ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​ശ​സ്തി നേ​ടി ബ​ഹ്റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ പാ​സ്പോ​ർ​ട്ട് സ​ർ​വി​സ്
Kerala Kerala Mex Kerala mx Pravasi Top News
1 min read
132

ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​ശ​സ്തി നേ​ടി ബ​ഹ്റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ പാ​സ്പോ​ർ​ട്ട് സ​ർ​വി​സ്

April 11, 2025
0

ആ​ഗോ​ള​ത​ല​ത്തി​ൽ ഒ​രി​ക്ക​ൽ​കൂ​ടി പ്ര​ശ​സ്തി നേ​ടി ബ​ഹ്റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ പാ​സ്പോ​ർ​ട്ട് സ​ർ​വി​സ്. 2025 ലെ ​സ്കൈ​ട്രാ​ക്സ് വേ​ൾ​ഡ് എ​യ​ർ​പോ​ർ​ട്ട് അ​വാ​ർ​ഡ്സി​ൽ പാ​സ്‌​പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ​ക്ക് ലോ​ക​ത്ത് മൂ​ന്നാം സ്ഥാ​നം നേ​ടി​യാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ പാ​സ്പോ​ർ​ട്ട് സ​ർ​വി​സ് രാ​ജ്യ​ത്തി​ന്‍റെ ഖ്യാ​തി​യു​യ​ർ​ത്തി​യ​ത്. തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യാ​ണ് ‘മി​ക​ച്ച എ​യ​ർ​പോ​ർ​ട്ട് പാ​സ്‌​പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ’ എ​ന്ന വി​ഭാ​ഗ​ത്തി​ൽ ഈ ​നേ​ട്ടം വി​മാ​ന​ത്താ​വ​ളം സ്വ​ന്ത​മാ​ക്കു​ന്ന​ത്. നേ​ട്ടം ബ​ഹ്റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തെ ലോ​ക​ത്തെ മി​ക​ച്ച വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലേ​ക്കെ​ത്തി​ച്ചി​ട്ടു​ണ്ട്. കാ​ര്യ​ക്ഷ​മ​വും വേ​ഗ​ത്തി​ലു​ള്ള​തു​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ,

Continue Reading
ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഫ​ല​സ്തീ​ൻ ധ​ന​കാ​ര്യ മ​ന്ത്രി കു​വൈ​ത്തി​ലെത്തി
Kerala Kerala Mex Kerala mx Pravasi Top News
0 min read
152

ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഫ​ല​സ്തീ​ൻ ധ​ന​കാ​ര്യ മ​ന്ത്രി കു​വൈ​ത്തി​ലെത്തി

April 11, 2025
0

ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി കു​വൈ​ത്തി​ലെ​ത്തി​യ ഫ​ല​സ്തീ​ൻ ധ​ന​കാ​ര്യ മ​ന്ത്രി ഒ​മ​ർ ബി​താ​റി​നെ​യും ഫ​ല​സ്തീ​ൻ മോ​ണി​റ്റ​റി അ​തോ​റി​റ്റി (പി.​എം.​എ) ഗ​വ​ർ​ണ​ർ യ​ഹ്‌​യ ഷു​ന്നാ​റി​നെ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​യ സ്വീ​ക​രി​ച്ചു. കു​വൈ​ത്തും ഫ​ല​സ്തീ​നും ത​മ്മി​ൽ എ​ല്ലാ മേ​ഖ​ല​ക​ളി​ലു​മു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൽ കൂ​ടി​ക്കാ​ഴ്ച ഊ​ന്ന​ൽ ന​ൽ​കി. ഫ​ല​സ്തീ​ൻ അ​ധി​നി​വേ​ശ പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ല​വി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളും മേ​ഖ​ല​യി​ൽ സു​ര​ക്ഷ​യും സ്ഥി​ര​ത​യും കൈ​വ​രി​ക്കു​ന്ന​തി​നു​ള്ള അ​ന്താ​രാ​ഷ്ട്ര ശ്ര​മ​ങ്ങ​ളും ഇ​രു​വി​ഭാ​ഗ​വും ച​ർ​ച്ച ചെ​യ്തു.

