കുറഞ്ഞ ഓവർ നിരക്ക്; അക്ഷർ പട്ടേലിന് 12 ലക്ഷം രൂപ പിഴ ചുമത്തി
Kerala Kerala Mex Kerala mx Sports Top News
0 min read
203

കുറഞ്ഞ ഓവർ നിരക്ക്; അക്ഷർ പട്ടേലിന് 12 ലക്ഷം രൂപ പിഴ ചുമത്തി

April 15, 2025
0

മുംബൈ ഇന്ത്യൻസിന് എതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന് അക്ഷർ പട്ടേലിന് 12 ലക്ഷം രൂപ പിഴ ചുമത്തി. നിശ്ചിത സമയത്ത് ഓവർ പൂർത്തിയാക്കാത്തതിന് ഇത്തവണ പിഴശിക്ഷ കിട്ടുന്ന ആറാമത്തെ ക്യാപ്റ്റനാണ് അക്ഷർ പട്ടേൽ. സഞ്ജു സാംസൺ, റിയാൻ പരാഗ്, ഹാർദിക് പണ്ഡ്യ, റിഷഭ് പന്ത്, രജത് പത്തിദാർ എന്നിവരാണ് പിഴ ചുമത്തപ്പെട്ട മറ്റ് നായകൻമാർ. ഈ സീസൺ മുതൽ കുറഞ്ഞ ഓവർ നിരക്കിന് ക്യാപ്റ്റൻമാർക്ക് വിലക്കില്ല. അതേസമയം, ഈ

Continue Reading
ഏപ്രിൽ മാസത്തിൽ വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് എംജി മോട്ടോർ ഇന്ത്യ
Auto Kerala Kerala Mex Kerala mx Top News
1 min read
130

ഏപ്രിൽ മാസത്തിൽ വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് എംജി മോട്ടോർ ഇന്ത്യ

April 15, 2025
0

ഏപ്രിൽ മാസത്തിൽ വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് എംജി മോട്ടോർ ഇന്ത്യ.3.92 ലക്ഷം രൂപ വരെ വമ്പിച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. തിരഞ്ഞെടുത്ത എംജി കാറുകളുടെ 2024 പതിപ്പ് വാങ്ങുന്നവർക്ക് കൂടുതൽപണം ലാഭിക്കാം. എംജി ആസ്റ്റർ കിഴിവുകൾ ആസ്റ്റർ എസ്‌യുവിയുടെ തിരഞ്ഞെടുത്ത 2024 വേരിയന്റുകളിൽ ഉപഭോക്താക്കൾക്ക് 1.45 ലക്ഷം രൂപ വരെ ലാഭിക്കാം. ഏറ്റവും ഉയർന്ന ആനുകൂല്യങ്ങൾ സാവി പ്രോ ടർബോ അറ്റ് വേരിയന്റിലാണ്, ഇതിൽ 75,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും

Continue Reading
വായ്പാ പലിശ നരക്കുകൾ കുറച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
Business Kerala Kerala Mex Kerala mx Top News
0 min read
134

വായ്പാ പലിശ നരക്കുകൾ കുറച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

April 15, 2025
0

പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ പലിശ നരക്കുകൾ കുറച്ചു. എസ്ബിഐയിൽ നിന്നും വായപയെടുത്തവർക്ക് വലിയ ആശ്വാസമാണ് ഇതുകൊണ്ടുണ്ടാകുക. ബാങ്കിന്റെ ഇബിഎൽആർ (എക്‌സ്റ്റേണൽ ബെഞ്ച്മാർക്ക് ബേസ്ഡ് ലെൻഡിംഗ് റേറ്റ്), നിലവിൽ 8.90% ആണ്, ഇത് 8.65% ആയാണ് കുറച്ചത്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ആർബിഐ തുടർച്ചയായ രണ്ടാം തവണയും റിപ്പോ നിരക്ക് കുറച്ചതിന് പിന്നാലെയാണ് എസ്ബിഐ വായ്പ പലിശ കുറച്ചിരിക്കുന്നത്. നിലവിൽ, റിപ്പോ

Continue Reading
കുവൈത്തിൽ ഭൂചലനം
Kerala Kerala Mex Kerala mx Pravasi Top News
0 min read
108

കുവൈത്തിൽ ഭൂചലനം

April 15, 2025
0

കുവൈത്തിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാത്രി 8:29നാണ് ഉണ്ടായത്.   കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചുമായി അഫിലിയേറ്റ് ചെയ്ത കുവൈത്ത് നാഷണൽ സീസ്മിക് നെറ്റ്‌വർക്കാണ് ഇക്കാര്യം അറിയിച്ചത്.തിങ്കളാഴ്ച വടക്കുകിഴക്കൻ കുവൈത്തിലാണ് 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയത്. കുവൈത്ത് സമയം രാത്രി 8:29 ന് അഞ്ച് കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. കഴിഞ്ഞയാഴ്ചയും കുവൈത്തിൽ ചെറിയ ഭൂചലമുണ്ടായിരുന്നു. റിക്ടർ സ്‌കെയിലിൽ

