വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ത​ട്ടി​പ്പ്: യു​വാ​വ് അ​റ​സ്റ്റി​ൽ
Kerala Kerala Mex Kerala mx Malappuram Top News
0 min read
132

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ത​ട്ടി​പ്പ്: യു​വാ​വ് അ​റ​സ്റ്റി​ൽ

April 18, 2025
0

സാ​മൂ​ഹി​ക മാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യു​മാ​യി പ്ര​ണ​യം ന​ടി​ച്ച് പ​ണം ത​ട്ടി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. മു​ണ്ട​ക്ക​യം കൊ​ച്ചു​പ​റ​മ്പി​ൽ അ​രു​ൺ​കു​മാ​റി​നെ (32) ആ​ണ് ക​രു​വാ​ര​കു​ണ്ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. നാ​ലു വ​ർ​ഷം മു​മ്പാ​ണ് യു​വ​തി​യെ ഇ​യാ​ൾ ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട​ത്. പി​ന്നീ​ട് പ്ര​ണ​യം ന​ടി​ക്കു​ക​യും വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കു​ക​യും ചെ​യ്തു. 55,000 രൂ​പ​യാ​ണ് ഇ​യാ​ൾ സ്ത്രീ​യി​ൽ​നി​ന്ന് കൈ​ക്ക​ലാ​ക്കി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ത​ട്ടി​പ്പ് മ​ന​സ്സി​ലാ​യ​തോ​ടെ സ്ത്രീ ​പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. മ​ഞ്ചേ​രി കോ​ട​തി പ്ര​തി​യെ

Continue Reading
കുവൈത്തിൽ മഴക്ക് സാധ്യത
Kerala Kerala Mex Kerala mx Pravasi Top News
1 min read
139

കുവൈത്തിൽ മഴക്ക് സാധ്യത

April 18, 2025
0

തണുപ്പുകാലം കഴിഞ്ഞ് വേനല്‍ക്കാലത്തിലേക്ക് ക‍ടക്കുകയാണ് കുവൈത്ത്. ഇതിനിടയിലുള്ള ധീരാബാൻ സീസണിലെ രണ്ടാം ഘട്ടത്തിലൂടെയാണ് കുവൈത്ത് കടന്നുപോകുന്നതെന്ന് അൽ അജൈരി സയന്‍റിഫിക് സെന്‍റര്‍ സ്ഥിരീകരിച്ചു. ഇത് അൽ മുഅഖിർ നക്ഷത്രം എന്നറിയപ്പെടുന്നു. രാത്രിയിൽ മിതമായ കാലാവസ്ഥയും ഉച്ചയ്ക്ക് ഉയർന്ന താപനിലയുമാണ് ഈ കാലഘട്ടത്തിന്റെ പ്രത്യേകത. ഈ കാലയളവിൽ ഏപ്രിൽ അവസാനം വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം പറഞ്ഞു. അതേസമയം, വാരാന്ത്യത്തിൽ പകൽ ചൂടും രാത്രിയിൽ മിതമായ കാലാവസ്ഥയുമായിരിക്കുമെന്ന്

Continue Reading
ഷൈന്‍ ടോം ചാക്കോ നാളെ നേരിട്ട് ഹാജരാകണം; നോട്ടീസ് നൽകി പൊലീസ്
Cinema Kerala Kerala Mex Kerala mx Top News
1 min read
154

ഷൈന്‍ ടോം ചാക്കോ നാളെ നേരിട്ട് ഹാജരാകണം; നോട്ടീസ് നൽകി പൊലീസ്

April 18, 2025
0

കൊച്ചിയിൽ ലഹരി മരുന്ന് പരിശോധനക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഓടിരക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ നാളെ പൊലീസിന് മുന്നിൽ ഹാജരാകണം. സെൻട്രൽ എസിപി ഇതുമായി ബന്ധപ്പെട്ട് നടന് നോട്ടീസ് അയച്ചു. നാളെ രാവിലെ 10 മണിക്ക് എറണാകുളം സെൻട്രൽ എ സി പി ക്ക് മുൻപിൽ നോർത്ത് പൊലീസ് സ്റ്റേഷനിലാണ് ഷൈൻ നേരിട്ട് ഹാജരാകേണ്ടത്. അതിന് ശേഷമായിരിക്കും വിശദമായ ചോദ്യം ചെയ്യൽ. നിലവിൽ ഷൈനിന്റെ പേരിൽ കേസൊന്നുമില്ലെങ്കിലും കേരള

