ഹജ്ജ് അപേക്ഷ സമയം അവസാനിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
65

ഹജ്ജ് അപേക്ഷ സമയം അവസാനിച്ചു

August 10, 2025
0

കേരളത്തിലെ സംസ്ഥാന ഹജ്ജ് കമ്മിറ്റിവഴി ഹജ്ജിന് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു. സംസ്ഥാനത്തുനിന്ന് കാൽലക്ഷം പേർ അപേക്ഷിച്ചു. നറുക്കെടുപ്പ് പൂർത്തിയാക്കി അടുത്ത ആഴ്ച അവസാന ലിസ്റ്റ് പുറത്തിറക്കും. ഹജ്ജ് കമ്മിറ്റി വഴിയുള്ള അപേക്ഷിക്കേണ്ട സമയം ഇന്നലെ രാത്രിയാണ് അവസാനിച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി 25,437 പേരാണ് അപേക്ഷിച്ചത്. അപേക്ഷകരിൽ 4,956 പേർ 65 വയസ്സിന് മുകളിലുള്ള വിഭാഗത്തിലും 3,379 പേർ വിതൗട്ട് മഹ്‌റം വിഭാഗത്തിലുമാണ് അപേക്ഷിച്ചിട്ടുള്ളത്. 892 പേർ

Continue Reading
കുവൈത്തിൽ പ്രതിദിനം ഇന്ധനം നിറയ്ക്കുന്നത് ശരാശരി 148 വിമാനങ്ങൾ
Kerala Kerala Mex Kerala mx Pravasi Top News
1 min read
53

കുവൈത്തിൽ പ്രതിദിനം ഇന്ധനം നിറയ്ക്കുന്നത് ശരാശരി 148 വിമാനങ്ങൾ

August 10, 2025
0

2024/2025 സാമ്പത്തിക വർഷത്തിൽ കുവൈത്ത് ഏവിയേഷൻ ഫ്യൂവലിംഗ് കമ്പനി  54,371 വിമാനങ്ങൾക്ക് ജെറ്റ് ഇന്ധനം നൽകിയതായി സമീപകാല ഡാറ്റ കാണിക്കുന്നു. പ്രതിദിനം ശരാശരി 148 വിമാനങ്ങൾക്കാണ് ഇന്ധനം നൽകിയത്. മുൻ വർഷത്തെ അപേക്ഷിച്ച് ഏകദേശം 3,000 വിമാനങ്ങളുടെ വർധനവാണ് രേഖപ്പെടുത്തിയത്. കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയുടെ (KNPC) റിപ്പോർട്ട് അനുസരിച്ച്, വിമാനങ്ങളിൽ 98.9% ജെറ്റ് എ-1 ഇന്ധനമാണ് നിറച്ചത്. അതേസമയം 579 വിമാനങ്ങൾക്ക് ജെപി-8 ഇന്ധനം നൽകി. കുവൈത്ത് എയർവേയ്സ്

Continue Reading
ബഹ്റൈനിലെ ഉച്ച വിശ്രമ നിയമം 99.96% കമ്പനികളും പൂർണമായി പാലിക്കുന്നതായി അധികൃതർ
Kerala Kerala Mex Kerala mx Pravasi Top News
0 min read
66

ബഹ്റൈനിലെ ഉച്ച വിശ്രമ നിയമം 99.96% കമ്പനികളും പൂർണമായി പാലിക്കുന്നതായി അധികൃതർ

August 10, 2025
0

ബഹ്റൈനിലെ ഉച്ച വിശ്രമ നിയമം 99.96% കമ്പനികളും പൂർണമായി പാലിക്കുന്നതായി അധികൃതർ. 17,600 പരിശോധനകളിൽ റിപ്പോർട്ട് ചെയ്തത് ആറ് നിയമലംഘനങ്ങൾ മാത്രമാണെന്നും അധികൃതർ വ്യക്തമാക്കി. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഉച്ചക്ക് 12 മുതൽ വൈകീട്ട് 4 മണിവരെ തൊഴിലാളികളെ തുറസായ സ്ഥലത്ത് പുറം ജോലി ചെയ്യിക്കരുത് എന്ന നിയമമാണ് രാജ്യത്തെ ബഹുഭൂരിപക്ഷം കമ്പനികളും പാലിക്കുന്നത്. ഉച്ചക്ക് 12 മുതൽ വൈകിട്ട് നാല് വരെ തൊഴിലാളികളെ തുറസായ സ്ഥലത്ത് ജോലി ചെയ്യിക്കരുത്

Continue Reading
കഞ്ചാവുമായി രണ്ട് അന്തര്‍സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍
Crime Kerala Kerala Mex Kerala mx Top News
0 min read
73

