കള്ളക്കടൽ പ്രതിഭാസം;  പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
Kerala Kerala Mex Kerala mx Top News
1 min read
119

കള്ളക്കടൽ പ്രതിഭാസം; പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

April 12, 2025
0

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കേരള തീരത്ത് 12ാം തീയതി രാത്രി 11.30 വരെ 0.4 മുതൽ 0.9 മീറ്റർ വരെ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. ആലപ്പുഴ തീരത്ത് 13 ന് ഉച്ചയ്‌ക്ക് 11.30 വരെ 0.6 മുതൽ 0.8 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണമുണ്ടാകാൻ സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് 13

Continue Reading
യു.പി.ഐ വീണ്ടും പണിമുടക്കി; വലഞ്ഞ് ഉപയോക്താക്കൾ
Business Kerala Kerala Mex Kerala mx Top News
0 min read
142

യു.പി.ഐ വീണ്ടും പണിമുടക്കി; വലഞ്ഞ് ഉപയോക്താക്കൾ

April 12, 2025
0

ഇന്ത്യയിലെ യു.പി.ഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) സേവനങ്ങൾ തടസ്സപ്പെട്ടതോടെ വലഞ്ഞ് ഉപയോക്താക്കൾ. ഇന്ന് രാവിലെ മുതൽ ഡിജിറ്റൽ പണമിടപാടുകൾ നടത്താൻ കഴിയാതെ, മണിക്കൂറുകളോളമാണ് ഉപയോക്താക്കൾക്ക് പ്രയാസം അനുഭവപ്പെട്ടത്. ഗൂഗ്ൾ പേ, പേ ടി എം, ഫോൺ പേ, എന്നീ ആപ്പുകളിലൂടെയുള്ള പണമിടപാടുകൾ നടക്കുന്നില്ല എന്നാണ് പരാതികൾ. നിലവിൽ ഭൂരിഭാഗം ജനങ്ങളും പണം കൈമാറ്റം ചെയ്യുന്നതിനായി പ്രധാനമായി ആശ്രയിക്കുന്നത് ഡിജിറ്റൽ പണമിടപാടിനെയാണ്. ഉച്ചയോടെ ഏകദേശം 1168 പരാതികൾ ലഭിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Continue Reading
ജിദ്ദയിലേക്ക് കടത്താൻ ശ്രമിച്ച 46.8 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി
Kerala Kerala Mex Kerala mx Pravasi Top News
0 min read
104

ജിദ്ദയിലേക്ക് കടത്താൻ ശ്രമിച്ച 46.8 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി

April 12, 2025
0

ജിദ്ദ ഇസ്ലാമിക് തുറമുഖം വഴി എത്തിയ 46.8 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി. കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ശിതീകരിച്ച കോഴിയിറച്ചി എത്തിച്ച കണ്ടെയ്നറിനുള്ളിലെ റഫ്രിജറേഷൻ യൂണിറ്റിൽ ഒളിപ്പിച്ച നിലയിലാണ് കൊക്കെയ്ൻ കണ്ടെത്തിയത്. രാജ്യത്തിന്റെ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണങ്ങൾ കർശനമാക്കുകയും കള്ളക്കടത്ത് ശ്രമങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും കസ്റ്റംസ് അതോറിറ്റി സ്ഥിരീകരിച്ചു.

Continue Reading
സൗദി അറേബ്യയില്‍ ടൂറിസം ലൈസന്‍സുകളുടെ എണ്ണത്തില്‍ വർധനവ്
Kerala Kerala Mex Kerala mx Pravasi Top News
1 min read
105