Continue Reading
കു​വൈ​ത്തി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച  മ​യ​ക്കു​മ​രു​ന്ന് കാ​പ്സ്യൂ​ളു​ക​ൾ  പി​ടി​കൂ​ടി
Kerala Kerala Mex Kerala mx Pravasi Top News
0 min read
175

കു​വൈ​ത്തി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച മ​യ​ക്കു​മ​രു​ന്ന് കാ​പ്സ്യൂ​ളു​ക​ൾ പി​ടി​കൂ​ടി

April 11, 2025
0

കു​വൈ​ത്തി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്ന് കാ​പ്സ്യൂ​ളു​ക​ൾ ക​സ്റ്റം​സ് പി​ടി​കൂ​ടി. വ​സ്ത്ര​ത്തി​ന​ടി​യി​ൽ പെ​ട്ടി​ക​ളി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച ല​ക്ഷ​ത്തോ​ളം മ​യ​ക്കു​മ​രു​ന്ന് കാ​പ്സ്യൂ​ളു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. മൊ​ത്ത, ചി​ല്ല​റ വ്യാ​പാ​ര ക​മ്പ​നി​യു​ടെ പേ​രി​ലെ​ത്തി​യ സാ​ധ​ന​ങ്ങ​ളി​ലെ പ​തി​വ് പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്. സം​ശ​യം തോ​ന്നി സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ൾ വ​സ്ത്ര​ങ്ങ​ളു​ടെ അ​ടി​യി​ൽ ഒ​ളി​പ്പി​ച്ചു​വെ​ച്ച 315 ഓ​ളം ക​റു​ത്ത പെ​ട്ടി​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി. ഈ ​പെ​ട്ടി​ക​ളി​ൽ 1,00,000 സൈ​ക്കോ​ട്രോ​പി​ക് കാ​പ്സ്യൂ​ളു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു.

Continue Reading
കുവൈത്തിൽ വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഏർപ്പെടുത്തുന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
150

കുവൈത്തിൽ വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഏർപ്പെടുത്തുന്നു

April 11, 2025
0

കുവൈത്തിൽ വൈ​ദ്യു​തി നി​യ​ന്ത്ര​ണം തു​ട​രു​ന്നു. ​വ്യാ​ഴാ​ഴ്ച റൗ​ദ​ത്തൈ​ൻ, അ​ബ്ദ​ലി, വ​ഫ്ര, മി​ന അ​ബ്ദു​ല്ല, സു​ബ്ഹാ​ൻ, സു​ലൈ​ബി​യ, അ​ൽ റാ​യ്, ഷു​വൈ​ഖ് ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​രി​യ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ഉ​യ​ർ​ന്ന ഉ​പ​ഭോ​ഗ​വും വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന യൂ​നി​റ്റു​ക​ളി​ൽ ന​ട​ക്കു​ന്ന അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​മാ​ണ് നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്ന് വൈ​ദ്യു​തി, ജ​ല മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ലും വൈ​ദ്യു​തി നി​യ​ന്ത്ര​ണം തു​ട​രും. മൂ​ന്ന് മ​ണി​ക്കൂ​റി​ൽ കൂ​ടാ​ത്ത രീ​തി​യി​ലാ​യി​രി​ക്കും നി​യ​ന്ത്ര​ണ​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. വൈ​ദ്യു​തി

Continue Reading
കു​വൈ​ത്തിൽ ​ക​ന​ത്ത ചൂടും പൊ​ടി​ക്കാ​റ്റും
Kerala Kerala Mex Kerala mx Pravasi Top News
0 min read
198

കു​വൈ​ത്തിൽ ​ക​ന​ത്ത ചൂടും പൊ​ടി​ക്കാ​റ്റും

April 11, 2025
0

കു​വൈ​ത്തിൽ ​വ്യാ​ഴാ​ഴ്ച അ​നു​ഭ​വ​പ്പെ​ട്ട​ത് ക​ന​ത്ത ചൂ​ടും പൊ​ടി​ക്കാ​റ്റും. വൈ​കീ​ട്ടോ​ടെ ശ​ക്ത​മാ​യ കാ​റ്റി​നൊ​പ്പം പ​ല​യി​ട​ങ്ങ​ളി​ലും ചാ​റ്റ​ൽ മ​ഴ​യു​മെ​ത്തി. അ​തേ​സ​മ​യം, അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ പ​ക​ൽ ആ​കാ​ശം ഭാ​ഗി​ക​മാ​യി മേ​ഘാ​വൃ​ത​വും മൂ​ടി​ക്കെ​ട്ടി​യ അ​ന്ത​രീ​ക്ഷ​വു​മാ​യി​രി​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യ കാ​റ്റ് പ്ര​തീ​ക്ഷി​ക്കു​ന്നു. കാ​റ്റ് ഇ​ട​ക്കി​ടെ മ​ണി​ക്കൂ​റി​ൽ 15 മു​ത​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ലെ​ത്താം. ഇ​ത് പൊ​ടി​ക്കാ​റ്റി​ന് കാ​ര​ണ​മാ​വും. ഇ​ട​ക്കി​ടെ മ​ഴ പെ​യ്യാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യും ഉ​ണ്ടാ​കാം. രാ​ത്രി​യി​ൽ കാ​ലാ​വ​സ്ഥ

