കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ
Education Kerala Kerala Mex Kerala mx Top News
1 min read
66

കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ

August 7, 2025
0

        കെൽട്രോണിൽ സർക്കാർ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളായ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഗ്രാഫിക്സ്, വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക്‌ മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജീസ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഡാറ്റ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

Continue Reading
കോട്ടയം മെഡിക്കൽ കോളേജ്: മന്ത്രിമാരുടെ നേതൃത്വത്തിൽ നിർമ്മാണ പുരോഗതി വിലയിരുത്തി
Kerala Kerala Mex Kerala mx Top News
0 min read
74

കോട്ടയം മെഡിക്കൽ കോളേജ്: മന്ത്രിമാരുടെ നേതൃത്വത്തിൽ നിർമ്മാണ പുരോഗതി വിലയിരുത്തി

August 7, 2025
0

കോട്ടയം മെഡിക്കൽ കോളേജിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ എന്നിവരുടെ നേതൃത്വത്തിൽ വിലയിരുത്തി. കോട്ടയം മെഡിക്കൽ കോളേജിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് പല ഘട്ടങ്ങളിലായി നടന്നു വരുന്നത്. ഇവ സമയബന്ധിതമായി പൂർത്തിയാക്കാൻ മന്ത്രിമാർ നിർദേശം നൽകി. സർജിക്കൽ ബ്ലോക്ക് പൂർണമായി സജ്ജമാക്കാൻ നിർദേശം നൽകി. ഓപ്പറേഷൻ തീയറ്റർ സെപ്റ്റംബർ പകുതിയോടെ സജ്ജമാകും. റേഡിയോ ഡയഗ്‌നോസ്റ്റിക്സ് മെഷീനുകൾ സിടി

Continue Reading
കുവൈത്തിലെ പരിഷ്കരിച്ച വിസ നിയമം പ്രാബല്യത്തിൽ
Kerala Kerala Mex Kerala mx Pravasi Top News
1 min read
68

കുവൈത്തിലെ പരിഷ്കരിച്ച വിസ നിയമം പ്രാബല്യത്തിൽ

August 7, 2025
0

കുവൈത്തിനെ ഒരു വിനോദസഞ്ചാര-വാണിജ്യ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള സുപ്രധാന നീക്കത്തിന്റെ ഭാഗമായി വ്യാപാര മേഖലകൾക്കൊപ്പം കുടുംബ സംഗമത്തിനും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്ന രീതിയിൽ വിസാ നിയമങ്ങളിൽ വരുത്തിയ മാറ്റങ്ങൾ നിലവിൽ വന്നു. കുടുംബ സന്ദർശന വിസയുടെ കാലാവധി മൂന്ന് മാസമായി ഉയർത്തി, ബിരുദ നിബന്ധനയും കുവൈത്തിലേക്ക് വരാനായി ദേശിയ വിമാനക്കമ്പനി നിർബന്ധവും റദ്ദാക്കി. കുടുംബ സന്ദർശന വിസ തുടക്കത്തിൽ മൂന്ന് മാസത്തേക്ക് അനുവദിക്കപ്പെടും. പിന്നീട് ഇത് ആറ് മാസം മുതൽ ഒരു

Continue Reading
കുവൈത്തില്‍ അപൂർവയിനം മണൽപൂച്ചയെ  കണ്ടെത്തി
Kerala Kerala Mex Kerala mx Pravasi Top News
1 min read
80