സൗദി അറേബ്യയില്‍ ടൂറിസം ലൈസന്‍സുകളുടെ എണ്ണത്തില്‍ വർധനവ്

April 12, 2025
0

സൗദി അറേബ്യയില്‍ ടൂറിസം ലൈസന്‍സുകളുടെ എണ്ണത്തില്‍ വർധനവ്. 2023 – ല്‍ നല്‍കിയ ലൈസന്‍സുകളുടെ എണ്ണം 2,300 ആയിരുന്നെങ്കില്‍ 2024 ല്‍ 4,400 ആയി ഉയര്‍ന്നുവെന്ന് ടൂറിസം മന്ത്രാലയ വക്താവ് മുഹമ്മദ് അല്‍ റസാമ പറഞ്ഞു. മേഖലയിലെ ടൂറിറിസ്റ്റ് ഓപ്പറേറ്റര്‍മാര്‍ക്കും നിക്ഷേപകര്‍ക്കും ആവശ്യമായ ലൈസന്‍സുകള്‍ നേടാന്‍ പ്രാപ്തമാക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ വിപുലമായ ശ്രമങ്ങളുടെ ഫലമാണ് ടൂറിസ്റ്റ് ഹോസ്പിറ്റാലിറ്റി സൗകര്യങ്ങള്‍ക്ക് നല്‍കുന്ന ലൈസന്‍സുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിന്റെ പ്രധാന കാരണം എന്ന് മുഹമ്മദ് അല്‍ റസാമ

Continue Reading
പെരുന്നാൾ അവധി;സൂഖ് അല്‍ ജുബൈലിലെത്തിയത് നാല് ലക്ഷത്തോളം സന്ദര്‍ശകര്‍
Kerala Kerala Mex Kerala mx Pravasi Top News
1 min read
95

പെരുന്നാൾ അവധി;സൂഖ് അല്‍ ജുബൈലിലെത്തിയത് നാല് ലക്ഷത്തോളം സന്ദര്‍ശകര്‍

April 12, 2025
0

റംസാന്‍ മാസത്തിലും പെരുന്നാള്‍ വേളയിലുമായി നാല് ലക്ഷത്തോളം ആളുകള്‍ ഷാര്‍ജ സൂഖ് അല്‍ ജുബൈല്‍ സന്ദര്‍ശിച്ചു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ കുതിച്ചുചാട്ടമാണ് സന്ദര്‍ശകരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത്. എമിറേറ്റിലെ പ്രധാന വാണിജ്യ കേന്ദ്രമെന്ന നിലയില്‍ സൂഖ് അല്‍ ജുബൈലിന്റെ പദവി ശക്തമാക്കുന്നതാണ് സന്ദര്‍ശകരുടെ എണ്ണം. വൈവിധ്യമാര്‍ന്ന ഷോപ്പിങ് അനുഭവങ്ങള്‍ക്കായും വിവിധ സേവനങ്ങള്‍ക്കായും ഒട്ടേറെപ്പേരാണ് ദിനംപ്രതി ഇവിടേക്കെത്തുന്നത്. ഉന്നതനിലവാരമുള്ള ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് സൂഖ് വാഗ്ദാനം ചെയ്യുന്നത്. പുണ്യമാസത്തിന്റെ ആത്മീയത ഉള്‍കൊള്ളുന്ന ഒട്ടേറെ

Continue Reading
പുതിയ അധ്യയന വര്‍ഷത്തില്‍ പൊതു സ്വകാര്യ സ്‌കൂളുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമാക്കി അബുദാബി
Kerala Kerala Mex Kerala mx Pravasi Top News
1 min read
117

പുതിയ അധ്യയന വര്‍ഷത്തില്‍ പൊതു സ്വകാര്യ സ്‌കൂളുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമാക്കി അബുദാബി

April 12, 2025
0

പുതിയ അധ്യയന വര്‍ഷത്തില്‍ പൊതു സ്വകാര്യ സ്‌കൂളുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമാക്കി അബുദാബി വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാര്‍ഥികള്‍ സ്‌കൂള്‍ പരിസരത്ത് മൊബൈല്‍ ഫോണുകള്‍, ഐപാഡ്, മറ്റെന്തെങ്കിലും തരത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. കര്‍ശനനിരോധനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പിടിക്കപ്പെട്ടാല്‍ അത്തരം വസ്തുക്കള്‍ കണ്ടുകെട്ടും. മറ്റ് നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. എല്ലാ വിദ്യാര്‍ഥികള്‍ക്കും ഹാജര്‍ കൃത്യമായി ഉണ്ടായിരിക്കണം. മൂന്ന് ക്ലാസുകള്‍ ഒരു ദിവസം ഒരു വിദ്യാര്‍ഥിക്ക് നഷ്ടപ്പെട്ടാല്‍ അത് മുഴുവന്‍ ദിവസത്തെ ഹാജര്‍ നഷ്ടപ്പെട്ടതിന്

