ഒമാനിൽ തി​വി ബ്രേ​ക്ക് വാ​ട്ട​ർ പ​ദ്ധ​തി അ​ന്തി​മ ഘ​ട്ട​ത്തി​ലേ​ക്ക്
Kerala Kerala Mex Kerala mx Pravasi Top News
0 min read
51

ഒമാനിൽ തി​വി ബ്രേ​ക്ക് വാ​ട്ട​ർ പ​ദ്ധ​തി അ​ന്തി​മ ഘ​ട്ട​ത്തി​ലേ​ക്ക്

August 10, 2025
0

തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റ് സൂ​ർ വി​ലാ​യ​ത്തി​ലെ തി​വി​യി​ൽ ഒ​രു​ങ്ങു​ന്ന ബ്രേ​ക്ക് വാ​ട്ട​ർ പ​ദ്ധ​തി അ​ന്തി​മ ഘ​ട്ട​ത്തി​ലേ​ക്ക്. കൃ​ഷി, മ​ത്സ്യ​ബ​ന്ധ​നം, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ 2.9 ദ​ശ​ല​ക്ഷം റി​യാ​ൽ ചെ​ല​വി​ലാ​ണ് പ​ദ്ധ​തി ഒ​രു​ങ്ങു​ന്ന​ത്. മ​ത്സ്യ​ബ​ന്ധ​ന അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും തീ​ര​ദേ​ശ​സ​മൂ​ഹ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണി​ത്. 67 ശ​ത​മാ​ന​മാ​ണ് പ​ദ്ധ​തി പൂ​ർ​ത്തീ​ക​ര​ണ നി​ര​ക്ക്. മ​ത്സ്യ​ബ​ന്ധ​ന​സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ബോ​ട്ട് സു​ര​ക്ഷ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ളി​ൽ​നി​ന്നും വേ​ലി​യേ​റ്റ​ങ്ങ​ളി​ൽ​നി​ന്നും തീ​ര​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​മു​ള്ള സ​ർ​ക്കാ​ർ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് പ​ദ്ധ​തി. പ​ദ്ധ​തി​ക്ക്

Continue Reading
ജ​ല​സു​ര​ക്ഷ;വടക്കൻ ശർഖിയയിൽ രണ്ട് അണക്കെട്ടുകൾ ഒരുങ്ങുന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
46

ജ​ല​സു​ര​ക്ഷ;വടക്കൻ ശർഖിയയിൽ രണ്ട് അണക്കെട്ടുകൾ ഒരുങ്ങുന്നു

August 10, 2025
0

ജ​ല​സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ ര​ണ്ട് അ​ണ​ക്കെ​ട്ടു​ക​ൾ നി​ർ​മി​ക്കാ​നാ​യി അ​ധി​കൃ​ത​ർ ഒ​രു​ങ്ങു​ന്നു. ദി​മ​വ​താ​ഈ​ൻ വി​ലാ​യ​ത്തി​ലെ അ​ൽ റാ​ഷ്ബി ഗ്രാ​മ​ത്തി​ൽ ഉ​പ​രി​ത​ല സം​ഭ​ര​ണ അ​ണ​ക്കെ​ട്ടി​ന്റെ നി​ർ​മാ​ണ​വും വാ​ദി ബാ​നി ഖാ​ലി​ദ് വി​ലാ​യ​ത്തി​ലെ ഖു​റൈ​ഷ ഗ്രാ​മ​ത്തി​ൽ ഒ​രു ഭൂ​ഗ​ർ​ഭ​ജ​ല റീ​ചാ​ർ​ജ് അ​ണ​ക്കെ​ട്ടി​ന്റെ നി​ർ​മാ​ണ​വും പു​തി​യ പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഇ​വ​യു​ടെ സം​യോ​ജി​ത നി​ക്ഷേ​പം 116,000 റി​യാ​ലി​ൽ കൂ​ടു​ത​ലാ​ണ്. ഭൂ​ഗ​ർ​ഭ​ജ​ല റീ​ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കു​ക, സ​മീ​പ ഗ്രാ​മ​ങ്ങ​ളി​ലെ ജ​ല​ല​ഭ്യ​ത മെ​ച്ച​പ്പെ​ടു​ത്തു​ക, ഹ​രി​ത ഇ​ട​ങ്ങ​ളും കൃ​ഷി​യും വി​ക​സി​പ്പി​ക്കു​ന്ന​തി​ന്

Continue Reading
സിത്താരെ സമീൻ പറിന്‍റെ ബജറ്റ് വെളിപ്പെടുത്തി ആമിർ ഖാൻ
Cinema Kerala Kerala Mex Kerala mx Top News
1 min read
245

