മതസാഹോദര്യം നിലനിർത്താൻ കൂട്ടായ ഇടപെടലുകൾ വേണം;മന്ത്രി പി.എ മുഹമ്മദ് റിയാസ്
Kerala Kerala Mex Kerala mx Top News
0 min read
118

മതസാഹോദര്യം നിലനിർത്താൻ കൂട്ടായ ഇടപെടലുകൾ വേണം;മന്ത്രി പി.എ മുഹമ്മദ് റിയാസ്

April 21, 2025
0

മതനിരപേക്ഷതയാണ് നമ്മുടെ സൗന്ദര്യമെന്നും മതസാഹോദര്യം നിലനിർത്താൻ കൂട്ടായ ഇടപെടലുകൾ ഉണ്ടാകണമെന്നും പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.  തീർത്ഥാടന ടൂറിസം വികസനത്തിന്റെ ഭാഗമായി പള്ളിത്തറ ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിൽ പൂർത്തീകരിച്ച പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഒരു മതവും മനുഷ്യരെ തമ്മിൽ അകറ്റുകയോ ആക്രമണങ്ങൾക്ക് ആഹ്വാനം ചെയ്യുന്നോ ഇല്ല. മനുഷ്യരായി നിലകൊള്ളാനും അപരന് കൈത്താങ്ങാവാനുമാണ് മതങ്ങൾ താത്പര്യപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. ഭക്തജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ

Continue Reading
അതിദരിദ്രർ ഇല്ലാത്ത കോർപ്പറേഷൻ: ലക്ഷ്യത്തിലേക്ക് ചുവടുവെച്ച് കോഴിക്കോട്
Kerala Kerala Mex Kerala mx Kozhikode Top News
0 min read
120

അതിദരിദ്രർ ഇല്ലാത്ത കോർപ്പറേഷൻ: ലക്ഷ്യത്തിലേക്ക് ചുവടുവെച്ച് കോഴിക്കോട്

April 21, 2025
0

കോഴിക്കോട് അതിദരിദ്രർ ഇല്ലാത്ത കോർപ്പറേഷനാകുന്നു. സർവേയിൽ കണ്ടെത്തിയ 814 അതിദരിദ്ര കുടുംബങ്ങളെ  സമഗ്ര പദ്ധതികൾ തയ്യാറാക്കി  അതിദാരിദ്ര്യത്തിൽനിന്ന് മോചിപ്പിക്കാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. ഭക്ഷണം, ആരോഗ്യം, അടിസ്‌ഥാന വരുമാനം, സുസ്‌ഥിരമായ വാസസ്‌ഥലം എന്നിങ്ങനെ നാലു ഘടകങ്ങളാക്കി തയ്യാറാക്കിയ മൈക്രോപ്ലാൻ പ്രകാരം 650 പേർക്ക് ഭക്ഷണവും 659 പേർക്ക് ചികിത്സാ സഹായവും നൽകിവരുന്നു. 28 പേർക്ക് വരുമാന മാർഗ്ഗവും നൽകി. 190 പേർക്ക് വീടിന്റെ അറ്റകുറ്റപ്പണികൾക്കായി ധനസഹായം, 49 പേർക്ക് പാലിയേറ്റിവ് കെയർ,

Continue Reading
വഴിയോര കച്ചവടക്കാർക്കുള്ള തിരിച്ചറിയൽ കാർഡ് മന്ത്രി എം.ബി രാജേഷ് വിതരണം ചെയ്തു
Kerala Kerala Mex Kerala mx Kozhikode Top News
1 min read
119

വഴിയോര കച്ചവടക്കാർക്കുള്ള തിരിച്ചറിയൽ കാർഡ് മന്ത്രി എം.ബി രാജേഷ് വിതരണം ചെയ്തു

April 21, 2025
0

വഴിയോര കച്ചവടക്കാരുടെ ഉന്നമനവും പുനരധിവാസവും ഉറപ്പുവരുത്താൻ കോഴിക്കോട് കോർപറേഷൻ ആവിഷ്കരിച്ച തിരിച്ചറിയൽ കാർഡ് വിതരണം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. കണ്ടംകുളം ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ 1,952 പേർക്കാണ് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തത്. സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി നടത്തിയ സർവെയിൽ 2,812 വഴിയോര കച്ചവടക്കാരെയാണ് കണ്ടെത്തിയത്. ഇവർക്കായി നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ക്യാമ്പ് നടത്തി നേരിട്ട് ഫോട്ടോ എടുത്ത്