Continue Reading
കുവൈത്തിൽ ശക്തമായ പൊടിക്കാറ്റ്; ജാഗ്രതാ നിർദേശം
Kerala Kerala Mex Kerala mx Pravasi Top News
1 min read
117

കുവൈത്തിൽ ശക്തമായ പൊടിക്കാറ്റ്; ജാഗ്രതാ നിർദേശം

April 15, 2025
0

കുവൈത്തിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുകൾ നല്‍കിയ സാഹചര്യത്തിൽ പൊടിക്കാറ്റിന് മുന്നോടിയായി ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിരവധി സ്വകാര്യ സ്കൂളുകൾ വിദ്യാഭ്യാസ, ഭരണ ജീവനക്കാർക്ക് അടിയന്തര നിർദ്ദേശം നൽകിയിരുന്നു. ഇന്നലത്തെ ശക്തമായ പൊടിക്കാറ്റിനെത്തുടർന്നാണ് ഇന്ന്  നേരിട്ടുള്ള ക്ലാസുകൾ താൽക്കാലികമായി നിർത്തിവയ്ക്കാനും, ടീംസ് പ്ലാറ്റ്ഫോം വഴി ഇ-ലേണിംഗ് സജീവമാക്കാനുള്ള നിർദ്ദേശങ്ങളും നൽകിയത്. സ്കൂൾ കെട്ടിടങ്ങളിലെ ജനലുകളും വാതിലുകളും സുരക്ഷിതമായി അടച്ചിടേണ്ടതിൻ്റെ പ്രാധാന്യവും വിദ്യാഭ്യാസ മന്ത്രാലയം ഈ വിഷയത്തിൽ പുറപ്പെടുവിക്കുന്ന ഏതൊരു

Continue Reading
കുവൈത്തിൽ ഫോൺ തട്ടിപ്പിന് ഇരയായ സ്വദേശി പൗരന്റെ മുഴുവൻ  ബാങ്ക് ബാലൻസും നഷ്ടമായി
Kerala Kerala Mex Kerala mx Pravasi Top News
1 min read
117

കുവൈത്തിൽ ഫോൺ തട്ടിപ്പിന് ഇരയായ സ്വദേശി പൗരന്റെ മുഴുവൻ ബാങ്ക് ബാലൻസും നഷ്ടമായി

April 15, 2025
0

ഫോൺ തട്ടിപ്പിന് ഇരയായ പ്രായമായ കുവൈത്തി പൗരന് തന്‍റെ മുഴുവൻ ബാങ്ക് ബാലൻസും നഷ്ടമായി. 37,000 കുവൈത്തി ദിനാർ (ഏകദേശം ഒരു കോടി ഇന്ത്യന്‍ രൂപ) ആണ് നഷ്ടപ്പെട്ടത്. ഒരു ഡിറ്റക്ടീവാണെന്ന് വ്യാജമായി അവകാശപ്പെട്ടാണ് തട്ടിപ്പുകാരൻ വിളിച്ചത്. ഹാക്കർമാർ ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ കടന്നുകയറാൻ ശ്രമിക്കുന്നുണ്ടെന്ന് പറഞ്ഞാണ് തെറ്റിദ്ധരിപ്പിച്ചത്. പണം നഷ്ടപ്പെടാതിരിക്കാൻ അടിയന്തര നടപടി ആവശ്യമാണെന്നും വിശ്വസിപ്പിച്ചു. തുടര്‍ന്ന് കാർഡ് നമ്പർ, പിൻ, മൊബൈൽ ഫോണിലേക്ക് അയച്ച ഒരു ഒറ്റത്തവണ

Continue Reading
സൗ​ദി​യി​ൽ ല​ഹ​രി വേ​ട്ട തു​ട​രു​ന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
104

