ഒമ്പത് കിലോ കഞ്ചാവുമായി പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
72

ഒമ്പത് കിലോ കഞ്ചാവുമായി പിടിയിൽ

August 10, 2025
0

ഒ​മ്പ​ത് കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി​യെ പൊ​ലീ​സ് പി​ടി​കൂ​ടി. ഒ​ഡി​ഷ സ്വ​ദേ​ശി ബ്ര​ഹ്മ​ദാ​സ് നാ​യ​കി​നെ​യാ​ണ് കൊ​ല്ലം സി​റ്റി ഡാ​ൻ​സ​ഫ് ടീ​മും അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. ഒ​ഡി​ഷ​യി​ൽ നി​ന്ന് ട്രെ​യി​ൻ മാ​ർ​ഗം എ​റ​ണാ​കു​ള​ത്ത് എ​ത്തി​യ ശേ​ഷം എ​റ​ണാ​കു​ള​ത്ത് നി​ന്നും തി​രു​വ​ന​ന്ത​പു​രം മെ​മു​വി​ൽ പെ​രി​നാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് ബ്ര​ഹ്മ​ദാ​സ് നാ​യ​കി​നെ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Continue Reading
മു​ഹ​റം മാ​സ​ത്തി​ൽ ഇ​രു​ഹ​റ​മു​ക​ളി​ലെ​ത്തി​യ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം ആ​റു കോ​ടി ക​വിഞ്ഞു
Kerala Kerala Mex Kerala mx Pravasi Top News
0 min read
52

മു​ഹ​റം മാ​സ​ത്തി​ൽ ഇ​രു​ഹ​റ​മു​ക​ളി​ലെ​ത്തി​യ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം ആ​റു കോ​ടി ക​വിഞ്ഞു

August 10, 2025
0

മു​ഹ​റം മാ​സ​ത്തി​ൽ ഇ​രു​ഹ​റ​മു​ക​ളി​ലെ​ത്തി​യ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം ആ​റു കോ​ടി ക​വി​ഞ്ഞ​താ​യി ഇ​രു​ഹ​റം കാ​ര്യാ​ല​യ ജ​ന​റ​ൽ പ്ര​സി​ഡ​ൻ​സി വ്യ​ക്ത​മാ​ക്കി. മ​ക്ക ഹ​റ​മി​ൽ ഏ​ക​ദേ​ശം 2.75 കോ​ടി​യി​ല​ധി​കം സ​ന്ദ​ർ​ശ​ക​ർ എ​ത്തി​യ​പ്പോ​ൾ മ​ദീ​ന​യി​ലെ മ​സ്​​ജി​ദു​ന്ന​ബ​വി​യി​ൽ 2.15 കോ​ടി​യി​ല​ധി​കം തീ​ർ​ഥാ​ട​ക​ർ എ​ത്തി​യ​താ​യി വെ​ള്ളി​യാ​ഴ്ച പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ ഇ​രു​ഹ​റം കാ​ര്യാ​ല​യ ജ​ന​റ​ൽ പ്ര​സി​ഡ​ൻ​സി വി​ശ​ദീ​ക​രി​ച്ചു. അ​തേ മാ​സം 78 ല​ക്ഷ​ത്തി​ല​ധി​കം തീ​ർ​ഥാ​ട​ക​ർ ഉം​റ ക​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ച്ച​താ​യും ‘അ​ൽ​ഹി​ജ്ർ’ ന​മ​സ്​​കാ​ര സ്ഥ​ല​ത്ത്​ ഏ​ക​ദേ​ശം 47,823 പേ​ർ പ്രാ​ർ​ഥ​ന ന​ട​ത്തി.