Continue Reading
നടി ജാൻവി കപൂറിന്  ലംബോർഗിനി സമ്മാനമായി നൽകി അനന്യ ബിർള
Cinema Kerala Kerala Mex Kerala mx Top News
1 min read
170

നടി ജാൻവി കപൂറിന് ലംബോർഗിനി സമ്മാനമായി നൽകി അനന്യ ബിർള

April 12, 2025
0

ബോളിവുഡ് നടി ജാൻവി കപൂറിന് ലംബോർഗിനി സമ്മാനമായി നൽകി അനന്യ ബിർള.”സ്നേഹത്തോടെ, അനന്യ ബിർള” എന്ന ഹൃദയസ്പർശിയായ കുറിപ്പും ഇതില്‍ പൊതിഞ്ഞിരുന്നു. 4 കോടി മുതൽ 5 കോടി രൂപ വരെ വില പ്രതീക്ഷിക്കുന്ന ഈ ആഡംബര വാഹനം വെള്ളിയാഴ്ചയാണ് ജാന്‍വി കപൂറിന്റെ മുംബൈയിലെ വസതിയിൽ എത്തിയത്. നാല് വര്‍ഷത്തിലേറെയായി ജാന്‍വി കപൂറിന്‍റെ അടുത്ത സുഹൃത്താണ് അനന്യ ബിര്‍ള.  1994 ജൂലൈ 17 ന് ജനിച്ച അനന്യ. അവരുടെ പിന്നിലെ

Continue Reading
കുവൈത്തിൽ സ​ഹ​ൽ ആ​പ് വ​ഴി​യു​ള്ള ജു​ഡീ​ഷ്യ​ൽ അ​റി​യി​പ്പു​ക​ൾ വ​ൻ വി​ജ​യം
Kerala Kerala Mex Kerala mx Pravasi Top News
0 min read
102

കുവൈത്തിൽ സ​ഹ​ൽ ആ​പ് വ​ഴി​യു​ള്ള ജു​ഡീ​ഷ്യ​ൽ അ​റി​യി​പ്പു​ക​ൾ വ​ൻ വി​ജ​യം

April 12, 2025
0

കുവൈത്തിൽ സ​ഹ​ൽ ആ​പ് വ​ഴി​യു​ള്ള ജു​ഡീ​ഷ്യ​ൽ അ​റി​യി​പ്പു​ക​ൾ വ​ൻ വി​ജ​യം. പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​തി​ന് പി​റ​കെ ഇ​ല​ക്ട്രോ​ണി​ക് മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ന​ട​ത്തു​ന്ന ജു​ഡീ​ഷ്യ​ൽ പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന ഉ​ണ്ടാ​യ​താ​യി നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ ആ​ദ്യ ആ​ഴ്ച​യി​ൽ ‘സ​ഹ​ൽ’ ആ​പ്പി​ൽ 10,848 ജു​ഡീ​ഷ്യ​ൽ നോ​ട്ടീ​സു​ക​ൾ പു​റ​പ്പെ​ടു​വി​ച്ചു. ഓ​ൺ​ലൈ​ൻ ജു​ഡീ​ഷ്യ​ൽ അ​റി​യി​പ്പു​ക​ൾ വ​ഴി വ്യ​വ​ഹാ​ര പ്ര​ക്രി​യ​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ക, അ​റി​യി​പ്പ് സ​മ​യം കു​റ​ക്കു​ക, സു​ര​ക്ഷി​ത​വും പ​രി​ശോ​ധി​ക്കാ​വു​ന്ന​തു​മാ​യ ഡി​ജി​റ്റ​ൽ ചാ​ന​ലു​ക​ളി​ലൂ​ടെ നി​യ​മ​പ​ര​മാ​യ അ​റി​യി​പ്പു​ക​ളു​ടെ വി​ശ്വാ​സ്യ​ത വ​ർ​ധി​പ്പി​ക്കു​ക