സൗ​ദി​യി​ൽ ല​ഹ​രി വേ​ട്ട തു​ട​രു​ന്നു

April 15, 2025
0

സൗ​ദി​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ല​ഹ​രി​വേ​ട്ട​യും അ​ന​ധി​കൃ​ത ക​ള്ള​ക്ക​ട​ത്തു​ക​ൾ പി​ടി​കൂ​ടു​ന്ന​തും തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്തി​​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​ക​ളി​ൽ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ നി​ര​വ​ധി പേ​രെ പി​ടി​കൂ​ടി​യ​താ​യി ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ വി​ഭാ​ഗം അ​റി​യി​ച്ചു. ല​ഹ​രി മ​രു​ന്നു​ക​ളു​ടെ ഇ​റ​ക്കു​മ​തി ത​ട​യാ​ൻ രാ​ജ്യ​ത്തെ വി​വി​ധ ക​സ്​​റ്റം​സു​ക​ളി​ലും മ​റ്റും ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്.സൗ​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് നി​ര​വ​ധി പേ​രെ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. 1,902 ല​ഹ​രി ഗു​ളി​ക​ക​ൾ കൈ​വ​ശം വെ​ച്ച​തി​നും അ​തി​​ന്റെ

Continue Reading
ലഹരിമരുന്ന് കടത്ത്; നാലം​ഗ വനിതാ സംഘത്തിന് ജീവപര്യന്തം തടവിന് വിധിച്ച് ദുബൈ കോടതി
Kerala Kerala Mex Kerala mx Pravasi Top News
0 min read
104

ലഹരിമരുന്ന് കടത്ത്; നാലം​ഗ വനിതാ സംഘത്തിന് ജീവപര്യന്തം തടവിന് വിധിച്ച് ദുബൈ കോടതി

April 15, 2025
0

യുഎഇയിൽ ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് നാലം​ഗ വനിതാ സംഘത്തിന് ജീവപര്യന്തം തടവിന് വിധിച്ച് ദുബൈ കോടതി. തടവ് പൂർത്തിയാക്കിയ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. തടവിന് വിധിക്കപ്പെട്ട നാലു പേരും ആഫ്രിക്കൻ വംശജരാണ്. നിരോധിത ലഹരി വസ്തുക്കൾ കൈവശം വെച്ച് വിൽക്കുന്ന ഒരു സ്ത്രീയെ പറ്റി ദുബൈ പോലീസിന്റെ ആന്റി നാർകോട്ടിക്സ് ജനറൽ ഡിപ്പാർട്ട്മെന്റിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇവരെ പിടികൂടുന്നതിനായി പ്രത്യേക സംഘത്തെ നിയോ​ഗിച്ച് അന്വേഷണം നടത്തി.

Continue Reading
രണ്ടാം ദിവസവും സ്വർണവിലയിൽ ഇടിവ്; ഗ്രാമിന് 35 രൂപ കുറഞ്ഞു
Business Kerala Kerala Mex Kerala mx Top News
1 min read
137

രണ്ടാം ദിവസവും സ്വർണവിലയിൽ ഇടിവ്; ഗ്രാമിന് 35 രൂപ കുറഞ്ഞു

April 15, 2025
0

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാംദിവസവും സ്വർണവിലയിൽ ഇടിവ്. ഗ്രാമിന് 35 രൂപ കുറഞ്ഞ് 8,720 രൂപയായി.ഇതോടെ ഒരു പവന്‍റെ വില 70,000നു താഴെയായി. 280 രൂപ കുറഞ്ഞ് 69,760 രൂപയിലെത്തി. വിഷുദിനമായ തിങ്കളാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു. ശനിയാഴ്ചയാണ് സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്വർണവില 70,000 തൊട്ടത്. 70,160 രൂപയായിരുന്നു അന്നത്തെ പവൻ വില. വെള്ളി വില ഗ്രാമിന് 107 രൂപയാണ്. 18 കാരറ്റിന് 7,180 രൂപയും.

Continue Reading
48-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു: മികച്ച ചിത്രം ”ഫെമിനിച്ചി ഫാത്തിമ”,ജഗദീഷിന് റൂബി ജൂബിലി അവാര്‍ഡ്
Cinema Kerala Kerala Mex Kerala mx Top News
2 min read
131

48-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു: മികച്ച ചിത്രം ”ഫെമിനിച്ചി ഫാത്തിമ”,ജഗദീഷിന് റൂബി ജൂബിലി അവാര്‍ഡ്

April 15, 2025
0

തിരുവനന്തപുരം: 2024ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിൽ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കി ഫെമിനിച്ചി ഫാത്തിമ. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണിത്. ഇന്ദുലക്ഷ്മി ആണ് മികച്ച സംവിധായക (ചിത്രം:അപ്പുറം). അജയന്റെ രണ്ടാം മോഷണം, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നീ ചിത്രങ്ങളിലെ അഭിനയത്തിത്തിലൂടെ ടൊവിനോ തോമസ് മികച്ച നടനായി. നസ്രിയ നസീമും (ചിത്രം സൂക്ഷ്മ ദര്‍ശനി), റീമ കല്ലിങ്കലും (ചിത്രം തീയറ്റര്‍: മിത്ത് ഓഫ് റിയാലിറ്റി) മികച്ച നടിക്കുള്ള

Continue Reading