കുവൈത്തില്‍ അപൂർവയിനം മണൽപൂച്ചയെ കണ്ടെത്തി

August 7, 2025
0

അപൂർവയിനം മണൽപൂച്ചയെ കുവൈത്തില്‍ കണ്ടെത്തി. സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തി കുവൈത്ത് എൻവയോൺമെന്‍റ് പ്രൊട്ടക്ഷൻ സൊസൈറ്റി. ഈ അപൂര്‍വ്വ ജീവിയെ സംരക്ഷിക്കുന്നതിന് സമൂഹത്തിന്‍റെ അവബോധം, ഗവേഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കുമുള്ള പിന്തുണ എന്നിവ ആവശ്യമാണെന്ന് സൊസൈറ്റി അഭിപ്രായപ്പെട്ടു. പക്ഷി സംരക്ഷണ ടീമംഗമായ തലാൽ അൽ മുവൈസ്രിയാണ് പൂച്ചയെ കണ്ടെത്തിയത്. ഈ ജീവി മരുഭൂമിയുടെ പ്രതീകവും ജൈവവൈവിധ്യത്തിന്‍റെ ഉദാഹരണവുമാണെന്ന് സൊസൈറ്റി പ്രസ്താവനയിൽ പറഞ്ഞു. ഭാവി തലമുറകളോടുള്ള നമ്മുടെ കടമയാണിതെന്നും കൂട്ടിച്ചേർത്തു. മണല്‍പൂച്ചകളെ കണ്ടാല്‍ വീടുകളില്‍ വളര്‍ത്തുന്ന

Continue Reading
ഹൃദയാഘാതം ;പ്രവാസി മലയാളി മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
57

ഹൃദയാഘാതം ;പ്രവാസി മലയാളി മരിച്ചു

August 7, 2025
0

ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. മലപ്പുറം പരപ്പനങ്ങാടി ചെറമംഗലം സ്വദേശി ഫൈസൽ മേലെവീട്ടിൽ (46) ആണ് മരിച്ചത്. റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ശാരീരിക അസ്വസ്ഥതയെ തുടർന്ന് ചൊവ്വാഴ്ച വൈകീട്ട് ബത്ഹയിലെ സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിക്കുകയും തുടർന്ന് ശുമൈസി ആശുപത്രിയിലെ ഐ.സി.യുവിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പിതാവ്: അബൂബക്കർ, മാതാവ്: അയിഷ (പരേത), ഭാര്യ: സമീറ, മക്കൾ: ഫഹ്മാൻ, ആയിഷ ഫിസ. റിയാദ് കെഎംസിസി മലപ്പുറം ജില്ല വെൽഫെയർ വിങ്‌

Continue Reading
‘വള’യിലെ ‘ഇക്ലീലി’  ഗാനം പുറത്തിറങ്ങി
Cinema Kerala Kerala Mex Kerala mx Top News
1 min read
135

‘വള’യിലെ ‘ഇക്ലീലി’ ഗാനം പുറത്തിറങ്ങി

August 7, 2025
0

ഫെയർബേ ഫിലിംസിൻ്റെ ഏറ്റവും പുതിയ സിനിമയായ ‘വള’യിലെ ‘ഇക്ലീലി’ എന്ന ഗാനം പുറത്തിറങ്ങി. ഹർഷാദ് എഴുതി, മുഹസിൻ സംവിധാനം ചെയ്യുന്ന ‘വള’ എന്ന ചിത്രം, ഫെയർബേ ഫിലിംസിൻ്റെ ആദ്യ മലയാള സിനിമയാണ്. അടുത്തിടെ മിക്ക ഗാനങ്ങളിലൂടെയും ശ്രദ്ധേയനായ ഉമ്പാച്ചി എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് തൻ്റെ ആഴമേറിയ സംഗീത ശൈലിക്ക് പെരു കേട്ട ഗോവിന്ദ് വസന്ത ആണ്. ഗാനം ആലപിച്ചിരിക്കുന്നത് കശ്മീരി ഗായകനായ യാവർ അബ്ദൽ ആണ്. ചിത്രത്തിൽ വിജയരാഘവൻ,

Continue Reading
ശ്വേത മേനോന് എതിരായ കേസിന്‍റെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്ത്  ഹൈക്കോടതി
Cinema Kerala Kerala Mex Kerala mx Top News
0 min read
122

ശ്വേത മേനോന് എതിരായ കേസിന്‍റെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി

August 7, 2025
0

ശ്വേത മേനോന് എതിരായ കേസിന്‍റെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്ത് കേരള ഹൈക്കോടതി. കേസിനെ പറ്റി കൂടുതൽ പരാമർശങ്ങൾ നടത്തുന്നില്ലെന്ന് കോടതി പറഞ്ഞു. എറണാകുളം സി.ജെ.എമ്മിനോട് കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്. ഹർജി കിട്ടിയ ശേഷം പൊലീസിന് കൈമാറും മുമ്പ് സ്വീകരിച്ച തുടർനടപടികൾ അറിയിക്കണമെന്നും അന്വേഷണം നടത്തുന്ന സെൻട്രൽ പൊലീസും റിപ്പോർട്ട് നൽകണമെന്നും കോടതി നിർദ്ദേശിച്ചു. തനിക്കെതിരായ കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ശ്വേതാ മേനോൻ ഇന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അശ്ലീല