Continue Reading
നാലു വർഷത്തിനിടെ 78 ശതമാനം കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ സർക്കാരിനായി ;മന്ത്രി എം.ബി രാജേഷ്
Kerala Kerala Mex Kerala mx Top News
1 min read
110

നാലു വർഷത്തിനിടെ 78 ശതമാനം കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ സർക്കാരിനായി ;മന്ത്രി എം.ബി രാജേഷ്

April 21, 2025
0

നാലു വർഷത്തിനിടെ 78 ശതമാനം കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽനിന്ന് മോചിപ്പിക്കാൻ സർക്കാരിന് സാധിച്ചെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ്. ‘അതിദരിദ്രരില്ലാത്ത കേരളം, അതിദരിദ്രരില്ലാത്ത കോഴിക്കോട് കോർപ്പറേഷൻ’ പദ്ധതിയുടെ ഭാഗമായി അതിദരിദ്രർക്ക് സുസ്‌ഥിരമായ വാസസ്‌ഥലം ഒരുക്കൽ ലക്ഷ്യമിട്ട് കല്ലുത്താൻകടവിൽ യാഥാർഥ്യമാക്കിയ 32 ഫ്ളാറ്റ് യൂണിറ്റുകളുടെ താക്കോൽ കൈമാറൽ, 25 അതിദരിദ്രർക്ക് നെല്ലിക്കോട് വില്ലേജിൽ അനുവദിച്ച സ്‌ഥലം രജിസ്‌റ്റർ ചെയ്‌ത് ആധാരം നൽകൽ എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.അതിദരിദ്രരായി കണ്ടെത്തിയ 64,006 കുടുംബങ്ങൾക്ക്

Continue Reading
ഗ്രീന്‍ ക്ലീന്‍ കേരള മിഷന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു
Kerala Kerala Mex Kerala mx Kozhikode Top News
1 min read
131

ഗ്രീന്‍ ക്ലീന്‍ കേരള മിഷന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

April 21, 2025
0

ജില്ലാ പഞ്ചായത്ത്, പൊതുവിദ്യാഭ്യാസ വകുപ്പ്, സയന്‍സ് ക്ലബ്, ഗിഫ്റ്റഡ് ചില്‍ഡ്രന്‍സ് പ്രോഗ്രാം, വേള്‍ഡ് മലയാളി ഫെഡറേഷന്‍ എന്നിവയുടെ സഹകരണത്തോടെ ഗ്രീന്‍ ക്ലീന്‍ കേരള മിഷന്‍ നടത്തിയ മത്സരങ്ങളുടെ പുരസ്‌കാരദാനം നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അഡ്വ. പി.ടി.എ റഹീം എം.എല്‍.എ നിര്‍വഹിച്ചു.വൃക്ഷത്തൈ പരിപാലന മത്സരത്തില്‍ ജേതാക്കളായ കുളത്ത്‌വയല്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂളിന് 25,000 രൂപയും പ്രശസ്തി പത്രവും സമ്മാനിച്ചു. ഷൈനി അഗസ്റ്റിന്‍, അഖില സന്തോഷ് റാസല്‍ഖൈമ എന്നിവര്‍ക്ക് ശോഭീന്ദ്ര

Continue Reading
സര്‍ക്കാര്‍ വാര്‍ഷികം; യുവജനങ്ങളുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം മെയ് മൂന്നിന്
Kerala Kerala Mex Kerala mx Kozhikode Top News
1 min read
133

സര്‍ക്കാര്‍ വാര്‍ഷികം; യുവജനങ്ങളുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം മെയ് മൂന്നിന്

April 21, 2025
0

സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ ‘യുവജനങ്ങളുമായുള്ള മുഖാമുഖം’ പരിപാടി മെയ് മൂന്നിന്  രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെ മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കും. സംഘാടനവുമായി ബന്ധപ്പെട്ട്  ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള 2000ത്തിലേറെ യുവജന പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്തിന്റെ

Continue Reading
സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം കൂടി ശക്തമായ മഴക്ക് സാധ്യത
Kerala Kerala Mex Kerala mx Top News
1 min read
106

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം കൂടി ശക്തമായ മഴക്ക് സാധ്യത