Continue Reading
സൗദിയിൽ  ട്രാഫിക് പിഴകളിലെ ഇളവ് ഇന്ന് അവസാനിക്കും
Kerala Kerala Mex Kerala mx Pravasi Top News
1 min read
137

സൗദിയിൽ ട്രാഫിക് പിഴകളിലെ ഇളവ് ഇന്ന് അവസാനിക്കും

April 18, 2025
0

സൗദിയിൽ നിയമലംഘനങ്ങള്‍ക്ക് ഉള്ള ട്രാഫിക് പിഴകളിലെ 50% ഇളവ് ഇന്ന് രാത്രി അവസാനിക്കും. സമയപരിധി കഴിഞ്ഞാല്‍ ഇളവ് ലഭിക്കില്ലെന്നു മാത്രമല്ല മുഴുവന്‍ പിഴത്തുകയും അടയ്‌ക്കേണ്ടിയും വരും.ഭാവിയില്‍ നിയമലംഘനങ്ങള്‍ തടയുന്നതിനും അപകടങ്ങള്‍ കുറയ്ക്കുന്നതിനും ഗതാഗത ചട്ടങ്ങള്‍ പാലിക്കേണ്ടത് അനിവാര്യമാണെന്ന് അധികൃതര്‍ പൊതുജനങ്ങളെ ഓര്‍മിപ്പിച്ചു. അതേസമയം സൗ​ദി അ​റേ​ബ്യ​യി​ലെ ആ​രോ​ഗ്യ​രം​ഗ​ത്തെ സ്വ​ദേ​ശി​വ​ത്​​ക​ര​ണ തോ​ത്​ ഉ​യ​ർ​ത്ത​ലി​ന്റെ ആ​ദ്യ​ഘ​ട്ട​ത്തി​ന്​ തു​ട​ക്കം. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ എ​ക്​​സ്​​റേ, ന്യൂ​ട്രീ​ഷ്യ​ൻ, ഫി​സി​യോ​തെ​റാ​പ്പി, ല​ബോ​റ​ട്ട​റി എ​ന്നീ ജോ​ലി​ക​ളി​ൽ നി​ശ്ചി​ത ശ​ത​മാ​നം സൗ​ദി

Continue Reading
സലാലയിൽ വാഹനാപകടത്തിൽ യുപി  സ്വദേശി മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
131

സലാലയിൽ വാഹനാപകടത്തിൽ യുപി സ്വദേശി മരിച്ചു

April 18, 2025
0

സലാലയിൽ ട്രക്ക് മറിഞ്ഞ് ഉത്തർപ്രദേശ് സ്വദേശി മരിച്ചു. ജിതൻപൂരിലെ മുഹമ്മദ് നിയാസ് (59) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് സാദയിലെ ഒമാൻ ഓയിൽ പമ്പിന് സമീപം യാബിലാശിന് അടുത്താണ് അപകടം. ഭാര്യ: നജ്മ ഖാത്തൂൻ. സലാലയിലെ പ്രമുഖ സ്വകാര്യ കമ്പനിയുടെ ട്രക്കാണ് അപകടത്തിൽപെട്ടത്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading
ദേശീയമാനദണ്ഡങ്ങൾ ലംഘിക്കുന്ന മാധ്യമങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് യുഎഇ
Kerala Kerala Mex Kerala mx Pravasi Top News
1 min read
137

ദേശീയമാനദണ്ഡങ്ങൾ ലംഘിക്കുന്ന മാധ്യമങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് യുഎഇ