Continue Reading
ഭ​ക്ഷ്യ സു​ര​ക്ഷ​ലം​ഘ​നം; കുവൈത്തിൽ  12 സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി
Kerala Kerala Mex Kerala mx Pravasi Top News
1 min read
126

ഭ​ക്ഷ്യ സു​ര​ക്ഷ​ലം​ഘ​നം; കുവൈത്തിൽ 12 സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി

April 11, 2025
0

കുവൈത്തിൽ ഗു​രു​ത​ര ഭ​ക്ഷ്യ​സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളും ശു​ചി​ത്വ നി​യ​മ​ങ്ങ​ളും ലം​ഘി​ച്ച 12 ഭ​ക്ഷ്യ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി.മാ​യം ക​ല​ർ​ത്തി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ക, ശീ​തീ​ക​രി​ച്ച ഇ​റ​ച്ചി ഉ​രു​കി​യ ശേ​ഷം പു​തി​യ​താ​ണെ​ന്ന വ്യാ​ജേ​ന വി​ൽ​ക്കു​ക, ആ​വ​ശ്യ​മാ​യ ആ​രോ​ഗ്യ-​സാ​ങ്കേ​തി​ക മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ ഭ​ക്ഷ​ണം കൈ​കാ​ര്യം ചെ​യ്യു​ക തു​ട​ങ്ങി​യ നി​ര​വ​ധി ലം​ഘ​ന​ങ്ങ​ൾ ഇ​വി​ട​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി. മോ​ശം ശു​ചി​ത്വ രീ​തി​ക​ൾ, ആ​രോ​ഗ്യ ലൈ​സ​ൻ​സി​ല്ലാ​തെ ക​ട​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്ക​ൽ, അം​ഗീ​കാ​ര​മി​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ളി​ൽ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യ​ൽ, സാ​ധു​വാ​യ ആ​രോ​ഗ്യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളി​ല്ലാ​ത്ത ജീ​വ​ന​ക്കാ​രെ

Continue Reading
ഇന്ത്യൻ ഓഹരി സൂചികകൾ നേട്ടത്തോടെ വ്യാപാരം തുടങ്ങി
Business Kerala Kerala Mex Kerala mx Top News
1 min read
123

ഇന്ത്യൻ ഓഹരി സൂചികകൾ നേട്ടത്തോടെ വ്യാപാരം തുടങ്ങി

April 11, 2025
0

ആഗോള വിപണികളിലെ തിരിച്ചടിക്കിടയിലും ഇന്ത്യൻ വിപണികൾ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ബോംബെ സൂചിക സെൻസെക്സ് 1076 പോയിന്റ് നേട്ടത്തോടെ 74,923ലാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റി 352 പോയിന്റ് ഉയർന്ന് 22,752ലെത്തി. നിഫ്റ്റിൽ 2113 ഓഹരികൾ നേട്ടം രേഖപ്പെടുത്തിയപ്പോൾ 251 എണ്ണം നഷ്ടത്തിലാണ്. 112 എണ്ണം മാറ്റമില്ലാതെ തുടരുന്നു. സിപ്ല, ടാറ്റ മോട്ടോഴ്സ്, ടാറ സ്റ്റീൽ, ശ്രീറാം ഫിനാൻസ്, ഹിൻഡാൽകോ എന്നിവയാണ് വൻ നേട്ടമുണ്ടാക്കിയ ഓഹരികൾ. ടി.സി.എസ്, ആക്സിസ് ബാങ്ക് എന്നിവയാണ്

Continue Reading
മസ്‌കത്തിൽ റെ​സി​ഡ​ൻ​ഷ്യ​ൽ പ്ലോ​ട്ടു​ക​ൾ​ക്ക് പു​റ​ത്ത് മ​രം ന​ടു​ന്ന​തി​നു​ള്ള മാ​ർ​ഗനി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി
Kerala Kerala Mex Kerala mx Pravasi Top News
0 min read
124

മസ്‌കത്തിൽ റെ​സി​ഡ​ൻ​ഷ്യ​ൽ പ്ലോ​ട്ടു​ക​ൾ​ക്ക് പു​റ​ത്ത് മ​രം ന​ടു​ന്ന​തി​നു​ള്ള മാ​ർ​ഗനി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി

