കാക്കിയണിഞ്ഞ് ടിനി ടോം; ‘പൊലീസ് ഡേ’ ടീസർ പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
154

കാക്കിയണിഞ്ഞ് ടിനി ടോം; ‘പൊലീസ് ഡേ’ ടീസർ പുറത്ത്

April 12, 2025
0

പൊലീസ് ഡേ എന്ന ചിത്രത്തിന്‍റെ ടീസർ പുറത്ത്. നടൻ ഷൈൻ ടോം ചാക്കോയുടെ ഒഫീഷ്യൽ പേജിലൂടെ യാണ് ടീസർ പ്രകാശനം ചെയ്തിരിക്കുന്നത്. സന്തോഷ് മോഹൻ പാലോട് സംവിധാനം ചെയ്യുന്ന ചിത്രം സദാനന്ദ ഫിലിംസിന്‍റെ ബാനറിൽ സജുവൈദ്യരാണ് നിർമിക്കുന്നത്. നന്ദു, ടിനി ടോം, പുതുമുഖം ഷാജി മാറഞ്ചൽ എന്നിവരാണ് ടീസറിലെ രംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ മരണമാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. കേസ് അന്വേഷിക്കാനെത്തുന്ന ഉദ്യോഗസ്ഥനാണ് ഡി.വൈ.എസ്.പി. ലാൽ മോഹൻ. അദ്ദേഹത്തിന്‍റെ

Continue Reading
ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്​ പുതുക്കാന്‍ അവസരം
Education Kerala Kerala Mex Kerala mx Top News
1 min read
112

ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്​ പുതുക്കാന്‍ അവസരം

April 12, 2025
0

കേ​ര​ള സം​സ്ഥാ​ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ണ്‍സി​ല്‍ ന​ല്‍കി​യി​ട്ടു​ള്ള ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്കോ​ള​ര്‍ഷി​പ്പു​ക​ള്‍ 2024-25 അ​ക്കാ​ദ​മി​ക വ​ര്‍ഷ​ത്തെ പ​ഠ​ന​ത്തി​ന് (2023-24- ആ​ദ്യ​പു​തു​ക്ക​ൽ , 2022-23 – ര​ണ്ടാം പു​തു​ക്ക​ൽ, 2021-22 – മൂ​ന്നാം​പു​തു​ക്ക​ൽ, 2020-21- നാ​ലാം പു​തു​ക്ക​ൽ) പു​തു​ക്കി ന​ല്‍കു​ന്ന​തി​നാ​യു​ള്ള അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ച്ചു. നി​ല​വി​ല്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്കോ​ള​ര്‍ഷി​പ്​ ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​വ​ർ​ക്ക്​ 2024-25 അ​ധ്യ​യ​ന വ​ര്‍ഷ​ത്തേ​ക്കു​ള്ള സ്കോ​ള​ര്‍ഷി​പ്​ പു​തു​ക്കു​ന്ന​തി​ലേ​ക്കാ​യി ഏ​പ്രി​ൽ10 മു​ത​ല്‍ ഏ​പ്രി​ൽ 30വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ക്ക്​ scholarship.kshec.kerala.gov.in.

Continue Reading
ഗ​സ്സ​യി​ലേ​ക്ക്​ സ​ഹാ​യ​മെ​ത്തി​ക്കാ​ൻ വ​ഴി​തു​റ​ക്ക​ലി​നെ വെ​ടി​നി​ർ​ത്ത​ലു​മാ​യി ബ​ന്ധി​പ്പി​ക്കാ​നാ​വി​ല്ലെ​ന്ന്​ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി
Kerala Kerala Mex Kerala mx Pravasi Top News
1 min read
92

ഗ​സ്സ​യി​ലേ​ക്ക്​ സ​ഹാ​യ​മെ​ത്തി​ക്കാ​ൻ വ​ഴി​തു​റ​ക്ക​ലി​നെ വെ​ടി​നി​ർ​ത്ത​ലു​മാ​യി ബ​ന്ധി​പ്പി​ക്കാ​നാ​വി​ല്ലെ​ന്ന്​ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി

April 12, 2025
0

ഗ​സ്സ​യി​ലേ​ക്ക്​ സ​ഹാ​യ​മെ​ത്തി​ക്കാ​ൻ വ​ഴി​തു​റ​ക്ക​ലി​നെ വെ​ടി​നി​ർ​ത്ത​ലു​മാ​യി ബ​ന്ധി​പ്പി​ക്കാ​നാ​വി​ല്ലെ​ന്ന്​ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ പ​റ​ഞ്ഞു. ഗ​സ്സ​യി​ലെ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​റ​ബ്-​ഇ​സ്‌​ലാ​മി​ക് മ​ന്ത്രി​ത​ല സ​മി​തി​യു​ടെ യോ​ഗ​ത്തി​നു​ശേ​ഷം വെ​ള്ളി​യാ​ഴ്ച തു​ർ​ക്കി​യി​ലെ അ​ൻ​റാ​ലി​യ​യി​ൽ ന​ട​ത്തി​യ സം​യു​ക്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഉ​പ​രോ​ധി​ച്ച ഗ​സ്സ മു​ന​മ്പി​ലേ​ക്ക് മാ​നു​ഷി​ക സ​ഹാ​യ​ത്തി​ന്‍റെ പ്ര​വേ​ശ​നം ഇ​സ്രാ​യേ​ൽ ത​ട​ഞ്ഞ​തി​നാ​ൽ ഗ​സ്സ​യി​ലേ​ക്കു​ള്ള സ​ഹാ​യ പ്ര​വാ​ഹം ത​ട​സ്സ​മി​ല്ലാ​തെ ഉ​റ​പ്പാ​ക്കാ​ൻ സാ​ധ്യ​മാ​യ എ​ല്ലാ സ​മ്മ​ർ​ദ​വും ചെ​ലു​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സ​ഹാ​യം ന​ൽ​കു​ന്ന​തി​നെ

Continue Reading
സൗദിയിൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്:  ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ
Kerala Kerala Mex Kerala mx Pravasi Top News
1 min read
85

സൗദിയിൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്: ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ

April 12, 2025
0

സൗദിയിൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്​ ത​ട​യാ​നു​ള്ള സൗ​ദി ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ വി​ഭാ​ഗ​ത്തി​​ന്‍റെ വി​പു​ല​മാ​യ കാ​മ്പ​യി​ൻ രാ​ജ്യ​ത്ത് വി​വി​ധ മേ​ഖ​ല​ക​ളി​ൽ തു​ട​രു​ന്നു. 1,902 ല​ഹ​രി ഗു​ളി​ക​ക​ൾ കൈ​വ​ശം വെ​ച്ച​തി​നും വ്യാ​പാ​രം ചെ​യ്യാ​നും ശ്ര​മി​ച്ചതിന് ര​ണ്ട് സൗ​ദി പൗ​ര​ന്മാ​രെ അ​സീ​ർ മേ​ഖ​ല​യി​ൽ​നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്​​റ്റ്​ ചെ​യ്തു. കു​റ്റ​വാ​ളി​ക​ളെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത് തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി​യ​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യോ കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്തു​ക​യോ ചെ​യ്‌​താ​ൽ

Continue Reading
അ​ന്താ​രാ​ഷ്ട്ര നേ​ട്ട​ങ്ങ​ളു​മാ​യി ബ​ഹ്റൈ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ വി​മാ​ന​ത്താ​വ​ളം
Kerala Kerala Mex Kerala mx Pravasi Top News
1 min read
153

അ​ന്താ​രാ​ഷ്ട്ര നേ​ട്ട​ങ്ങ​ളു​മാ​യി ബ​ഹ്റൈ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ വി​മാ​ന​ത്താ​വ​ളം