കഞ്ചാവുമായി രണ്ട് അന്തര്‍സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

August 10, 2025
0

16 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് അ​ന്ത​ര്‍ സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​ക​ള്‍ പി​ടി​യി​ല്‍. വെ​സ്റ്റ് ബം​ഗാ​ള്‍ മൂ​ര്‍ഷി​ദാ​ബാ​ദ് സ്വ​ദേ​ശി സ​ഹി​ദു​ല്‍ ഇ​സ്ലാം (31), വെ​സ്റ്റ് ബം​ഗാ​ള്‍ മാ​ല്‍ഡ സ്വ​ദേ​ശി ഹ​സ​നൂ​ര്‍ ഇ​സ്ലാം (33) എ​ന്നി​വ​രേ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എം. ​ഹേ​മ​ല​ത​യ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍ന്നാ​ണ് മ​രോ​ട്ടി​ചു​വ​ട് ഭാ​ഗ​ത്ത് വ​ച്ച് ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കി​ലോ​യ്ക്ക് 3000 രൂ​പ വി​ല​യ്ക്ക് ഒ​ഡി​ഷ​യി​ല്‍ നി​ന്ന് വാ​ങ്ങു​ന്ന ക​ഞ്ചാ​വ് ഇ​രു​പ​ത്തി​അ​യ്യാ​യി​രം രൂ​പ നി​ര​ക്കി​ല്‍ മേ​ഖ​ല​യി​ല്‍ വി​ല്‍പ്പ​ന

Continue Reading
ഖത്തറുമായുള്ള സാമ്പത്തിക, രാഷ്ട്രീയ സഹകരണം ശക്തിപ്പെടുത്താൻ ആസിയാൻ രാഷ്ട്രങ്ങൾ
Kerala Kerala Mex Kerala mx Pravasi Top News
1 min read
53

ഖത്തറുമായുള്ള സാമ്പത്തിക, രാഷ്ട്രീയ സഹകരണം ശക്തിപ്പെടുത്താൻ ആസിയാൻ രാഷ്ട്രങ്ങൾ

August 10, 2025
0

ഖത്തറുമായുള്ള സാമ്പത്തിക, രാഷ്ട്രീയ സഹകരണം ശക്തിപ്പെടുത്താൻ ആസിയാൻ രാഷ്ട്രങ്ങൾ. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയുടെ ഭാഗമായാണ് സഹകരണം ശക്തിപ്പെടുത്തുന്നത്. തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാനും ഗൾഫ് സഹകരണ കൗൺസിൽ അംഗങ്ങളായ രാജ്യങ്ങളും തമ്മിൽ വ്യാപാര, സാമ്പത്തിക മേഖലയിൽ സഹകരണം ശക്തിപ്പെടുത്താൻ ക്വാലലംപൂർ ഉച്ചകോടി ആഹ്വാനം ചെയ്തിരുന്നു. കഴിഞ്ഞ വർഷം മേയിലായിരുന്നു രണ്ടാമത് ആസിയാൻ-ജിസിസി ഉച്ചകോടി. ഖത്തർ അമീർ ശൈഖ്

Continue Reading
സൗദിയിൽ  ചെമ്മരിയാടുകളുടെ രോമങ്ങൾക്കിടയിൽ ഒളിപ്പിച്ച കാപ്റ്റഗൺ ഗുളികകൾ പിടികൂടി
Kerala Kerala Mex Kerala mx Pravasi Top News
1 min read
51

സൗദിയിൽ ചെമ്മരിയാടുകളുടെ രോമങ്ങൾക്കിടയിൽ ഒളിപ്പിച്ച കാപ്റ്റഗൺ ഗുളികകൾ പിടികൂടി

August 10, 2025
0

സൗദി അറേബ്യയിൽ മയക്കുമരുന്ന് കടത്തിനെതിരെ കർശന നടപടികൾ തുടരുന്നു. സൗദി-ജോർദാൻ അതിർത്തിയായ അൽ ഹദീദ ചെക്ക് പോസ്റ്റിൽ വെച്ച് ചെമ്മരിയാടുകളുടെ രോമങ്ങൾക്കിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച നാല് ലക്ഷത്തിലധികം വരുന്ന കാപ്റ്റഗൺ ഗുളികകൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ലഹരി ഗുളികകൾ സ്വീകരിക്കാനെത്തിയ മൂന്ന് പേരെ കസ്റ്റംസ് അധികൃതർ അറസ്റ്റ് ചെയ്തു. സ്നിഫർ നായകളെ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് മാരക ലഹരിവസ്തുക്കൾ കണ്ടെടുത്തത്.

Continue Reading
ദുബൈയിലെ സ്വകാര്യവിദ്യാലയങ്ങളുടെ റേറ്റിങ് പട്ടിക പുറത്തുവിട്ടു
Kerala Kerala Mex Kerala mx Pravasi Top News
1 min read
54