Continue Reading
സൗദിയിൽ ഒ​രാ​ഴ്ച​ക്കി​ടെ 22,072 നി​യ​മ​ലം​ഘ​ക​ർ പി​ടി​യി​ൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
61

സൗദിയിൽ ഒ​രാ​ഴ്ച​ക്കി​ടെ 22,072 നി​യ​മ​ലം​ഘ​ക​ർ പി​ടി​യി​ൽ

August 10, 2025
0

സൗദിയിൽ തൊ​ഴി​ൽ, താ​മ​സ, അ​തി​ർ​ത്തി സു​ര​ക്ഷ നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ളി​ൽ ക​ഴി​ഞ്ഞ ഒ​രാഴ്ചക്കു​ള്ളി​ൽ 22,072 നി​യ​മ​ലം​ഘ​ക​ർ പി​ടി​യി​ലാ​യി. ആ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ ഏ​ഴു വ​രെ സു​ര​ക്ഷ സേ​ന​യു​ടെ വി​വി​ധ യൂ​നി​റ്റു​ക​ളും ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് പാ​സ്‌​പോ​ർ​ട്ടും (ജ​വാ​സ​ത്ത്) ന​ട​ത്തി​യ സം​യു​ക്ത ഫീ​ൽ​ഡ് പ​രി​ശോ​ധ​ന​യി​ൽ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. 13,833 പേ​രും ഇ​ഖാ​മ പു​തു​ക്കാ​തെ​യും ഹു​റൂ​ബ് കേ​സും മ​റ്റു​മാ​യി താ​മ​സ നി​യ​മം

Continue Reading
ഗ​സ്സ​യി​ൽ സൈ​നി​കാ​ധി​പ​ത്യം സ്ഥാ​പി​ക്കാ​നു​ള്ള ഇ​സ്രാ​യേ​ൽ തീ​രു​മാ​ന​ത്തെ ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ അ​പ​ല​പി​ച്ച് യു.​എ.​ഇ
Kerala Kerala Mex Kerala mx Pravasi Top News
0 min read
47

ഗ​സ്സ​യി​ൽ സൈ​നി​കാ​ധി​പ​ത്യം സ്ഥാ​പി​ക്കാ​നു​ള്ള ഇ​സ്രാ​യേ​ൽ തീ​രു​മാ​ന​ത്തെ ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ അ​പ​ല​പി​ച്ച് യു.​എ.​ഇ

August 10, 2025
0

ഗ​സ്സ​യി​ൽ സൈ​നി​കാ​ധി​പ​ത്യം സ്ഥാ​പി​ക്കാ​നു​ള്ള ഇ​സ്രാ​യേ​ൽ തീ​രു​മാ​ന​ത്തെ ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ അ​പ​ല​പി​ച്ച് യു.​എ.​ഇ. നീ​ക്കം ക​ടു​ത്ത പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്ക് വ​ഴി​വെ​ക്കു​മെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. ഗ​സ്സ​യി​ൽ കൂ​ടു​ത​ൽ നി​ര​പ​രാ​ധി​ക​ളു​ടെ ജീ​വ​ൻ ഇ​ല്ലാ​താ​ക്കാ​നും ജീ​വി​തം ദു​സ്സ​ഹ​മാ​ക്കാ​നും ഈ ​തീ​രു​മാ​നം ഇ​ട​യാ​ക്കും. അ​ന്താ​രാ​ഷ്ട്ര നി​യ​മം കാ​റ്റി​ൽ പ​റ​ത്തി​യു​ള്ള ഇ​സ്രാ​യേ​ൽ നീ​ക്ക​ത്തി​നെ​തി​രെ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. വി​ഷ​യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​വും യു.​എ​ന്നും സു​ര​ക്ഷ കൗ​ൺ​സി​ലും ഉ​ത്ത​ര​വാ​ദി​ത്തം നി​ർ​വ​ഹി​ക്ക​ണം. അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ൾ​ക്കെ​തി​രാ​യ ഇ​ത്ത​രം ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും

Continue Reading
പൊ​തു​സ്ഥ​ല​ത്തു​വെ​ച്ച്​ യു​വ​തി​യെ അ​സ​ഭ്യം പ​റ​യു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്ത യു​വാ​വി​ന്​ ഒ​രു മാ​സ​ത്തെ ത​ട​വ്​ ശി​ക്ഷ
Kerala Kerala Mex Kerala mx Pravasi Top News
0 min read
45