സിത്താരെ സമീൻ പറിന്‍റെ ബജറ്റ് വെളിപ്പെടുത്തി ആമിർ ഖാൻ

August 10, 2025
0

സിത്താരെ സമീൻ പർ എന്ന സിനിമക്കൊപ്പമുള്ള ആമിർ ഖാന്‍റെ യാത്ര അദ്ദേഹത്തിന്‍റെ സിനിമ പോലെ തന്നെ ആകർഷകമാണ്. ചിത്രം ഒ.ടി.ടിക്ക് നൽകില്ലെന്നും നേരിട്ട് യുട്യൂബ്ലിൽ റിലീസ് ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ സിനിമക്കായി തനിക്ക് 122 കോടി രൂപ ചെലവായിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ആമിർ ഖാൻ. മാത്യൂ ബെല്ലോനിയുമായുള്ള പോഡ്‌കാസ്റ്റ് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍റെ ഈ മോശം ആശയത്തിൽ നിർമാണ പങ്കാളിക്ക് വലിയ താൽപ്പര്യമില്ലായിരുന്നു. ഞാൻ ഒ.ടി.ടിയുടെ പണം നിരസിക്കുന്നത് അവർക്ക്

Continue Reading
ഒമാനിൽ റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ ഗ​ണ്യ​മാ​യ കു​റ​വ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
50

ഒമാനിൽ റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ ഗ​ണ്യ​മാ​യ കു​റ​വ്

August 10, 2025
0

ഒമാനിൽ റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ ഗ​ണ്യ​മാ​യി കു​റ​വു​വ​ന്ന​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ലെ ട്രാ​ഫി​ക് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ബ്രി​ഗേ​ഡി​യ​ർ എ​ൻ​ജി​നീ​യ​ർ അ​ലി ബി​ൻ സു​ലൈം അ​ൽ ഫ​ലാ​ഹി പ​റ​ഞ്ഞു. സ​മീ​പ​വ​ർ​ഷ​ങ്ങ​ളി​ൽ കൈ​വ​രി​ച്ച ഗ​ണ്യ​മാ​യ പു​രോ​ഗ​തി എ​ടു​ത്തു​കാ​ണി​ച്ച് ഒ​മാ​ൻ വാ​ർ​ത്താ ഏ​ജ​ൻ​സി​യോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​ത് സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​മൂ​ഹ ഇ​ട​പെ​ട​ലി​ന്റെ​യും സം​യു​ക്ത ശ്ര​മ​ങ്ങ​ളാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.സു​ൽ​ത്താ​നേ​റ്റി​ന്റെ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലു​ട​നീ​ള​മു​ള്ള ഗ​താ​ഗ​ത സു​ര​ക്ഷാ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് റോ​ഡ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​ൽ സു​പ്ര​ധാ​ന പ​ങ്കാ​ണു​ള്ള​ത്. ഡ്രൈ​വ​ർ​മാ​ർ​ക്കും ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് അ​പേ​ക്ഷ​ക​ർ​ക്കും ഇ​ട​യി​ൽ

Continue Reading
ആ​യു​ധ​ക്ക​ട​ത്ത്: ഖത്തറിൽ അ​ഞ്ചു​പേ​ർ പി​ടി​യി​ൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
51

ആ​യു​ധ​ക്ക​ട​ത്ത്: ഖത്തറിൽ അ​ഞ്ചു​പേ​ർ പി​ടി​യി​ൽ

August 10, 2025
0

ആ​യു​ധ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഖ​ത്ത​റി​ൽ ര​ണ്ട് പൗ​ര​ന്മാ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ർ പി​ടി​യി​ൽ. ആ​യു​ധ ക​ട​ത്തു​മാ​യി സം​ബ​ന്ധി​ച്ച് ല​ഭി​ച്ച വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ വി​ഭാ​ഗം ന​ട​ത്തി​യ പ്ര​ത്യേ​ക സു​ര​ക്ഷ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​വി​ധ ത​രം തോ​ക്കു​ക​ളു​മാ​യി പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളെ​ന്ന് സം​ശ​യി​ക്ക​പ്പെ​ടു​ന്ന​വ​രെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ ശേ​ഖ​രി​ച്ചു​വ​രു​ക​യാ​ണ്. തു​ട​ർ​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പ്ര​തി​ക​ളെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി. സ​മൂ​ഹ​ത്തി​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്നും ലൈ​സ​ൻ​സി​ല്ലാ​ത്ത ആ​യു​ധ​ങ്ങ​ൾ കൈ​വ​ശം​വെ​ക്കു​ന്ന​തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പ്ര​തി​ക​ളെ

Continue Reading
അ​റ്റ​കു​റ്റ​ പ​ണി;ലു​സൈ​ൽ ബൊ​ളെ​വാ​ഡ് സ്ട്രീ​റ്റ് അ​ട​ച്ചി​ടും ല​ഭി​ച്ചു.
Kerala Kerala Mex Kerala mx Pravasi Top News
0 min read
56

അ​റ്റ​കു​റ്റ​ പ​ണി;ലു​സൈ​ൽ ബൊ​ളെ​വാ​ഡ് സ്ട്രീ​റ്റ് അ​ട​ച്ചി​ടും ല​ഭി​ച്ചു.