Continue Reading
‘സാഹസ’ത്തിൻറെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു
Cinema Kerala Kerala Mex Kerala mx Top News
1 min read
120

‘സാഹസ’ത്തിൻറെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

August 7, 2025
0

‘ട്വന്റി വൺ ഗ്രാംസ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിൻ കൃഷ്‍ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘സാഹസ’ത്തിൻറെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഓഗസ്റ്റ് 8 ന് ചിത്രം ആഗോള റിലീസായി എത്തും. ബുക്ക് മൈ ഷോ, പേ ടിഎം, ക്യാച്ച് മൈ സീറ്റ്, ടിക്കറ്റ് ന്യൂ, ഡിസ്ട്രിക്ട് ആപ്പ് എന്നിവയിലൂടെ ടിക്കറ്റുകൾ അഡ്വാൻസ് ആയി ബുക്ക് ചെയ്യാം. കഴിഞ്ഞ ദിവസം ചിത്രത്തിലെ ഒരു ഗാനവും റിലീസ് ചെയ്‍തിരുന്നു.

Continue Reading
‘കടലായി’; മീശ  ചിത്രത്തിലെ ഗാനം പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
131

‘കടലായി’; മീശ ചിത്രത്തിലെ ഗാനം പുറത്ത്

August 7, 2025
0

കേരളത്തിലെ തിയേറ്ററുകളിൽ ഇതിനോടകം തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ‘മീശ’ എന്ന ചിത്രത്തിലെ, ‘കടലായി’ എന്ന ഗാനം പുറത്തിറക്കിയിരിക്കുകയാണ് സിനിമയുടെ പ്രവർത്തകർ. ഇന്ന് എല്ലാ പ്രധാന പ്ലാറ്റ്‌ഫോമുകളിലും റിലീസ് ചെയ്‍ത ഈ ഗാനം അതിന്റെ തീവ്രതയും മനോഹരമായ സംഗീതവും കൊണ്ട് ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. വെറുമൊരു ഗാനമെന്നതിലുപരി, ‘മീശ’യുടെ സാരാംശം ഉൾക്കൊള്ളുന്നതായ ഗാനമാണ് ‘കടലായി’ എന്ന് ആസ്വദകർ പറയുന്നു. ജോബ് കുര്യനും സൗപർണിക രാജഗോപാലും ചേർന്നാണ് ഈ ഗാനം

Continue Reading
കുവൈത്തിൽ കണ്ടെയ്‌നറിൽ ഒളിപ്പിച്ച വൻ മദ്യശേഖരം കണ്ടെത്തി
Kerala Kerala Mex Kerala mx Pravasi Top News
1 min read
64

കുവൈത്തിൽ കണ്ടെയ്‌നറിൽ ഒളിപ്പിച്ച വൻ മദ്യശേഖരം കണ്ടെത്തി

August 7, 2025
0

കണ്ടെയ്‌നറിൽ രഹസ്യമായി കടത്താൻ ശ്രമിച്ച വൻ മദ്യശേഖരം കുവൈത്തിൽ പിടികൂടി. ഷുഐബ് പോർട്ട് വഴിയുള്ള കള്ളക്കടത്താണ് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് നാർക്കോട്ടിക് കൺട്രോളും ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസും ചേർന്ന് പിടികൂടിയത്. സംഭവത്തിൽ രണ്ട് ഇന്ത്യക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാന പ്രതി വിദേശത്തു നിന്നാണ് പ്രവർത്തിച്ചതെന്ന് അധികൃതർ അറിയിച്ചു. ഗൾഫ് രാജ്യത്ത് നിന്ന് ഷുഐബ്‌ പോർട്ടിൽ എത്തിയ ഷിപ്പിംഗ് കണ്ടെയ്നറിനെക്കുറിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയാണ് അന്വേഷണം ആരംഭിച്ചത്.

Continue Reading