April 12, 2025
0

അ​ന്താ​രാ​ഷ്ട്ര നേ​ട്ട​ങ്ങ​ളു​മാ​യി ബ​ഹ്റൈ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ വി​മാ​ന​ത്താ​വ​ളം. മി​ഡി​ലീസ്റ്റി​ലെ ഏ​റ്റ​വും വൃ​ത്തി​യു​ള്ള വി​മാ​ന​ത്താ​വ​ളം, പ്ര​തി​വ​ർ​ഷം 25 ദ​ശ​ല​ക്ഷം യാ​ത്ര​ക്കാ​രെ കൈ​കാ​ര്യം ചെ​യ്യു​ന്ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും വൃ​ത്തി​യു​ള്ള വി​മാ​ന​ത്താ​വ​ളം, 5-10 ദ​ശ​ല​ക്ഷം യാ​ത്ര​ക്കാ​ർ​ക്ക് സേ​വ​നം ന​ൽ​കു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച വി​മാ​ന​ത്താ​വ​ളം എ​ന്നി​വ​ക്കു​ള്ള അ​ന്താ​രാ​ഷ്ട്ര അ​വാ​ർ​ഡു​ക​ളാ​ണ് ബ​ഹ്റൈ​ൻ വി​മാ​ന​ത്താ​വ​ളം ക​ര​സ്ഥ​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സ്കൈ​ട്രാ​ക്സ് വേ​ൾ​ഡ് എ​യ​ർ​പോ​ർ​ട്ട് അ​വാ​ർ​ഡ്സി​ൽ പാ​സ്‌​പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ​ക്ക് ലോ​ക​ത്ത് മൂ​ന്നാം സ്ഥാ​ന​വും വി​മാ​ന​ത്താ​വ​ളം നേ​ടി​യ​ത്. അ​സാ​ധാ​ര​ണ​വും

Continue Reading
ബഹ്റൈനിൽ വോ​ട്ടി​ങ് പ്രാ​യം കു​റ​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കാ​ൻ സാ​ധ്യ​ത
Kerala Kerala Mex Kerala mx Pravasi Top News
1 min read
96

ബഹ്റൈനിൽ വോ​ട്ടി​ങ് പ്രാ​യം കു​റ​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കാ​ൻ സാ​ധ്യ​ത

April 12, 2025
0

ബഹ്റൈനിൽ വോ​ട്ടി​ങ് പ്രാ​യം 20 ൽ ​നി​ന്ന് 18 ആ​യി കു​റ​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കാ​ൻ സാ​ധ്യ​ത. ഈ ​വി​ഷ​യ​ത്തി​ൽ അ​ഞ്ച് അം​ഗ​ങ്ങ​ൾ മു​ന്നോ​ട്ടു​വെ​ച്ച അ​നി​ശ്ചി​ത​കാ​ല സ​സ്പെ​ൻ​ഷ​ൻ അ​ഭ്യ​ർ​ഥ​ന​യി​ൽ ഞാ​യ​റാ​ഴ്ച് ശൂ​റ കൗ​ൺ​സി​ൽ വോ​ട്ട് ചെ​യ്യും. നി​യ​മ​നി​ർ​മാ​ണ, നി​യ​മ​കാ​ര്യ ക​മ്മി​റ്റി ചെ​യ​ർ​വു​മ​ൺ ദ​ലാ​ൽ അ​ൽ സാ​യി​ദാ​ണ് ഈ ​നീ​ക്ക​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. 2026 ലെ ​പാ​ർ​ല​മെ​ന്റ്, മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യി രാ​ഷ്ട്രീ​യ അ​വ​കാ​ശ നി​യ​മം, മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​മം,

Continue Reading
ശു​ചി​ത്വ നി​ല​വാ​രം ഉ​യ​ർ​ത്തുന്നു; ബ​ഹ്റൈ​നി​ൽ  അ​ത്യാ​ധു​നി​ക മാ​ലി​ന്യ ട്ര​ക്കു​ക​ളും റീ​സൈ​ക്ലി​ങ് ബി​ന്നു​ക​ളും വി​ന്യ​സി​ക്കു​ന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
96

