ചിത്രത്തിനെതിരെ ഉയർത്തിയത്. മനുഷ്യർക്കിടയിൽ

Continue Reading