പൊ​തു​സ്ഥ​ല​ത്തു​വെ​ച്ച്​ യു​വ​തി​യെ അ​സ​ഭ്യം പ​റ​യു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്ത യു​വാ​വി​ന്​ ഒ​രു മാ​സ​ത്തെ ത​ട​വ്​ ശി​ക്ഷ

August 10, 2025
0

പൊ​തു​സ്ഥ​ല​ത്തു​വെ​ച്ച്​ യു​വ​തി​യെ അ​സ​ഭ്യം പ​റ​യു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്ത യു​വാ​വി​ന്​ ഒ​രു മാ​സ​ത്തെ ത​ട​വ്​ ശി​ക്ഷ വി​ധി​ച്ച്​ ദു​ബൈ മി​സ്​​ഡി​മീ​നി​യ​ർ കോ​ട​തി. അ​ന​ധി​കൃ​ത താ​മ​സ​ക്കാ​ര​നാ​യ ​പ്ര​തി​യെ ശി​ക്ഷ കാ​ലാ​വ​ധി​ക്കു​ ശേ​ഷം നാ​ടു ക​ട​ത്താ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഏ​ഷ്യ​ക്കാ​ര​നാ​ണ് പ്ര​തി. ഇ​യാ​ളെ ദു​ബൈ പൊ​ലീ​സ്​ നേ​ര​ത്തെ അ​റ​സ്റ്റ്​ ചെ​യ്​​തി​രു​ന്നു. തു​ട​ർ​ന്ന്​ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ പ്ര​തി വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ്​ 18 മാ​സ​മാ​യി അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ച്ചു​വ​രു​ക​യാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ച​തോ​ടെ

Continue Reading
ബഹ്റൈനിൽ 14,000 ത്തിലധികം പഴകിയ ഭക്ഷ്യോൽപന്നങ്ങൾ നശിപ്പിച്ച് വാണിജ്യ മന്ത്രാലയം
Kerala Kerala Mex Kerala mx Pravasi Top News
0 min read
54

ബഹ്റൈനിൽ 14,000 ത്തിലധികം പഴകിയ ഭക്ഷ്യോൽപന്നങ്ങൾ നശിപ്പിച്ച് വാണിജ്യ മന്ത്രാലയം

August 10, 2025
0

പൊ​തു​ജ​നാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നും വാ​ണി​ജ്യ ത​ട്ടി​പ്പു​ക​ൾ ത​ട​യു​ന്ന​തി​നു​മു​ള്ള അ​ധി​കൃ​ത​രു​ടെ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ 14,000ത്തി​ല​ധി​കം പ​ഴ​കി​യ​തും കേ​ടാ​യ​തു​മാ​യ ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ൾ ന​ശി​പ്പി​ച്ചു. വ്യ​വ​സാ​യി​ക, വാ​ണി​ജ്യ മ​ന്ത്രാ​ല​യം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വു​മാ​യും മ​റ്റ് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​മാ​യും ചേ​ർ​ന്നാ​ണ് ഇ​വ ന​ശി​പ്പി​ച്ച​ത്. മൂ​ന്ന് വ​ർ​ഷം വ​രെ പ​ഴ​ക്ക​മു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ന്റെ ഭാ​ഗ​മാ​യി പി​ടി​ക്ക​പ്പെ​ട്ട ക​മ്പ​നി​ക​ൾ ആ​റു​മാ​സ​ത്തേ​ക്ക് അ​ട​ച്ചു​പൂ​ട്ടാ​നും നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. കോ​ട​തി​വി​ധി​ക്ക് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. കു​റ്റ​ക്കാ​ർ​ക്ക് ക​ന​ത്ത പി​ഴ​യോ​ടൊ​പ്പം ത​ട​വു​ശി​ക്ഷ‍യും അ​നു​ഭ​വി​ക്കേ​ണ്ടി വ​രും. വി​ദേ​ശി​ക​ളാ​ണെ​ങ്കി​ൽ നാ​ടു​ക​ട​ത്താ​നും കോ​ട​തി​വി​ധി​യു​ണ്ട്.