ശു​ചി​ത്വ നി​ല​വാ​രം ഉ​യ​ർ​ത്തുന്നു; ബ​ഹ്റൈ​നി​ൽ അ​ത്യാ​ധു​നി​ക മാ​ലി​ന്യ ട്ര​ക്കു​ക​ളും റീ​സൈ​ക്ലി​ങ് ബി​ന്നു​ക​ളും വി​ന്യ​സി​ക്കു​ന്നു

April 12, 2025
0

ശു​ചി​ത്വ നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും സു​സ്ഥി​ര​ത പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പു​മാ​യി ബ​ഹ്റൈ​നി​ൽ പു​തി​യ അ​ത്യാ​ധു​നി​ക മാ​ലി​ന്യ ട്ര​ക്കു​ക​ളും നൂ​റു​ക​ണ​ക്കി​ന് റീ​സൈ​ക്ലി​ങ് ബി​ന്നു​ക​ളും വി​ന്യ​സി​ക്കു​ന്നു. ഗ​ൾ​ഫ് സി​റ്റി ക്ലീ​നി​ങ് ക​മ്പ​നി​യു​ടെ പു​ത്ത​ൻ മാ​ലി​ന്യ ട്ര​ക്കു​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മു​നി​സി​പ്പാ​ലി​റ്റി കാ​ര്യ, കൃ​ഷി മ​ന്ത്രാ​ല​യ അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ഹ​മ്മ​ദ് അ​ൽ ഖ​ലീ​ഫ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പു​തി​യ വാ​ഹ​ന​ങ്ങ​ൾ​ക്കു​പു​റ​മെ, പ​രി​സ്ഥി​തി സൗ​ഹൃ​ദ സാ​ക്ഷ്യ​പ​ത്ര​മു​ള്ള പ്ലാ​സ്റ്റി​ക് മാ​ലി​ന്യ ക​ണ്ടെ​യ്ന​റു​ക​ളും പു​തി​യ റീ​സൈ​ക്ലി​ങ്

Continue Reading
ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണം;പവന്  70,000 കടന്നു
Business Kerala Kerala Mex Kerala mx Top News
0 min read
130

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണം;പവന് 70,000 കടന്നു

April 12, 2025
0

സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്വർണവില 70,000 തൊട്ടു. ഇന്ന് കേരളത്തിൽ സ്വർണത്തിന്റെ വില 70,160 രൂപയായി ഉയർന്നു. പവന് ഇന്ന് 200 രൂപയുടെ വർധനയാണ് ഉണ്ടായത്. ഗ്രാമിന് 25 രൂപ ഉയർന്ന് 8770 രൂപയായാണ് സ്വർണത്തിന്റെ വില ഉയർന്നത്. ലോകവിപണിയിലും കഴിഞ്ഞ ദിവസം സ്വർണം നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. സ്​പോട്ട് ഗോൾഡിന്റെ വില വെള്ളിയാഴ്ച 3200 ഡോളർ കടന്നു. രണ്ട് ശതമാനം വർധനയാണ് സ്​പോട്ട് ഗോൾഡിനുണ്ടായത്. 3,235 ഡോളറിലേക്കാണ് സ്​പോട്ട് ഗോൾഡിന്റെ

Continue Reading
ജു​വ​നൈ​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല​ക​പ്പെ​ടു​ന്ന കു​​റ്റ​വാ​ളി​ക​ൾക്കുള്ള ജ​യി​ൽ ശി​ക്ഷ​; ക​ര​ട് നി‍യ​മ​ത്തി​ന് ശൂ​റ കൗ​ൺ​സി​ലി​ന്‍റെ അം​ഗീ​കാ​രം
Kerala Kerala Mex Kerala mx Pravasi Top News
1 min read
207