August 10, 2025
0

ലു​സൈ​ൽ ബൊ​ളെ​വാ​ഡ് സ്ട്രീ​റ്റി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ശ​നി​യാ​ഴ്ച​മു​ത​ൽ സെ​പ്റ്റം​ബ​ർ 18 വ​രെ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ടു​മെ​ന്ന് ലു​സൈ​ൽ സി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ൾ മ​റ്റു വ​ഴി​ക​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ട്രാ​ഫി​ക് നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ 44977800 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Continue Reading
ഖത്തറിൽ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും
Kerala Kerala Mex Kerala mx Pravasi Top News
0 min read
60

ഖത്തറിൽ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും

August 10, 2025
0

ക​ന​ത്ത​ച്ചൂ​ടി​ന് ആ​ശ്വാ​സ​മാ​യി രാ​ജ്യ​ത്തി​ന്റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ വേ​ന​ൽ മ​ഴ​യെ​ത്തി. ശ​നി​യാ​ഴ്ച ഖ​ത്ത​റി​ലെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​മായ ശഹാനിയയിൽശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും ല​ഭി​ച്ചു. വിവിധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ ല​ഭി​ച്ച​തി​ന്റെ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ കാ​ലാ​വ​സ്ഥ വി​ഭാ​ഗം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച രാ​ജ്യ​ത്ത് ഇ​ടി​മി​ന്ന​ലോ​ടെ മ​ഴ പെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഖ​ത്ത​ർ കാ​ലാ​വ​സ്ഥ വ​കു​പ്പ് നേ​ര​ത്തേ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച പ​ക​ൽ സ​മ​യ​ത്തും നേ​രി​യ തോ​തി​ൽ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ പെ​യ്തി​രു​ന്നു. വ​ട​ക്ക​ൻ ഭാ​ഗ​ത്തു​ള്ള അ​ബു

Continue Reading
ദോഫാറിൽ പർവ്വത പ്രദേശത്തുനിന്ന് വീണ് ഒരാൾക്ക് പരിക്ക്
Kerala Kerala Mex Kerala mx Pravasi Top News
0 min read
61

ദോഫാറിൽ പർവ്വത പ്രദേശത്തുനിന്ന് വീണ് ഒരാൾക്ക് പരിക്ക്

August 10, 2025
0

സലാല: പർവത പ്രദേശത്തുനിന്ന് വീണ് ഒരാൾക്ക് പരിക്ക്. ദോഫാർ ഗവർണറേറ്റിലെ റഖ്യൂത്ത് വിലായത്തിൽ കഴിഞ്ഞ ദിവവസമാണ് സംഭവം. ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് ഡിപ്പാർട്ട്‌മെന്റിലെ അംഗങ്ങൾ എത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അടിയന്തര വൈദ്യസഹായം നൽകിയ ശേഷം തുടർന്ന് ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി.

Continue Reading
അജ്മാനിൽ റിയൽ എസ്റ്റേറ്റിൽ വൻ വളർച്ച
Kerala Kerala Mex Kerala mx Pravasi Top News
0 min read
56

അജ്മാനിൽ റിയൽ എസ്റ്റേറ്റിൽ വൻ വളർച്ച

August 10, 2025
0

ജൂലൈ മാസത്തില്‍ അജ്മാനിൽ 325 കോടി ദിർഹമിന്റെ 1,920 റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടന്നതായി അജ്മാനിലെ ലാൻഡ് ആൻഡ് റിയൽ എസ്റ്റേറ്റ് റെഗുലേഷൻ വകുപ്പ് റിപ്പോർട്ട് ചെയ്തു. 2024ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 62.5ശതമാനത്തി​ലേറെ വളർച്ച കൈവരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. അൽ ഹീലിയോ 1 ഏരിയയിൽ 5.6 കോടി ദിർഹമിന്‍റെ ഏറ്റവും ഉയർന്ന ഇടപാട് മൂല്യം രേഖപ്പെടുത്തിയെന്നും വകുപ്പ്​ ആക്ടിങ്​ ഡയറക്ടർ ജനറൽ അഹമ്മദ് ഖൽഫാൻ അൽ ശംസി പറഞ്ഞു.

Continue Reading
ബിരിയാണി അരിയുടെയും വെളിച്ചെണ്ണയുടെയും വില കുത്തനെ കൂടി
Business Kerala Kerala Mex Kerala mx Top News
0 min read
88

ബിരിയാണി അരിയുടെയും വെളിച്ചെണ്ണയുടെയും വില കുത്തനെ കൂടി

August 10, 2025
0

സംസ്ഥാനത്തെ ഹോട്ടൽ ഭക്ഷണത്തിന്റെ വില വർധിപ്പിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ. നിത്യോപയോഗ സാധനങ്ങളുടെ വിലവർധന മൂലം വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നതെന്നും ഹോട്ടൽ ഉടമകൾ പറയുന്നു. ഈ മാസം 12ന് സമരം നടത്തുമെന്നും ഹോട്ടൽ ഉടമകൾ മീഡിയവണിനോട് പറഞ്ഞു. ബിരിയാണി അരിയുടെയും വെളിച്ചണ്ണയുടെയും വില വലിയ രീതിയിലാണ് കൂടുന്നത്. മൂന്ന് നാല് മാസമായി വെളിച്ചെണ്ണ വില 500 രൂപയുടെ അടുത്തെത്തി. എന്നാൽ ഇതുവരെ വില വർധിപ്പിച്ചിരുന്നില്ലെന്നും

Continue Reading