Continue Reading
അർജുൻ അശോകൻ ചിത്രം ‘തലവര’യിലെ രണ്ടാമത്തെ ഗാനം പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
427

അർജുൻ അശോകൻ ചിത്രം ‘തലവര’യിലെ രണ്ടാമത്തെ ഗാനം പുറത്ത്

August 10, 2025
0

അർജുൻ അശോകൻ ചിത്രം ‘തലവര’യിലെ രണ്ടാമത്തെ ഗാനം പുറത്ത്. സിനിമയിലേതായി ആദ്യം പുറത്തിറങ്ങിയ ‘കണ്ട് കണ്ട് പൂചെണ്ട് തേൻ വണ്ട് പോലെ വന്നു നിന്ന്…’ എന്ന് തുടങ്ങുന്ന മനോഹരമായ പ്രണയഗാനം ഏവരും ഏറ്റെടുത്തതിന് പിന്നാലെയാണ് ഇപ്പോള്‍ ‘ഇലകൊഴിയേ…’ എന്ന് തുടങ്ങുന്ന പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. ഇലക്ട്രോണിക് കിളി ഈണമിട്ട ഗാനം എഴുതിയിരിക്കുന്നത് മുത്തുവും പാടിയിരിക്കുന്നത് രാകൂ, ഇസൈ എന്നിവർ ചേർന്നാണ്. ആഗസ്റ്റ് 15നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. അഖിൽ അനിൽകുമാറാണ് ചിത്രം

Continue Reading
കുവൈത്തിൽ അ​ഴി​മ​തി​ക്കേ​സു​ക​ളി​ല്‍ പ്ര​തി​ക​ള്‍ക്ക് ത​ട​വും പി​ഴ​യും
Kerala Kerala Mex Kerala mx Pravasi Top News
0 min read
58

കുവൈത്തിൽ അ​ഴി​മ​തി​ക്കേ​സു​ക​ളി​ല്‍ പ്ര​തി​ക​ള്‍ക്ക് ത​ട​വും പി​ഴ​യും

August 10, 2025
0

കുവൈത്തിൽ പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ ഹൗ​സി​ങ് വെ​ൽ​ഫെ​യ​റി​ലെ അ​ഴി​മ​തി​ക്കേ​സു​ക​ളി​ല്‍ പ്ര​തി​ക​ള്‍ക്ക് ത​ട​വും പി​ഴ​യും. അ​തോ​റി​റ്റി​യി​ല്‍നി​ന്ന് 933,000 ദീ​നാ​ർ ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് കോ​ട​തി വി​ധി. കു​വൈ​ത്തി പൗ​ര​ന്മാ​രു​ടെ ഭ​വ​ന ഫ​യ​ലു​ക​ൾ അ​വ​രു​ടെ അ​റി​വി​ല്ലാ​തെ കൃ​ത്രി​മ​മാ​യി കൈ​കാ​ര്യം​ചെ​യ്ത് വാ​ട​ക അ​ല​വ​ൻ​സ് ഫ​ണ്ടി​ൽ​നി​ന്ന് നി​യ​മ​വി​രു​ദ്ധ​മാ​യി പ​ണം ത​ട്ടി​യ​താ​ണ് കേ​സ്.അ​തോ​റി​റ്റി​യി​ലെ വ​കു​പ്പ് മേ​ധാ​വി​ക്ക് 15 വ​ർ​ഷം ക​ഠി​ന​ത​ട​വും 19 ല​ക്ഷം ദീ​നാ​ർ പി​ഴ​യും വി​ധി​ച്ചു. ര​ണ്ട് ജീ​വ​ന​ക്കാ​ർ​ക്ക് അ​ഞ്ചു വ​ർ​ഷം ത​ട​വും ആ​റു ല​ക്ഷം ദീ​നാ​ർ