Continue Reading
കുവൈത്തിൽ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ത്തി​ന് പി​ഴ അ​ട​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്റ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
118

കുവൈത്തിൽ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ത്തി​ന് പി​ഴ അ​ട​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്റ്

April 12, 2025
0

കുവൈത്തിൽ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ത്തി​ന് പി​ഴ അ​ട​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്റ്. അ​വ​ന്യൂ​സി​ലും, ഖൈ​റാ​ൻ മാ​ളി​ലും ഇ​തി​നാ​യി പ്ര​ത്യേ​ക സൗ​ക​ര്യം എ​ർ​പ്പെ​ടു​ത്തി. പൗ​ര​ന്മാ​ർ​ക്കും പ്ര​വാ​സി​ക​ൾ​ക്കും ഇ​വി​ടെ​യെ​ത്തി പി​ഴ അ​ട​ക്കാ​നും ഗ​താ​ഗ​ത നി​രോ​ധ​നം ഒ​ഴി​വാ​ക്കാ​നും ക​ഴി​യു​മെ​ന്ന് യൂ​നി​ഫൈ​ഡ് ഗ​ൾ​ഫ് ട്രാ​ഫി​ക് വീ​ക്ക് ക​മ്മി​റ്റി ത​ല​വ​നും ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്റ് വ​ക്താ​വു​മാ​യ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ൽ​സു​ബ്ഹാ​ൻ അ​റി​യി​ച്ചു. ഖൈ​റാ​ൻ മാ​ളി​ൽ വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ഇ​തി​നാ​യി പ്ര​ത്യേ​ക സേ​വ​ന​മൊ​രു​ക്കി. രാ​വി​ലെ

Continue Reading
കുവൈത്തിൽ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന ഭ​ർ​ത്താ​വി​ന് മൊ​ബൈ​ൽ ഫോ​ൺ എ​ത്തി​ക്കാ​ൻ ശ്ര​മി​ച്ച സ്ത്രീ​​ അറസ്റ്റിൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
108

കുവൈത്തിൽ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന ഭ​ർ​ത്താ​വി​ന് മൊ​ബൈ​ൽ ഫോ​ൺ എ​ത്തി​ക്കാ​ൻ ശ്ര​മി​ച്ച സ്ത്രീ​​ അറസ്റ്റിൽ

April 12, 2025
0

കുവൈത്തിൽക്രി​മി​ന​ൽ കു​റ്റ​ത്തി​ന് ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന ഭ​ർ​ത്താ​വി​ന് മൊ​ബൈ​ൽ ഫോ​ൺ എ​ത്തി​ക്കാ​ൻ ശ്ര​മി​ച്ച സ്ത്രീ​​യെ അ​റ​സ്റ്റു ചെ​യ്തു. കു​വൈ​ത്ത് സെ​ൻ​ട്ര​ൽ ജ​യി​ലി​ലാ​ണ് സം​ഭ​വം. ജ​യി​ൽ സു​ര​ക്ഷ ജീ​വ​ന​ക്കാ​ർ സ​ന്ദ​ർ​ശ​ക​രി​ൽ ന​ട​ത്തു​ന്ന പ​തി​വ് പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് മൊ​ബൈ​ൽ ക​ട​ത്താ​നു​ള്ള ശ്ര​മം ക​ണ്ടെ​ത്തി​യ​ത്. സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ ഭ​ർ​ത്താ​വി​ന് കൈ​മാ​റാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ യു​വ​തി ഫോ​ൺ വ​സ്ത്ര​ത്തി​ൽ ഒ​ളി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സു​ര​ക്ഷ​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ജ​യി​ലി​നു​ള്ളി​ൽ നി​രോ​ധി​ത വ​സ്തു​ക്ക​ൾ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത് ത​ട​യാ​ൻ ന​ട​ത്തു​ന്ന സാ​ധാ​ര​ണ ശ​രീ​ര​പ​രി​ശോ​ധ​ന​ക്കി​ടെ ഫോ​ൺ ക​ണ്ടെ​ത്തി. ചോ​ദ്യം

Continue Reading