ദുബൈയിലെ സ്വകാര്യവിദ്യാലയങ്ങളുടെ റേറ്റിങ് പട്ടിക പുറത്തുവിട്ടു

August 10, 2025
0

ദുബൈയിലെ സ്വകാര്യവിദ്യാലയങ്ങളുടെ റേറ്റിങ് പട്ടിക പുറത്തുവിട്ടു. വിദ്യാഭ്യാസ അതോറിറ്റിയായ കെ.എച്ച്.ഡി.എ.യാണ് സ്കൂളുകളുടെ നിലവാരപട്ടിക പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ അക്കാദമിക വർഷത്തെ 209 സ്കൂളുകളുടെ നിലവാരം വിലയിരുത്തിയാണ് KHDA റേറ്റിങ് പട്ടിക പുറത്തുവിട്ടത്. 23 സ്കൂളുകൾക്ക് ഔട്ട്സ്റ്റാൻഡിങ് റേറ്റിങ് ലഭിച്ചു. 48 സ്കൂളുകൾക്ക് വെരിഗുഡ് റേറ്റിങുണ്ട്. ഗുഡ്, ആക്സപറ്റഡ്, വീക്ക് എന്നിവയാണ് സ്കൂൾക്ക് നൽകുന്ന മറ്റ് റേറ്റിങുകൾ. കെ.എച്ച്.ഡി.എയുടെ റേറ്റിങ് അനുസരിച്ചാണ് സ്കൂളുകൾക്ക് ഓരോ അകാദമിക വർഷവും ഈടാക്കാവുന്ന ഫീസ് ഘടന നിശ്ചയിക്കുക.

Continue Reading
റിയാദിൽ  നടപ്പാക്കിയ ക്ലൗഡ് സീഡിംഗ് പദ്ധതി വിജയകരമായി പൂർത്തിയാക്കി
Kerala Kerala Mex Kerala mx Pravasi Top News
0 min read
52

റിയാദിൽ നടപ്പാക്കിയ ക്ലൗഡ് സീഡിംഗ് പദ്ധതി വിജയകരമായി പൂർത്തിയാക്കി

August 10, 2025
0

വേനൽക്കാലത്ത് മഴയുടെ അളവ് വർധിപ്പിക്കാനും ജലസുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ട് സൗദിയുടെ തലസ്ഥാനമായ റിയാദിൽ ആദ്യമായി നടപ്പാക്കിയ ക്ലൗഡ് സീഡിംഗ് പദ്ധതി വിജയകരമായി പൂർത്തിയാക്കി. പരിസ്ഥിതി, ജല, കാർഷിക മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഈ പരീക്ഷണം, റിയാദിലെ ഒരു ഗവർണറേറ്റിലാണ് നടപ്പാക്കിയത്. 2006 മുതൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെങ്കിലും, റിയാദിൽ ഇത് ആദ്യമായാണ് നടപ്പിലാക്കുന്നത്. മേഘങ്ങളെ ഉത്തേജിപ്പിച്ച് മഴയുണ്ടാക്കുന്ന സാങ്കേതിക വിദ്യയാണ് ക്ലൗഡ് സീഡിംഗ്. പരിസ്ഥിതി സൗഹൃദ

Continue Reading
ഗസ്സ പിടിച്ചടക്കാനുള്ള ഇസ്രായേലിന്റെ നീക്കത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി സൗദി
Kerala Kerala Mex Kerala mx Pravasi Top News
0 min read
54

ഗസ്സ പിടിച്ചടക്കാനുള്ള ഇസ്രായേലിന്റെ നീക്കത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി സൗദി

August 10, 2025
0

ഗസ്സ പിടിച്ചടക്കാനുള്ള ഇസ്രായേലിന്റെ പുതിയ നീക്കത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി സൗദി അറേബ്യ. സ്ഥിതിഗതികൾ ശാന്തമാക്കാനും യുദ്ധം അവസാനിപ്പിക്കാനും ലക്ഷ്യമിട്ട് സൗദി അറേബ്യ നയതന്ത്ര ശ്രമങ്ങൾ ഊർജിതമാക്കി. വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ചർച്ചകൾ പുരോഗമിക്കുകയാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാന്റെ നേതൃത്വത്തിലാണ് ചർച്ചകൾ നടക്കുന്നത്. യുദ്ധം അവസാനിപ്പിക്കുക, വെടിനിർത്തൽ പ്രഖ്യാപിക്കുക തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്. ഫ്രാൻസ്,

Continue Reading
ബി.സി.എ. / ബി.ബി.എ അലോട്ട്‌മെന്റ്
Education Kerala Kerala Mex Kerala mx Top News
1 min read
115

ബി.സി.എ. / ബി.ബി.എ അലോട്ട്‌മെന്റ്

August 9, 2025
0

എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ ബി.സി.എ. / ബി.ബി.എ കോഴ്‌സുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള അവസാനഘട്ട അലോട്ട്‌മെന്റ് ആഗസ്റ്റ് 12 ന് നടക്കും. പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ ഇതുവരെ അലോട്ട്‌മെന്റ് ലഭിച്ചതും ലഭിക്കാത്തതുമായ എല്ലാപേർക്കും www.lbscentre.kerala.gov.in ൽ ഓൺലൈനായി ആഗസ്റ്റ് 11 വരെ ഓപ്ഷൻ സമർപ്പിക്കാം. എൽ.ബി.എസ് നടത്തിയ മുൻ അലോട്ട്‌മെന്റുകളിൽ സ്വകാര്യ സ്വാശ്രയ കോളേജുകളിൽ പ്രവേശനം നേടിയ അപേക്ഷകർ പ്രവേശനം നേടിയ കോളേജിൽ നിന്നും

Continue Reading