Continue Reading
കുവൈത്തിൽ  ജീ​വ​ന​ക്കാ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് സ​മ​യ​പ​രി​ധി സേ​വ​ന​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്ത് വൈ​ദ്യു​തി മ​ന്ത്രാ​ല​യം
Kerala Kerala Mex Kerala mx Pravasi Top News
0 min read
49

കുവൈത്തിൽ ജീ​വ​ന​ക്കാ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് സ​മ​യ​പ​രി​ധി സേ​വ​ന​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്ത് വൈ​ദ്യു​തി മ​ന്ത്രാ​ല​യം

August 10, 2025
0

വൈ​ദ്യു​തി, ജ​ലം, പു​ന​രു​പ​യോ​ഗ ഊ​ർ​ജ മ​ന്ത്രാ​ല​യം വൈ​ദ്യു​തി, ജ​ല​വി​ത​ര​ണ സേ​വ​ന​ങ്ങ​ളു​ടെ സ​മ​ഗ്ര​മാ​യ അ​വ​ലോ​ക​നം ആ​രം​ഭി​ച്ചു. ഈ ​വി​ഷ​യ​ത്തി​ൽ ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി​ക​ൾ നി​ർ​ദേ​ശി​ക്കാ​ൻ വൈ​ദ്യു​തി വി​ത​ര​ണ അ​സി​സ്റ്റ​ന്റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി ഖാ​ലി​ദ് അ​ൽ റ​ഷീ​ദ് അ​ധ്യ​ക്ഷ​നാ​യ പ്ര​ത്യേ​ക സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു. വൈ​ദ്യു​തി​യും വെ​ള്ള​വും വി​ത​ര​ണം ചെ​യ്യു​ന്ന​തി​ലെ ഘ​ട്ട​ങ്ങ​ളും ചെ​ല​വു​ക​ളും പ​ഠി​ക്കു​ക, സേ​വ​ന വി​പു​ലീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി കൃ​ത്യ​മാ​യ സം​വി​ധാ​ന​ങ്ങ​ൾ സ്ഥാ​പി​ക്കു​ക, വെ​ല്ലു​വി​ളി​ക​ൾ തി​രി​ച്ച​റി​യു​ക, ഫ​ല​പ്ര​ദ​മാ​യ പ​രി​ഹാ​ര​ങ്ങ​ൾ നി​ർ​ദേ​ശി​ക്കു​ക എ​ന്നി​വ​യാ​ണ് സ​മി​തി​യു​ടെ ചു​മ​ത​ല. സാ​മ്പ​ത്തി​ക അ​ക്കൗ​ണ്ടി​ങ്

Continue Reading
ആക്ഷൻ ക്രൈം ത്രില്ലർ ‘ദി കേസ് ഡയറി’ ആഗസ്റ്റ് 21ന്
Cinema Kerala Kerala Mex Kerala mx Top News
0 min read
399

ആക്ഷൻ ക്രൈം ത്രില്ലർ ‘ദി കേസ് ഡയറി’ ആഗസ്റ്റ് 21ന്

August 10, 2025
0

അഷ്ക്കർ സൗദാനെ നായകനാക്കി ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന ദികേസ് ഡയറിയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഒരു പിടി മികച്ച ചിത്രങ്ങൾ മലയാള സിനിമയിൽ ഒരുക്കിപ്പോരുന്ന ബൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സ്റാണ് ഈ ചിത്രം നിർമിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യം നൽകി ചിത്രീകരിക്കുന്ന ക്രൈം ത്രില്ലർ സിനിമയിലെ ക്രിസ്റ്റി സാം എന്ന പൊലീസ് ഉദ്യോഗസ്ഥനെ അഷ്ക്കർ സൗദാൻ അവതരിപ്പിക്കുന്നു. ഒരു കേസന്വേഷണവുമായി ബന്ധപ്പെട്ടുള്ള അദ്ദേഹത്തിന്‍റെ നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ്

Continue Reading