April 18, 2025
0

ദേശീയമാനദണ്ഡങ്ങൾ ലംഘിക്കുന്ന മാധ്യമങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് യുഎഇ മീഡിയാ കൗൺസിൽ അധികൃതർ അറിയിച്ചു. അബുദാബിയിൽച്ചേർന്ന ഫെഡറൽ നാഷണൽ കൗൺസിൽ യോഗത്തിലാണ് മീഡിയാ കൗൺസിൽ അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞവർഷം നിയന്ത്രണങ്ങൾ ലംഘിച്ച 9000-ത്തിലേറെ മാധ്യമ ഉള്ളടക്കങ്ങൾ നീക്കംചെയ്തതായും കൗൺസിൽ അറിയിച്ചു. രാജ്യത്തിനോ ജനങ്ങൾക്കോ ദോഷകരമായ മാധ്യമ ഉള്ളടക്കം പ്രചരിപ്പിക്കരുത്. ഉത്തരവാദിത്വമുള്ള മാധ്യമ അന്തരീക്ഷം വളർത്തിയെടുക്കാനുള്ള സംരംഭത്തിന്റെ ഭാഗമായാണ് കർശനപരിശോധന തുടരുന്നത്. കൂടാതെ മാധ്യമമേഖലയിൽ ഉന്നതനിലവാരം വളർത്തിയെടുക്കലാണ് ലക്ഷ്യമെന്നും കൗൺസിൽ

Continue Reading
യുഎഇയിൽ അശ്രദ്ധമായി വാഹനമോടിക്കുന്നവർക്ക് ഒരു ലക്ഷം ദിർഹംവരെ പിഴ ചുമത്തും
Kerala Kerala Mex Kerala mx Pravasi Top News
0 min read
129

യുഎഇയിൽ അശ്രദ്ധമായി വാഹനമോടിക്കുന്നവർക്ക് ഒരു ലക്ഷം ദിർഹംവരെ പിഴ ചുമത്തും

April 18, 2025
0

യുഎഇ ഗതാഗത നിയമപ്രകാരം അശ്രദ്ധമായി വാഹനമോടിക്കുന്നവർക്ക് ഒരു ലക്ഷം ദിർഹംവരെ പിഴ ചുമത്തുമെന്ന് അധികൃതർ ആവർത്തിച്ചു. അപകടകരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാരെ അറസ്റ്റും ചെയ്യും. ജീവനുംസുരക്ഷയും അപകടപ്പെടുത്തുന്നവിധം വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷം രാജ്യത്ത് 4,291 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. അപകടകരമായ ഡ്രൈവിങ്ങിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഡ്രൈവർമാരെ ബോധവത്കരിക്കാനായി വാഹനാപകടങ്ങളുടെ വീഡിയോകളും അധികൃതർ പങ്കുവയ്ക്കാറുണ്ട്. അശ്രദ്ധമായി വാഹനമോടിച്ച് നാശനഷ്ടങ്ങളുണ്ടാക്കുക, പൊതുസുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുക, ലഹരി പദാർഥങ്ങൾ ഉപയോഗിച്ച് വാഹനമോടിക്കുക, റദ്ദാക്കപ്പെട്ട ലൈസൻസ് ഉപയോഗിച്ച്

Continue Reading
യുഎഇയിൽ  നൈലോൺ വലകളുമായി മത്സ്യത്തൊഴിലാളികളെ പിടികൂടി
Kerala Kerala Mex Kerala mx Pravasi Top News
0 min read
135

യുഎഇയിൽ നൈലോൺ വലകളുമായി മത്സ്യത്തൊഴിലാളികളെ പിടികൂടി

April 18, 2025
0

യുഎഇയിലെ നിരോധിത മത്സ്യബന്ധന ഉപകരണമായ നൈലോൺ വലകളുമായി മത്സ്യത്തൊഴിലാളികളെ പിടികൂടിയതായി അബുദാബി പരിസ്ഥിതി ഏജൻസി (ഇഎഡി) അധികൃതർ അറിയിച്ചു. സമുദ്രജീവികൾക്ക് കടുത്തഭീഷണി സൃഷ്ടിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് നൈലോൺ വലകൾ യുഎഇയിൽ നിരോധിച്ചിട്ടുണ്ട്. രാജ്യത്തെ നിയമപ്രകാരം നിയമലംഘകർക്ക് മൂന്ന് മാസംവരെ തടവും അരലക്ഷം ദിർഹംവരെ പിഴയും ലഭിക്കുമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഒരുലക്ഷം വരെയുമാകും. നിയമലംഘനത്തിൽ ഉൾപ്പെട്ട ബോട്ടുകളും മത്സ്യബന്ധന ഉപകരണങ്ങളും കണ്ടുകെട്ടുകയുംചെയ്യും. നിരോധിത മത്സ്യബന്ധന ഉപകരണങ്ങളുടെ ഉപയോഗം