ജു​വ​നൈ​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല​ക​പ്പെ​ടു​ന്ന കു​​റ്റ​വാ​ളി​ക​ൾക്കുള്ള ജ​യി​ൽ ശി​ക്ഷ​; ക​ര​ട് നി‍യ​മ​ത്തി​ന് ശൂ​റ കൗ​ൺ​സി​ലി​ന്‍റെ അം​ഗീ​കാ​രം

April 12, 2025
0

മ​നാ​മ: ജു​വ​നൈ​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല​ക​പ്പെ​ടു​ന്ന കു​ട്ടി​ക്കു​റ്റ​വാ​ളി​ക​ൾ​ക്ക് ജ​യി​ൽ ശി​ക്ഷ​ക്ക് ബ​ദ​ൽ മാ​ർ​ഗം നി​ർ​ദേ​ശി​ച്ച ക​ര​ട് നി‍യ​മ​ത്തി​ന് ശൂ​റ കൗ​ൺ​സി​ലി​ന്‍റെ അം​ഗീ​കാ​രം. ജ​യി​ലി​ന് പ​ക​രം സാ​ങ്കേ​തി​ക​വി​ദ്യാ നി​യ​ന്ത്ര​ണ​ങ്ങ​ളോ മാ​ന​സി​കാ​രോ​ഗ്യ പ​രി​ച​ര​ണ​മോ ന​ൽ​കാ​ൻ ജ​ഡ്ജി​മാ​ർ​ക്ക് അ​വ​കാ​ശം ന​ൽ​കു​ന്ന​താ​ണ് നി​ർ​ദേ​ശം. തു​ട​ർ​ന്ന് അ​നു​മ​തി​ക​ൾ​ക്കാ​യി നി​യ​മം തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ഭ​യി​ലേ​ക്കും പി​ന്നീ​ട് മ​ന്ത്രി സ​ഭ​യി​ലേ​ക്കും അ​വി​ട​ന്ന് അ​നു​മ​തി ല​ഭി​ച്ചാ​ൽ ഹ​മ​ദ് രാ​ജാ​വി​ന്‍റെ സ​ന്നി​ധി​യി​ലേ​ക്കും അ​യ​ക്കും. കാ​ല​ങ്ങ​ളാ​യു​ള്ള ശി​ക്ഷാ രീ​തി​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​തി​ന് പ​ക​രം കു​റ്റ​വാ​ളി​യു​ടെ അ​വ​സ്ഥ, പെ​രു​മാ​റ്റം, ആ​വ​ശ്യ​ങ്ങ​ൾ എ​ന്നി​വ

Continue Reading
സൗദിയിൽ അൽ ഉല സ്‌കൈസ് ഫെസ്റ്റിവൽ ഈ മാസം പതിനെട്ടിന് ആരംഭിക്കും
Kerala Kerala Mex Kerala mx Pravasi Top News
0 min read
107

സൗദിയിൽ അൽ ഉല സ്‌കൈസ് ഫെസ്റ്റിവൽ ഈ മാസം പതിനെട്ടിന് ആരംഭിക്കും

April 12, 2025
0

സൗദിയിൽ അൽ ഉല സ്‌കൈസ് ഫെസ്റ്റിവൽ ഈ മാസം പതിനെട്ടിന് ആരംഭിക്കും. സൗദിയിലെ അതി പുരാതന നഗരമാണ് അൽ ഉല. പ്രകൃതി സൗന്ദര്യം ഏറെയുള്ള പ്രദേശമായതിനാൽ നിരവധി സന്ദർശകരാണ് ഇവിടെ എത്താറുള്ളത്. 2022ലാണ് അൽഉല സ്‌കൈസ് ഫെസ്റ്റിവൽ എന്ന പേരിൽ മേള ആരംഭിക്കുന്നത്. ഈ മാസം 18 മുതൽ 27 വരെയായിരിക്കും മേള നടക്കുക. ലൈറ്റ് ഷോ, ഹോട്ട് എയർ ബലൂൺ ഷോകൾ, റെയ്ഡുകൾ, താര നിരീക്ഷണം, വാന നിരീക്ഷണം,

Continue Reading