April 21, 2025
0

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം കൂടി ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞ ദിവസം രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. ഇന്ന് എവിടെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Continue Reading
അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളുടെ മൊബൈൽ ഫോണുകളും പണവും മോഷ്ടിച്ചു; പ്രതി അറസ്റ്റിൽ
Kerala Kerala Mex Kerala mx Top News
0 min read
99

അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളുടെ മൊബൈൽ ഫോണുകളും പണവും മോഷ്ടിച്ചു; പ്രതി അറസ്റ്റിൽ

April 21, 2025
0

ഫ​റോ​ക്ക്: അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ച​ന്ത​ക്ക​ട​വി​ലെ ക്വാട്ടേ​ഴ്സി​ൽ​നി​ന്ന് മൊ​ബൈ​ൽ ഫോ​ണും പ​ണ​വും അ​പ​ഹ​രി​ച്ച മോ​ഷ്ടാ​വ് പി​ടി​യി​ൽ. നി​ല​മ്പൂ​ർ ക​രു​ളാ​യി അ​മ​ര​മ്പ​ലം പ​ന​ങ്ങാ​ട​ൻ പി. ​അ​ബ്ദു​ൽ റ​ഷീ​ദി​നെ (43) ആ​ണ് ഫ​റോ​ക്ക് ഡി​വി​ഷ​ൻ അ​സി. ക​മീ​ഷ​ണ​ർ എ.​എം. സി​ദ്ദീ​ഖി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. 11 മൊ​ബൈ​ൽ ഫോ​ണു​ക​ളും ഒ​രു ല​ക്ഷം രൂ​പ​യും ര​ണ്ട് വാ​ച്ചു​ക​ളും ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് മോ​ഷ​ണം പോ​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ നാ​ലി​ന് നി​ല​മ്പൂ​രി​ലെ ലോ​ഡ്ജി​ൽ​നി​ന്നാ​ണ്

Continue Reading
ഗിന്നസ് പക്രുവിനൊപ്പം ടിനി ടോം; ‘916 കുഞ്ഞൂട്ടൻ’ ട്രെയ്‌ലർ പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
177

ഗിന്നസ് പക്രുവിനൊപ്പം ടിനി ടോം; ‘916 കുഞ്ഞൂട്ടൻ’ ട്രെയ്‌ലർ പുറത്ത്

April 21, 2025
0

മോർസെ ഡ്രാഗൺ എന്റർടൈൻമെന്റ് നിർമ്മിക്കുന്ന “916 കുഞ്ഞൂട്ടൻ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ഗിന്നസ് പക്രു നായകനാകുന്ന ഈ ചിത്രത്തിൽ ടിനി ടോം, രാകേഷ് സുബ്രമണ്യം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആര്യൻ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് “916 കുഞ്ഞൂട്ടൻ “. ക്രിയേറ്റിവ് ഡയറക്ടർ- രാജ് വിമൽ രാജൻ. ഷാജു ശ്രീധർ, നോബി മാർക്കോസ്, കോട്ടയം രമേഷ്, വിജയ് മേനോൻ,ബിനോയ് നമ്പാല,സുനിൽ സുഖദ,നിയാ വർഗീസ്, ഡയാന

Continue Reading
പ്രണയം നടിച്ച് വീട്ടിൽ വിളിച്ചുവരുത്തി പീഡനം; യുവാവ് അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
130

പ്രണയം നടിച്ച് വീട്ടിൽ വിളിച്ചുവരുത്തി പീഡനം; യുവാവ് അറസ്റ്റിൽ

April 21, 2025
0

കോഴിക്കോട്: 15കാരിയെ പ്രണയം നടിച്ച് മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കോഴിക്കോട് തലക്കുളത്തൂർ സ്വദേശി അക്ഷയ് ആണ് പിടിയിലായത്. പ്രണയം നടിച്ച് വീട്ടിൽ വിളിച്ചുവരുത്തിയായിരുന്നു പീഡനം. പീഡനത്തിന് ശേഷം വിവിധ ജില്ലകളിൽ മാറിമാറി ഒളിവിൽ താമസിച്ച പ്രതി കേരളത്തിന്‌ പുറത്തേക്ക് കടക്കാനുള്ള ശ്രമമായിരുന്നു. സൈബർ പൊലീസിന്റെ സഹായത്തോടെ എലത്തൂർ സിഐ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിന്തുടർന്ന് പിടികൂടിയത്.

Continue Reading