April 11, 2025
0

മസ്‌കത്തിൽ റെ​സി​ഡ​ൻ​ഷ്യ​ൽ പ്ലോ​ട്ടു​ക​ൾ​ക്ക് പു​റ​ത്ത് മ​രം ന​ടു​ന്ന​തി​നു​ള്ള മാ​ർ​ഗനി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി.നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്ക് പി​ഴ​യീ​ടാ​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പ്. റെ​സി​ഡ​ൻ​ഷ്യ​ൽ അ​തി​ർ​ത്തി​ക്കു​പു​റ​ത്ത് ഏ​തെ​ങ്കി​ലും മ​ര​ങ്ങ​ൾ ന​ടു​ന്ന​തി​ന് മു​മ്പ് പെ​ർ​മി​റ്റ് ആ​വ​ശ്യ​മാ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. അ​ന​ധി​കൃ​ത​മാ​യി മ​രം ന​ട്ടാ​ൽ 100 റി​യാ​ലി​ന്റെ അ​ഡ്മി​നി​സ്ട്രേ​റ്റിവ് പി​ഴ ചു​മ​ത്തു​മെ​ന്നും മ​സ്ക​ത്ത് ​ഗ​വ​ർ​ണ​റേ​റ്റ് പ​റ​യു​ന്നു. നി​യ​മ​ലം​ഘ​നം നി​ർ​ബ​ന്ധ​മാ​യും നീ​ക്കം ചെ​യ്യു​മെ​ന്നും അ​ധി​കൃ​ത​ർ താ​മ​സ​ക്കാ​രെ ഓ​ർ​മി​പ്പി​ച്ചു. പ​ച്ച​പ്പു​കൊ​ണ്ട് ചു​റ്റു​പാ​ടു​ക​ൾ മ​നോ​ഹ​ര​മാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന താ​മ​സ​ക്കാ​ർ അ​വ​രു​ടെ പ്ലോ​ട്ടി​നു​പു​റ​ത്ത് ഏ​തെ​ങ്കി​ലും മ​രം ന​ടു​ന്ന​തി​ന് പെ​ർ​മി​റ്റി​ന്

Continue Reading
മിസ്റ്ററി ത്രില്ലർ ചിത്രം പ്രാവിൻകൂട് ഷാപ്പ് ഒ.ടി.ടിയിൽ
Cinema Kerala Kerala Mex Kerala mx Top News
1 min read
115

മിസ്റ്ററി ത്രില്ലർ ചിത്രം പ്രാവിൻകൂട് ഷാപ്പ് ഒ.ടി.ടിയിൽ

April 11, 2025
0

ബേസിൽ ജോസഫിന്റെ ഏറ്റവും പുതിയ മിസ്റ്ററി ത്രില്ലർ ചിത്രം പ്രാവിൻകൂട് ഷാപ്പ് ഒ.ടി.ടിയിൽ എത്തി. ബേസിലിനൊപ്പം സൗബിൻ ഷാഹിറും ചെമ്പൻ വിനോദ് ജോസും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം പ്രഖ്യാപിച്ചതിനേക്കാൾ ഒരു ദിവസം മുമ്പാണ് ഒ.ടി.ടിയിൽ റിലീസ് ചെയ്തത്. നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം ജനുവരി 16നാണ് തിയേറ്ററുകളിലെത്തിയത്. സോണി ലിവിലൂടെയാണ് ചിത്രം ഒ.ടി.ടിയിലെത്തിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം സ്ട്രീം ചെയ്യും. ഒരു

Continue Reading
മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ൽ നാ​ല് പു​തി​യ സ്‌​കൂ​ളു​ക​ൾ കൂടി പ്രവർത്തനമാരംഭിക്കുന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
104

മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ൽ നാ​ല് പു​തി​യ സ്‌​കൂ​ളു​ക​ൾ കൂടി പ്രവർത്തനമാരംഭിക്കുന്നു

April 11, 2025
0

മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ൽ നാ​ല് പു​തി​യ സ്‌​കൂ​ളു​ക​ളു​ടെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു.വി​വി​ധ ഗ്രേ​ഡു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ പ്ര​ക്രി​യ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യാ​ണ് ഈ ​സ്‌​കൂ​ളു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. ആ​ദ്യ​ത്തെ സ്‌​കൂ​ൾ ആ​മി​റാ​ത്ത് വി​ലാ​യ​ത്തി​ലാ​ണ്.ഒ​മ്പ​താം ക്ലാ​സ് മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ൾ​ക്കാ​യു​ള്ള 40 ക്ലാ​സ് മു​റി​ക​ളാ​ണ് സ​ജ്ജ​മാ​ക്കു​ക. ര​ണ്ടാ​മ​ത്തെ​യും മൂ​ന്നാ​മ​ത്തെ​യും സ്‌​കൂ​ളു​ക​ൾ സീ​ബ് വി​ലാ​യ​ത്തി​ലാ​ണ് നി​ർ​മ്മി​ക്കു​ന്ന​ത്. ഒ​മ്പ​താം ക്ലാ​സ് മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ൾ​ക്കാ​യു​ള്ള 40 ക്ലാ​സ് റൂ​മു​ക​ളു​ള്ള സ്‌​കൂ​ളാ​ണ് ഇ​തി​ൽ

Continue Reading