Continue Reading
വേൾഡ് ആർട്ട് ദുബായ് പ്രദർശനത്തിന് തുടക്കമായി
Kerala Kerala Mex Kerala mx Pravasi Top News
1 min read
128

വേൾഡ് ആർട്ട് ദുബായ് പ്രദർശനത്തിന് തുടക്കമായി

April 18, 2025
0

ആഗോള ചിത്രകാരരുടെ സംഗമവേദിയായ വേൾഡ് ആർട്ട് ദുബായ് പ്രദർശനത്തിന് വ്യാഴാഴ്ച തുടക്കമായി. ദുബായ് കൾച്ചർ ആൻഡ് ആർട്‌സ് അതോറിറ്റി (ദുബായ് കൾച്ചർ) ചെയർപേഴ്‌സണും ദുബായ് കൗൺസിൽ അംഗവുമായ ശൈഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രദർശനം സന്ദർശിച്ചു. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ഞായറാഴ്ചവരെയാണ് പ്രദർശനം. 65 രാജ്യങ്ങളിൽനിന്നുള്ള 400-ലേറെ ചിത്രകാരർ 11-ാം പതിപ്പിൽ പങ്കെടുക്കുന്നുണ്ട്. 120-ലേറെ ഗാലറികളിലായി 10,000-ത്തിലേറെ സമകാലീനകലാസൃഷ്ടികൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ആഗോളകലാസൃഷ്ടികളുടെ വിപുലമായ

Continue Reading
ഖ​ത്ത​റി​ൽ ക്രൂ​സ് വി​നോ​ദ സ​ഞ്ചാ​ര സീ​സ​ൺ സ​മാ​പി​ച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
104

ഖ​ത്ത​റി​ൽ ക്രൂ​സ് വി​നോ​ദ സ​ഞ്ചാ​ര സീ​സ​ൺ സ​മാ​പി​ച്ചു

April 18, 2025
0

ഖ​ത്ത​റി​ൽ അ​ഞ്ചു മാസ​ത്തി​ലേ​റെ നീ​ണ്ടു നി​ന്ന ക്രൂ​സ് വി​നോ​ദ സ​ഞ്ചാ​ര സീ​സ​ൺ സ​മാ​പി​ച്ച​പ്പോൾ എത്തിയ ക​പ്പ​ലു​ക​ളു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും എണ്ണത്തിൽ റെ​ക്കോ​ഡ്. ന​വം​ബ​ർ ആ​ദ്യ വാ​ര​ത്തി​ൽ ആ​രം​ഭി​ച്ച ക്രൂ​സ് സീ​സ​ണി​ൽ ഇ​ത്ത​വ​ണ 87 ക​പ്പ​ലു​ക​ളി​ലാ​യി 3.96 ല​ക്ഷം യാ​ത്ര​ക്കാ​ർ ഖ​ത്ത​റി​ലെ​ത്തി. മു​ൻ സീ​സ​ണി​നെ അ​പേ​ക്ഷി​ച്ച് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ അ​ഞ്ചു ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടായി. ക​പ്പ​ലു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 19 ശ​ത​മാ​ന​വും വ​ർ​ധ​ന​യു​ണ്ട്. മ​വാ​നി ഖ​ത്ത​റാണ് ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ടത്. ലോ​ക​ത്തെ പ്ര​മു​ഖ ആ​ഡം​ബ​ര ക​പ്പ​ലു​ക​ളെ​ല്ലാം ഇ​ത്ത​വ​ണ

Continue Reading